Nubsid Perumanna

all ways smile

Allah 🤲🤲🤲 17/07/2023

Allah🤲🤲🤲

Allah 🤲🤲🤲

10/07/2023

ഉത്തരേന്ത്യയിൽ ഉരുൾപൊട്ടലും വെള്ളപ്പൊക്കവും വാഹനങ്ങളും വീടുകളും ഒലിച്ചുപോകുന്ന രംഗം 😭😭🤲

07/03/2023

🚨എമർജൻസി വീഡിയോ 🚨🚨🚨Please Please 😪😭🤲7/03/2023

#ചികിൽസിക്കാൻ #പണം #ഇല്ലാത്തതിന്റെ #പേരിൽ #ഈ #പൊന്നു #സഹോദരിയെ മരണത്തിന് വിട്ടുകൊടുക്കരുതേ🙏🙏
#കോഴിക്കോട് ജില്ലയിലെ #പെരുമണ്ണ പഞ്ചായത്തിൽ മണ്ണാറക്കൽ മേത്തൽ ഒൻപതാം വാർഡിൽ താമസിക്കും സുഫിയാൻ എന്നിവരുടെ ഭാര്യ സാബിറ എന്ന സഹോദരി ഇരു വൃക്കകളും തകരാറിലായി വൃക്ക മാറ്റി വെക്കുന്നതിനായി കാരുണ്യ മനസ്സുകളുടെ മുൻപിൽ കൈ നീട്ടുകയാണ്...........40 ലക്ഷം എന്ന ഭീമമായ തുക വേണം 😭

രണ്ടു കുട്ടികളും കൂലി പണിക്കാരനായ ഭർത്താവും അടങ്ങുന്നതാണ് കുടുംബം ഭർത്താവ് ജോലിക്ക് മുഴുവൻ സമയവും പോകുവാൻ കഴിയാതെ വീട്ടിൽ തന്നെയാണ് 😭😭

നാട്ടുകാർ സംഘടിച്ചു ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട് സ്ഥലം എം എൽ എ.പി ടി എ റഹീം മുഖ്യ രക്ഷാധികാരിയാണ്. സഹായത്തിനു ആരുമില്ലാത്തത് കൊണ്ട് കമ്മിറ്റിയുടെ പേരിൽ ഗ്രാമീണ ബാങ്ക് പെരുമണ്ണ ബ്രാഞ്ചിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്
ഗൂഗിൾ പേ കൺവീനറുടെയും ജോയിന്റ് കൺവീനറുടെയും പേരിൽ രണ്ട് ബാങ്കിൽ ആയി തുടങ്ങി

#എന്റെ #ഉമ്മ #ജീവിക്കുന്ന #ലോകമാണെന്റെ #സ്വർഗം. #ഉമ്മയില്ലാതെ #ഈ #മണ്ണിൽ #ഞങ്ങളും #ജീവിക്കില്ല #എന്ന #പൊന്നു #മോളുടെ #വാക്കുകൾ #ആരുടെയും #മനസ്സിനെ #വേദനിപ്പിക്കും 😭😭 #കാരുണ്യ മനസ്സുകളേ #ഒന്ന് #സഹായിക്കാമോ..
ഈ പൊന്നു മക്കളെ യതീമാക്കുവാൻ നമ്മൾ സമ്മതിക്കരുത്

മനസ്സാക്ഷിയുള്ളവർക്ക് നെഞ്ച് പൊട്ടാതെ ഈ കുടുംബത്തിന്റെ സങ്കടം കാണാനോ, കേൾക്കാനോ കഴിയില്ല 😭😭😭😭
➖️➖️➖️➖️➖️➖️➖️
07/03/2023
Account Details 👇
➖️➖️➖️➖️➖️➖️➖️
G-pay 9037886870 (BASHEER BABU)
9207276706(SUNIL KUMAR )
ACCOUNT NO:40631101080225
IFSC:KLGB0040631
KERALA GRAMIN BANK
BR:PERUMANNA
എല്ലാവരും സഹായിക്കണെ.....
സ്നേഹത്തോടെ
റഫ്സൽ ഒളവണ്ണ

