Muhammed Ali Chaliyam
Nearby government services
Edavalath House
Markazu Saquafathis Sunniya
673001
673001
673001
Kozhikode
Kozhikode
kannankara, Kozhikode (Calicut)
സാമൂഹ്യ സേവനം
ഒരുപാട് വിഭവങ്ങളുമായി മടിയിലുരുത്തി വാരി കൊടുത്താലും.. ഫോൺ കാണിച്ചു തന്ന കഴിക്കാം എന്നു പറയുന്ന നമ്മുടെ മക്കളെ ഓർത്തുപോയി..!!
🚨🚨🚨🚨🚨🚨🚨
EMERGENCY VIDEO
PLEASE SHARE
വെറും 13 വയസ് മാത്രം പ്രായമുള്ള യമുന എന്ന പൊന്നുമോൾ രണ്ട് കിഡ്നിയും നഷ്ടപ്പെട്ട് വളരെ പ്രയാസത്തിലാണ് ...
ഒരു നാട് മുഴുവൻ ഈ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ നമുക്ക് മുൻപിൽ കൈ നീട്ടുകയാണ് ...
ഈ നാട്ടിൽ കുടി വെള്ളം എത്തിച്ച് നൽകുന്ന നാടിൻ്റെ പ്രിയപ്പെട്ടവൻ്റെ മകളാണ് ....
അത്രക്കും അർഹതപെട്ട കുടുംബമായത് കൊണ്ട് മാത്രമാണ് ഒരു നാട് മുഴുവൻ ഇറങ്ങിയത് ...
വേറൊരു നിവർത്തിയും ഇല്ലാത്തത് കൊണ്ടാണ് ഈ കുടുംബവും നാട്ടുകാരും നമുക്ക് മുൻപിൽ വന്നത് ...
കാരുണ്യ ലോകമേ സഹായിക്കണേ ഷെയർ ചെയ്യണേ...
NB . ബേങ്കിൻ്റെ പുതിയ നിയമങ്ങൾ മൂലം തടസ്സങ്ങൾ നേരിടാൻ സാധ്യതയുണ്ട് എല്ലാവരും പരമാവതി അകൗണ്ട് വഴി പണമയച്ച് സഹകരിക്കണേ
ജാബിർ നിസാമി :8792010313
നൗഷാദ് :. 9901843660
Google pay and phone pay 8951272630
8762994552
9606467453
Ac/NO :19310100081852
IFSC CODE :FDRL0001931
NAME: LAXMI
Branch : khushalnagar
Bank name: federal bank
More information numbers
9480052407(Saleem)
9606303342(praween)
9019976495(wenktesh)
9901843660(irshad)
@മികച്ച ആരാധകർ
ആബിദ് വഴിക്കടവ്
DATE:26/02/2024
ഒരു നിവൃത്തിയും ഇല്ലാത്തതു കൊണ്ടാണ് ഞാനും ഉമ്മയും എന്റെ പൊന്നു മോളും നിങ്ങടെ മുൻപിൽ വന്ന് കൈ നീട്ടുന്നത്..കണ്ണ് നിറഞ്ഞു കൊണ്ടാണ് ഇത് എഴുതുന്നത്.. ഞങ്ങളെ പൊന്നു പോലെ നോക്കിയിരുന്ന ഷമീർ ഇക്ക പെട്ടന്ന് കിടപ്പിൽ ആയി പോയി.ഇരു വൃക്കകളും തകരാറിൽ ആണ് വളരെ പെട്ടന്ന് മാറ്റി വക്കണം..കാഴ്ച ശക്തിയും കേൾവി ശക്തിയും കുറഞ്ഞു.. ഓരോ ദിവസവും ജീവൻ അപകടത്തിൽ ആണ് ഡയാലിസിസ് ചെയ്യാൻ ശരീരത്തിൽ ഇനി സൂചി കുത്താൻ ഇടം ഇല്ലാത്ത അവസ്ഥ അത്രക്കും വേദന സഹിക്കുന്നുണ്ട് 😭 ആരും ഞങ്ങളെ കൈ ഒഴിയല്ലേ 🤲🤲ഇത് എറണാകുളം ജില്ലയിൽ ചേലക്കുളം മലയപ്പള്ളിയുടെ അടുത്ത് താമസിക്കുന്ന ഷമീറിന്റെ അവസ്ഥ ആണ്.. വൃക്ക മാറ്റി വക്കേണ്ട സമയം ഒരുപാട് അധികരിച്ചു കാശില്ലാത്തതിന്റെ പേരിൽ വേദന സഹിച്ചു കൊണ്ട് കിടപ്പാണ്.. ഡയാലിസിൽ ആണ് ഷമീർ ഇപ്പോൾ ജീവിക്കുന്നത്. ഒന്നിനും കഴിയാത്ത സുഖം ഇല്ലാത്ത പ്രായമായ വാപ്പയും ഉമ്മയും എല്ലാം ഷമീറിനെ ആശ്രയിച്ചാണ് ജീവിച്ചിരുന്നത്.. ആരും കൈ ഒഴിയരുത് സഹായിക്കണേ 😭😭😭
*GOOGLE PAY* *:6235686438(SABI SHAMEER... WIFE)*
അക്കൗണ്ട് ഡീറ്റെയിൽസ്
---------------------------------------------
NAME:SABI M S
A/C NO:10350100345559
BANK:FEDERAL BANK
IFSC:FDRL0001035
BRANCH:KIZHAKKAMBALAM
MOB:6235686438
കമ്മിറ്റി ഭാരവാഹികൾ
----------------------------------------
പി എ പരീത് ക്രിസ്റ്റൽ:9846923343(കമ്മറ്റി ചെയർമാൻ, ജമാഅത്ത് പ്രസിഡന്റ്)
മുഹമ്മദ് സുബൈർ:9567123123(കമ്മിറ്റി കൺവീനർ)
നിഷ അലിയാർ:9048687505(വാർഡ് മെമ്പർ)
മാഹീൻ അബൂബക്കർ:9947217566(മഹല്ല് സെക്രട്ടറി)
السلام عليكم ورحمة الله وبركاته
jumamubarak جمعةمباركة ജുമാ മുബാറക്
ഫാമിലിയുമായി ഇപ്പോൾ ബാംഗ്ലൂർ ആണ് ചെറിയ ഒരു യാത്ര
