O.Abootty

A page for lovers of English and PSC candidates

10/12/2023
31/10/2023

LDC അടക്കമുള്ള വിവിധ PSC പരീക്ഷകൾ എഴുതിയ പതിനായിരക്കണക്കിന് ഉദ്യോഗാർത്ഥികളെ ഇംഗ്ലിഷ് എന്ന കടമ്പ അനായാസം തരണം ചെയ്യാനും അതുവഴി ഉദ്യോഗത്തിലേക്കുള്ള കവാടം തുറന്നു കിട്ടാനും സഹായിച്ച മാതൃഭൂമി ബുക്സിന്റെ best seller. വരാനിരിക്കുന്ന LDC പരീക്ഷ എഴുതുന്നവർക്ക് എല്ലാ English topics - ഉം ഒരൊറ്റ വായനയിൽ മനസ്സിലാക്കി പഠിക്കാൻ ഈ പുസ്തകം വളരെയേറെ സഹായിക്കും. കാര്യങ്ങൾ പരത്തി പറയാതെ ഒതുക്കി പറയുന്ന ഒരു പുസ്തകം ആണിത്. അതിനാൽ പഠനം വളരെ എളുപ്പമായിരിക്കും.
മാതൃഭൂമി ബുക്സിന്റെ കേരളത്തിൽ ഉടനീളം ഉള്ള പുസ്തകശാലയിൽ ഈ പുസ്തകം ലഭിക്കും. നിങ്ങളുടെ പ്രദേശത്ത് മാതൃഭൂമി പത്രം വിതരണം ചെയ്യുന്ന ഏജന്റിനോട് ആവശ്യപ്പെട്ടാലും പുസ്തകം ലഭിക്കും. അതുമല്ലെങ്കിൽ 7736201216 എന്ന നമ്പറിൽ WhatsApp message വഴി പുസ്തകം ആവശ്യപ്പെട്ടാൽ Regd Post ൽ അയച്ചുതരും.
191 പേജ് വരുന്ന ഈ പുസ്തകത്തിന്റെ ഇപ്പോഴത്തെ വില 220 രൂപയാണ്. തപാൽ ചിലവ് സൗജന്യം.

WordCircus (13 Continuous AND's) @englishworld584 25/10/2023

https://youtu.be/DejxNXokDXY

WordCircus (13 Continuous AND's) @englishworld584 13 AND's തുടർച്ചയായി വരുന്ന വാക്യത്തെ പരിചയപ്പെടാം. #രസികൻഇംഗ്ലിഷ്

RECREATIONAL ENGLISH (രസികൻ ഇംഗ്ലിഷ്) 22/10/2023

*RECREATIONAL ENGLISH*
*(രസികന്‍ ഇംഗ്ലീഷ്)*

*ഒരു BUFFALO കഥ*

ഓരോ ദിവസത്തിന്റെയും നല്ലൊരു ഭാഗം പഠനത്തിനായി ചെലവഴിക്കുന്നവരാണ് നിങ്ങള്‍. ജോലിയുള്ളവര്‍ ജോലിക്കായും കൂടുതല്‍ സമയം ചെലവഴിക്കുന്നു. പഠനത്തോടൊപ്പവും ജോലിക്കൊപ്പവും വിനോദത്തിനായും സമയം കണ്ടെത്തേണ്ടതുണ്ട്.
അത്തരം വിനോദങ്ങളില്‍ ഭാഷാപരമായ വിനോദവുമുണ്ട്. നിങ്ങള്‍ക്ക് അത്ര സുപരിചിതമാവാന്‍ സാധ്യതയില്ലാത്ത *Scrabble* ഇംഗ്ലിഷ് പദസമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍ വളരെ സഹായിക്കുന്ന നല്ലൊരു board game ആണ്. അതുപോലെതന്നെ നിങ്ങള്‍ക്ക് സുപരിചിതമായിരിക്കാന്‍ സാധ്യതയില്ലാത്ത ഭാഷാവിഭാഗമാണ് *Recreational Linguistics.* ഇതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഭാഷയാണ് ഇംഗ്ലിഷ്. *Recreational English* എന്ന പേരിലറിയപ്പെടുന്ന ഭാഷയിലൂടെ നമ്മെ രസിപ്പിക്കുന്ന രസികന്‍ ഇംഗ്ലിഷിനെയാണ് ഈ *YouTube Video*-യിലൂടെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തിത്തരുന്നത്.
നിങ്ങള്‍ക്ക് സുപരിചിതമായ *buffalo* എന്ന വാക്ക് തുടര്‍ച്ചയായി എട്ടു തവണ ഉപയോഗിച്ചുള്ള ഒരു sentence ആണ് ആദ്യമായി പരിചയപ്പെടുത്തുന്നത്. ഒഴിവുസമയത്ത് ഇത് കാണുക.
അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും *comment* ചെയ്യാന്‍ മറക്കരുതേ.