16/10/2022

കാത്തിരിക്കുന്നവർക്കല്ല ലക്ഷ്യത്തെ തേടിയിറങ്ങുന്നവർക്കാണ് വിജയം✌🏻

09/10/2022

മുത്ത് നബിയുടെ മൗലിദിനെ കുറിച്ച് പണ്ഡിതന്മാർ പറയുന്നത്

29/06/2022

🙏 *ശുഭദിനം*

*🙏കഴിവുകളെ വളർത്തുക.🙏*

*നല്ലൊരുചുറ്റുപാടുള്ളവർക്കുമാത്രമേവിജയമുണ്ടാകൂ എന്നുള്ള ചിന്ത മാറ്റി,നമ്മുടെപ്രവർത്തനങ്ങളാണ് നമ്മെ വിജയിപ്പിക്കുന്നത് എന്ന സത്യം മനസ്സിലാക്കുക.*

*ആഗ്രഹപൂർത്തീകരണത്തിനുള്ള വഴികൾ കണ്ടെത്തി,ആവഴികളിലൂടെയുള്ളയാത്രകൾക്ക് കളമൊരുക്കുക.*

*സ്വന്തം കഴിവുകളെ വളർത്താനുള്ള വിത്ത് സ്വയംപാകുകയുംഅതിനെവളർത്തി,വിജയത്തിലെത്തിക്കാനുള്ളവഴികൾമെനഞ്ഞെടുക്കുകയും ചെയ്യുക.*

*💐ശുഭദിനം നേരുന്നു 💐*

07/06/2022

മാഷാ അള്ളാ
ലോകം കാണണം എന്ന് സർവ്വശക്തൻ തീരുമാനിച്ചു
വെള്ളിയാഴ്ച ഖുതുബ നടക്കുന്ന സമയത്ത് എത്ര നല്ല മരണം ലോകത്തിന് കാണിച്ചു കൊണ്ട് നമുക്കും ന്നല്ല മരണം നൽകി അനുഗ്രഹിക്കണമേ നാഥാ ആമീൻ...

🤲🤲🤲

🤲🤲🤲

02/05/2022

Masha allah alhamdulillah
എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ ഈദ് ശംസകൾ നേരുന്നു

29/04/2022

കോയമ്പത്തൂർ എയർപ്പോർട്ട് പള്ളിയുടെ അവസ്ഥ ഇതാണ്
#ഈ #പരിശുദ്ധമായ #പുണ്യമാസത്തിൽ #നമുക്ക്
#അള്ളാഹു #നൽകുന്ന ഒരു #അവസരമാണിത്

ആയിരത്തോളം വരുന്ന വിശ്വാസികൾക്ക് പള്ളിയിൽ നമസ്ക്കരിക്കാൻ സ്ഥലമില്ല.പള്ളിയുടെ മുന്നിലെ പറമ്പിൽ ടാർപോളിൻ വിരിച്ചാണ് ഇവിടെയെത്തുന്ന ആയിരത്തോളം വരുന്ന വിശ്വാസികൾ നമസ്ക്കരിക്കുന്നത് നമ്മുടെ സഹോദരങ്ങൾക്ക് സ്ഥലം വാങ്ങാനും പള്ളി നിർമ്മിക്കാനും എല്ലാവരും സഹായിക്കണം

ഈ വീഡിയോ മാക്സിമം എല്ലാവരും ഷെയർ ചെയ്യണം

DATE 29/04/2022
NAME :MADHARASA-E-THAQWA PALLI
A/C No: 874409053
IFSC : IDIB000C130
INDIAN BANK
BRANCH : HOPE COLLEGE
GOOGLE PAY/ PHONE PE/PAY TM: 9994156654 (ABDULSALAM - SECRETARY)
9500214448/ PHONE PE ( MADHARSA THAQWA PALLI)

29/04/2022

അല്ലാഹു പെട്ടെന്നുള്ള മരണത്തെ തൊട്ട് കാത്തു രക്ഷിക്കുമാറാകട്ടെ ആമീൻ

ചുരം ആറാം വളവിൽ കല്ലുരുണ്ടു വന്ന് ബൈക്കിലിടിച്ച് ഒരു ചെറുപ്പക്കാരന്റെ മരണത്തിന് കാരണമായതിന്റെ വീഡിയോ ദൃഷ്യം നേരെ പുറകിൽ വന്ന ബൈക്ക് യാത്രക്കാരൻ പകർത്തിയത്.