🙏🙏വളരെ എമർജൻസി ആണ് ഈ വീഡിയോ😭
ജീവിക്കാൻ വേണ്ടിയുള്ള ആഗ്രഹം കൊണ്ട് മാത്രമാണ് നിങ്ങളുടെ മുന്നിൽ കൈ നീട്ടുന്നത് നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ സഹോദരനെ പോലെ കണ്ട് എന്നെ ഒന്ന് സഹായിക്കണേ 🤲🙏
Post date. 22-2-2024
ആരും തട്ടി മാറ്റി കളയരുത്. എത്രയും പെട്ടെന്ന് ദീപക്കിന്റെ വൃക്ക മാറ്റി വെക്കണം ഈ സഹോദരനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ വേണ്ടി ഇതുവരെ നിങ്ങൾ ചേർത്തുപിടിച്ചത് പോലെ ഒരിക്കൽ കൂടി നിങ്ങളെല്ലാവരും സഹായിക്കണേ ഈ അമ്മക്ക് മകനെ തിരിച്ചു നൽകുവാൻ വേണ്ടിയും നിങ്ങളെല്ലാവരും സഹായിക്കണേ😔😔
മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ മൂർക്കനാട് പഞ്ചായത്തിൽ രണ്ടാം വാർഡിൽ താമസിക്കുന്ന ദീപക് 43 വയസ്സ് ഇരു വൃക്കകളും തകരാറിലായിട്ട് ഏകദേശം മൂന്ന് വർഷമായി വൃക്ക മാറ്റി വെക്കൽ അല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല നിങ്ങൾ എല്ലാവരും സഹായിക്കണേ 😭
=≠==================
Account details :👇👇
NAME: DEEPAK P V
A/C NO: 16900200006396
IFSC: FDRL0001690
BR: KOLATHUR
BANK: FEDRAL BANK
Google pay, phone pay, Paytm --
9074315474 Deepak P V
8075528310 Lakshmidevi
----------------------------------------
ചികിത്സാ സഹായ കമ്മിറ്റി
രക്ഷാധികാരികൾ :-
1 MLA മഞ്ഞളാംകുഴി അലി
2 Dr എസ് കെ ഉണ്ണി
3 Dr രാജീവ്
----------------------------------------
ചികിത്സാ കമ്മിറ്റി ഭാരവാഹികൾ:-
1 രശ്മി ശശികുമാർ (ചെയർപേഴ്സൺ mob:9947 7757 03)
2,സുനിൽ കെ വാരിയം ( വൈസ് /വർക്കിംഗ് ചെയർമാൻ
mob:8593 8598 09)
3,അനൂപ് ഭാസ്കർ ( കൺവീനർ
mob : 9846 4733 12)
----------------------------------------
ജഗദീഷ് അത്തിപ്പൊറ്റ 9074808717
മുഹമ്മദ്അലി ചാലിയം 9895212309
സെയ്തലവി വടക്കഞ്ചേരി 8891241495
😭😭 #ഞങ്ങൾക്ക് #വാപ്പിച്ചി #മാത്രേ #ഉള്ളൂ..ഒരുപാട് കഷ്ടപ്പെട്ടാണ് വാപ്പിച്ചി ഞങ്ങളെ വളർത്തിയത്.ഇപ്പോൾ വാപ്പിച്ചിയുടെ ജീവൻ രക്ഷിക്കാൻ ഞങ്ങളുടെ മുന്നിൽ ഒരു വഴിയുമില്ല.പടച്ചവനെ ഓർത്ത് ഞങ്ങളുടെ വാപ്പിച്ചിയുടെ കിഡ്നി മാറ്റിവെച്ച് ജീവൻ രക്ഷിക്കാൻ ഞങ്ങളെ സഹായിക്കണം.എറണാകുളം ജില്ലയിലെ നെല്ലിക്കുഴി പഞ്ചായത്തിൽ 11ആം വാർഡിൽ താമസിക്കുന്ന അഹമദ് എന്ന സഹോദരന്റെ ജീവൻ രക്ഷിക്കാൻ അദ്ദേഹത്തിന്റെ മകൾ നമ്മളോട് പറയുന്ന വാക്കുകൾ ആണ്.35 ലക്ഷം കണ്ടെത്തി കിഡ്നി മാറ്റിവെച്ച് ജീവിതത്തിലേക്ക് തിരികെ വരാൻ ഒരു നിവർത്തിയുമില്ലാതെ വന്നപ്പോളാണ് നമുക്ക് നേരെ കൈകൾ നീട്ടുന്നത്.. സഹായിക്കണേ.. ഈ വിഡിയോ മാക്സിമം പേർക്ക് അയച്ചു കൊടുക്കണേ..
Google pay 86062 23376
97446 78247
19/02/2024
NAME: Ahammed
A/c No: 924010003549306
IFSC: UTIB0001960
Axis Bank- Kothamangalam
പ്ലീസ് മാക്സിമം ഷെയർ🙏🙏
അള്ളാഹ് ഉസ്താതിന്റെ കരൾ പോയി .. 😢 പ്ലീസ് ഈ പണ്ഡിതനെ ഒന്ന് നമ്മൾ രക്ഷിക്കണം
പത്ത് ദിവസത്തിനുള്ളിൽ കരൾ മാറ്റിയേ പറ്റൂ . വേണം 80 ലക്ഷം ഒരു വഴിയുമില്ലാത്തതിനാലാണ് അപേക്ഷിക്കുന്നത് ഒന്ന് കനിയണേ😥
കാസറഗോഡ് കർണാടക ബോർഡറിലായി ഈശ്വരമംഗലത്ത് താമസിക്കുന്ന ഒരു വലിയ പണ്ഡിതനാണ് മുഹമ്മദ് മദനി . തന്റെ ജീവിതം മുഴുവനും രാപകൽ വ്യത്യാസമില്ലാതെ പാവങ്ങൾക്കും അശരണർക്കും ഒരത്താണിയായി നിന്ന മുഹമ്മദ് മദനി ഉസ്താത് ഇന്ന് വേദനിക്കുകയാണ് . ഇപ്പോൾ നമ്മൾ ഒരു താങ്ങായി ഉസ്താതിന് നിന്ന് കൊടുത്തില്ലെങ്കിൽ കാര്യം വേദനയായി മാറും.