RECREATIONAL ENGLISH (രസികൻ ഇംഗ്ലിഷ്) ഇംഗ്ലിഷിലെ രസകരമായ വാക്കുകളെയും വാചകങ്ങളെയും വാക്യങ്ങളെയും പരിചയപ്പെടുത്തുന്നു. ...

STUDY OF QUESTION TAGS THRU QUIZ - 05 14/10/2023

BLOG POST
Study of Question Tags thru Quiz - 05

[കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വളരെയേറെ തിരക്കിലായതിനാല്‍ Blog-ല്‍ ക്വിസുകളൊന്നും upload ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഇപ്പോള്‍ question tags-ന്റെ അഞ്ചാം ഭാഗം upload ചെയ്തിട്ടുണ്ട്. ഇത്തവണ രണ്ടു വാക്യങ്ങള്‍ ചേര്‍ന്നുള്ള single sentence വന്നാല്‍ എങ്ങനെ question tag കണ്ടെത്തണം എന്ന കാര്യമാണ് quiz-ലൂടെ പഠിപ്പിക്കുന്നത്. വളരെ ശ്രദ്ധയോടെ explanatory note വായിച്ച് പഠിക്കുക.]

Quiz link:

STUDY OF QUESTION TAGS THRU QUIZ - 05 Start The Quiz Time's Up score: Next question See Your Result Total Questions: Attempt: Correct: Wrong: Percentage: Start Again Go To Home

GENERAL ENGLISH 07/10/2023

https://quizzory.in/id/652177004d38292d32202aab

മുഴുവൻ ശരിയുത്തരം അയക്കുന്നവരിൽ ഒരാൾക്ക് സമ്മാനം ലഭിക്കുന്നതാണ്.
നാളെ (08.10.2023) രാത്രി 9 മണി വരെ ഉത്തരമയക്കാം .

GENERAL ENGLISH PSC ENGLISH പരീക്ഷകളില്‍ വന്ന 10 ചോദ്യങ്ങളുടെ quiz ആണ് ഇത്. മുഴുവന്‍ ശരിയുത്തരമയക്കുന്നവരിലൊരാള്‍ക്ക് സമ്മാനം ലഭിക്കും.

STUDY OF QUESTION TAGS THRU QUIZ - 01 29/09/2023

BLOG POST
Study of Question Tags thru Quiz - 01

പ്രിയപ്പെട്ടവരേ,
ഇന്നു മുതല്‍ നിങ്ങള്‍ക്ക് question tags-നെക്കുറിച്ച് വളരെ ലളിതമായും എളുപ്പത്തിലും പഠിച്ചുതുടങ്ങാം. ഏതൊരു തുടക്കക്കാരനും question tags പഠിച്ചുതുടങ്ങാന്‍ ഇന്നു മുതല്‍ blog-ല്‍ upload ചെയ്യുന്ന quizzes സഹായിക്കും.
PSC-യുടെ മുന്‍കാല പരീക്ഷകളില്‍ വന്ന 10 ചോദ്യങ്ങളാണ് quiz-ല്‍ കൊടുക്കുന്നത്. ഉത്തരം കണ്ടെത്താന്‍ 30 seconds ലഭിക്കും. PSC പരീക്ഷകളില്‍ വരുന്ന ഇംഗ്ലിഷ് ചോദ്യങ്ങളില്‍ ഏറ്റവും എളുപ്പത്തില്‍ ശരിയുത്തരം കണ്ടെത്താന്‍ കഴിയുന്ന topic ആണ് question tags എന്ന കാര്യം ഓര്‍ക്കുക.
വരൂ, നമുക്ക് ഇന്നു മുതല്‍ question tags-നെക്കുറിച്ച് അറിയേണ്ടതെല്ലാം പഠിക്കാം.