28/04/2022

റമളാനിലെ അവസാനത്തെ പത്തിൽ അധികരിപ്പികേണ്ട പ്രാർത്ഥന....

27/04/2022

സ്വദക്കയിൽ ഏറ്റവും കൂടുതൽ കൂലികിട്ടുന്നദ് ....
ഏതിന് എന്ന് അറിയുമോ....????
Charity
ഇത് നല്ലൊരു അറിവാണ് തോന്നുകയാണെങ്കിൽ മറ്റുള്ളവരിലേക്കും എത്തിച്ചു കൊടുക്കണം

25/04/2022

ഇന്നത്തെ കാലത്ത് 100/ 99% കുട്ടികൾ ഇല്ലാത്ത വീട് ഉണ്ടാവില്ല

ശാസ്ത്രവും സങ്കേതിക വിദ്യകളുമാണ് ഈശ്വരൻ എന്ന് മനസ്സിലാക്കുക നമ്മുടെ കുട്ടികളുടെ ചുറ്റും നമ്മുടെ കണ്ണുണ്ടാവണം 🙏 🙏

24/04/2022

ഒരു പണ്ഡിതൻ തന്റെ ശിഷ്യന്മാരോട് ചോദിച്ചു,
നിങ്ങൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ
"*ലാ ഇലാഹ ഇല്ലല്ലാഹ്*"
എന്നത് ഏറ്റവും എളുപ്പമുള്ള ദിക്ർ ആണോ എന്ന്..?

അതായത്, വായ്ക്കുള്ളിലെ നാവ് അല്ലാതെ മറ്റൊന്നും അനങ്ങുന്നില്ല. മനസ്സാന്നിധ്യം ഇല്ലാതെ ചൊല്ലിയാലും നിങ്ങളുടെ നാവ് മുകളിലേക്കും താഴേക്കും ചലിപ്പിക്കാൻ മാത്രമേ കഴിയുള്ളൂ.
പണ്ഡിതൻ പറഞ്ഞത്കേട്ടു ശിഷ്യന്മാർ എല്ലാരും ഈ വിഷയം പരിശോധിച്ചു. ശെരിക്കും നാവല്ലാതെ മറ്റൊന്നും അനങ്ങുന്നില്ല.
ശിഷ്യന്മാരുടെ ആശ്ചര്യകരമായ മുഖം കണ്ട് പണ്ഡിതൻ ചോദിച്ചു , എന്തുകൊണ്ടാണ് അല്ലാഹു *ലാ ഇലാഹ ഇല്ലല്ലാഹ് * എന്ന ദിക്ർ ഇത്ര എളുപ്പം ആക്കിയത് എന്ന് നിങ്ങൾക് പറയാൻ കഴിയുമോ എന്ന്..?

ശിഷ്യന്മാർ മൗനം പാലിച്ചു എന്നിട്ട് പറഞ്ഞു...അറിയില്ല...അങ്ങ് പറഞ്ഞുതന്നാലും.
പണ്ഡിതൻ തുടർന്നു, മരണത്തിനു മുൻപുള്ള ഭയാനകമായ നിമിഷത്തിൽ, ആരോരും ഇല്ലാത്ത അവസ്ഥയിൽ, ശരീരത്തിലെ എല്ലാ ചലനങ്ങളും അവയവങ്ങളും നിശ്ചലം ആകുമ്പോൾ തന്റെ ദാസന് ബുദ്ധിമുട്ടില്ലാതെ *ലാ ഇലാഹ ഇല്ലല്ലാഹ്* പറയാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. അതാണ് കാരണം കൂടുതൽ ഒന്നുമല്ല.
പക്ഷെ അവസാന നിമിഷം നമ്മുടെ നാവുകൾക് ആ ദിക്ർ വഴങ്ങണം എങ്കിൽ നമ്മുടെ ഹൃദയത്തിനും നാവിനും ആ ദിക്ർ പരിചയം ആയിരിക്കണം. അതായത് *നമ്മുടെ ജീവിതം അതിന് സാക്ഷിയാകണം* എങ്കിലേ അനായാസം നമുക്ക് അവസാന നിമിഷം ആ മഹത്തായ *ദിക്ർ* ചൊല്ലാൻ കഴിയുകയുള്ളു

