Amups Chembra

A M U P SCHOOL CHEMBRA,
Meenadathur PO, PIN:676307
Tirur Sub District

05/04/2024

സുസ്വാഗതം...

20/03/2024
പ്രധാനാധ്യാപികയ്ക്ക് സഹപ്രവർത്തകരുടെ യാത്രയയപ്പ് Teachers Dance performance 07/03/2024

https://youtu.be/05RO2dIQf8o

പ്രധാനാധ്യാപികയ്ക്ക് സഹപ്രവർത്തകരുടെ യാത്രയയപ്പ് Teachers Dance performance എ എം യു പി സ്കൂൾ ചെമ്പ്ര99 -ാം വാർഷികാഘോഷവും യാത്രയയപ്പും2024 ഫെബ്രുവരി 29, മാർച്ച് 01

Photos from Amups Chembra's post 03/03/2024

ഒന്നാന്തരം യാത്രയയപ്പ്
അധ്യാപന ജീവിതത്തിലെ ഏറ്റവും മഹത്തരമായ കാര്യം എന്നത് പഠിപ്പിച്ച കുട്ടികളെ പിന്നീട് കാണുമ്പോളുള്ള ഒരു ചിരി, ഒരു ചേർത്തുനിർത്തൽ, എന്റെ അധ്യാപിക / അധ്യാപകൻ എന്ന ഒരു വാക്ക്...
ആൾക്കൂട്ടത്തിനിടയിലും തിരിച്ചറിയുക എന്നത്...
എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ശതാബ്ദിയിലേക്കടുക്കുന്ന ഈ സ്ഥാപനത്തിന്റെ ചരിത്രത്തിൽ ഇന്നേവരെ കാണാത്ത...
മറ്റാർക്കും കിട്ടാത്ത ഒരു യാത്രയയപ്പായിരുന്നു ഇന്നലെ മിനി ടീച്ചർക്ക് ലഭിച്ചത്.
നീണ്ട 36 വർഷങ്ങളിലെ സേവനത്തിനിടയിൽ എണ്ണമറ്റ ശിഷ്യഗണങ്ങളെ സമ്പാദിച്ച ടീച്ചർക്ക് ഏറ്റവും ഉചിതമായ യാത്രയയപ്പ് നൽകുവാൻ സ്കൂളിന് സാധിച്ചു എന്ന് നമുക്ക് അഭിമാനിക്കാം. ഈ കുട്ടികളിൽ ഭൂരിഭാഗവും ജീവിതത്തിരക്കുകൾക്കിടയിലും മറ്റെല്ലാ പ്രയാസങ്ങളും മാറ്റിവെച്ചുകൊണ്ട് ടീച്ചറുടെ യാത്രയയപ്പ് സമ്മേളനത്തിന് എത്തുകയും അവരുടെ സ്നേഹം പല രൂപത്തിൽ ടീച്ചർക്ക് നൽകുകയും ചെയ്തു. ഇതിൽപരം ഇനി എന്താണ് ടീച്ചർക്ക് വേണ്ടത് ?
ഒരു നാടിനെ ചേർത്തുനിർത്തിയതിന്റെ നേർക്കാഴ്ചയാണ് ഇന്നലെ നമ്മുടെ കൺമുന്നിൽ കണ്ടത്. സമൂഹത്തിന്റെ നാനായിടങ്ങളിലും പെട്ടവർ....
സ്കൂളിലെ ബസ് ഡ്രൈവർമാരും ഹെൽപ്പർമാരും ഓട്ടോ തൊഴിലാളികളും എന്തിനേറെ പറയുന്നു പിന്നിട്ട വഴികളിൽ നേർവഴിക്ക് തന്നെ കൊണ്ടുപോകാൻ സഹായിച്ച വിരമിക്കപ്പെട്ട പി.ടി.എ. കമ്മിറ്റി അംഗങ്ങളടക്കം എല്ലാവരും ഒത്തൊരുമിച്ച് ടീച്ചറുടെ യാത്രയയപ്പ് സമ്മേളനം ധന്യമാക്കി.
ശിഷ്യഗണങ്ങളിൽ പതിനഞ്ചിലധികം ബാച്ചുകളുടെ പ്രതിനിധികൾ ഒരു യാത്രയയപ്പ് സമ്മേളനത്തിനെത്തുക എന്നത് ദുർലഭമാണ്. ആ മഹാ സൗഭാഗ്യവും ടീച്ചർക്ക് കിട്ടി. ചെമ്പ്ര നാടിന്റെയും സ്കൂളിന്റെയും ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ രേഖപ്പെടുത്താൻ സാധിക്കുന്ന ഒരു യാത്രയയപ്പായി മാറി എന്നത് സന്തോഷം തന്നെ. പഞ്ചരത്നങ്ങളുടെ യാത്രയയപ്പിനേക്കാൾ അക്ഷരാർത്ഥത്തിൽ ഒന്നാന്തരം യാത്രയയപ്പായി മാറി ഒന്നാം അധ്യാപികയ്ക്കൊരു ഒന്നാന്തരം യാത്രയയപ്പ്.

