സുരക്ഷ പെയിൻ & പാലിയേറ്റീവ് വെസ്റ്റ് ഹിൽ മേഖല RgNo.KKD/CA/377/2022

"വെളിച്ചമാവുക ..വെളിച്ചമേകുക !.

27/02/2024

27 - 02- 2024
ഹോം കെയർ ടീം

സിസ്റ്റർ റീന
ശ്രീമതി: ഷീന
&ഹനീസ്

20/02/2024

20-2-2024
ഹോം കെയർ ടീം

സിസ്റ്റർ ബിന്ദു
ശ്രീമതി : ഷീന, റോഷ്നി
ശ്രീ : അഷറഫ്
&ഹനീസ്

16/02/2024
Photos from സുരക്ഷ പെയിൻ & പാലിയേറ്റീവ് വെസ്റ്റ് ഹിൽ മേഖല RgNo.KKD/CA/377/2022's post 16/02/2024

സുരക്ഷ പെയിൻ ആന്റ് പാലിയേറ്റീവ് വെസ്റ്റ് ഹിൽ മേഖല ജനറൽ ബോഡി യോഗം സതീഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ഐക്യ കേരള വായനശാലയിൽ ചേർന്നു.
ഫ്രൊ അബ്ദുൾ ലത്തീഫ് ഉദ്ഘാടനം ചെയ്ത യോഗത്തിൽ സേതുമാധവൻ സ്വാഗതം പറഞ്ഞു.
67-ാം വർഡ് കൗൺസിലർ സി പി സുലൈമാൻ , സുരക്ഷ നോർത്ത് സോണൽ
ചെയർമാൻ TK പ്രമോദ്, 67-ാംവാർഡ് വികസന സമിതി കൺവീനർ ഷംസുദ്ദീൻ ബൈജു ലൈലാരാജ് എന്നിവർ സംസാരിച്ചു. ബൽരാജ് പ്രവർത്തന റിപ്പോർട്ടും, ലൈല ബൈജു , വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. സതീഷ് കുമാർ ഭാവി പ്രവർത്തന റിപ്പോർട്ടും സമർപ്പിച്ചു. മുരളീധരൻ നന്ദിയും രേഖപ്പെടുത്തി

ജനറൽ ബോഡി യോഗത്തിൽ 13 അംഗ പ്രവർത്തക സമിതിയെ തിരഞ്ഞെടുത്തു.

പ്രവർത്തക സമിതി അംഗങ്ങൾ
______________________
പ്രസിഡന്റ് : സതീഷ് കുമാർ
സെക്രട്ടറി : ഹനീസ്
ട്രഷറർ : ലൈല ബൈജു

മുരളീധരൻ
ബൽരാജ്
സേതുമാധവൻ
അഷറഫ്
സുനിൽ കുമാർ
ഉപേഷ്
ജീജ
രമ്യ
വിദ്യ
ഷീന

13/02/2024

13-2-2024
ഹോം കെയർ ടീം

സിസ്റ്റർ റീന
ശ്രീമതി : ജീജ , രമ്യ
&ഹനീസ്

06/02/2024

6-2-2024
ഹോം കെയർ ടീം

സിസ്റ്റർ റീന
ശ്രീമതി : ലൈല
&ഹനീസ്

04/02/2024

ശ്രീ:ഉപേഷിന്റെ ഗൃഹപ്രവേശന ദിനം കുടുംബം സുരക്ഷ പെയിൻ ആന്റ് പാലിയേറ്റീവിന് സംഭാവന നൽകി.

ശ്രീ:ഉപേഷ്, ശ്രീമതി:ഷീന,മകൻ ആദിനാഥ് എന്നിവർ ചേർന്ന് സുരക്ഷ വെസ്റ്റ്ഹിൽ മേഖലാ വളണ്ടിയേർസിനു തുക കൈമാറി.

പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയ ശ്രീ. ഉപേഷിനും കുടുംബത്തിനും അഭിനന്ദനങ്ങൾ.!

