Litart Books

Litart Books - read aloud

31/03/2024

സിനിമയും അനുഭവങ്ങളും - ആടുജീവിതം സിനിമാ ചിത്രീകരണ വേളയിലെ സംവിധായകന്റെ ഓർമ്മകൾ

31/03/2024

ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മലയാളം നോവൽ
ഇനിയും വായിക്കാത്തവർക്കായി...

29/03/2024

യാത്രകളോട് അത്രമേൽ പ്രണയമുള്ള ഒരുവളുടെ അനുഭവക്കുറിപ്പുകളാണ് 'കറക്കം'. കേവലമൊരു യാത്രാ വിവരണം എന്നതിലപ്പുറം സമാനവട്ട് കൊണ്ടുനടക്കുന്നവർക്കുള്ള ഒരു ഗൈഡ് ആണ് ഈ പുസ്തകം. കാഴ്ചകൾ വർണ്ണിക്കുന്നതിലപ്പുറം പോവുന്ന ഇടങ്ങളുടെ ചരിത്ര, സാംസ്‌കാരിക, സാമൂഹിക, രാഷ്ട്രീയ പഠനങ്ങൾ അബ്രീദ നടത്തുന്നുണ്ട്. ലളിതമായ ഭാഷയിൽ അത് വായനക്കാർക്ക് മനസ്സിലാക്കി കൊടുക്കുന്നുണ്ട്. ബജറ്റ് ഫ്രണ്ട്‌ലിയായി യാത്ര പോവാനാഗ്രഹിക്കുന്നവർ തീർച്ചയായും ഇത് വാങ്ങി വായിക്കണം. ബസ്സിലും ട്രെയിനിലും വെച്ച് പരിചയപ്പെടുന്നവർ വീട്ടിലേക്ക് വിളിച്ച്, ഭക്ഷണവും കിടക്കാനിടവും തരുന്ന 'യാത്രകളിലെ മാജിക്ക്' നമുക്ക് ഫീൽ ചെയ്യാൻ പറ്റും, ഓരോ അധ്യായങ്ങളിലും...

Shop Now !

26/03/2024

Best Seller Combo
DM to Order

24/03/2024

ട്രെൻഡിനൊപ്പം ചേരാം ♥️
DM to Order

22/03/2024

കഴിഞ്ഞ ഒരു മാസം കൊണ്ട് മാത്രം 10,000+ കോപ്പികൾ വിറ്റുതീർന്ന ബെസ്റ്റ് സെല്ലർ പുസ്തകങ്ങൾ ♥️
DM or Whatsapp to order (Link in Bio)

16/03/2024

*MEGA YEAR END SALE*
IN THE NAME OF LILITH - RANEESHA NAJIDA RAFEEK
POETRY | ENGLISH

14/03/2024

From the Writer of .movie
*MEGA YEAR END SALE*
CHAVOLIKALUDE AAYIRANTHIKAL - RAHUL MANAPATT
Novel | Malayalam

13/03/2024

Prebooking ends on March 20 !
*Hurry*

WhatsApp: 8075597977 (Link in Bio)

24/05/2023

ഇന്ന് മുതൽ കൊല്ലത്തും...

Photos from Litart Books's post 23/05/2023

കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകമേള | മെയ് 23 - 26
കോർപ്പറേഷൻ സ്റ്റേഡിയം

ലിറ്റാർട്ട് ബുക്സിന്റെ എല്ലാ പുസ്തകങ്ങളും ധ്വനി ബുക്സിന്റെ സ്റ്റാളിൽ (നമ്പർ 21) ലഭ്യമാണ്.

10/05/2023

ലൈബ്രറി കൗൺസിൽ പുസ്തകമേളകളിൽ ലിറ്റാർട്ട് ബുക്സിന്റെ എല്ലാ പുസ്തകങ്ങളും ധ്വനി ബുക്സിന്റെ സ്റ്റാളിൽ ലഭ്യമാണ്.

26/04/2023

"It is a poignant and deeply personal collection of poems by Raneesha Najida Rafeek that explores the themes of grief, friendships, love, and loss. The book seeks to honour Lilith and reclaim her story that was misrepresented in history. Lilith, the first feminist and first wife of Adam, who refused to submit to him and subsequently left heaven, was vilified in history. This book is the author’s attempt to showcase her politics and feminism to the world..."

Raneesha Najida Rafeek's
*In the Name of Lilith*

Pre-Book Now
Rs. ~180~ 165/-

WhatsApp Shopping
+91 8075597977 (Link in Bio)

16/04/2023

Releasing the Cover of Ranisha Rafeek's first poetry collection titled 'In the Name of Lilith'.

14/04/2023

Our First English Title

Stay Tuned...!

06/04/2023

ഒൻപത് പതിപ്പുകൾ ഇറങ്ങിയ സിനിമാറ്റിക്ക് നോവൽ

അഖിൽ പി ധർമജന്റെ
റാം C/O ആനന്ദി

OFFER PRIZE : 323/-

WhatsApp Shopping
https://wa.me/+918075597977

06/04/2023

ഇത് ChatGPT യുടെ കാലം...

