XPLR
A united platform for Expatriates of Chennamangallur
Registered participants shall join Zoom. FB Live will be available for others.
പുതുവർഷത്തിലേക്കൊരു പുതിയ ചുവട്.
സാമ്പത്തിക സ്വാശ്രയത്വം - ഒരു മുഖവുര.
പുതുവർഷത്തിലേക്കൊരു പുതിയ ചുവട്
സാമ്പത്തിക സ്വാശ്രയത്വം - ഒരു മുഖവുര
ജീവനോപാധി തേടി മറുനാട്ടിലേക്ക് ചേക്കേറിയ ചേന്ദമംഗലൂർകാർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി നാട്ടുകാരായ പ്രവാസികളുടെ ആഗോള കൂട്ടായ്മ -XPLR നടത്തുന്ന സാമ്പത്തിക വർക് ഷോപ്
പാനൽ അംഗങ്ങൾ
യാസർ ഖുതുബ്
സംരംഭകൻ, കൺസൾറ്റണ്ട്, എഴുത്തുകാരൻ - കോളമിസ്റ്റ്, മനോരമ സമ്പാദ്യം
ഇ പി അബ്ദുറഹ്മാൻ
ഫൗണ്ടർ, ചെയർമാൻ കെയർ & ക്യൂർ ഗ്രൂപ്പ്
CS തൻവീർ മോഹിയുദ്ധീൻ
പാർട്ണർ മസ്‌കോം ബിസിനസ്സ് സൊല്യൂഷൻസ് ഫിനാൻസ് & ലീഗൽ കൺസൾറ്റണ്ട്
ചോദ്യോത്തര സെഷൻ ഉണ്ടാകും. ചോദ്യങ്ങൾ 0097470598308 എന്ന നമ്പറിൽ വാട്സപ് വഴിയോ പരിപാടിക്കിടയിൽ സൂമിലോ ചോദിക്കാവുന്നതാണ്
കുടുംബങ്ങളുടെ സാമ്പത്തിക ശാക്തീകരണത്തിലൂടെയുള്ള നാടിന്റെ സമഗ്രവളർച്ചക്കായി നമുക്ക് ഒത്തുചേരാം
ഡിസംബർ 31 വെള്ളി, 1.30 PM (Qatar time - 2.30 PM UAE, 4 PM IST)
XPLR Financial Empowerment Committee
സാമ്പത്തിക ഭദ്രത എന്നത് ഏതൊരു പ്രവാസിയുടെയും സ്വപ്നമാണ്. പ്രവാസ ജീവിതത്തിന്റെ തീഷ്ണതകളിൽ ഉരുകുമ്പോഴും ആകുലതകളില്ലാത്ത ഒരു ഭാവി ജീവിതത്തെക്കുറിച്ചുള്ള മധുര പ്രതീക്ഷകൾ വെച്ചു പുലർത്തുന്നവരാണ് നമ്മൾ .
പ്രവാസ ഭൂമിയിൽ കഷ്ടപ്പെട്ട് സ്വരൂപിക്കുന്ന പണം ശരിയായ ആസൂത്രണങ്ങളിലൂടെ എങ്ങിനെ സമ്പാദ്യമാക്കി മാറ്റാം എന്നതിനെക്കുറിച്ച് ഒരോ പ്രവാസിയും കൃത്യമായി അറിഞ്ഞിരിക്കേണ്ടതുണ്ട്.
ഈ വിഷയത്തിൽ XPLR ഒരു വിദഗ്ദ്ധ പ്രഭാഷണം സംഘടിപ്പിക്കുന്നു. 06/08/2021 വെള്ളി 2:00 PM മക്ക സമയം K. A. ബസ്സാം നമ്മോട് Zoom ൽ സംസാരിക്കുന്നു.
എല്ലാവരുടെയും സജീവ സാന്നിദ്ധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു.
Topic: സാമ്പത്തിക ആസൂത്രണവും നിക്ഷേപ സാധ്യതകളും
Date: Aug 6 Friday
Time: 02:00 PM Qatar/Saudi/Kuwait
03:00 PM UAE/Oman
04:30 PM India
https://us02web.zoom.us/j/82734738918?pwd=ajlQRnhUT1cvWnVXdHVQVGwwWkg1Zz09
Meeting ID: 82734738918
Passcode: 224455
സാമ്പത്തിക ഭദ്രത എന്നത് ഏതൊരു പ്രവാസിയുടെയും സ്വപ്നമാണ്. പ്രവാസ ജീവിതത്തിന്റെ തീഷ്ണതകളിൽ ഉരുകുമ്പോഴും ആകുലതകളില്ലാത്ത ഒരു ഭാവി ജീവിതത്തെക്കുറിച്ചുള്ള മധുര പ്രതീക്ഷകൾ വെച്ചു പുലർത്തുന്നവരാണ് നമ്മൾ .
