നമ്മുടെ തൃശ്ശൂര്"".

ലോകത്തിലെ ഏറ്റവും ഇഷ്ടപെട്ട നാട് തൃശൂര്‍ എന്ന് വിശ്വസിക്കുന്നവരുടെ പേജ്...

03/06/2023

https://www.facebook.com/profile.php?id=100092513757851&mibextid=ZbWKwL
ഈ പേജ് ഒന്ന് ലൈക്കിയേക്കണേ !!!!!!!!

Gadees of Tovino Machan Actor

22/05/2023

Gadees of Tovino Machan Actor

22/05/2023

https://www.facebook.com/profile.php?id=100092513757851&mibextid=ZbWKwL
മച്ചാന്മാരെ ഈ ഗഡി യുടെ ഗഡീ ഓൾടെ പേജാ ഒന്ന് മിന്നിച്ചേക്കണേ

Gadees of Tovino Machan Actor

30/04/2023

❤️❤️

30/04/2023

കൃഷ്ണൻകുട്ടി ചേട്ടൻ സൂപ്പറാണ്, മുത്താണ്, പ്രചോദനമാണ്, പ്രതീകമാണ്....

പെരുമ്പിള്ളിശേരിക്കാർക്ക് ഒരുപക്ഷെ ഒരു പരിചിത മുഖമായിരിക്കണം.... ഇന്നലെ പെരുമ്പിള്ളിശ്ശേരി പമ്പിൽ ഡീസൽ അടിക്കാൻ കയറിയപ്പോൾ "Please have a look at the count, it starts from zero” എന്ന സൂപ്പർ ഉച്ചാരണ ഇംഗ്ലീഷ് കേട്ടപ്പോൾ ചെറിയൊരു ആകാംഷ തോന്നി .. ഡീസൽ അടിച്ചു കഴിഞ്ഞപ്പോൾ, എങ്ങനെയാണു ചേട്ടൻ നല്ല ഉച്ചാരണത്തിൽ ഇംഗ്ലീഷ് പറയുന്നത് കേട്ടപ്പോൾ ആളെന്നെ ആകെമൊത്തം ഒന്ന് നോക്കി, എന്നിട്ട് ചോദിക്ക "ടൈംസ് ഓഫ് ഇന്ത്യ" എന്നൊരു സ്ഥാപനം ഉള്ളതറിയോ മുംബൈയിൽ എന്ന്.. അവിടെ ഓഫീസിൽ ആയിരുന്നു...

1972 ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്ന് പ്ലസ് ടു, കേരള വർമ്മ കോളേജിൽ നിന്ന് ഡിഗ്രി, അത് കഴിഞ്ഞു കമ്പ്യൂട്ടറിൽ ഡിപ്ലോമ.. അത് കഴിഞ്ഞു COBOL & FORTRAN ഇൽ കോഡർ/സോഫ്റ്റ്‌വെയർ എൻജിനീയർ ... ഇപ്പോൾ വയസ് 70, പെട്രോൾ പമ്പിൽ 2pm to 10pm ജോലി ചെയ്യുന്നു ....

ഇനിയാണ് ട്വിസ്റ്റ്: ചേട്ടന് ഇപ്പോൾ ജോലി ചെയ്യേണ്ട കാര്യമുണ്ടോ എന്ന് ചോദിച്ചപ്പോൾ പറയാ, പിള്ളേരും അത് ചോദിക്കുന്നുണ്ട് .. മകൾ ഡോക്ടർ, മകൻ സോഫ്റ്റ്‌വെയർ എഞ്ചിനീയർ, അത്യാവശ്യം സേവിങ്സ് ഉണ്ട്, പറമ്പുകൾ ഉണ്ട്, ഇത് പൈസക്ക് വേണ്ടി ചെയ്യുന്നതല്ല.. വീട്ടിലിരുന്നിട്ട് എന്ത് ചെയ്യാനാ 2 മണി മുതൽ .. ഒന്നുകിൽ ഉറങ്ങണം അല്ലെങ്കിൽ കഴിച്ചോണ്ടിരിക്കണം, രണ്ടും പ്രശ്നമാണ്.. അതും പറഞ്ഞു എന്റെ "സിക്സ് പാക്ക്" വയറിലോട്ട് ഒരു നോട്ടം.. എന്നിട്ട് പറയാ "എവെരിതിങ് സ്റ്റാർട്സ് ഫ്രം ദേർ" - ഹെൽത്ത് & ഹാപ്പിനെസ്സ് മുഖ്യം ബിഖിലെ ... പിന്നെ ഈ കർണാടക/മഹാരാഷ്ട്ര രെജിസ്ട്രേഷൻ വണ്ടി കാണുമ്പോൾ ആള് ഒരു സ്പെഷ്യൽ കസ്റ്റമർ കെയർ കൊടുക്കാൻ നോക്കുമത്രേ.. പിന്നെ ആളുടെ മുംബൈ സുന്ദര നിമിഷങ്ങൾ അയവിറക്കും... എല്ലാം കേട്ട് വെറുതെ ഒന്ന് ചിന്തിച്ചു പോയി .. നമ്മുടെ ഈ ഓട്ടപ്പാച്ചിലുകൾ ഒക്കെ എന്തിനുവേണ്ടിയാണ്? ആരാണ് ശരിക്കും ജീവിതത്തിൽ വിജയിച്ചവർ?