അള്ളാഹുവിനെ ഓർത്ത് ഒന്ന് സഹായിക്കണേ . ഷെയർ ചെയ്യണേ
Google pay,. Phone pay. Paytm
7019716704 ( Abdul azeez kutyala) [ Joint account]
7899568776 (Muhammad kunji)
9008745830 ( sumayya)
Account number
Mohammad kunhi
Ac/: 357902010026704
IFSC : UBIN0535796
Union bank chittoor (South)
Contact number
Muhammed madani: 7899568776
Mahall: +919945337416
പ്ലീസ് ഒന്ന് സഹായിക്കണം . രക്ഷിക്കണം
✍️ Kabeer himami bovikanam
17/02/2024
നിങ്ങളുടെ ഒരു ഷെയർ മതി ഫാസിൽ എന്ന ഈ ചെറുപ്പക്കാരന്റെ ജീവൻ തിരിച്ചു പിടിക്കാൻ....
എറണാകുളം മട്ടാഞ്ചേരി സ്വദേശി ഫാസിലിന്റെ അവസ്ഥ നിങ്ങൾ കണ്ടില്ലേ.. ജീവിതം തുടങ്ങിയിട്ടേ ഉള്ളു ഫാസിൽ വിധിയുടെ വിളയാട്ടം അവനെ ഈ അവസ്ഥയിൽ എത്തിച്ചു.. ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയുന്ന ഫാസിൽ കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകുന്ന വഴിയിൽ അപകടത്തിൽ പെട്ട് ഗുരുതര അവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയാണ്..ഒരു കുടുംബത്തിന്റെ ഏക ആശ്രയാമായിരുന്നു ഫാസിൽ നാട്ടുകാർക്ക് പ്രിയപ്പെട്ടവൻ ആയിരുന്നു. ഒരു സർജറി ഇപ്പോൾ കഴിഞ്ഞു ഇനി നാലോളം സർജറികൾ വേറെയും.. തലയൊട്ടിക്ക് ഇളക്കം സംഭവിച്ച് ഓർമ പോലും ഇല്ലാത്ത അവസ്ഥ..ശരീരമാസകാലം പരിക്ക് കാലുകളുടെ അവസ്ഥ ദയനീയം..ആ ഉമ്മയുടെ, ആ സഹോദരിയുടെ വേദന നമ്മൾ കാണാതെ പോകരുത്..എനിക്ക് എന്റെ മോനെ തിരിച്ചു തരണം എന്ന് പറഞ്ഞുകൊണ്ട് നമ്മുടെ മുൻപിൽ യാചിക്കുന്ന ആ ഉമ്മയെ, ആ സഹോദരിയെ നമ്മൾ കാണാതെ പോകരുത്..10 ലക്ഷം രൂപയും മുൻപോട്ടുള്ള ചികിത്സക്കും ഒരു വഴിയും ഈ പാവങ്ങളുടെ മുൻപിൽ ഇല്ല.. വാടക വീട്ടിൽ കഴിയുന്ന ഫാസിലിനെ രക്ഷപെടുത്താൻ നമ്മുക്ക് ഒന്നിച്ചു നിൽകാം സഹായിക്കണേ.. അപേക്ഷ ആണ്..
GOOGLE PAY:8891732847(FASILA SHAMSU)
അക്കൗണ്ട് ഡീറ്റെയിൽസ്
--------------------------------------------
NAME:FAUSIYA EBRAHIM
A/C NO:10330100282515
BANK:FEDERAL BANK
IFSC:FDRL0001033
BRANCH:KOCHI
MOB:8891732847
കമ്മിറ്റി ഭാരവാഹികൾ
---------------------------------------
ടി കെ അഷറഫ്:9846800523(ഹെൽത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ)
ഇസ്മുദ്ദീൻ:9895146693(കമ്മറ്റി ജനറൽ കൺവീനർ, കൗൺസിലർ)
ഫൈസൽ:9447223202(മഹല്ല് സെക്രട്ടറി )
നൗഷാദ് :9847291481(മഹല്ല് പ്രസിഡന്റ്)
ഷമീർ വളവത്ത് :9562076779(കോഡിനേറ്റർ)
ഈ കുട്ടിയെ ഒന്ന് ചേർത്തു പിടിക്കണേ 🙏🏼🙏🏼🙏🏼
السلام عليكم ورحمة الله وبركاته
jumamubarak جمعةمباركة ജുമാ മുബാറക്
ഉമ്മയും മകനും കിഡ്‌നി രോഗിയാണ്
മൂന്നു പിഞ്ചു മക്കളടങ്ങുന്ന കുടുംബത്തിന്റെ അത്താണിയാണ് ഷഫീഖ്
എത്രയും പെട്ടന്ന് കിഡ്‌നി മാറ്റിവെക്കണം
#മലപ്പുറം #ആതവനാട് #ചെലൂര്‍ ഷഫീഖ് മുല്ലപ്പള്ളി എന്ന യുവാവ് ഗുരുതരമായ വൃക്കരോഗം ബാധിച്ച് ദീര്‍ഘനാളായി ചികിത്സയിലാണ്. ഷഫീഖിന്റെ മാതാവും വൃക്കരോഗം ബാധിച്ച് ചികിത്സ നടത്തിവരികയാണ്. നാളിതു വരെ ഉദാരമതികളായ ആളുകളുടെ സഹായം കൊണ്ട് ആകും വിധം ഡയാലിസിസ് ഉള്‍പ്പെടെ മറ്റു ചികിത്സയുമായി കഴിഞ്ഞു വരികയായിരുന്നു. എന്നാല്‍ വൃക്ക മാറ്റി വെക്കുകയല്ലാതെ ജീവന്‍ നില നിര്‍ത്താന്‍ മറ്റു വഴികളില്ല എന്നാണ് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. പ്രായക്കുറവും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്തതും വൃക്ക മാറ്റി വെക്കുന്നതോടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ ആകും എന്ന പ്രതീക്ഷയാണ് ഏവര്‍ക്കും ഉള്ളത്. 30 ലക്ഷം രൂപയാണ് ഷഫീഖിന്റെ കിഡ്‌നി മാറ്റിവെക്കാൻ വേണ്ടത് ഈ ഘട്ടത്തില്‍ നിര്‍ധനരായ ഈ കുടുംബത്തെ സഹായിക്കേണ്ടത് സഹൃദയ സമൂഹത്തിന്റെ ഉത്തരവാദിത്തമായി കാണുകയാണ് വിപുലമായ ഒരു ചികിത്സ സമിതിക്ക് രൂപം നല്‍കി ഇതിനകം പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.