സുരക്ഷ
വെസ്റ്റ്ഹിൽ മേഖലകമ്മറ്റി

30/01/2024

30 - 1 - 2024
ഹോം കെയർ ടീം

സിസ്റ്റർ റീന
ശ്രീമതി : രമ്യ
&ഹനീസ്

28/01/2024

CPI(M) പുതിയ നിരത്ത് ബ്രാൻഞ്ച് അംഗം സ:സുനിൽ കുമാറും ചെറോട്ട് ശ്രീലതയും വിവാഹവേദിയിൽ വച്ച് സുരക്ഷ പെയിൻ ആന്റ് പാലിയേറ്റീവിന് സംഭാവന കൈമാറി.

സുരക്ഷ വളണ്ടിയേസ് CPM പുതിയ നിരത്ത് ബ്രാൻഞ്ച് അംഗങ്ങളുടെയും സാനിദ്ധ്യത്തിൽ 67-ാം വർഡ് കൗൺസിലർ ശ്രീ.C.P സുലൈമാൻ തുക ഏറ്റുവാങ്ങി.

പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയ സ:സുനിൽ കുമാറിനും ശ്രീമതി.ശ്രീലതക്കും അഭിനന്ദങ്ങൾ !

സുരക്ഷ
വെസ്റ്റ്ഹിൽ
മേഖലകമ്മറ്റി

23/01/2024

23 - 1 - 2024
ഹോം കെയർ ടീം

സിസ്റ്റർ ബിന്ദു
ശ്രീമതി : രാജേശ്വരി
&ഹനീസ്

16/01/2024

16 - 1- 2024
ഹോം കെയർ ടീം

സിസ്റ്റർ റീന
ശ്രീമതി: ബാനുമതി, അനിത,ജസ്മിത
&ഹനീസ്

Photos from സുരക്ഷ പെയിൻ & പാലിയേറ്റീവ് വെസ്റ്റ് ഹിൽ മേഖല RgNo.KKD/CA/377/2022's post 14/01/2024

പൗർണ്ണമി റസിഡന്റ്സ് അസോസിയേഷൻ വെസ്റ്റ് ഹിൽ.. സുരക്ഷ പാലിയേറ്റീവിന് സാന്ത്വന പരിചരണ ഉപകരണങ്ങൾ കൈമാറി.

പൗർണമി ബാലവേദി (നിറക്കൂട്ട് )കൺവീനർ നിവ്യ മനോജ്, ജോ.കൺവീനർ ദിൽ രൂപ കമ്മറ്റി അംഗം ആദിനാഥ് എന്നിവർ നൽകിയ എയർ ബെഡ്,വാക്കറുകൾ ബ്ലഡ് പ്രഷർ മോണിറ്റർ, മെഡി പാടുകൾ, ഗ്ലൂക്കോമീറ്റർ ടെസ്റ്റ് സ്ട്രിപ്പുകൾ, സുരക്ഷ മേഖല കൺവീനർ സതീഷ്കുമാർ , വൈ.പ്രസി:അഷറഫ് . സുരക്ഷ വളണ്ടിയേസ്, ശ്രീ, സുനിൽ കുമാർ ശ്രീമതി, ഷീന,റജുല,രമ്യ,മധുനൻ, റുക്സാന എന്നിവർ ഏറ്റുവാങ്ങി ...

പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയ പൗർണമി റസിഡന്റ് സിനും , പാലിയേറ്റീവിന് വേണ്ടി പാഴ് വസ്തുക്കൾ ശേഖരിച്ച് ധനം കണ്ടെത്തി മാതൃകാ പ്രവർത്തനം നടത്തിയ പൗർണമി ബാലവേദിക്കും അഭിനന്ദനങ്ങൾ