70 ആം വയസിലും ഒരു ഹെൽത്ത് പ്രശ്നങ്ങളും ഇല്ലാതെ, ഒരു ചെറിയ ജോലി ചെയ്യുന്ന വിഷമം ഇല്ലാതെ, ചെയ്യുന്ന ജോലി ആത്മാർത്ഥമായി ചെയ്യുന്ന, അതിൽ അഭിമാനം കൊള്ളുന്ന, സ്വന്തമായി നിലപാടുള്ള, ഫാമിലിയെ ഇത്രമാത്രം സ്നേഹിക്കുന്ന, ഹാപ്പി & ഹെൽത്തി ആയ കൃഷ്ണൻ കുട്ടി ചേട്ടൻ ഒരു അത്ഭുതമാണ്, അസൂയയാണ്, പ്രചോദനം ആണ്, അഭിമാനം ആണ് നമുക്കെല്ലാം .... പരിചയപ്പെടേണ്ട വ്യക്തിത്വം ... ബിഗ് സല്യൂട്ട് 🙏❤️

എന്ന് ജീസ് ലാസർ

30/04/2023
30/04/2023

തൃശൂർ പൂരത്തി ലേക്ക് രാമന്റെ മാസ്സ് എൻട്രി

30/04/2023

നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി രാമ രാജാവ് എഴുന്നള്ളുന്നു

22/03/2023

*Kailasanadha Vidyanikethan (CBSE) Mannuthy, Thrissur*
മണ്ണുത്തി കൈലാസനാഥ വിദ്യാനികേതൻ സ്കൂളിൽ *2023 ഏപ്രിൽ 25, 26, 27 ദിവസങ്ങളിൽ 2 - 10 ക്ലാസ് വരെയുള്ള കുട്ടികൾക്ക് സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു.*
പബ്ലിക് സ്പീക്കിംഗ്, ആർട് & ക്രാഫ്റ്റ്, മെമ്മറി ടെക്‌നിക്സ്, നേച്ചർ വോക്കിങ്, ട്രെക്കിങ്ങ്, etc.. എന്നിവയിൽ കേളത്തിലെ ഏറ്റവും പ്രഗൽഭരായ ട്രയിനേഴ്‌സ് ക്യാമ്പ് അംഗങ്ങൾക്ക് പരിശീലനം നൽകും.

ക്ലാസ് 6 - 12 വരെയുള്ള കുട്ടികൾക്കായി മെയ് 8 മുതൽ 15 വരെ *ഫുട്ബോൾ ക്യാമ്പ്,*

*സൗജന്യ കരിയർ ഗൈഡൻസ് സെമിനാർ*

*മാർച്ച് 30, ഏപ്രിൽ 11, 24, 25, മെയ്‌ 4, തുടങ്ങിയ ദിവസങ്ങളിലായി KVN SEAT പരീക്ഷ*
എന്നിവയും സംഘടിപ്പിച്ചിരിക്കുന്നു.
Registration Link: https://docs.google.com/forms/d/e/1FAIpQLScPWhbpE2Imu5Rqn8EKUeSFn3ErBYQuXw1xg0Ws6Gzfp5LOpQ/viewform?usp=sf_link