അല്ലാഹു വളരെ വലിയവൻ ആണ്. മരണത്തിന്റെ സമയത്ത് നമ്മൾ അപമാനിക്കപ്പെടണമെന്ന് നമ്മുടെ റബ്ബ് ഒരിക്കലും ആഗ്രഹിക്കുന്നില്ല.

സുബ്ഹാനല്ലാഹ്..!!
അല്ലാഹു നമ്മുടെ ഈമാൻ നിലനിർത്തിത്തരട്ടെ...മരണ സമയം കലിമ ചൊല്ലി മരിക്കാൻ മലിക്കുൽ ജബ്ബാറായ നാഥൻ തൗഫീഖ് നൽകട്ടെ...ആമീൻ....🤲

Allah Knows Best 🌷

24/04/2022

"ശബരിമാല എന്ന ഞാൻ
ഇനി ഫാത്തിമയാണ് " ..
തമിഴ്നാട്ടിലെ പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറും അധ്യാപികയുമായ ശബരിമല (ഫാത്തിമ ) ഇസ്ലാം സ്വീകരിച്ചതിന് ശേഷം ആദ്യമായി മക്കയിലെത്തി ഉംറ നിർവ്വഹിച്ചു ...

“ഈ ലോകത്ത് മുസ്ലീങ്ങൾക്കെതിരെ
ഇത്രയധികം വിദ്വേഷം
എന്തിനാണ് എന്ന് ഞാൻ
സ്വയം ചോദിച്ചു , അങ്ങിനെ
ഞാൻ ഖുർആൻ വായിക്കാൻ തുടങ്ങി, എനിക്ക് സത്യം മനസ്സിലായി..
ഇന്ന് ഞാൻ എന്നെക്കാളെറെ ഇസ്ലാമിനെ സ്നേഹിക്കുന്നു"

"നിങ്ങളുടെ വീടുകളിൽ അത്ഭുതകരമായ പുസ്തകം ഒളിഞ്ഞിരിക്കുന്നുണ്ട് ,ലോകം തീർച്ചയായും ഇത് വായിക്കണം"
ചുറ്റുമുള്ള എല്ലാവർക്കും
ഖുർആൻ പരിചയപ്പെടുത്തണമെന്നും
ഫാത്തിമ ...

(തങ്ങളുടെ വായ കൊണ്ട് അല്ലാഹുവിന്റെ തേജസ് കെടുത്തിക്കളയാനാണ് അവരുടെ ഉദ്ദേശ്യം. എന്നാല്‍ സത്യനിഷേധികള്‍ അനിഷ്ടപ്പെട്ടാലും തന്റെ പ്രകാശം അല്ലാഹു സമ്പൂര്‍ണമാക്കുക തന്നെ ചെയ്യും.’ (വി.ഖുര്‍ആന്‍ 61:8)

അള്ളാഹു അക്ബർ ..
❣️

23/04/2022

ലോകം നോക്കിനിൽക്കെ
ഒരു വംശ തോട് മാത്രം കാട്ടിക്കൂട്ടുന്ന ജനാധിപത്യം
ജഹാംഗീർപൂർ അവശേഷിച്ച വരെ തുറങ്ങിലേക്ക്.....

23/04/2022

മറ്റുള്ളവരെയും നമ്മൾ ബഹുമാനിക്കണം
സോഷ്യൽ എക്സ്പിരി മെൻറ് ചെയ്തു നോക്കിയതാ.....
Social experiment

22/04/2022

ശത്രു പടി കയറി വന്നാൽ
പിന്നെ ജീവനു വേണ്ടി യാചിക്കരുത്
മരണത്തിൽ ശത്രുവിനെയും പങ്കാളിയാക്കുക..

22/04/2022

ഈ ഭൂമിയിൽ ജനിച്ചാൽ ഒരുനാൾ മരണം ഉറപ്പാണ്
ഫലസ്തീൻ ജനത.....