യാത്രയയപ്പുകൾക്ക് പേരിട്ടതിൽ വച്ച് ഏറ്റവും ഉചിതമായി തോന്നിയതും ഇതേ പേര് തന്നെ. ഈ പേര് നിർദ്ദേശിച്ച രാജേഷ് മാഷിന് ഏവരുടെയും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഒരായിരം പൂച്ചെണ്ടുകൾ അർപ്പിക്കുന്നു.

യാത്രയയപ്പ് സമ്മേളനവും വാർഷികാഘോഷവും അതിഗംഭീരമായി കൊണ്ടാടുവാൻ പി.ടി.എ. എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങൾ നടത്തിയ നിർലോഭമായ സഹകരണം എന്നെന്നും ഓർമ്മയിൽ നിൽക്കുന്നതാണ്. ഏറ്റെടുത്ത എല്ലാ പ്രവർത്തനങ്ങളും അതിഗംഭീരമാക്കാൻ കൈ മെയ് മറന്ന് സഹകരിക്കുന്ന പി.ടി.എ. അംഗങ്ങളോരോരുത്തർക്കും ഉള്ള നന്ദി ഈ അവസരത്തിൽ അറിയിക്കട്ടെ. എത്തിപ്പെടാൻ സാധിക്കില്ല എന്ന് കരുതുന്ന പലതും ഏറ്റെടുത്ത് വിജയിപ്പിച്ച ചരിത്രമാണ് പി.ടി.എ. കമ്മിറ്റിക്കുള്ളത്. ഓരോരുത്തരുടെയും പേരെടുത്ത് ഇവിടെ പറഞ്ഞാൽ അത് കുറഞ്ഞുപോകും എന്നതിനാൽ ആരെയും പ്രത്യേകം സൂചിപ്പിക്കുന്നില്ല. പി.ടി.എ. പ്രസിഡണ്ട് മുതൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, പി.ടി.എ. അംഗം വരെയുള്ളവരെല്ലാവരും ഒരേ പോലെ... ഒന്നിച്ചൊരു മനമായി... ഒരു മെയ്യായി പ്രവർത്തിച്ചതിന്റെ പരിണതഫലമാണ് ഇന്നലെ നാം ദർശിച്ചത്. അതിനിയും... തുടർന്നുമുണ്ടാകും എന്ന ശുഭപ്രതീക്ഷയിൽ...

ചെമ്പ്ര A.M.U.Pസ്കൂളിന്റെ 99-ാമത് വാർഷികാഘോഷവും മിനിടീച്ചർക്കുള്ള യാത്രയയപ്പും 27/02/2024

https://youtu.be/m9Fpr0fmYPI?si=TqhLSSFU34dr1Gr7

ചെമ്പ്ര A.M.U.Pസ്കൂളിന്റെ 99-ാമത് വാർഷികാഘോഷവും മിനിടീച്ചർക്കുള്ള യാത്രയയപ്പും ചെമ്പ്ര എ എം യു പി സ്കൂളിന്റെ 99-ാമത് വാർഷികാഘോഷവും വിരമിക്കുന്ന പ്രധാനാധ്യാപിക മിനി ടീച്ചർക്കുള്ള യാത്രയയപ്പു...

23/02/2024

🙌🏻

17/02/2024

ജില്ലാ കലാമേളയിൽ കഥാകഥനത്തിന് [ സംസ്കൃതം] First AGrade കിട്ടിയ ശിവനന്ദയെ KSTF സമ്മേളനത്തിൽ ആദരിക്കുന്നു.....👏👏🥳 🥳

17/01/2024

നാളെ ആദ്യ കോർണർ P.T.A.
മുജാഹിദ് പള്ളി പരിസരം
ഏവർക്കും സ്വാഗതം

06/01/2024

അക്കാദമിക് മികവിന്റെ ചിത്രസാക്ഷ്യം ...

