Guruvayur Narayaneeya Yejna Samithi

Om Namo Bhagavathe Vasudeva "This is not the official page of the Guruvayur Temple.

10/04/2024
07/04/2024

ഗുരുവായൂരിൽ വിഷുകൈനീട്ടമായി ഭഗവത് ഗീത...
വിഷു ദിനത്തിൽ ഭഗവാന്റെ അനുഗ്രഹം തേടി എത്തുന്ന ഭക്തർക്ക് വിഷുകൈനീട്ടമായി ഭഗവത്ഗീത സമർപ്പിക്കാം.കണ്ണന്റെ ഏറ്റവും പ്രിയപ്പെട്ട സമ്മാനമായ ഭഗവത് ഗീത സമർപ്പിക്കുവാനുള്ള സൗഭാഗ്യം ഈ വർഷവും അങ്ങേയ്ക്കു ലഭിക്കും🙏
ഓരോ ഭക്തനും ഹൃദയം കൊണ്ട് ഏറ്റുവാങ്ങുന്ന ഈ കൈനീട്ടം നൽകുവാൻ നാരായണീയ യജ്ഞ സമിതി ഭഗവാന്റെ നാമത്തിൽ അങ്ങയെ സ്വാഗതം ചെയ്യുന്നു.🙏 എത്തിച്ചേരാൻ കഴിയാത്തവർക്കും ഗീത സമർപ്പണത്തിനുള്ള പ്രത്യേക സൗകര്യം യജ്ഞസമിതി ഒരുക്കിയിട്ടുണ്ട്.🙏നമ്മുടെ മക്കളുടേയോ അച്ഛനമ്മാരുടേയോ ശ്രേയസ്സിനുവേണ്ടി കണ്ണന്റെ സന്നിധിയിൽ ഒരു ഗീത എങ്കിലും വിഷുകൈനീട്ടമായി നൽകുവാൻ കഴിഞ്ഞാൽ, ഈ ജന്മത്തിൽ ഇതിൽപ്പരം എന്തുപുണ്യം! 🙏ദാനം ചെയ്യുവാൻ താത്പര്യമുള്ള ഭക്തർക്ക് 18 ഗീതയുടെ പാക്കറ്റുകൾ പോസ്റ്റൽ മുഖേനയും ലഭിക്കും.. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം.. 9142699991 നാരായണീയ യജ്ഞ സമിതി, വടക്കേനട, ഗുരുവായൂർ.

25/02/2024

🚩🕉️🧡സമുദ്രത്തിൽ മുങ്ങി പോയ ശ്രീകൃഷ്ണഭഗവാൻ്റെ #ദ്വാരകാ നഗരത്തെ #മയിൽപീലി കൊണ്ട് തലോടി ദർശനം പൂർത്തീകരിച്ച് ഭാരതത്തിൻ്റെ #പ്രധാനമന്ത്രി 🚩🕉️🧡
🧡 #ശ്രീ_നരേന്ദ്ര_മോദിജി

26/01/2024

🙏🙏🙏

25/01/2024

ജയ് സീതാരാം
ജനുവരി 30 ന് പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം
കേരളത്തിൽ നിന്ന് അയോദ്ധ്യയിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് ആരംഭിക്കുന്നു

പാലക്കാട്: കേരളത്തിൽ നിന്ന് അയോധ്യയിലേക്കുള്ള ട്രെയിൻ സർവിസുമായി ഇന്ത്യൻ റയിൽവേ. ഈ മാസം 30ന് ആരംഭിക്കുന്ന ആസ്ത സ്പെഷ്യൽ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് രാത്രി 7.10-ന് പുറപ്പെടുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചത്.
കോയമ്പത്തൂർ, തിരുപ്പൂർ, ഇറോഡ്, സേലം, ജോലോർ പേട്ട, ഗോമതി നഗർ എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഐ ആർ സി ടി സി ആപ്പ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

ജനുവരി 30നും ഫെബ്രുവരി 2, 9, 14, 19, 24, 29 തീയതികളിലും പാലക്കാട് നിന്ന് അയോധ്യയിലേക്കും, തിരികെ ഫെബ്രുവരി 3, 8, 13, 18, 23, 28, മാർച്ച് 4 തീയതികളിലും സർവീസ് ഉണ്ടായിരിക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്ന് ഫെബ്രുവരി 22ന് അയോധ്യയിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് ഉണ്ടായിരിക്കും.