16/03/2022

മനുഷ്യരല്ലേ തെറ്റുകൾ സംഭവിക്കാം ....
അല്ലാഹു എല്ലാവർക്കും പൊറുത്തു നൽകുമാറാകട്ടെ ആമീൻ....🤲

11/03/2022

യുദ്ധക്കളത്തിലും സ്വന്തം വിശ്വാസം അവൻറെ കടമ യാതൊരു ഭയമില്ലാതെ
നിർവഹിക്കുന്ന ഒരു മനോഹരമായ കാഴ്ച പടച്ച റബ്ബേ നീ എല്ലാവർക്കും സമാധാനം നൽകണേ.... ആമീൻ....

06/03/2022

إنا لله وإنا إليه راجعون
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നമ്മെ വിട്ട് പിരിഞ്ഞിരിക്കുന്നു..... അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകട്ടെ.....ആമീൻ

22/02/2022

ബാംഗ്ലൂരിൽ #പർദ ദരിച്ചു പോലീസിനെ
കല്ലെറിഞ്ഞു ഭീകര അന്തരീക്ഷം സൃഷ്ടിച്ച ഭീകര സംഘികളെ പോലീസു പിടിച്ചപ്പോൾ,

മുസ്ലിം സ്ത്രീകളെ തലയിൽ കെട്ടിവെക്കാൻ നോക്കിയതാ,

02/01/2022

ശ്രീ അബ്ദു സമദ് സമദാനി എം പി , ശ്രീ ടി വി ഇബ്രാഹിം എം എൽ എ മുഖ്യ രക്ഷാധികാരികൾ 🙏റഫ്സൽ ഒളവണ്ണ #ഷാഫി പെരുമണ്ണ
🤲🤲🤲🤲
Please Help&Share..😭😭
#മലപ്പുറം #ജില്ലയിൽ #വാഴയൂർ #പഞ്ചായത്തിൽ (വാർഡ് 4ൽ ) താമസിക്കുന്ന ഷീജേച്ചിയ്ക്കു കിഡ്നി പ്രോബ്ലം ആണ്.ഇപ്പോൾ എത്രയും പെട്ടെന്ന് സർജറി വേണം എന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പറയുന്നത്. ഏകദേശം 19ലക്ഷം രൂപയോളം രൂപ ചിലവ് വരും.ഡോണർ ഇവരുടെ സഹോദരി തന്നെയാണ് സർജറിക്കും,തുടർചികിത്സയ്ക്കും 25 ലക്ഷം രൂപയോളം ചിലവ് വരും. ഈ കുടുംബത്തിനെ കൈ വിടരുതേ 🙏യാതൊരു തരത്തിലുള്ള നിവൃത്തിയുമില്ല..

# നിങ്ങളാൽ കഴിയുന്ന സഹായം എത്തിച്ചു നൽകുവാൻ അഭ്യർത്ഥിക്കുന്നു...😭😭

ഒരു 10രൂപയാണെങ്കിൽ 10 രൂപ കൊടുത്തു സഹായിക്കണം...😭😭

സ്നേഹം നിറഞ്ഞവരെ ഈ പോസ്റ്റ്‌ മാക്സിമം ഷെയർ ചെയ്ത് സഹായികേണമേ പ്ലീസ്...
കൈവിടരുതേ...🙏🙏

PLEASE HELP&SHARE
31/12/2021
G-PAY/PHONE PE:9037612241
NAME:SHEEJA
A/C NO:40154101074729
IFSC :KLGB0040154
KERALA GRAMEENA BANK
AZHINJILAM BRANCH

https://www.facebook.com/Shafiperumanna-110141167507184/

17/10/2021

മനോഹരമായ മങ്കൂസ് മൗലിദ്...
ഷെയർ ചെയ്ത് എല്ലാവരിലേക്കും എത്തിക്കൂ....