പ്രവാസ ഭൂമിയിൽ കഷ്ടപ്പെട്ട് സ്വരൂപിക്കുന്ന പണം ശരിയായ ആസൂത്രണങ്ങളിലൂടെ എങ്ങിനെ സമ്പാദ്യമാക്കി മാറ്റാം എന്നതിനെക്കുറിച്ച് ഒരോ പ്രവാസിയും കൃത്യമായി അറിഞ്ഞിരിക്കേണ്ടതുണ്ട്.
ഈ വിഷയത്തിൽ XPLR ഒരു വിദഗ്ദ്ധ പ്രഭാഷണം സംഘടിപ്പിക്കുന്നു. 06/08/2021 വെള്ളി 2:00 PM മക്ക സമയം K. A. ബസ്സാം നമ്മോട് Zoom ൽ സംസാരിക്കുന്നു.
എല്ലാവരുടെയും സജീവ സാന്നിദ്ധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു.
XPLR Launch news on Janam TV
വിവിധ പ്രവാസി പ്രാദേശിക കൂട്ടായ്മകളുടെ വേദി -'എക്‌സ്‌പ്ലോർ' ഏകോപന കൂട്ടായ്മക്ക് തുടക്കം. Mediaone News
https://thedohaglobe.com/community/xplr-chennamangalur-expats-form-global-organisation/
XPLR: Chennamangalur expats form global organisation - The Doha Globe The Doha Globe is an independent news portal based in Doha, that brings the latest news from Qatar Our objective is to provide impartial coverage of events in Qatar, the Gulf, and the world.
വിദേശ രാജ്യങ്ങളിൽ ഉള്ള ചേന്ദമംഗലൂർ സ്വദേശികളെ ഏകോപിപ്പിച്ചു എക്‌സ്‌പ്ലോർ പ്രവാസി ക്ഷേമ സമിതി. Mathrubhumi News
XPLR Launch news on Kairali Channel
XPLR Launch news on CTV
XPLR Launch news on news channel
Greetings Message from Honorable C.M Sri. Pinarayi Vijayan
Greetings Message from Honorable M.P Sri. Rahul Gandhi
Greetings Message from Norka CEO Sri. Harikrishnan Namboothiri
https://malayalampress.com/2021/06/18/5816
ചേന്ദമംഗല്ലൂർ ആഗോള കൂട്ടായ്മക്ക് വെള്ളിയാഴ്ച തുടക്കമാകും - Malayalam Press ദുബായ്: കോഴിക്കോട് ജില്ലയിലെ ചേന്ദമംഗല്ലൂർ ഗ്രാമത്തിൽ നിന്നുള്ള എല്ലാ പ്രവാസികളെയും പ്രവാസി കൂട്ടായ്മകളെയു.....
XPLR Launch news on Mediaone channel ✨
https://www.malayalamnewsdaily.com/node/471461/gulf/chennamangalur-explore
ചേന്ദമംഗല്ലൂർ ആഗോള കൂട്ടായ്മ തുടക്കം വെള്ളിയാഴ്ച ദുബായ്- കോഴിക്കോട് ജില്ലയിലെ ചേന്ദമംഗല്ലൂർ ഗ്രാമത്തിൽ നിന്നുള്ള എല്ലാ പ്രവാസികളെയും പ്രവാസി കൂട്ട
https://internationalmalayaly.com/2021/06/16/16-6-2021-xplr-launch-on-june-18/
ചേന്ദമംഗല്ലൂര്‍ ആഗോള കൂട്ടായ്മ ഉദ്ഘാടനം വെള്ളിയാഴ്ച - International Malayaly ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. കോഴിക്കോട് ജില്ലയിലെ ചേന്ദമംഗല്ലൂര്‍ ഗ്രാമത്തില്‍ നിന്നുള്ള എല്ലാ പ്രവാസികളെയും...
ചേന്ദമംഗല്ലൂർ ആഗോള കൂട്ടായ്മ,ഉൽഘാടനം വെള്ളിയാഴ്ച : newsroomme.com ചേന്ദമംഗല്ലൂർ ആഗോള കൂട്ടായ്മ,ഉൽഘാടനം വെള്ളിയാഴ്ച newsroomme.com:
Click here to claim your Sponsored Listing.
Videos (show all)
Category
Contact the organization
Telephone
Website
Address
673602
Farook Training College
Calicut, 673632
Official page of Farook Training College NSS Unit 263, University of Calicut
Poovattuparamba
Calicut, 673008
The Pravasi Kootayima Poovatuparamba Area (PKPA) was founded in 2019 with the mission of Pravasi wel
Markazu Saquafathis Sunniya
Calicut, 673570
learning today leading tomorrow join today for better tomorrow
Calicut, 673005
"വെളിച്ചമാവുക ..വെളിച്ചമേകുക !.