ഓരോ ചെറിയ സഹായവും ഭീമമായി വരുന്ന ചെലവിലേക്ക് വലിയ ആശ്വാസമായി സമിതി കാണുകയാണ്. ഈ സഹോദരന്റെ ജീവന്‍ തിരിച്ചുപിടിക്കാനുള്ള തീവ്ര പരിശ്രമത്തില്‍ അങ്ങയുടെ അകമഴിഞ്ഞ സഹായം സ്‌നേഹപൂര്‍വ്വം പ്രതീക്ഷിക്കുന്നു
വിശ്വസ്തതയോടെ,
ഷഫീഖ് ചികിത്സാ സഹായ സമിതി
അക്കൗണ്ട് നമ്പർ താഴെ കൊടുക്കുന്നു കഴിയുന്ന സഹായം എല്ലാവരും നൽകണം 🙏🙏
👇👇👇👇👇👇👇
DATE:15/02/2024
GOOGLE PAY/PHONE PE/PAY TM:
9744393933-shafeekh cheloor
9072283933-Haseena shafeekh
UPI ID:8714393933@cnrb
SHAFEEKH CHIKILSA SAHAYA SAMITHI
A/C:40202101103562
ISFC:KLGB0040202
KERALA GRAMIN BANK
BRANCH:PUTHANATHANI
🚨Urgent
🙏🙏🙏 please help & Share
പണമില്ലാത്തതിന്റെ പേരിൽ ചികിത്സ കിട്ടാതെ മരിച്ചുപോകുന്ന ഒരുപാട് മനുഷ്യജന്മങ്ങൾ ഉണ്ട്.
മരണത്തിനു വിട്ടുകൊടുക്കാതിരിക്കാനാണ് അവസാന പ്രതീക്ഷയായ ഈ പോസ്റ്റ് " കാണുന്നവർ ഒന്ന് സഹായിക്കുന്ന മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യണേ..
NB: പുതിയ ബാങ്കിംഗ് നിയമം അനുസരിച്ച് UPI -Google Pey / Phone Pey / Paytm ഇടപാടുകൾക്ക് പരിധി നിശ്ചയിച്ചതിനാൽ പൈസ അയക്കാൻ നിങ്ങൾക്ക് തടസ്സം നേരിട്ടാൽ ഒരു രണ്ടുമിനിറ്റ് അധികം എടുത്താലും സഹായിക്കാൻ മനസ്സുള്ളവർ പോസ്റ്റിൽ കൊടുത്ത ബാങ്ക് അക്കൗണ്ടിലേക്ക് പണം അയക്കാൻ ശ്രമിക്കണേ
😪 സോഷ്യൽ മീഡിയയിലൂടെ വെറും 43 വയസ്സുള്ള ദീപക്കിന്റെ ദയനീയത കാണിക്കുന്നത് മറ്റൊരു മാർഗ്ഗങ്ങളും ഈ കുടുംബത്തിന്റെ മുമ്പിൽ ഇല്ലാത്തതുകൊണ്ടാണ്.. ഇരു വൃക്കകളും തകരാറിലായ ദീപക്കിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ഇനി ആകെയുള്ള മാർഗ്ഗം വൃക്ക മാറ്റിവെക്കൽ മാത്രമാണ്.. മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ മൂർക്കനാട് പഞ്ചായത്തിൽ രണ്ടാം വാർഡിൽ താമസിക്കുന്ന അവിവാഹിതനായ. കൊളത്തൂരിലെ ക്ഷേത്രത്തിൽ കഴകപ്രവർത്തി ചെയ്തു വരികയായിരുന്നു..
ഈ പോസ്റ്റർ കാണുന്നവരുടെ അടിയന്തിര സഹായം വേണം... മനസ്സറിഞ്ഞ് എല്ലാവരും ഒന്ന് സഹായിക്കാമോ🙏😪😪 അവസാന പ്രതീക്ഷയോടെ...
Post Date :-12-02-2024
=≠==================
Account details :👇👇
NAME: DEEPAK P V
A/C NO: 16900200006396
IFSC: FDRL0001690
BR: KOLATHUR
BANK: FEDRAL BANK
Google pay, phone pay, Paytm --
9074315474 Deepak P V
8075528310 Lakshmidevi
----------------------------------------
ചികിത്സാ സഹായ കമ്മിറ്റി
രക്ഷാധികാരികൾ :-
1 MLA മഞ്ഞളാംകുഴി അലി
2 Dr എസ് കെ ഉണ്ണി
3 Dr രാജീവ്
----------------------------------------
ചികിത്സാ കമ്മിറ്റി ഭാരവാഹികൾ:-
1 രശ്മി ശശികുമാർ (ചെയർപേഴ്സൺ mob:9947 7757 03)
2,സുനിൽ കെ വാരിയം ( വൈസ് /വർക്കിംഗ് ചെയർമാൻ
mob:8593 8598 09)
3,അനൂപ് ഭാസ്കർ ( കൺവീനർ
mob : 9846 4733 12)
----------------------------------------
ജഗദീഷ് അത്തിപ്പൊറ്റ 9074808717
മുഹമ്മദ്അലി ചാലിയം 9895212309
സെയ്തലവി വടക്കഞ്ചേരി 8891241495
പ്രിയമുള്ളവരെ
നമസ്ക്കാരം അസലാമു അലൈക്കും🙏🤲
തന്റെ മകനുവേണ്ടി ഒരമ്മ പൊതുസമൂഹത്തിന്റെ മുന്നിലേക്ക് കൈ നീട്ടുകയാണ് തട്ടിമാറ്റി പോകരുത് ആരും തന്നെ
U P I ഇടപാടുകളിൽ തടസ്സം നേരിട്ടാൽ ദീപക്കിന്റെ അക്കൗണ്ടിലേക്ക് നേരിട്ട് സാമ്പത്തിക സഹായം അയച്ചുകൊടുത്ത് സഹായിക്കണമെന്ന് താഴ്മയോടെ അപേക്ഷിക്കുന്നു.🙏🤲
മലപ്പുറം ജില്ലയിലെ മൂർക്കനാട് പഞ്ചായത്തിൽ കൊളത്തൂർ രണ്ടാം വാർഡിലെ "*ജിതിനത്തിൽ*' താമസിക്കുന്ന
എന്റെ മകൻ ദീപക്ക് 43 വയസ്സ് 2 വർഷങ്ങളായി വൃക്കരോഗം ബാധിച്ച് ആഴ്ചയിൽ 2 തവണ ഡയാലിസ് ചെയ്തു വരുന്നു. വൃക്ക
മാറ്റിവെക്കൽ അല്ലാതെ മറ്റു മാർഗങ്ങൾ ഒന്നുമില്ല.