*അപൂർവ വൃക്ഷങ്ങളാലും ഔഷധ സസ്യങ്ങളാലും, നിറഞ്ഞ പച്ചപ്പോടെ 40 ഏക്കർ വിസ്തൃതിയിൽ പരന്നു കിടക്കുന്ന കേരളത്തിലെ ഏക Green Campus സ്‌കൂളാണ് KVN മണ്ണുത്തി*

*പുതിയ പ്രൊഫഷണൽ മാനേജ്മെന്റിന്റെ കീഴിൽ മികച്ച സൗകര്യങ്ങളോടെയും പുതുക്കി നിശ്‌ചയിച്ച ഏറ്റവും മിതമായ ഫീസ് നിരക്കിലുമാണ്, സ്‌കൂൾ ഇപ്പോൾ മുന്നോട്ടു കുതിക്കുന്നത്*

*Admission Open - Nursery to Plus 2*

📱Contact: 80751 77022
94473 67757
*Kailasanadha Vidhyanikethan - CBSE School*
Mount Kailas
Mannuthy, Thrissur, Kerala
[email protected]
www.kvnschool.com

KAILASANADHA VIDYANIKETHAN SCHOOL (CBSE) MANNUTHY, THRISSUR (LKG TO 12TH) 22/03/2023

KAILASANADHA VIDYANIKETHAN SCHOOL (CBSE) MANNUTHY, THRISSUR (LKG TO 12TH) Registration Form for Summer Camp, Football Camp, Free Career Guidance Seminar & KVN SEAT

27/12/2022

ബോൺ നതാലെ
വിളംബര ഹോണ്ടാ ബൈക്ക് റാലി

Photos from നമ്മുടെ തൃശ്ശൂര്"".'s post 04/10/2022
Want your establishment to be the top-listed Arts & Entertainment in Thrissur?
Click here to claim your Sponsored Listing.

Videos (show all)

തൃശൂർ പൂരത്തി ലേക്ക് രാമന്റെ മാസ്സ് എൻട്രി
നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി രാമ രാജാവ് എഴുന്നള്ളുന്നു
*Kailasanadha Vidyanikethan (CBSE) Mannuthy, Thrissur*മണ്ണുത്തി കൈലാസനാഥ വിദ്യാനികേതൻ സ്കൂളിൽ *2023 ഏപ്രിൽ 25,  26,  27 ...
ബോൺ നതാലെവിളംബര ഹോണ്ടാ ബൈക്ക് റാലി #bounnatale #thrissur

Telephone

Address

Thrissur
680001

Other Arts & Entertainment in Thrissur (show all)
A Salesman's Dashcam A Salesman's Dashcam
Thrissur

Travel, Food, Gaming,

Universal FM 96.3 Universal FM 96.3
Thrissur, 680007

Welcome to the official page of Universal Fm 96.3.The Kerala's favorite classical music station.......!

Joe Jokes Joe Jokes
Thrissur, 680652

Relax Media Live Relax Media Live
Thrissur, 680508

For any kind of video telecasting service on Youtube or Facebook in HD Quality Call Relax Media Live

Bottle Art Bottle Art
Anvisha, Vijaya Road, Pamboor, Kuttoor PO
Thrissur, 680013

Nothing Is Impossible Nothing Is Impossible
Pariyaram
Thrissur, 680721

Leisure Media Leisure Media
Thrissur
Thrissur

Hello All Like This page for Daily Motivational quotes

SixeS Roasts SixeS Roasts
Thrissur, 680007

Autokkaran Vlogs Autokkaran Vlogs
Thrissur

Your ultimate destination for vlogs and entertainment that will leave you captivated and entertained!

Ghungroo Beats Ghungroo Beats
Thrissur

'Great dancers are not great because of their techniques, they are great because of their passion.' Nobody cares if you can't dance well. To watch us dance is to hear our heart spe...

Azo tattoo arts & school Azo tattoo arts & school
AZO TATTOO ARTS , Koorkanchery , Near Elite Hospital , Thrissur
Thrissur, 680007

"Your Authentic tattooing experience is guaranteed at AZO TATTOO ARTS ,AZO tattoos is your trusted place to go. We also provide classes with government certification in Thrissur.We...

Mallu Entertainment Mallu Entertainment
Thrissur, 680007