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കാന്‍ മറക്കരുത്. എന്റെ മുന്നോട്ടുള്ള യാത്രക്ക് അവ വളരെ പ്രചോദനം നല്കും.
O.ABOOTTY
WhatsApp: 7736201216
Telegram:

ഇന്നത്തെ quiz-ലേക്ക് കടക്കാനുള്ള link ചുവടെ:

STUDY OF QUESTION TAGS THRU QUIZ - 01 Start The Quiz Time's Up score: Next question See Your Result Total Questions: Attempt: Correct: Wrong: Percentage: Start Again Go To Home

STUDY OF TENSES THRU QUIZ - 15 19/09/2023

BLOG POST
Study of Tenses thru Quiz - 15

PSC പരീക്ഷകളില്‍ ആവര്‍ത്തനചോദ്യങ്ങള്‍ നേരത്തെ വന്ന അതേ രൂപത്തിലും ചെറിയ മാറ്റങ്ങളോടെയും ധാരാളമായി വന്നത് കാണാം. വളരെ കൂടുതലായി വന്ന ഒരു ചോദ്യം When I reached the station ....... പാറ്റേണില്‍ ഉള്ളതായിരുന്നു. 2012-ല്‍ കണ്ണൂരില്‍ നടന്ന Male Warden പരീക്ഷയില്‍ വന്ന When I reached the station, the train ........... എന്ന അതേ ചോദ്യം തന്നെ ഒരു മാറ്റവുമില്ലാതെ 2013-ല്‍ കണ്ണൂരില്‍തന്നെ നടന്ന LDC പരീക്ഷയിലും വരികയുണ്ടായി. ഇതേ pattern-ലുള്ള ധാരാളം ചോദ്യങ്ങള്‍ വിവിധ PSC പരീക്ഷകളില്‍ വന്നതായി കാണാം. ചിലവ ഇതാ:
When I reached the airport, the plane ...... already left.
When I reached there, they ...........
When Sunny arrived home, his children ............
When I reached the office, the manager .......
അതിനാല്‍ ഓരോ വ്യത്യസ്ത pattern-ഉം ശരിക്കും പഠിച്ചാല്‍ അതേ pattern-ല്‍ വരുന്ന ഏതൊരു ചോദ്യത്തിനും ശരിയുത്തരം വളരെ പെട്ടെന്ന് കണ്ടെത്താന്‍ സാധിക്കും. ഇതുവരെ നിങ്ങള്‍ക്ക് blog-ലൂടെ നല്‍കിയ Study of Tensse thru Quiz-ലൂടെ ഇത്തരം ധാരാളം patterns നിങ്ങള്‍ ഉത്തരത്തിലെത്താനുള്ള വിശദീകരണക്കുറിപ്പോടെ പഠിച്ചുകഴിഞ്ഞിരിക്കണം.
ഒരു ചോദ്യത്തിനുള്ള ശരിയുത്തരം നാല് ഒപ്ഷനുകളില്‍നിന്ന് തെരഞ്ഞെടുക്കുമ്പോള്‍ ബാക്കി മൂന്നെണ്ണം എന്തുകൊണ്ട് ഉപയോഗിക്കുന്നില്ല എന്നും അവ എവിടെയാണ് ശരിയായ രീതിയില്‍ ഉപയോഗിക്കേണ്ടതെന്നും പഠിക്കുന്നത് നിങ്ങള്‍ക്ക് ഭാവിയില്‍ വളരെയേറെ സഹായം ചെയ്യും.
മുന്‍കാല PSC പരീക്ഷകളില്‍ വന്ന 25 Tense-related questions അടങ്ങുന്ന quiz ആണ് ഇപ്പോള്‍ Blog-ല്‍ upload ചെയ്തിട്ടുള്ളത്. അവയുടെ ശരിയുത്തരം കണ്ടെത്തി പരിശീലനം തുടരുക. തെറ്റ് വന്നതെങ്ങനെയെന്ന് മനസ്സിലാക്കിവെക്കുക. നേരത്തെ പഠിച്ച നിയമങ്ങള്‍ ഓര്‍മ്മയില്‍ തങ്ങിനിര്‍ത്തുക.
Quiz-ലേക്ക് പ്രവേശിക്കാനുള്ള Link ചുവടെ:

https://kpsc-abootty-3.blogspot.com/2023/09/study-of-tenses-thru-quiz-15.html

താഴെക്കൊടുത്ത Link വഴി ബ്ലോഗിലേക്ക് കടന്നാല്‍ അതിനു തൊട്ടുമുമ്പ് ഏറ്റവും പുതുതായി upload ചെയ്ത ക്വിസ് അഥവാ പഠന കുറിപ്പ് കാണാവുന്നതാണ് :

https://kpsc-abootty-3.blogspot.com

STUDY OF TENSES THRU QUIZ - 15

STUDY OF TENSES THRU QUIZ - 14 18/09/2023

TODAY'S SECOND BLOG POST
Study of Tenses thru Quiz - 14

കഴിഞ്ഞ കുറേ ദിവസങ്ങളായി നിങ്ങള്‍ Tenses എങ്ങനെ ഉപയോഗിക്കണമെന്നാണ് പഠിച്ചുകൊണ്ടിരിക്കുന്നത്. PSC പലപ്പോഴും നേരത്തെ ചോദ്യങ്ങള്‍ തന്നെ അതേപടി ചോദിക്കുന്നതും നേരത്തെ ചോദിച്ച ചോദ്യങ്ങളില്‍ സ്വല്പം മാത്രം മാറ്റം വരുത്തി ചോദിക്കുന്നതും കാണാം. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ പല ചോദ്യങ്ങളും ആവര്‍ത്തനചോദ്യങ്ങളാണ്. കഴിഞ്ഞ കുറേ ദിവസങ്ങള്‍ക്കുള്ളില്‍ Tense-ഉമായി ബന്ധപ്പെട്ട ധാരാളം കാര്യങ്ങള്‍ നിങ്ങള്‍ പഠിച്ചുകഴിഞ്ഞിരിക്കേണ്ടതാണ്. അതിനാല്‍ നിങ്ങളുടെ അറിവ് എത്രത്തോളമായെന്ന് സ്വയം വിലയിരുത്തുന്നതിനായുള്ള ക്വിസാണ് ഇപ്പോള്‍ Blog - ല്‍ upload ചെയ്തിട്ടുള്ളത്. ഇതില്‍ 15 ചോദ്യങ്ങളുണ്ട്. വളരെ ശ്രദ്ധയോടെ ശരിയുത്തരം തെരഞ്ഞെടുക്കുക. എത്ര സമയത്തിനുള്ളില്‍ ശരിയുത്തരം തെരഞ്ഞെടുക്കാനാവുന്നുണ്ടെന്ന കാര്യവും ശ്രദ്ധിക്കണം. എല്ലാ ചോദ്യങ്ങള്‍ക്കും ശരിയുത്തരം തെരഞ്ഞെടുത്തെങ്കില്‍ നിങ്ങള്‍ക്ക് Tense-ന്റെ ശരിയായ ഉപയോഗത്തില്‍ ആവശ്യമായ അറിവ് നേടാന്‍ കഴിഞ്ഞുവെന്ന് സാരം. അങ്ങനെയെങ്കില്‍ ഭാവിയില്‍ പരീക്ഷകളില്‍ ഇത്തരം ചോദ്യങ്ങളെ നിങ്ങള്‍ക്ക് സധൈര്യം നേരിടാനാവും.

ഏതെങ്കിലും ഉത്തരം തെറ്റിയാല്‍ അക്കാര്യം comment box-ലൂടെ അറിയിച്ചാല്‍ ആ തെറ്റ് ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തു ചെയ്യണമെന്ന് വിശദീകരിച്ചുതരാം.

മുഴുവന്‍ ചോദ്യങ്ങള്‍ക്കും ശരിയുത്തരം കണ്ടെത്താന്‍ കഴിഞ്ഞെങ്കില്‍ അക്കാര്യവും comment box-ലൂടെ അറിയിച്ചാല്‍ നന്ന്.

നിങ്ങള്‍ ഇതുവരെ നേടിയ അറിവിനെ പരീക്ഷിക്കുന്ന ചോദ്യങ്ങളായതിനാല്‍ ഇത്തവണ ചോദ്യങ്ങളുടെ ഉത്തരത്തോടൊപ്പം വിശദീകരണക്കുറിപ്പുകള്‍ നല്‍കിയിട്ടില്ല.