നമുക്കും പഠിച്ചാലോ...?!

*ChatGPT യും നിർമ്മിത ബുദ്ധിയും*
ട്രിഷാ തോമസ്

*Rs. 162/-*

WhatsApp Shopping
https://wa.me/+918075597977

04/04/2023

*ദേച്ചോമയും മാഹീലെ പെണ്ണ്ങ്ങളും*
രണ്ടാം പതിപ്പ്
ഫാത്തിമ സലിം

*മാഹിയുടെ ഭാഷയും സംസ്കാരവും ആവിഷ്കരിക്കുന്ന വ്യത്യസ്തമായ നോവൽ*

*Rs. ~200~ 180/-*

WhatsApp Shopping
https://wa.me/+918075597977

04/04/2023

ഖലീൽ ജിബ്രാന്റെ
രണ്ട് പുസ്തകൾ
ഒന്നിച്ചു വാങ്ങാം

*ഉന്മാദി*
*പ്രണയകാലം*

പ്രിയപ്പെട്ടവർക്ക്
സമ്മാനിക്കാം

*Rs. ~260~ 221/-*
https://wa.me/+918075597977

27/03/2023

ഏഷ്യാനെറ്റ്‌ ന്യൂസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ

ബാബു രാമചന്ദ്രന്റെ
വല്ലാത്തൊരു കഥ

രണ്ട് ഭാഗങ്ങൾ ഒന്നിച്ചു വാങ്ങാം

കോമ്പോ ഓഫർ
₹ ~680~ 578/-

WhatsApp Shopping
https://wa.me/+918075597977

#വല്ലാത്തൊരുകഥ #ബാബുരാമചന്ദ്രൻ

23/03/2023

*റംസാൻ പാക്ക്*

തസ്ബീഹ് മാലയുടെ നൂല്
*ജാബിർ സുലൈം*
Rs. 175/-

മുറ്റം നിറയെ പൂക്കളുണ്ട്
*പി.എം.എ ഗഫൂർ*
Rs. 170/-

*COMBO OFF*
*15 %*

*Rs.~345~ 290/-*

*WhatsApp Shopping*
https://wa.me/+918075597977

21/03/2023

ലോക കവിതാ ദിനത്തിൽ
പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാം

വീരാൻകുട്ടി മാഷിന്റെ
കവിതാ പാക്ക്

*തൊട്ടു തൊട്ടു നടക്കുമ്പോൾ*
Rs. 140/-

*ഓട്ടോഗ്രാഫ്*
Rs. 80/-

Combo Offer
20 % Off
Rs. ~220~ *176/-*

*Free Customized Gift Packing*

*Whatsapp Shopping*
https://wa.me/+918075597977

17/03/2023

നോവൽ പാക്ക്

അടയാളപ്രേതം
പി എഫ് മാത്യൂസ്

വിലായത്ത് ബുദ്ധ
ജി. ആർ ഇന്ദുഗോപൻ

ചാവോളികളുടെ ആയിരാന്തികൾ
രാഹുൽ മണപ്പാട്ട്

Rs. 433/- (15 % OFF)

WhatsApp Booking
https://wa.me/+918075597977

16/03/2023

യുവ കവിതാ കോമ്പോ

പെണ്ണപ്പൻ
ആദി

ഒരു ദാഹം അല്ലികൾ അടർത്തുന്നു
അശ്വനി ആർ. ജീവൻ

കടൽചുഴിയിലേക്ക് കപ്പൽ ചലിക്കും വിധം
നിധിൻ വി. എൻ.

Rs 460/- 390/-

ഓർഡർ ചെയ്യാം
https://wa.me/+918075597977

എല്ലാ പ്രസാധകരുടെ പുസ്തകങ്ങളും 15 % വിലക്കുറവിൽ

കൂടുതൽ വിവരങ്ങൾക്ക്:-
https://chat.whatsapp.com/Jp4MIDxHiQx9k3ZZ16XP8b

14/03/2023

യുവജനങ്ങൾക്കിടയിലെ ട്രെൻഡ് സെറ്ററായി മാറിയ മൂന്ന് ബെസ്റ്റ് സെല്ലർ യാത്രാവിവരങ്ങൾ ഒന്നിച്ചു വാങ്ങാം...