24/01/2024

അനന്തപുരിയിൽ നിന്നും അയോദ്ധ്യയിലേക്കു കേരളത്തിലുള്ള ഭക്തർക്ക് നേരിട്ട് യാത്ര ചെയ്യുന്നതിന് TRAIN സർവീസ് ആരംഭിക്കണമെന്ന് ബഹുമാനപെട്ട പ്രധാന മന്ത്രിക്കും റയിൽവേ മന്ത്രി അശ്വതി വൈഷ്ണവിനും ഒരു നിവേദനം നൽകാൻ ആഗ്രഹിക്കുന്നു അങ്ങയുടെ അഭിപ്രായം താഴെ രേഖപ്പെടുത്താം മറ്റുഭക്തരിലേക്കും എത്തിക്കാം.... ജയ് ജയ് സീതാറാം

// പൂർവ്വം രാമ തപോവനാധിഗമനം
ഹത്വാമൃഗം കാഞ്ചനം
വൈദേഹിഹരണം ജഡായുമരണം
സുഗ്രീവസംഭാഷണം
ബാലീ നിഗ്രഹണം സമുദ്രതരണം
ലങ്കാപുരീദാഹനം
പശ്ചാത്‌ രാവണ കുംഭകർണ്ണനിധാനം
ഹ്യേതദ്ധി രാമായണം //
🕉🇮🇳ഓം ശ്രീരാമചന്ദ്രായ നമ:🇮🇳🕉

20/01/2024

രാമജയം... 🚩🚩അയോധ്യയിലെ പുതിയ ശ്രീരാമ വിഗ്രഹം ....

#വിഗ്രഹം

05/01/2024

🟡എന്താണ് അതിശയ ചെപ്പിന്റെ പ്രാധാന്യം...?
🔹ശരത്കാലപൗർണ്ണമിയിൽ കുബേരഭഗവാന്റെ ലക്ഷ്മീകുബേരപൂജ ചെയ്ത അനുഗ്രഹ ചെപ്പാണ് അതിശയ ചെപ്പ്.
🔹ഭാഗ്യം നേടിത്തരുന്ന കുബേരന്റെ നാണയമുൾപ്പെടെ നിരവധി ദ്രവ്യങ്ങൾ അടങ്ങിയതാണ് കുബേര ഭഗവാന്റെ അതിശയ ചെപ്പ്.
🟡എന്താണ് അതിശയ ചെപ്പുകൊണ്ടുള്ള നേട്ടങ്ങൾ...?
🔹ഹൈന്ദവ വിശ്വാസമനുസരിച്ചു ധനത്തിന്റെ ദേവനാണ് കുബേര ഭഗവാൻ.
🔹ഭാരതത്തിലെ പ്രധാന ക്ഷേത്രങ്ങളായ ബദരീനാഥിലും തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രത്തിലും ധനദേവനായ കുബേരഭഗവാന്റെ ആരാധനക്ക് വലിയപ്രാധാന്യമാണുള്ളത്.
🔹ധനദേവതയുടെ പ്രാധാന്യം അറിയാവുന്ന നിരവധി കുടുംബങ്ങൾ വെള്ളിയാഴ്ച ദിവസങ്ങളിൽ കുബേരനെ ആചരിക്കാറുണ്ട്.
🔹വീട്ടിലെ സാമ്പത്തിക ഭദ്രതക്ക് പൂജ മുറിയിലും അലമാരയിലും വ്യാപാരസ്ഥാപനങ്ങളും കുബേരച്ചെപ്പ് വെച്ച് വിളക്ക് തെളിക്കുന്ന നിരവധി സമ്പന്ന കുടുംബങ്ങൾ ആന്ധ്രയിലും തമിഴ്‌നാട്ടിലും കർണാടകയിലുമുണ്ട്.
🔹എന്നാൽ കേരളത്തിൽ ഇതിന്റെ പ്രാധാന്യം അറിയുന്നവർ പൊതുവെ കുറവാണ്.
🔹ഇപ്പോൾ കേരളത്തിലും ഭാഗ്യം നേടുന്നതിനുവേണ്ടി ലോട്ടറി ടിക്കറ്റ് വാങ്ങി കുബേരന്റെ ഈ അതിശയ ചെപ്പിൽവെച്ചു പരീക്ഷിക്കുന്നവരും നിരവധിയാണ്.
🟡കുബേരന്റെ ഈ അതിശയച്ചെപ്പ് എല്ലാവർക്കും അനുഗ്രഹമാകുവാൻ കാരണം എന്ത് ?
🔹ശ്രീ പരമേശ്വരന്റെ ചന്ദ്രമൗലീശ്വര പൂജ ചെയ്തതുകൊണ്ട് ഈ ചെപ്പിലൂടെ 27 നക്ഷത്രങ്ങൾക്കും ഒരുപോലെ അനുഗ്രഹം ചൊരിയുന്നു എന്നാണ് വിശ്വാസം.
🟡കുബേരന്റെ അതിശയ ചെപ്പ് എവിടെ ലഭിക്കും...?
🔹മുൻപ് തിരുപ്പതി ഭഗവാന്റെ ദർശനം കഴിഞ്ഞു വരുന്ന ഭക്തരു മാത്രമാണ് ഇതിന്റെ പ്രാധാന്യം മനസ്സിലാക്കി വാങ്ങിയിരുന്നത്.തിരുപ്പതി ക്ഷേത്രത്തിന്റെ അടിവാരത്തിൽ ഇതു ലഭ്യമാണ്.
🔹എന്നാൽ ഇപ്പോൾ കുറുവങ്ങാട് പുതിയകാവിൽ ക്ഷേത്രത്തിന്റെ സപ്‌താഹവേദിയിൽ ഉള്ള നാരായണീയ യജ്ഞ സമിതിയുടെ സ്റ്റാളിലും കുബേര ഭഗവാന്റെ ഈ അതിശയച്ചെപ്പ് ലഭിക്കും.
🔹കുബേര ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ലഭിക്കട്ടെ. ആദ്ധ്യാത്‌മികമായ അറിവുകളുമായി ഇനിയും എത്താം ..നമഃശിവായ