11/10/2021

കോഴിക്കോടിൻ്റെ പരസ്യമായ രഹസ്യത്തെക്കുറിച്ച് 🥰💪💪💪 അഭിമാനിക്കാം നമുക്ക് ഓരോരുത്തർക്കും.....🙏
https://www.facebook.com/NubsidPerumanna/

Photos from Nubsid Perumanna's post 08/10/2021

Post date : 8/10/2021
*എൻറെ കുടുംബത്തിൽപ്പെട്ട എൻറെ അനിയനാണ്*

പ്രിയപ്പെട്ട സുഹൃത്തുക്കളെ ഈ ഫോട്ടോയിൽ കാണുന്ന ആളെ എവിടെവച്ച് കണ്ടാലും ഒന്ന് അറിയിക്കണം മറ്റുള്ളവരിലേക്ക് എത്തിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു...🙏🙏🙏
9633786197

07/09/2021

Good quality sweets

24/07/2021

ചൈനയിൽ പ്രളയം രക്ഷാപ്രവർത്തകർ തന്നെ ഒലിച്ചു പോകുന്ന കാഴ്ച.....😢😥

19/07/2021

ഇൻഷാ അള്ളാ ഞാനും എൻറെ കുടുംബവും പെരുന്നാളിന് വിഭവങ്ങൾ കഴിക്കുന്ന സമയത്ത് എൻറെ അയൽവാസിയും ഭക്ഷിക്കുന്നു ഉണ്ടോ? എന്ന അറിവ് എനിക്കും നിങ്ങൾക്കും ഉണ്ടാക്കണ്ടേ അതിൻറെ ഭാഗമായി
മാഷാ അള്ളാ ഈ ലോക് ഡൗൺ കാലത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്ന സുഹൃത്തുക്കൾക്ക് പുണ്യം ചാരിറ്റബിൾ ട്രസ്റ്റിന്റേ നേതൃത്വത്തിൽ ബലിപെരുന്നാൾ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യുന്നു 🙏🤝🤲
ഇതിലേക്ക് സഹായിച്ച വരും സഹകരിച്ചവർക്കും സർവ്വശക്തഇൽ നിന്ന് തക്കതായ പ്രതിഫലം ലഭിക്കട്ടെ എന്ന് പ്രാർത്ഥനയിൽ ഉൾപ്പെടുത്തുന്നു 🤲🤲🤲🤲

12/07/2021

ഈ വീഡിയോ കണ്ടിട്ട് മനസ്സാക്ഷിയുള്ളവർ കഴിയില് എന്തെങ്കിലും ഉണ്ടെങ്കിൽ സഹായിക്കാതിരിക്കില്ല
ഷെയർ ചെയ്യാതിരിക്കുകയും ഇല്ല. അതുറപ്പാണ്
🙏🙏🙏🙏🙏🤝
https://www.facebook.com/NubsidPerumanna/
https://www.facebook.com/Nubsid1/

06/07/2021

അവസാനമായി മുഹമ്മദിന്റെ (സ) ഉമ്മത്തിന് കൊടുത്തത് 2 പ്രകശമാ അത് എന്താണ് അറിയുമോ...

05/07/2021

മലയാളിയുടെ മുന്നിൽ 18 കോടി നാണിച്ചു തല താഴ്ത്തി അഭിമാന നിമിഷം ഇനി വേണ്ടത് പ്രാർത്ഥന മാത്രം 🙏🙏🤝🤝🤝

Want your organization to be the top-listed Government Service in Calicut?
Click here to claim your Sponsored Listing.

Videos (show all)