ഇപ്പോള്‍ upload ചെയ്ത quiz-ലേക്ക് കടക്കാന്‍ താഴെ കൊടുത്ത Link-ല്‍ ക്ലിക് ചെയ്യുക:

STUDY OF TENSES THRU QUIZ - 14 Start The Quiz Time's Up score: Next question See Your Result Total Questions: Attempt: Correct: Wrong: Percentage: Start Again Go To Home

QUIZ ON TENSES 15/09/2023

QUIZ COMPETITION ON TENSES
QUIZ No. 03
നിങ്ങള്‍ക്കുവേണ്ടി ഇന്ന് ഒരു Tense-related English quiz competition നടത്തുന്നു. താഴെ കൊടുത്ത link വഴി മത്സരത്തില്‍ പങ്കെടുക്കാം. ക്വിസിലേക്ക് കടന്നാല്‍ 10 മിനിറ്റിനുള്ളില്‍ 10 ചോദ്യങ്ങള്‍ക്കുള്ള ശരിയുത്തരം അടയാളപ്പെടുത്താം. 10 മിനിറ്റ് കഴിഞ്ഞാല്‍ താനേ submit ചെയ്യപ്പെടും. ഉത്തരങ്ങള്‍ അടയാളപ്പെടുത്തിയശേഷം submit ക്ലിക് ചെയ്യുക.
മുഴുവന്‍ ശരിയുത്തരമയക്കുന്നവരില്‍ ഒരാള്‍ക്ക് സമ്മാനം അയച്ചുതരുന്നതാണ്.
നാളെ (16.09.2023) രാത്രി 9 മണിവരെ മത്സരത്തില്‍ പങ്കെടുക്കാം. 9 മണിക്കുശേഷവും ക്വിസില്‍ പങ്കെടുക്കാമെങ്കിലും ലഭിക്കുന്ന ഉത്തരങ്ങള്‍ സമ്മാനത്തിന് പരിഗണിക്കുന്നതല്ല.
LINK:

QUIZ ON TENSES 10 TENSE-RELATED QUESTIONS അടങ്ങുന്ന QUIZ ആണ് ഇത്തവണ നല്‍കുന്നത്. മുഴുവന്‍ ശരിയുത്തരമയക്കുന്നവരില്‍ ഒരാള്‍ക്ക് സമ്മാനം ലഭിക്കും.

STUDY OF TENSES THRU QUIZ - 07 13/09/2023

SECOND BLOG POST / 13.09.2023
Study of Tenses thru Quiz - 07

PSC പരീക്ഷകളില്‍ വന്ന 10 Tense-related Questions ക്വിസ് രൂപത്തില്‍ നിങ്ങളുടെ practice-നായി ഇപ്പോള്‍ Blog-ല്‍ upload ചെയ്തിട്ടുണ്ട്. ഇവയുമായി ബന്ധപ്പെട്ട കുറിപ്പുകള്‍ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ അവയുടെ ചുവടെ കാണാം. അറിയാത്ത കാര്യങ്ങള്‍ അതില്‍നിന്ന് പഠിച്ചുവെക്കുക. സംശയങ്ങളുണ്ടെങ്കില്‍ ചോദ്യങ്ങള്‍ക്ക് ചുവടെ കാണുന്ന comment box-ല്‍ എഴുതിയാല്‍ മതി.
ഇന്നത്തെ ക്വിസിലേക്കുള്ള link:

STUDY OF TENSES THRU QUIZ - 07 Start The Quiz Time's Up score: Next question See Your Result Total Questions: Attempt: Correct: Wrong: Percentage: Start Again Go To Home

STUDY OF TENSES THRU QUIZ - 06 13/09/2023

BLOG POST / 13.09.2023
Study of Tenses thru Quiz - 06

PSC പരീക്ഷകളില്‍ വന്ന 10 Tense-related Questions ക്വിസ് രൂപത്തില്‍ നിങ്ങളുടെ practice-നായി ഇപ്പോള്‍ Blog-ല്‍ upload ചെയ്തിട്ടുണ്ട്. ഇവയുമായി ബന്ധപ്പെട്ട കുറിപ്പുകള്‍ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ അവയുടെ ചുവടെ കാണാം. അറിയാത്ത കാര്യങ്ങള്‍ അതില്‍നിന്ന് പഠിച്ചുവെക്കുക. സംശയങ്ങളുണ്ടെങ്കില്‍ ചോദ്യങ്ങള്‍ക്ക് ചുവടെ കാണുന്ന comment box-ല്‍ എഴുതിയാല്‍ മതി.
ഇന്നത്തെ ക്വിസിലേക്കുള്ള link:

STUDY OF TENSES THRU QUIZ - 06 Start The Quiz Time's Up score: Next question See Your Result Total Questions: Attempt: Correct: Wrong: Percentage: Start Again Go To Home

STUDY OF TENSES THRU QUIZ - 05 11/09/2023

BLOG POST / 11.09.2023 (TODAY'S SECOND POST)
Study of Tenses thru Quiz - 05

PSC പരീക്ഷകളില്‍ വന്ന 10 Tense-related Questions ക്വിസ് രൂപത്തില്‍ നിങ്ങളുടെ practice-നായി ഇപ്പോള്‍ Blog-ല്‍ upload ചെയ്തിട്ടുണ്ട്. ഇവയുമായി ബന്ധപ്പെട്ട കുറിപ്പുകള്‍ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ അവയുടെ ചുവടെ കാണാം. അറിയാത്ത കാര്യങ്ങള്‍ അതില്‍നിന്ന് പഠിച്ചുവെക്കുക. സംശയങ്ങളുണ്ടെങ്കില്‍ ചോദ്യങ്ങള്‍ക്ക് ചുവടെ കാണുന്ന comment box-ല്‍ എഴുതിയാല്‍ മതി.
ഇന്നത്തെ ക്വിസിലേക്കുള്ള link:

STUDY OF TENSES THRU QUIZ - 05 Start The Quiz Time's Up score: Next question See Your Result Total Questions: Attempt: Correct: Wrong: Percentage: Start Again Go To Home

STUDY OF TENSES THRU QUIZ - 04 11/09/2023

BLOG POST / 11.09.2023
Study of Tenses thru Quiz - 04

PSC പരീക്ഷകളില്‍ വന്ന 10 Tense-related Questions ക്വിസ് രൂപത്തില്‍ നിങ്ങളുടെ practice-നായി ഇപ്പോള്‍ Blog-ല്‍ upload ചെയ്തിട്ടുണ്ട്. ഇവയുമായി ബന്ധപ്പെട്ട കുറിപ്പുകള്‍ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ അവയുടെ ചുവടെ കാണാം. അറിയാത്ത കാര്യങ്ങള്‍ അതില്‍നിന്ന് പഠിച്ചുവെക്കുക. സംശയങ്ങളുണ്ടെങ്കില്‍ ചോദ്യങ്ങള്‍ക്ക് ചുവടെ കാണുന്ന comment box-ല്‍ എഴുതിയാല്‍ മതി.
ഇന്നത്തെ ക്വിസിലേക്കുള്ള link:

STUDY OF TENSES THRU QUIZ - 04 Start The Quiz Time's Up score: Next question See Your Result Total Questions: Attempt: Correct: Wrong: Percentage: Start Again Go To Home

11/09/2023

കേരള പി എസ്‌ സി 23.09.2023 ന് നടത്തുന്ന 10th level prelims stage 4 പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് ഇപ്പോൾ പ്രൊഫൈലിൽ ലഭ്യമാണ്.

STUDY OF TENSES THRU QUIZ - 03 10/09/2023

BLOG POST / 10.09.2023 (TODAY'S SECOND POST)
Study of Tenses thru Quiz - 03

PSC പരീക്ഷകളില്‍ വന്ന 10 Tense-related Questions ക്വിസ് രൂപത്തില്‍ നിങ്ങളുടെ practice-നായി ഇപ്പോള്‍ Blog-ല്‍ upload ചെയ്തിട്ടുണ്ട്. ഇവയുമായി ബന്ധപ്പെട്ട കുറിപ്പുകള്‍ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ അവയുടെ ചുവടെ കാണാം. അറിയാത്ത കാര്യങ്ങള്‍ അതില്‍നിന്ന് പഠിച്ചുവെക്കുക. സംശയങ്ങളുണ്ടെങ്കില്‍ ചോദ്യങ്ങള്‍ക്ക് ചുവടെ കാണുന്ന comment box-ല്‍ എഴുതിയാല്‍ മതി.
ഇന്നത്തെ ക്വിസിലേക്കുള്ള link:

STUDY OF TENSES THRU QUIZ - 03 Start The Quiz Time's Up score: Next question See Your Result Total Questions: Attempt: Correct: Wrong: Percentage: Start Again Go To Home

10/09/2023

Celebrating my 6th year on Facebook. Thank you for your continuing support. I could never have made it without you. 🙏🤗🎉

STUDY OF TENSES THRU QUIZ - 02 10/09/2023

BLOG POST / 10.09.2023
Study of Tenses thru Quiz

PSC പരീക്ഷകളില്‍ വന്ന 10 Tense-related Questions ക്വിസ് രൂപത്തില്‍ നിങ്ങളുടെ practice-നായി ഇപ്പോള്‍ Blog-ല്‍ upload ചെയ്തിട്ടുണ്ട്. ഇവയുമായി ബന്ധപ്പെട്ട കുറിപ്പുകള്‍ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ അവയുടെ ചുവടെ കാണാം. അറിയാത്ത കാര്യങ്ങള്‍ അതില്‍നിന്ന് പഠിച്ചുവെക്കുക. സംശയങ്ങളുണ്ടെങ്കില്‍ ചോദ്യങ്ങള്‍ക്ക് ചുവടെ കാണുന്ന comment box-ല്‍ എഴുതിയാല്‍ മതി.
ഇന്നത്തെ ക്വിസിലേക്കുള്ള link:

STUDY OF TENSES THRU QUIZ - 02 Start The Quiz Time's Up score: Next question See Your Result Total Questions: Attempt: Correct: Wrong: Percentage: Start Again Go To Home

STUDY OF TENSES THRU QUIZ - 01 09/09/2023

BLOG POST / 09.09.2023
Study of Tenses thru Quiz

പ്രിയ വിദ്യാര്‍ത്ഥി സുഹൃത്തുക്കളേ

PSC പരീക്ഷകളിലെ ഇംഗ്ലിഷ് വിഭാഗത്തില്‍ വരുന്ന ഒരു പ്രധാന topic ആണ് Tenses. പലരെയും ബുദ്ധിമുട്ടിക്കുന്ന ഒരു topic തന്നെയാണിത്. PSC പരീക്ഷകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രം Tense-ല്‍ പഠിച്ചാല്‍ മതി. Previous Questions, practice ചെയ്യുന്നതിലൂടെ Tense-ഉമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിച്ചാല്‍ പഠനം വളരെ എളുപ്പമായിരിക്കും. Practice makes a man perfect എന്നത് ഒരു സത്യമാണ്. ഇന്നു മുതല്‍ Quiz വഴി നിങ്ങളെ Tense-ഉമായി ബന്ധപ്പെട്ട കാര്യങ്ങള്‍ Blog-ലൂടെ പഠിപ്പിച്ചുതുടങ്ങുകയാണ്. ഇപ്പോഴേ പഠിച്ചുതുടങ്ങിയാല്‍ അടുത്ത വര്‍ഷത്തെ LDC പരീക്ഷയില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് Tense-ഉമായി ബന്ധപ്പെട്ട ഏതൊരു Question-ന്റെയും ശരിയുത്തരം വളരെയെളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയും. പഠനം എത്ര നേരത്തെ നിങ്ങള്‍ തുടങ്ങുന്നുവോ അത്രയും നല്ലത്. The early bird catches the worm എന്ന ചൊല്ല് ഓര്‍ക്കുക. പഠനം നേരത്തെ തുടങ്ങിയാല്‍ വിജയം കയ്യെത്തി പിടിക്കാന്‍ ദൂരത്തില്‍ നിങ്ങളുടെ മുമ്പില്‍ പ്രത്യക്ഷപ്പെടും.
LDC പരീക്ഷപോലെ Plus Two, Degree Level പരീക്ഷകള്‍ക്കും ഈ Tense Quiz ഏറെ സഹായകരമാണെന്ന കാര്യം ഓര്‍ക്കുക.
ഓരോ ഉത്തരത്തിനു ചുവടെയും വിശദമായ കുറിപ്പുകള്‍ നല്‍കുന്നുണ്ട്. അതു നോക്കി എങ്ങനെയാണ് ശരിയുത്തരത്തിലേക്ക് വേഗത്തില്‍ എത്തേണ്ടതെന്ന് മനസ്സിലാക്കിവെക്കണം.
ചുരുങ്ങിയത് ആഴ്ചയിലൊരിക്കല്‍ Quiz Competion-ഉം ഉണ്ടായിരിക്കും. അതില്‍ നിങ്ങള്‍ക്ക് സമ്മാനവും ഉണ്ടായിരിക്കും.
നിങ്ങളുടെ നല്ലൊരു ഭാവിക്കായി പ്രാര്‍ത്ഥിക്കുന്നു.
O.ABOOTTY
7736201216