അഭിനന്ദനങ്ങൾ👏👏🥳🥳

22/12/2023

അഭിനന്ദനങ്ങൾ....

രക്ഷിതാക്കളുടെ ഈ കൂട്ടായ്മയും ഒരുമയും മത്സരബുദ്ധിയുമാണ് ഞങ്ങളുടെ വിജയത്തിന് നിദാനം.

06/12/2023

മലപ്പുറം ജില്ലാ സ്ക്കൂൾ കലോത്സവത്തിൽ സംസ്കൃത കഥാകഥന മത്സരത്തിൽ ചെമ്പ്ര സ്ക്കൂളിന്റെ അഭിമാന താരം ശിവനന്ദ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നു...... അഭിനന്ദനങ്ങൾ👏👏👏👏

24/11/2023

അഭിനന്ദനങ്ങൾ...

22/11/2023

ഗ്രൂപ്പ് ഡാൻസ് ടീം🥳🥳🥳

22/11/2023

അഭിനന്ദനങ്ങൾ🥳🥳

Want your school to be the top-listed School/college in Tirur?
Click here to claim your Sponsored Listing.

Videos (show all)

🙌🏻
ചെമ്പ്രയിലെ ഓണാഘോഷം.......ആർപ്പോ 2K23......
Pre primary Umbrella day🥳🥳🥳
ലോക പരിസ്ഥിതി ദിനം - 2023ലോക പരിസ്ഥിതി ദിനാചരണത്തിന്റെ 50-ാം വാർഷികം
Finally🥰🥳🥳
ചെമ്പ്ര AMUP സ്കൂൾ... തണ്ണീർ തട സംരക്ഷണ ദിനാചാരണ പരിപാടിയിൽ നിന്നും 🌹
വിനോദയാത്ര🥳🥳
സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പ്ലാസ്റ്റിക് വിമുക്ത യജ്ഞം..പേപ്പർ ബാഗ് നിർമാണ ശില്പശാലയിൽ നിന്നും.. നേതൃത്വം നൽകിയ...

Category

Telephone

Address


Chembra
Tirur
676307

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 9:30am - 5pm

Other Schools in Tirur (show all)
AMSHS School Alumni AMSHS School Alumni
Pazhamkulangara
Tirur, 676101

Ansarul Muslimeen Higher Secondary School Alumni 1993 to 1999

Alfitrah Alathiyur Alfitrah Alathiyur
Alathiyur
Tirur, 676102

Al-Fitrah Islamic Preschool Alathiyur Phone: 9142377712 Email: [email protected]

Professional Study Centre Professional Study Centre
First Floor PT Building Thazheppalam
Tirur, 676101

For Professionals to study

Devi Vilasam A L P School Devi Vilasam A L P School
Purathur
Tirur, 676102

The school is located in Purathur, a beautiful sandy coastal village and a grama panchayat in Tirur taluk, Malapuram district in the state of Kerala, India

Mes Central School Tirur Mes Central School Tirur
Mes Central School, Thazheppalam
Tirur, 676101

English Medium School Tirur, Malappuram

Lyceum Lyceum
Malappuram
Tirur

SSC Batch BHS SSC Batch BHS
Tirur, 676552

1987 ssc Batch bhs Mavandiyoor

AMLPS Ponmundam North AMLPS Ponmundam North
AMLPS PONMUNDAM NORTH
Tirur, 676106

School Celebrations and OSA Participations

Al-Fitrah Islamic Preschool Tirur Al-Fitrah Islamic Preschool Tirur
Near MDPS ITI, Ezhur Road, Muthoor
Tirur, 676101

Navamukunda High School , Thirunavaya , Sslc  1977 Batch Navamukunda High School , Thirunavaya , Sslc 1977 Batch
Navamukunda High School , Thirunavaya
Tirur, 676301

PAGE BELONGING TO THE STUDENTS WHO WERE A PART OF THE 1977 SSLC BATCH, NAVAMUKUNDA HIGH SCHOOL TIRUNAVAYA.

GHS Meenadathur GHS Meenadathur
Meenadhathur
Tirur