BVTV LIVE 02/01/2024

കൊയിലാണ്ടിയിൽ പുതിയകാവ് ക്ഷേത്രത്തിൽ നടന്നു വരുന്ന സ്വാമി ഉദിത് ചൈതന്യജിയുടെ ഭാഗവത സപ്‌താഹം LIVE

BVTV LIVE 24x7 SPIRITUAL AND CULTURAL CHANNEL

22/12/2023

🟥🟥🟥🟥🟥🟥🟥🟥🟥
ഇന്ന് ഗീതാ ജയന്തി🙏 ഹരിയാനയിലെ കുരുക്ഷേത്ര ഭൂമിയിൽ ഭഗവാൻ ശ്രീകൃഷ്ണൻ അർജുനന് ഗീതോപദേശം നൽകിയ ജ്യോതിസറിൽ ഇന്ന് രാവിലെ ആരംഭിച്ച 18 ദിവസത്തെ ഭഗവത്ഗീത ഹോമം🙏
©️ : Guruvayur Narayaneeya Yejna Samithi

22/12/2023

Happy Gita jayanti

15/12/2023

ഗുരുവായൂരിൽ ഇന്നത്തെ പ്രഭാത ദർശനം 16-12-23

14/12/2023

ഗുരുവായൂരിൽ ഇന്നത്തെ പ്രഭാത ദർശനം 15-12-23

14/12/2023

ഗുരുവായൂരിൽ ഇന്നത്തെ പ്രഭാത ദർശനം 14-12-2023

12/12/2023

ഗുരുവായൂരിൽ ഇന്നത്തെ പ്രഭാത ദർശനം 13-12-2023

11/12/2023

ഗുരുവായൂരിൽ ഇന്നത്തെ പ്രഭാത ദർശനം 12-12-23

11/12/2023

ഗുരുവായൂരിൽ ഇനാതെ പ്രഭാത ദർശനം 11-12-23

09/12/2023
08/12/2023

ഗുരുവായൂരിൽ ഇന്നത്തെ പ്രഭാത ദർശനം 9-12-23

Want your place of worship to be the top-listed Place Of Worship in Thrissur?
Click here to claim your Sponsored Listing.