ദീപക് അവിവാഹിതനാണ്. കൊളത്തൂരിലെ ക്ഷേത്രത്തിൽ കഴകപ്രവർത്തി ചെയ്തു വരികയായിരുന്നു. ഇവന് ഇങ്ങനെയൊരു അസുഖം വരുമെന്ന് ഒട്ടും കരുതിയിരുന്നില്ല. ഇവന്റെ അച്ഛൻ 2 വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടു. എന്റെ മകന് വൃക്ക മാറ്റിവയ്ക്കുന്നതിന് 35 ലക്ഷം രൂപയിൽ അധികം ചിലവ് വരുമെന്ന് കണക്കാക്കുന്നു . വൃക്ക പുറമേന്ന് കണ്ടെത്തേണ്ടതുണ്ട്. നല്ലവരായ എന്റെ സഹോദരീ സഹോദരന്മാരേ നിങ്ങൾ എല്ലാവരും എന്റെ മകനെ സഹായിക്കണേ😭 അവനിലാണ് എന്റെ എല്ലാ പ്രതീക്ഷയും
🙏🙏🙏🙏🙏
അമ്മ
ലക്ഷ്മിദേവി (ദേവി)
Post date :- 09-02-2024
=≠==================
Account details :👇👇
NAME: DEEPAK P V
A/C NO: 16900200006396
IFSC: FDRL0001690
BR: KOLATHUR
BANK: FEDRAL BANK
Google pay, phone pay, Paytm --
9074315474 Deepak P V
8075528310 Lakshmidevi
----------------------------------------
ചികിത്സാ സഹായ കമ്മിറ്റി
രക്ഷാധികാരികൾ :-
1 MLA മഞ്ഞളാംകുഴി അലി
2 Dr എസ് കെ ഉണ്ണി
3 Dr രാജീവ്
----------------------------------------
ചികിത്സാ കമ്മിറ്റി ഭാരവാഹികൾ:-
1 രശ്മി ശശികുമാർ (ചെയർപേഴ്സൺ mob:9947 7757 03)
2,സുനിൽ കെ വാരിയം ( വൈസ് /വർക്കിംഗ് ചെയർമാൻ
mob:8593 8598 09)
3,അനൂപ് ഭാസ്കർ ( കൺവീനർ
mob : 9846 4733 12)
----------------------------------------
ശുഭപ്രതീക്ഷയോടെ:-
ജഗദീഷ് അത്തിപ്പൊറ്റ 9074808717
മുഹമ്മദ്അലി ചാലിയം 9895212309
സെയ്തലവി വടക്കഞ്ചേരി 8891241495
നമ്മുടെ കൂട്ടത്തിലെ ഒരാളാണ് പ്രിയ സുഹൃത്ത് അജിപ …. അവനെ പഴയ ജീവിതത്തിലേക്ക് കൊണ്ടുവരേണ്ട ഉത്തരവാദിത്വം നമ്മൾ ഓരോരുത്തരുടേയുംആണ് തട്ടിമാറ്റരുത് ഒരു കുടുബത്തിന്റ കണ്ണീർ കാണാതെ പോവരുത് എല്ലാരും ഉള്ളത് കൊണ്ട് സപ്പോർട്ട് ചെയ്യുക നിങ്ങളുടെ പ്രാത്ഥനയിൽ ഉൾപ്പെടുത്തുക 🤲🙏🏽…..GPay താത്കാലികമായി ബ്ലോക്ക് ആയിട്ടുണ്ട് എത്രയും പെട്ടന്ന് പരിഹരിക്കും .. കഴിയുന്ന ആളുകളൊക്കെ അക്കൗണ്ടിലേക്കു നേരിട്ട് ട്രാൻസ്ഫർ ചെയ്യാൻ ശ്രെമിക്കു 🙏
ജീവിക്കാനുള്ള കൊതികൊണ്ടാണ്.എന്നയൊന്ന് സഹായിക്കണേ.എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ എന്റെ അമ്മയ്ക്ക് വേറെയാരുമില്ല. കിഡ്നിയും പാൻക്രിയാസിസും എത്രയും പെട്ടെന്ന് മാറ്റിവെക്കാനാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്. ഒരു വഴിയും മുന്നിൽ ഇല്ലാത്തത് കൊണ്ടാണ് നിങ്ങളുടെ മുന്നിൽ എന്റെ അപേക്ഷ ഞാൻ വെക്കുന്നത്.പത്തനാപുരം താലൂക്കിൽ പട്ടാഴി വില്ലേജിൽ തെക്കേതേരി വാർഡിൽ വിനേഷ് ഭവനത്തിൽ ശ്രീ വിനേഷ് കുമാർ (31)വയസ് കിഡ്നി പാൻക്രിയാറ്റിക്ക് സംബന്ധമായ അസുഖം മൂലം അതീവ ഗുരുതരാവസ്ഥയിലാണ്...