*25 % വിലക്കുറവിൽ*


WhatsApp Shopping
8075597977

18/02/2023

നാളെ വൈകിട്ട് മൂന്ന് മണിക്ക്

പുസ്തക പ്രകാശനവും
പാട്ട് നേരവും

📍പോർട്ട് വില്ലെ, കോർപ്പറേഷൻ ഓഫീസിന് സമീപം, കോഴിക്കോട് ബീച്ച്

ഏവർക്കും സ്വാഗതം ♥️

15/02/2023

*ലിറ്റാർട്ട് കഥാപുരസ്‌കാരം 2022 അമൃത എ. എസ്സിന്*

കോഴിക്കോട്: രണ്ടാമത് ലിറ്റാർട്ട് കഥാപുരസ്‌കാരം അമൃത എ. എസ്സിന്. പി.കെ പാറക്കടവ്, ഡോ. സുനീത ടി.വി, ഡോ. സി ഗണേഷ് എന്നിവരടങ്ങിയ ജൂറിയാണ് വിജയിയെ തിരഞ്ഞെടുത്തത്. മുന്നൂറോളം എൻട്രികളിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട പത്ത് കഥകളിൽ നിന്നാണ് അമൃത എ. എസ് എഴുതിയ 'ഫോബിയ' എന്ന കഥ തെരഞ്ഞെടുക്കപ്പെട്ടത്. പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കോഴിക്കോട് വെച്ച് പിന്നീട് സംഘടിപ്പിക്കുന്ന ചടങ്ങിൽ പുരസ്‌കാരദാനം നിർവഹിക്കുമെന്ന് ലിറ്റാർട്ട് ബുക്സ് എക്സിക്യൂട്ടീവ് എഡിറ്റർ നിധിൻ വി. എൻ. അറിയിച്ചു.

14/02/2023

നാളെയാണ് കഥാപുരസ്‌കാര പ്രഖ്യാപനം... ✊🏼

മൂന്നൂറോളം കഥകൾ നിന്നാണ് 10 കഥകൾ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടത്. പി. കെ പാറക്കടവ് (ജൂറി ചെയർമാൻ), ഡോ.സുനീത ടി. വി, ഡോ. സി ഗണേഷ് എന്നിവരടങ്ങുന്ന ജൂറി നാളെ ഫലം പ്രഖ്യാപിക്കും.
Stay Tuned...

14/02/2023

Love is Love ♥️
Happy Valentine's Day😘

Want your business to be the top-listed Media Company in Calicut?
Click here to claim your Sponsored Listing.

Videos (show all)

രാഹുൽ മണപ്പാട്ടിന്റെ 'ചാവോളികളുടെ ആയിരാന്തികളുടെ' പ്രകാശനവുമായി ബന്ധപ്പെട്ട് നടന്ന 'മാങ്കോസ്റ്റീൻ ക്ലബ്ബി'ന്റെ പാട്ട് നേ...
നൗഷാദ് വടകരയുടെ വിസമ്മതം (കവിതാ സമാഹാരം) - പ്രകാശനം... നാളെയാണ്...
Abreeda Banu യുടെ 'കറക്കം' ശനിയാഴ്ച മുതൽ കറങ്ങി തുടങ്ങുന്നു... ❤
നാളെയാണ്....കൂടെ ഉണ്ടാവുമല്ലോ.... ❤
ലിറ്റാർട്ട് ബുക്സിന്റെ നാലാമത്തെ പുസ്തകം. കാദംബരി. ഷിഫാന സലീമിന്റെ രണ്ടാമത്തെ കവിതാ സമാഹാരം. വില: 140/- പ്രീ - ബുക്കിങ് ...

Category

Telephone

Address


Coconut Bazar, South Beach
Calicut
673001

Opening Hours

Monday 11am - 7pm
Tuesday 11am - 7pm
Wednesday 11am - 7pm
Thursday 11am - 7pm
Friday 11am - 7pm
Saturday 11am - 7pm
Sunday 11am - 7pm

Other Publishers in Calicut (show all)
Neruda books Neruda books
NIT Calicut
Calicut, 673

the right choice of writers&readers

Profound Press Profound Press
Satheesh Building, Kallai Road
Calicut, 673002

Jnaneswari Publications Jnaneswari Publications
UKS Road
Calicut, 673305

2004ൽ കോഴിക്കോട് ആരംഭിച്ച സമാന്തര പ്രസാധക സ്ഥാപനം. വെറുമൊരു പുസ്തകമല്ല വേറിട്ട പുസ്തകങ്ങൾ.

RED DOT Official RED DOT Official
Valaiyathara Paramb
Calicut, 673007

No violence only silence

Arun Publications Arun Publications
Arun Publications, Pattelthazham
Calicut

We publish PSC Rankfiles in the brand name Aruns Rankfile and we can be proud that we are the best in the market especially when it comes to PSC Exams. Our Books are all compiled b...

Papaya Books Papaya Books
CALICUT
Calicut

An imprint of Redcherry Books India

InfoNet InfoNet
Calicut

Islamic knowledge

Other Books Other Books
Railway Link Road
Calicut, 673002

This is the official page of Other Books. It is located at the heart of north Kerala, Calicut, India

EAST PANG EAST PANG
EAST PANG
Calicut, 679338

Snippets Snippets
Calicut, 673572

We publish Snippets from various sources, which are heart warming and mind striking Become a part 1.Like the page 2.Inbox us your Snippets 3.Get published!

Ciesco Pravasi Ciesco Pravasi
Calicut, 673001

CIESCO: Citizens Intellectual, Education, Social & Cultural Organization

ORU ADAAR Love . ORU ADAAR Love .
Calicut

welcome all our fans.. invite your friends for like this page