ഉത്തരേന്ത്യയിൽ ഉരുൾപൊട്ടലും വെള്ളപ്പൊക്കവും വാഹനങ്ങളും വീടുകളും ഒലിച്ചുപോകുന്ന രംഗം 😭😭🤲
🚨എമർജൻസി വീഡിയോ 🚨🚨🚨Please Please 😪😭🤲7/03/2023#ചികിൽസിക്കാൻ #പണം #ഇല്ലാത്തതിന്റെ #പേരിൽ #ഈ #പൊന്നു #സഹോദരിയെ  മരണത്തിന് വ...
മുത്ത് നബിയുടെ മൗലിദിനെ കുറിച്ച് പണ്ഡിതന്മാർ പറയുന്നത്
മാഷാ അള്ളാലോകം കാണണം എന്ന് സർവ്വശക്തൻ തീരുമാനിച്ചുവെള്ളിയാഴ്ച ഖുതുബ നടക്കുന്ന സമയത്ത് എത്ര നല്ല മരണം ലോകത്തിന് കാണിച്ചു ...
Masha allah alhamdulillahഎല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ ഈദ് ശംസകൾ നേരുന്നു
കോയമ്പത്തൂർ എയർപ്പോർട്ട് പള്ളിയുടെ അവസ്ഥ ഇതാണ്  #ഈ #പരിശുദ്ധമായ #പുണ്യമാസത്തിൽ #നമുക്ക് #അള്ളാഹു #നൽകുന്ന ഒരു #അവസരമാണിത...
അല്ലാഹു പെട്ടെന്നുള്ള മരണത്തെ തൊട്ട് കാത്തു രക്ഷിക്കുമാറാകട്ടെ  ആമീൻചുരം ആറാം വളവിൽ കല്ലുരുണ്ടു വന്ന് ബൈക്കിലിടിച്ച് ഒരു...
റമളാനിലെ അവസാനത്തെ പത്തിൽ അധികരിപ്പികേണ്ട  പ്രാർത്ഥന....
സ്വദക്കയിൽ ഏറ്റവും കൂടുതൽ  കൂലികിട്ടുന്നദ് ....ഏതിന് എന്ന് അറിയുമോ....????Charityഇത് നല്ലൊരു അറിവാണ്  തോന്നുകയാണെങ്കിൽ മ...
ഇന്നത്തെ കാലത്ത് 100/ 99% കുട്ടികൾ ഇല്ലാത്ത വീട് ഉണ്ടാവില്ല ശാസ്ത്രവും സങ്കേതിക വിദ്യകളുമാണ് ഈശ്വരൻ എന്ന് മനസ്സിലാക്കുക ...
"ശബരിമാല എന്ന ഞാൻ ഇനി ഫാത്തിമയാണ് "    ..തമിഴ്നാട്ടിലെ പ്രശസ്ത  മോട്ടിവേഷണൽ സ്പീക്കറും അധ്യാപികയുമായ ശബരിമല (ഫാത്തിമ )  ...

Category

Telephone

Website

Address

Calicut

Other Social Services in Calicut (show all)
NSS UNIT- 263 , Farook Training College NSS UNIT- 263 , Farook Training College
Farook Training College
Calicut, 673632

Official page of Farook Training College NSS Unit 263, University of Calicut

PKPA Association Poovattuparamba PKPA Association Poovattuparamba
Poovattuparamba
Calicut, 673008

The Pravasi Kootayima Poovatuparamba Area (PKPA) was founded in 2019 with the mission of Pravasi wel

SSF president markaz kerala 2022 SSF president markaz kerala 2022
Markazu Saquafathis Sunniya
Calicut, 673570

learning today leading tomorrow join today for better tomorrow

Providencespc Providencespc
Calicut, 673001

Student police cadet, Providence girls Hss

Muhammed Ali Chaliyam Muhammed Ali Chaliyam
Calicut, 673001

സാമൂഹ്യ സേവനം

NSS Perumanna NSS Perumanna
Ems Ghss Perumanna
Calicut, 673019

മനസ്സ് നന്നാവട്ടെ.

സുരക്ഷ പെയിൻ & പാലിയേറ്റീവ് വെസ്റ്റ് ഹിൽ മേഖല RgNo.KKD/CA/377/2022 സുരക്ഷ പെയിൻ & പാലിയേറ്റീവ് വെസ്റ്റ് ഹിൽ മേഖല RgNo.KKD/CA/377/2022
Calicut, 673005

"വെളിച്ചമാവുക ..വെളിച്ചമേകുക !.

President Chorode Grama Panchayath President Chorode Grama Panchayath
Calicut, 673106

വികസന പാതയിൽ ചോറോട്

Nouraiz Foundation Nouraiz Foundation
Calicut, 673303

Together for a better community

XPLR XPLR
Calicut, 673602

A united platform for Expatriates of Chennamangallur

Kuttikkattoor Live Kuttikkattoor Live
Calicut, 673001

kuttikkattoor is a small village in peruvayal Kozhikode.