പ്രിയപ്പെട്ട വിനേഷിനെ സഹായിക്കാൻ വേണ്ടി ചികിത്സ ധനസമാഹാരണത്തിനു സാമ്പത്തികം കണ്ടെത്തുന്നതിന് എല്ലാവരും സഹായിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.പ്രിയപ്പെട്ട സുഹൃത്തുക്കൾ മാക്സിമം എല്ലാ ഗ്രൂപ്പിലും സുഹൃത്തുക്കൾക്കും ഇത് ഷെയർ ചെയ്തു ചികിത്സ ധനമായ 35 ലക്ഷം കണ്ടെത്തിനുത്തിനുള്ള സഹായങ്ങൾ ചെയ്തു എത്രയും പെട്ടെന്ന് നമ്മുടെ കുഞ്ഞനുജനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കുവാൻ സഹായിക്കേണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.
Google pay 7907047542
9539213664
Vinesh Chiikilsasahaya Nidhi
State bank of India Pattazhy branch
AC NO:42455075715
IFSC- SBIN0070948
MICR-691002932
Call : 7907047542, 9539213664
support
media
support
kerala charity support
malayali support
charity support
charity kootayma support
&share
kootayma
chunks support
kunnumparambil charity support
kunnumparambil charity kootayma
kunnumparambil uae charity support
Kerala charity kootayma support
pravasi charity kootayma support
charity kootayma support
Charity kootayma support
charity kootayma support
charity kootayma support
charity kootayma support
charity kootayma support
group
reel
Friend
work
🚨PLEASE SHARE🚨
ദയവു ചെയ്തു ഈ വീഡിയോ ഒന്ന് പരമാവധി ഷെയർ ചെയ്യണേ 🙏
POST DATE 07/02/2024
#മാരകമായ #ക്യാൻസർ #ബാധിച്ചു #ചികിൽസിക്കാൻ #വഴിയില്ലാത്ത #ഒരു #മാതാവ്
കഴിഞ്ഞ 20 വർഷം തളർന്നു കിടക്കുന്ന ഒരു പിതാവ്
ഇവരുടെ ചികിത്സക്ക് വേണ്ടി ഇരിക്കുന്ന കൂരപോലും പണയത്തിൽ ആയി ഇന്ന് ഈ വീട്ടിൽ നിന്നും ഈ കുടുംബം തെരുവിലേക്കു ഇറങ്ങേണ്ട ഒരവസ്ഥ.
മുന്നോട്ട് തന്റെ മാതാപിതാക്കളെ ചികിൽസിക്കാൻ ഒരു വഴിയും മുന്നിൽ ഇല്ലാതെ തന്റെ എല്ലാ അഭിമാനവും പണയപെടുത്തി ഈ ലോകത്തിന്റെ മുന്നിലേക്ക് സഹായം ചോദിച്ചു വന്ന ജീവകാരുണ്ണ്യ പ്രവർത്തനത്തിൽ ഒരുപാട് പാവങ്ങളുടെ കണ്ണീര് തുടച്ചവൻ 🙏🙏
കണ്ടുനിൽക്കാൻ പോലും കഴിയാതെ തന്റെ മകൻ അനുഭവിക്കുന്ന വേദന കണ്ടു നെഞ്ച് പൊട്ടി കരയുന്ന ഈ കുടുംബത്തിന്റെ സങ്കടകരമായ അവസ്ഥ ഒരു നാടിനൊപ്പം ചേർന്ന് നിങ്ങളിലേക്ക് എത്തിക്കുകയാണ്.
ഇത്രയും കാലം നമ്മൾ ഏറ്റെടുത്ത ഓരോ സങ്കടങ്ങൾക്കും പരിഹാരം കണ്ട കാരുണ്ണ്യ മനസുകളെ കൂടെ ഉണ്ടാകണേ 🙏
#മലപ്പുറം #ജില്ലയിലെ #നിലമ്പുർ #കരുളായി #കുളവട്ടം എന്ന പ്രദേശത്തുള്ള ഈ കുടുംബത്തെ ചേർത്ത് പിടിക്കണേ 🙏
(പ്രത്യേക അറിയിപ്പ് # പുതിയ ബാങ്കിംഗ് നയം കാരണം 25 ഇടപാടുകൾ ഒരു ദിവസം UPI ആപ്ലിക്കേഷൻ ആയ Google Pe,Phone Pe, PayTm നടന്നാൽ 24 മണിക്കൂർ നേരത്തേക്ക് അക്കൗണ്ടുകൾ ബ്ലോക്ക് ആവും.. അതുമൂലം പലർക്കും പൈസ അയക്കാൻ സാധിക്കില്ല.. ഇത് പൈസ അയക്കുന്നവർ കൃത്യമായി മനസ്സിലാക്കണേ.. ഒരു രണ്ടു മിനിറ്റ് എങ്കിലും അധികമെടുത്ത് വീഡിയോയിൽ വെച്ച ബാങ്ക് അക്കൗണ്ടിലേക്ക് അയക്കാൻ ശ്രമിക്കണേ )
NB: ഈ വീഡിയോ കാണുന്നവർ നിങ്ങളുടെ സ്കൂൾ, കോളേജ്,സൗഹൃദ, ഫേസ്ബുക്ക്, വാട്സ്ആപ്പ് etc നവമാധ്യമങ്ങളിലേക്ക് ഒന്ന് ഷെയർ ചെയ്യാമോ
കൂടെ ഉണ്ടാകും എന്ന പ്രതീക്ഷയോടെ
ഷാജഹാൻ നിലമ്പുർ 9744689854
GPAY/PHONE PE/PAYTM
9947150220(sarojini)
7306997061(sabitha)
➖➖➖➖➖➖➖
ACC:11560100300615
NAME: SAROJINI C
IFSC: FDRL0001156
BRANCH: NILAMBUR
BANK: FEDERAL BANK
➖➖➖➖➖➖➖
ACC: 0985053000002336