ഇന്നത്തെ Quiz-ലേക്ക് കടക്കാനുള്ള Link:

STUDY OF TENSES THRU QUIZ - 01 Start The Quiz Time's Up score: Next question See Your Result Total Questions: Attempt: Correct: Wrong: Percentage: Start Again Go To Home

PREPOSITIONS - 05 08/09/2023

BLOG POST / 08.09.2023
Preposition Quiz

PSC മുന്‍കാലപരീക്ഷകളില്‍ ചോദിച്ച 25 ചോദ്യങ്ങളടങ്ങുന്ന ക്വിസാണ് ഇപ്പോള്‍ Blog-ല്‍ upload ചെയ്തിരിക്കുന്നത്. ഇതിലേക്ക് കടക്കാനുള്ള link ചുവടെ:

PREPOSITIONS - 05 Start The Quiz Time's Up score: Next question See Your Result Total Questions: Attempt: Correct: Wrong: Percentage: Start Again Go To Home

ANIMAL SOUND QUIZ - 03 05/09/2023

BLOG POST / 05.09.2023
Animal Sound Quiz

PSC-യുടെ മുന്‍കാല പരീക്ഷകളില്‍ വന്ന animal sound questions-ല്‍നിന്നുള്ള 10 ചോദ്യങ്ങളടങ്ങുന്ന ക്വിസാണ് ഇപ്പോള്‍ blog-ല്‍ upload ചെയ്തിട്ടുള്ളത്. അതിലേക്ക് കടക്കാനുള്ള പ്രത്യേക ലിങ്ക് ചുവടെ കൊടുക്കുന്നു:
https://kpsc-abootty-3.blogspot.com/2023/09/animal-sound-quiz-03.html

Blog-ലേക്ക് പൊതുവായി കടക്കാനുള്ള Link:
https://kpsc-abootty-3.blogspot.com

ANIMAL SOUND QUIZ - 03 Start The Quiz Time's Up score: Next question See Your Result Total Questions: Attempt: Correct: Wrong: Percentage: Start Again Go To Home

Want your public figure to be the top-listed Public Figure in Calicut?
Click here to claim your Sponsored Listing.

Category

Telephone

Website

Address

Naluvayal
Calicut
670003

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Other Writers in Calicut (show all)
Nidasha Aslam Nidasha Aslam
Calicut, 673302

I believe in the motto " Mistakes makes a man perfect". I am a vlogger and content writer. Looking f

Manzo Manzo
Calicut

We are providing psychological counseling

musthafal fallili kareetiparamb musthafal fallili kareetiparamb
Thabassum (H), Kareettiparamb , Manipuram , Koduvally
Calicut, 673572

writing

Vipin Fitness Coach Vipin Fitness Coach
Calicut

Fitness & Nutrition Guidance.. - Weight Control Management Online Training for Weight Loss & Weight Gain - Workout Programs - Meal Plans

Graphnel.Noise Graphnel.Noise
Calicut

This is my voice might be Noise for others though

Asif kunnath Asif kunnath
Vatakara
Calicut, 673101

Rasith Asokan Rasith Asokan
Kuttiadi
Calicut

ജനിതകഘടനയന്വേഷിച്ച് തിരിച്ചു നടന്നാൽ പലവഴികളിലൂടെ മനുഷ്യനെത്തിച്ചേരുന്നതരൊറ്റ ഭൂഖണ്ഡത്തിലായിരിക്കും.

hijaz_jazz hijaz_jazz
Calicut

ഇന്ന് സംഭവിക്കുന്നതും സംഭവിച്ചുകൊണ?

FAHAD P P FAHAD P P
Kommeri
Calicut, 673007

Facebook 10-8-2020

Dr. Moyin Malayamma Dr. Moyin Malayamma
Malayamma
Calicut

Writer & Author