Rhythms Eight
Nearby public figures
RANJITH
Ulliyeri
Kozhikode
673004
Karaparamba
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Rhythms Eight, Author, Calicut.
കഴിഞ്ഞ വർഷം എന്നൊന്നില്ല 'ഓർമ്മകൾ സുന്ദരമാകാൻ ചില നിമിഷങ്ങൾ, കരയാൻ ചില കാരണങ്ങൾ,
"വെറുക്കാനും സ്നേഹിക്കപ്പെടാനും ആരൊക്കെയോ ശ്രമിച്ചു,"
ഓർക്കാൻ എല്ലാ വർഷങ്ങളിലെയും പോലെ ചില നൊമ്പരങ്ങൾ കൂട് കൂടിയ മനസും, പിന്നെ മായാതെ കിടക്കുന്ന വർഷ കാലത്തിലെ ഓർക്കാൻ ഇഷ്ടപെടുന്ന വഴികളും,കുട്ടികാലവും മാത്രം എന്നാവരുതേ '
പുതുവർഷം നാളെ പിറവിയെടുക്കുമ്പോൾ, പുതിയ പ്രതീക്ഷകൾ പുതിയ ലക്ഷ്യങ്ങൾ ഉണ്ടാവട്ടെ, എന്നു മാത്രമല്ല, പറയാനും ഓർത്തുവെയ്ക്കാനും ഒരുപാട് കഥകൾ ' പിന്നെ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കഴിയുന്ന ബന്ധങ്ങൾ ഉണ്ടാവട്ടെ, നല്ല ഒരു നാണിലേക്കായി നമുക്ക് ഒരുമിച്ച് കയ്കോർക്കാം.
എല്ലാവർക്കും പുതുവർഷാശംസകൾ.
ജീവിതം ചിലപ്പോൾ നമ്മൾക്ക് സന്തോഷം തന്നേക്കാം ചിലപ്പോൾ വിഷമം, എന്നാലും നമ്മൾ എല്ലാവരും സന്തോഷം തേടി ഉള്ള യാത്രയാണ്, സുഖം തേടി, സമ്പനത തേടിയുള്ള യാത്ര, ജീവിതത്തിന്റെ സാരം തന്നെ സുഖമാണ്, സുഖമായി ജീവിക്കുക എന്നത്.👇
https://rhythmseight.blogspot.com/2021/10/blog-post.html?m=1
സുഖം സുഖം
നാണം കൊണ്ട് വിരൽ നഖം കടിച്ചു, കാൽ കൊണ്ട് കളം വരച്ചു തന്റെ ഇഷ്ടം പ്രിയപെട്ടവനെ അറീയ്ക്കുന്ന പെൺകുട്ടി, കഴിഞ്ഞു പോയ ഒരു കാലത്തിന്റെ കാമുകന്മാരുടെ സ്വപ്നത്തിൽ തന്റെ പ്രണയിനിയെ കുറിച്ചുള്ള ഭാവം അതായിരുന്നു. പിന്നീട് അത് തീവ്രയൗവനം തീവ്ര പ്രണയമായ മറ്റൊരു കാലഘട്ടം,👇 https://rhythmseight.blogspot.com/2021/10/%20Humaninsight.html?
കഴിഞ്ഞു പോയ കാലത്തിന്റെ പ്രണയമാണ് ഇന്നിന്റെ .നഷ്ടം കഴിഞ്ഞു പോയ കാലത്തിന്റെ പ്രണയമാണ് ഇന്നിന്റെ .നഷ്ടം
ലോകത്തിലെ ഏറ്റവും സുന്ദരമായ കാഴ്ച്ച എതാണ് നിങ്ങൾ കണ്ടിട്ടുള്ളത് എന്ന് ചോദിച്ചാൽ നിങ്ങൾ എന്ത് ഉത്തരം പറയും? ഒരു പക്ഷെ പെട്ടന്ന് അതിനു ഉത്തരം കിട്ടി എന്നുവരില്ല അല്ലെ' എങ്കിലും നമ്മൾ ഒന്ന് ശ്രമിക്കും, ദിവസവും സഞ്ചരിക്കുന്ന വഴികൾ, ഉല്ലാസ യാത്രകൾ, പിന്നെ ഒരുപാട് മുഖങ്ങൾ, പരിചയം ഉള്ളവരും ഇല്ലാത്തവരും, ചിലപ്പോൾ ചില അനുഭവങ്ങൾ.👇
കാഴ്ച്ചകളുടെ ലോകം കാഴ്ച്ചകളുടെ ലോകം
വരാം ഞാൻ...നിനക്കായ് ഒരിക്കൽ നീയുള്ള ലോകങ്ങളിൽ
മരണത്തിനുമപ്പുറം ഒരു ലോകത്തിനെ കുറിച് സങ്കല്പിക്കാൻ എന്തോ ഒരു താല്പര്യക്കുറവ്, അങ്ങനെ ഒരു ലോകം ഉണ്ടെങ്കിൽ മരണം പോലും എത്ര മനോഹരമായേനെ,
നമ്മളെ വിട്ട് അകന്ന് പോവുന്ന ജീവൻ, നമ്മുടെ പ്രിയപ്പെട്ടവർ '
ഇനി ഒരു കാഴ്ച്ച ഈ ജന്മത്തിൽ ഉണ്ടാവില്ല എന്നു പറയുന്ന ഓരോ മരണവും..
ഇന്നല്ലെങ്കിൽ നാളെ ഓരോ ആളുടെയും ജീവിതത്തിൽ അങ്ങനെ ഒരു ദിവസം" അങ്ങനെ ഒന്നുണ്ട്. എന്നിരുന്നാലും നമുക്ക് തുടരാം ഈ ജീവിതം.
Click here to claim your Sponsored Listing.
Videos (show all)
Category
Telephone
Website
Address
Calicut
673003
Calicut, 673004
I am Zhikodan, a Kozhikodan ഴിക്കോടൻ award winning author; actor; blogger; speaker
Calicut
Calicut
Reflections an anthology of poems.English poetry by Dr Sanjana VB .