NAME: SAROJINI C
IFSC: SIBL0000985
BRANCH: KARULAI
BANK: SOUTH INDIAN BANK
➖➖➖➖➖➖➖
ACC: 50100694898678
NAME: SABITHA P V
IFSC: HDFC0002088
BRANCH: NILAMBUR
BANK: HDFC BANK
➖➖➖➖➖➖➖
ACC: 40160101020214
NAME: SABITHA P
IFSC: KLGB0040160
BRANCH: KARULAI
BANK: KERALA GRAMIN BAN
➖➖➖➖➖➖➖➖
MORE INFORMATION
ചികിത്സാ സഹായ കമ്മറ്റി
സഫർ അലി
6238497495
ഷെമിൻ
7034404088
നസീർ കെ
8075516166
രാധാകൃഷ്ണൻ മാസ്റ്റർ
9447449101
ഇർഷാദ്
8907452848
എന്റെ സൗഹൃദങ്ങളെ അസ്സലാമു അലൈക്കും നമസ്കാരം
ഇന്ന് 08-02-2024 വൈകിട്ട് 5:00pm മലപ്പുറം പെരിന്തൽമണ്ണ മൂർക്കനാട് പഞ്ചായത്തിൽ താമസിക്കുന്ന ദീപക് 43 വയസ്സ് പ്രായമുള്ള ഒരു സഹോദരന്റെ ഇരു വൃക്കകളും തകരാറിലായി മാറ്റിവയ്ക്കുന്നതിന് വേണ്ടി ഫണ്ട് സമാഹരിക്കാൻ ഒരു വീഡിയോ പോസ്റ്റ് ചെയ്യുന്നുണ്ട് നിങ്ങളെല്ലാവരും മാക്സിമം സപ്പോർട്ട് ചെയ്യണം ഷെയർ ചെയ്യണം നിങ്ങളാൽ കഴിയുന്ന സഹായങ്ങൾ ചെയ്ത് ഈ സഹോദരനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ നമുക്ക് എല്ലാവർക്കും ഒരുമിച്ച് നിന്ന് കൈകോർക്കാം നിങ്ങളെ എല്ലാവരുടെയും സഹായസഹകരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു
ഒരു നാട് മുഴുവൻ ഈ സഹോദരന് വേണ്ടി ഒരുമിച്ച് നിൽക്കുമ്പോൾ നമ്മുടെ സഹായവും കൂടി അവർക്ക് ഉണ്ടാകുമ്പോൾ അത് അവർക്ക് ഒരു ആശ്വാസമാണ്
ആ വിളി കണ്ടപ്പോഴേ മനസ്സ് നിറഞ്ഞു 💖
DATE:08/02/2024
ഉബൈദ് ഇക്കയെ നമ്മൾ ഇപ്പോഴാണ് സഹായിക്കേണ്ടത്..മണിക്കൂറുകൾ മാത്രമാണ് നമ്മുടെ മുൻപിൽ ഉള്ളു ലിവർ സിറോസിസ് വന്ന് വയറ് വീർത്ത് ശരീരമാസകലം നീര് വന്ന് ഭക്ഷണം കഴിക്കാനോ ഒരു തുള്ളി വെള്ളം കുടിക്കാനോ കഴിയാതെ വേദന കൊണ്ട് കണ്ണീരിൽ ആണ് ഉബൈദ് ഇക്ക..എറണാകുളം ജില്ലയിൽ മട്ടാഞ്ചേരിയിൽ താമസിക്കുന്ന ഉബൈദ് ഇക്കയെ ഒന്ന് സഹായിക്കണേ.. വാടകക്ക് ആണ് ഉബൈദ് ഇക്ക താമസിക്കുന്നത്.. ഹാർബറിൽ തുച്ഛമായ ശമ്പളത്തിന്ന് ജോലി ചെയ്‌തു കുടുംബം പോറ്റോയിരുന്ന ഉബൈദ് ഇക്ക ഒരുപാട് പാവങ്ങളെ സഹായിച്ച ഒരു മനുഷ്യ സ്‌നേഹി ആയിരുന്നു..സ്വന്തം ഭാര്യയാണ് ലിവർ പകത്തു നൽകുന്നത് പക്ഷെ 30 ലക്ഷം രൂപയാണ് സർജറിക്ക് വേണ്ടത്.. ദീനി സ്‌നേഹി ആയ ഉബൈദ് ഇക്കയെ ആരും കൈ ഒഴിയരുത്...
GOOGLE PAY:7736410674(MUHAMMED NISAM P U... SON)
അക്കൗണ്ട് ഡീറ്റെയിൽസ്
---------------------------------------------
NAME:MUHAMMED NISAM P U
A/C NO:10330200027000
BANK:FEDERAL BANK
IFSC:FDRL0001033
BRANCH:KOCHI
MOB:7736410674
കമ്മിറ്റി ഭാരവാഹികൾ
--------------- ---------------- --------
ടി കെ അഷറഫ്:9846800523(കമ്മറ്റി ചെയർമാൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ)
കൺവീനർ:9447223202(മുഹിയദ്ധീൻ ജമാഅത്ത് സെക്രട്ടറി)
ഷമീർ വളവത്ത്:9562076779(കോർഡിനേറ്റർ)
കുഞ്ഞുവാവയുടെ സുന്ദരമായ ചിരിയും കുസൃതികളും... 🥰🥰🥰
കൊടിവെച്ച കാറിൽ ഏമാന്മാർ ചിയറിപ്പായുമ്പോൾ
പൊരു വെയിലത്ത് അവർക്ക് കാവൽ ഒരുക്കുന്ന സാധാരണ ഒരു സിവിൽ പോലീസ് ഓഫീസർ മിണ്ടാപ്രാണിയായ കുഞ്ഞു നായയെ താലോലിക്കുന്നു..🌹🌹
പ്രിയമുള്ളവരെ
നമസ്കാരം🙏
അസ്സലാമു🤲 അലൈക്കും🤲
മലപ്പുറം ജില്ലയിലെ മൂർക്കനാട് പഞ്ചായത്തിൽ കൊളത്തൂർ രണ്ടാം വാർഡിലെ "*ജിതിനത്തിൽ*' താമസിക്കുന്ന
എന്റെ മകൻ ദീപക്ക് 43 വയസ്സ് 2 വർഷങ്ങളായി വൃക്കരോഗം ബാധിച്ച് ആഴ്ചയിൽ 2 തവണ ഡയാലിസ് ചെയ്തു വരുന്നു. വൃക്ക
മാറ്റിവെക്കൽ അല്ലാതെ മറ്റു മാർഗങ്ങൾ ഒന്നുമില്ല.