സുരക്ഷ വെസ്റ്റ്ഹിൽ മേഖലകമ്മറ്റി,

10/01/2024

സുരക്ഷ കോഴിക്കോട് ജില്ലാതല വളണ്ടിയർ സംഗമം പാലിയേറ്റീവ് ദിനമായ ജനുവരി 15 ന് മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക ജൂബിലി മെമ്മോറിയൽ ഹാളിൽ ചേരുന്നതോടനുബന്ധിച്ച് സുരക്ഷ വെസ്റ്റ്ഹിൽ മേഖലാ വളണ്ടിയർ മീറ്റ് ശ്രീ.സതീഷ് കുമാറിന്റ അദ്ധ്യക്ഷതയിൽ ഐക്യ കേരള വായനശാലയിൽ ചേർന്നു.. സാന്ത്വന പരിചരണത്തിന് സന്നദ്ധരായവരെ കണ്ടെത്തി പാലിയേറ്റീറ്റ് വളണ്ടിയർ പരിശീലനം നൽകാനുള്ള പ്രവർത്തനം നടത്താനും, ജില്ലാ വളണ്ടിയർ സംഗമത്തിൽ 20 വളണ്ടിയർമാരെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു. ശ്രീ. അഷറഫ് സ്വാഗതവും, ശ്രീ. സുനിൽ കുമാർ നന്ദിയും രേഖപ്പെടുത്തിയ യോഗത്തിൽ, ശ്രീമതി : വിദ്യ,ഷീന,ജീജ, റുക്സാന,ഫൗസിയ&ഹനീസ് എന്നിവർ ഹോം കെയർ അനുഭവങ്ങളെ കുറിച്ച് സംസാരിച്ചു.

09/01/2024

09 - 1- 2024
ഹോം കെയർ ടീം

സിസ്റ്റർ റീന
ശ്രീമതി: വിദ്യ
&ഹനീസ്

02/01/2024

02- 10- 2024
ഹോം കെയർ ടീം

സിസ്റ്റർ റീന
ശ്രീമതി : റുക്സാന
& ഹനീസ്

19/12/2023

19- 12- 2023
ഹോം കെയർ ടീം

സിസ്റ്റർ റീന
ശ്രീമതി : അനിത
&ഹനീസ്

12/12/2023

12- 12- 2023
ഹോം കെയർ ടീം

സിസ്റ്റർ ബിന്ദു
ശ്രീ: അഷറഫ്
ശ്രീമതി : രാജേശ്വരി
&ഹനീസ്

Photos from സുരക്ഷ പെയിൻ & പാലിയേറ്റീവ് വെസ്റ്റ് ഹിൽ മേഖല RgNo.KKD/CA/377/2022's post 11/12/2023

സുരക്ഷ പെയിൻ ആന്റ് പാലിയേറ്റീവ് വെസ്റ്റ് ഹിൽ മേഖലയ്ക്ക് .. CPI(M) പുതിയനിരത്ത് സൗത്ത് ബ്രാൻഞ്ച് ...ഓക്സിജൻ സിലിണ്ടറും, സംഭാവനയും കൈമാറി .... പുതിയനിരത്ത് ബ്രാഞ്ച് സിക്രട്ടറി സ:മധുനൻ ഓക്സിജൻ സിലിണ്ടറും, സംഭാവന സ: ശ്രീജയന്ത് എന്നിവരും പാലിയേറ്റീവിന് വേണ്ടി CPI M വെസ്റ്റ് ഹിൽ ലോക്കൽ സിക്രട്ടറി സ:ഷംസുദ്ദീൻ ഓക്സിജൻ സിലിണ്ടറും, സംഭാവന:സുരക്ഷ മേഖല കൻവീനർ സ:സതീഷ് കുമാറും CPI M പുതിയ നിരത്ത് സൗത്ത് ബ്രാൻഞ്ച് അംഗങ്ങൾ, സുരക്ഷ മേഖലാ കമ്മറ്റി അംഗങ്ങൾ എന്നിവരുടെ സാനിദ്ധ്യത്തിൽ കൈമാറി. സ: അഷറഫ് അദ്ധ്യക്ഷനായ ചടങ്ങിൽ, പുതിയ നിരത്ത് സൗത്ത് ബ്രാൻഞ്ച് അംഗങ്ങളായ സഖാക്കൾ, വിനീഷ്, ജയശ്രീ, എന്നിരും സ: ശ്രീ ജയന്തും സംസാരിച്ചു. സ: ലൈല നന്ദി പറഞ്ഞു.

പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയ CPI Mപുതിയ നിരത്ത് സൗത്ത് ബ്രാൻഞ്ചിനും സ: ശ്രീജയന്തിനും അഭിനന്ദനങ്ങൾ...

സുരക്ഷ വെസ്റ്റ്ഹിൽ മേഖല കമ്മറ്റി

05/12/2023

5 -12- 2023
ഹോം കെയർ ടീം

സിസ്റ്റർ റീന
ശ്രീമതി: ഫൗസിയ
&ഹനീസ്

28/11/2023

28- 11- 2023
ഹോം കെയർ ടീം

സിസ്റ്റർ റീന
ശ്രീമതി: ഷീന
ശ്രീമതി : ലിനി
&ഹനീസ്

21/11/2023

21 - 11- 2023
ഹോം കെയർ ടീം

സിസ്റ്റർ റീന
ശ്രീമതി: ഷീന
&ഹനീസ്

14/11/2023

14 - 11 - 2023
ഹോം കെയർ ടീം

സിസ്റ്റർ റീന
ശ്രീമതി: ജീജ
ശ്രീമതി: റജുല
&ഹനീസ്

12/11/2023

അമ്പാടി അയൽക്കൂട്ടം
(കുടുംബശ്രീ )
67-ാം വാർഡ്

സുരക്ഷ പാലിയേറ്റീവ് ഹോം കെയർ യൂണിറ്റിന്
ഒരു മാസത്തേക്കാവിശ്യമായ,
Medipad , Bandage, Gloves,
MedicalSpirit, Surgical tape
എന്നിവ , ഭാരവാഹികൾ
സുരക്ഷ വെസ്റ്റ് ഹിൽ മേഖലാ ചെയർമാൻ സ:സതീഷ് കുമാറിന് കൈമാറി..

പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയ
*അമ്പാടി*
അയൽ കൂട്ടം അംഗങ്ങൾക്ക്
അഭിനന്ദനങ്ങൾ !

SURAKSHA
PAlN&PALLlATlVE
WESTHILL.MC

07/11/2023

7 - 11- 2023
ഹോം കെയർ ടീം

സിസ്റ്റർ റീന
ശ്രീമതി: അനിത
&ഹനീസ്

Want your organization to be the top-listed Government Service in Calicut?
Click here to claim your Sponsored Listing.

Videos (show all)

Category

Website

Address


Calicut
673005
Other Social Services in Calicut (show all)
NSS UNIT- 263 , Farook Training College NSS UNIT- 263 , Farook Training College
Farook Training College
Calicut, 673632

Official page of Farook Training College NSS Unit 263, University of Calicut

PKPA Association Poovattuparamba PKPA Association Poovattuparamba
Poovattuparamba
Calicut, 673008

The Pravasi Kootayima Poovatuparamba Area (PKPA) was founded in 2019 with the mission of Pravasi wel

SSF president markaz kerala 2022 SSF president markaz kerala 2022
Markazu Saquafathis Sunniya
Calicut, 673570

learning today leading tomorrow join today for better tomorrow

Providencespc Providencespc
Calicut, 673001

Student police cadet, Providence girls Hss

Muhammed Ali Chaliyam Muhammed Ali Chaliyam
Calicut, 673001

സാമൂഹ്യ സേവനം

NSS Perumanna NSS Perumanna
Ems Ghss Perumanna
Calicut, 673019

മനസ്സ് നന്നാവട്ടെ.

President Chorode Grama Panchayath President Chorode Grama Panchayath
Calicut, 673106

വികസന പാതയിൽ ചോറോട്

Nouraiz Foundation Nouraiz Foundation
Calicut, 673303

Together for a better community

XPLR XPLR
Calicut, 673602

A united platform for Expatriates of Chennamangallur

Kuttikkattoor Live Kuttikkattoor Live
Calicut, 673001

kuttikkattoor is a small village in peruvayal Kozhikode.

Kv niyas Kv niyas
Calicut

social worker