Videos (show all)

🚩🕉️🧡സമുദ്രത്തിൽ മുങ്ങി പോയ ശ്രീകൃഷ്ണഭഗവാൻ്റെ #ദ്വാരകാ നഗരത്തെ #മയിൽപീലി കൊണ്ട് തലോടി ദർശനം പൂർത്തീകരിച്ച് ഭാരതത്തിൻ്റെ #...
🙏🙏🙏
ജയ് ശ്രീ രാം
രാമജയം... 🚩🚩അയോധ്യയിലെ പുതിയ ശ്രീരാമ വിഗ്രഹം .... #sreeram #jaisreeram #ayodhyarammandirnirman  #ayodhya #Ayodhyatemple ...
🟥🟥🟥🟥🟥🟥🟥🟥🟥ഇന്ന് ഗീതാ ജയന്തി🙏 ഹരിയാനയിലെ കുരുക്ഷേത്ര ഭൂമിയിൽ ഭഗവാൻ ശ്രീകൃഷ്ണൻ അർജുനന് ഗീതോപദേശം നൽകിയ ജ്യോതിസറിൽ ഇന്ന് രാവ...
ഗുരുവായൂരിൽ ഇന്നത്തെ പ്രഭാത ദർശനം 16-12-23
ഗുരുവായൂരിൽ ഇന്നത്തെ പ്രഭാത ദർശനം 15-12-23
ഗുരുവായൂരിൽ ഇന്നത്തെ പ്രഭാത ദർശനം 14-12-2023
ഗുരുവായൂരിൽ ഇന്നത്തെ പ്രഭാത ദർശനം 13-12-2023
ഗുരുവായൂരിൽ ഇന്നത്തെ പ്രഭാത ദർശനം 12-12-23
ഗുരുവായൂരിൽ ഇനാതെ പ്രഭാത ദർശനം 11-12-23

Telephone

Address


NarayaneeyaYajna Samithi , Puthiyedath Pisharom, Guruvayur
Thrissur
680101

Other Religious Organizations in Thrissur (show all)
Om Namo Naryanaya Om Namo Naryanaya
Thonallur
Thrissur, 680584

Thonallur Sree Bala Narasimhaya Namah: He is my Lord and Protector. Everything originates from Him. Everything is encompassed by Him. Nobody can hide anything from Him. He controls...

Kurumal KCYM Kurumal KCYM
Kurumal
Thrissur, 680601

kcym kurumal

Senior CLC Kuriachira Senior CLC Kuriachira
Kuriachira
Thrissur, 680006

കുരിയച്ചിറയിലെ യുവജനങ്ങളുടെ കൂട്ടായ്മ

CASA thrissur CASA thrissur
Thrissur

Navaratri celebration 2023 -Art of living - VDS Navaratri celebration 2023 -Art of living - VDS
Art Of Living Tower, 6th Floor
Thrissur, 680004

Navaratri celebrations 2023 by Art of Living to be held in Thekinkaad Maidan from 20 Oct to 22 Oct

Karanayil Madom Vishnumaya Kuttichathan Maha Temple Karanayil Madom Vishnumaya Kuttichathan Maha Temple
Ettumuna Karuvannur Rd, Karanayil Madom Road, Ettumana
Thrissur, 680711

THRISSUR ETTUMANA KARANAYIL MADOM SHRI VISHNUMAYA KUTTICHATHAN MAHA TEMPLE. For more Details and Solutions You can convey your problems in English, Malayalam, Hindi, Tamil or Kanna...

Town Masjid Athani Town Masjid Athani
Near Farrago House, Masjid Road Athani
Thrissur, 680581

Awesome worship place in athani

ST. Mathew's Church Thumboor ST. Mathew's Church Thumboor
Thumboor
Thrissur, 680662

This page helps to know about all the program details conducting at St.Mathews Church Thumboor.

True Faith True Faith
Poothole
Thrissur

ഇസ്‌ലാമിന്റെ സത്യ വെളിച്ചത്തിലേക്ക?

Zion Catholic Media -  Isaiah 25:6-7 Zion Catholic Media - Isaiah 25:6-7
Thrissur

"To destroy the web that is woven over all nations" [Isaiah 25:6-7] Catholic Social Media

Mar Narsai Church Nadathara Mar Narsai Church Nadathara
Thrissur, 680005