ദീപക് അവിവാഹിതനാണ്. കൊളത്തൂരിലെ ക്ഷേത്രത്തിൽ കഴകപ്രവർത്തി ചെയ്തു വരികയായിരുന്നു. ഇവന് ഇങ്ങനെയൊരു അസുഖം വരുമെന്ന് ഒട്ടും കരുതിയിരുന്നില്ല. ഇവന്റെ അച്ഛൻ 2 വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടു. എന്റെ മകന് വൃക്ക മാറ്റിവയ്ക്കുന്നതിന് 35 ലക്ഷം രൂപയിൽ അധികം ചിലവ് വരുമെന്ന് കണക്കാക്കുന്നു . വൃക്ക പുറമേന്ന് കണ്ടെത്തേണ്ടതുണ്ട്. നല്ലവരായ എന്റെ സഹോദരീ സഹോദരന്മാരേ നിങ്ങൾ എല്ലാവരും എന്റെ മകനെ സഹായിക്കണേ😭 അവനിലാണ് എന്റെ എല്ലാ പ്രതീക്ഷയും
🙏🙏🙏🙏🤲🤲
Post date :- 05-02-2024
=≠==================
Account details :👇👇
NAME: DEEPAK P V
A/C NO: 16900200006396
IFSC: FDRL 0001690
BR: KOLATHUR
BANK: FEDRAL BANK
Google pey, phone pey, Paytm --
9074315474 Deepak pv
8075528310 Devi (Amma)
----------------------------------------
ചികിത്സാ സഹായ കമ്മിറ്റി
രക്ഷാധികാരികൾ :-
1,MLA മഞ്ഞളാംകുഴി അലി
2,Dr S K Unni
3,Dr Rajeev
----------------------------------------------
ചികിത്സാ കമ്മിറ്റി ഭാരവാഹികൾ:-
1 രശ്മി ശശികുമാർ (ചെയർപേഴ്സൺ mob:9947 7757 03)
2,സുനിൽ കെ വാരിയം ( വൈസ് /വർക്കിംഗ് ചെയർമാൻ mob:8593 8598 09)
3,അനൂപ് ഭാസ്കർ ( കൺവീനർ mob : 9846 4733 12)
----------------------------------------------
പ്രതീക്ഷയോടെ:-
ജഗദീഷ് അത്തിപ്പൊറ്റ 9074808717
മുഹമ്മദ്അലി ചാലിയം 9895212309
സെയ്തലവി വടക്കഞ്ചേരി 8891241495
അസ്സലാമു അലൈക്കും🤲 നമസ്ക്കാരം🙏 വായിൽ കേൻസർ ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന റഷീദ് ചികിത്സക്കായ് സമൂഹത്തിൻ്റെ മുന്നിൽ കൈനീട്ടുന്നു തൃശ്ശൂർ ജില്ലയിൽ പാണഞ്ചേരി ഗ്രാമ പഞ്ചായത്തിൽ ചാത്തംകുളം വാർഡ് 23 -ൽ വാടകയ്ക്ക് താമസിക്കുന്ന കള്ളി വളപ്പിൽ റഷീദ് 48- വയസ്സ് വായിൽ കേൻസർ ബാധിച്ച് ചികിത്സിക്കാൻ പണമില്ലാതെ സമൂഹത്തിൻ്റെ മുന്നിൽ കൈനീട്ടുന്നത് കുറച്ച് കാലം പ്രവാസ ലോകത്തായിരുന്ന റഷീദ് ജോലി ഒന്നും ശരിയാകത്തതിനെ തുടർന്ന് നാട്ടിൽ ലോട്ടറി കച്ചവടം ചെയ്താണ് കുടുംബം മുന്നോട്ട് പോയിരുന്നത് അഞ്ച് വയസ്സുള്ള പെൺകുട്ടിയാണ് റഷീദിനുള്ളത് സ്വന്തമായി സ്ഥലമോ വീടോ ഒന്നും തന്നെയില്ല അസുഖത്തെ തുടർന്ന് തൃശ്ശൂർ അമല ആശുപത്രിയിൽ കാണിചെങ്കിലും താടിയെല്ല് മാറ്റി വെക്കാനും ചികിത്സക്കുമായി 6 ലക്ഷം രൂപയോളം ചിലവ് വരുമെന്നാണ് പറഞ്ഞത് ഒരു രൂപ പോലും എടുത്ത് ചികിത്സിക്കാൻ മാർഗ്ഗമില്ലാതെ വിഷമിക്കുന്ന കുടുംബത്തിന് ഏക ആശ്രയം നന്മ നിറഞ്ഞ സുമനസ്സുകളാണ് മലയാളി സമൂഹമേ ആ പൊന്നുമോളുടെ മുഖം ഓർത്ത് കൊണ്ട് സഹായിക്കണേ 🙏വാർഡ് മെംബർ ആരിഫ Mob: 81291990 91 വാർഡ് കൺവീനർ പ്രശോഭ് Mob:85900 500 20 മഹല്ല് പ്രസിഡൻ്റ് സിദ്ധീഖ് Mob :9847717720
മനോഹരമായ കൊല്ലം ബൈപ്പാസ് റോഡ് NH 66 ആറുവരിയായി വീതി കൂട്ടുന്ന വികസന പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ ഇതിലും മനോഹരമായിരിക്കും കാഴ്ച ❤️
വരാനിരിക്കുന്ന എന്തോ ഒന്നിൻ്റെ പേരല്ല..... ജീവിതം
ഈ കഴിഞ്ഞ് പോകുന്നതിൻ്റെ പേരാണ് ജീവിതം🥰🥰🌹
ഡ്രൈവിംഗ് പഠിപ്പിക്കുകയാണെങ്കിൽ ദാ ഇങ്ങനെ പഠിപ്പിക്കണം..🥰🌹🌹
Click here to claim your Sponsored Listing.
Videos (show all)
Category
Telephone
Website
Address
Calicut
673001
Farook Training College
Calicut, 673632
Official page of Farook Training College NSS Unit 263, University of Calicut
Poovattuparamba
Calicut, 673008
The Pravasi Kootayima Poovatuparamba Area (PKPA) was founded in 2019 with the mission of Pravasi wel
Markazu Saquafathis Sunniya
Calicut, 673570
learning today leading tomorrow join today for better tomorrow
Calicut, 673005
"വെളിച്ചമാവുക ..വെളിച്ചമേകുക !.