MilliReport

MilliReport is an online portal paying special attention to Muslim issues. MilliReport ‘covering M

കെ എം മൗലവി ഓർമ്മപ്പുസ്തകം: പരിഷ്കരിച്ച രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു; ഇപ്പോൾ പ്രത്യേക വിലക 14/11/2023

കെ എം മൗലവി ഓർമ്മപ്പുസ്തകം: പരിഷ്കരിച്ച രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു; ഇപ്പോൾ പ്രത്യേക വിലക്കുറവിൽ ഓർഡർ ചെയ്യാം.

കെ എം മൗലവി ഓർമ്മപ്പുസ്തകം: പരിഷ്കരിച്ച രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു; ഇപ്പോൾ പ്രത്യേക വിലക ആലുവ: കേരള മുസ്‌ലിം നവോത്ഥാനത്തിന്റെ രാജശില്പി എന്ന് വിശേഷിപ്പിക്കാവുന്ന കെ എം മൗലവി സാഹിബുമായി നേരിട്ട്സമ്പ...

ലാസ് വേഗാസിലെ ലോണ്‍ വൂള്‍ഫ്: പദപ്രയോഗങ്ങളുടെ രാഷ്ട്രീയം | MilliReport 04/11/2023

ലാസ് വേഗാസിലെ ലോണ്‍ വൂള്‍ഫ്: പദപ്രയോഗങ്ങളുടെ രാഷ്ട്രീയം

മുഹമ്മദ് ഐ. എൻ. കെ എഴുതിയ ലേഖനം കളമശ്ശേരി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും വായിക്കാം

ലാസ് വേഗാസിലെ ലോണ്‍ വൂള്‍ഫ്: പദപ്രയോഗങ്ങളുടെ രാഷ്ട്രീയം | MilliReport ‘No, not at this point. We believe it was a local individual. We do not know what his belief system was at this time. Right now, we believe it is a sole actor, a lone wolf.’

ഫെമിനിസം സ്ത്രീയോട് ചെയ്യുന്നത് | MilliReport 20/03/2023

ഫെമിനിസം സ്ത്രീയോട് ചെയ്യുന്നത്

- ദിൽറുബ കെ.

സ്ത്രീയുടെ അസ്തിത്വത്തിന് അഭിമാനകരമായ പുതിയ മാനങ്ങൾ നിർധരിച്ചുകൊടുത്തു എന്ന ഫെമിനിസ്റ്റ് അവകാശവാദങ്ങളുടെ പിന്നാമ്പുറങ്ങളിലേക്ക് ഒരു യാത്ര അനിവാര്യമാണ്. ഫെമിനിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ആവിർഭാവകാലത്തെ സ്ത്രീയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സ്ത്രീയും വളരെ വ്യത്യസ്തയാണെന്ന് നമുക്കറിയാം. എന്നാൽ ഫെമിനിസം നേടിയെന്നു പറയുന്ന പല നേട്ടങ്ങളും നിരുപാധികം നേട്ടങ്ങളാണെന്ന് പറയാൻ നമുക്കാകുമോ? ആത്യന്തികമായ നന്മ സ്ത്രീക്ക് പ്രദാനം ചെയ്യുന്നവയാണോ ഈ നേട്ടങ്ങൾ? ഫെമിനിസത്തിന്റെ തുല്യതയ്ക്കു വേണ്ടിയുള്ള വിളറിപിടിച്ച ഓട്ടം സ്ത്രീ സ്വത്വത്തെ ആവശ്യമുള്ളതിനേക്കാൾ കുറുക്കിക്കളയുകയോ ആവശ്യത്തിലും കവിഞ്ഞ് വലിച്ചുനീട്ടുകയോ ആണ് ചെയ്തിട്ടുള്ളതെന്ന് കാണാനാകും. സ്ത്രീക്കുവേണ്ട ഒരു സമൂഹം സൃഷ്ടിച്ചെടുക്കുന്നതിനു പകരം സമൂഹത്തിനു വേണ്ട സ്ത്രീകളെ സൃഷ്ടിച്ചെടുക്കുകയാണ് ഫെമിനിസം ചെയ്യുന്നത്. പല ചൂഷണപ്രത്യയ ശാസ്ത്രങ്ങളുടേയും ചൂണ്ടയിൽ തൊണ്ടകുടുക്കി ഫെമിനിസത്തിന് വിപ്ലവം മുഴക്കേണ്ടിവരുന്നത് അതുകൊണ്ടാണ്.

ദിൽറുബ കെ. എഴുതിയ ലേഖനം വായിക്കാം.

ഫെമിനിസം സ്ത്രീയോട് ചെയ്യുന്നത് | MilliReport ഇതാണ് ഫെമിനിസം എന്ന് ഒന്നിനെച്ചൂണ്ടി കണിശമായി പറയാനാവാത്ത രീതിയിൽ ചിതറിക്കിടക്കുകയാണ് ഇന്ന് ആ പ്രത്യയശാസ്ത.....

വനിതാ ദിനത്തിൽ ചില ആർത്തവ ആലോചനകൾ | MilliReport 20/01/2023

ഇസ്‌ലാമിന്റെ ആർത്തവ ദർശനം വിശദീകരിച്ച് ദിൽറുബ കെ. എഴുതിയ പഠനം.

പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വായിക്കാം...

Join MilliReport WhatsApp group: https://chat.whatsapp.com/D2fo38I8fkSHWq3pLqEbjt

വനിതാ ദിനത്തിൽ ചില ആർത്തവ ആലോചനകൾ | MilliReport ഒരു വനിതാ ദിനം കൂടി കേരളത്തെ കടന്നുപോകുന്നു. തിരിഞ്ഞുനോക്കുമ്പോൾ സംസ്ഥാനം കഴിഞ്ഞ ഏതാനും മാസങ്ങളിൽ ഏറ്റവും സജ.....

തട്ടമിട്ടുള്ള രാഷ്ട്രീയ ജീവിതം | MilliReport 20/01/2023

തട്ടമിട്ടുള്ള രാഷ്ട്രീയ ജീവിതം
മുസ്‌ലിം ലീഗ് വനിതാ വിഭാഗം ദേശീയ അധ്യക്ഷ ഫാത്വിമ മുസഫ്‌ഫർ എഴുതുന്നു.

Join MilliReport WhatsApp group: https://chat.whatsapp.com/D2fo38I8fkSHWq3pLqEbjt

തട്ടമിട്ടുള്ള രാഷ്ട്രീയ ജീവിതം | MilliReport ഫാത്വിമ മുസഫ്ഫർ എന്ന എന്റെ പേരുകേൾക്കുമ്പോൾ കറുത്ത അബായയും മുന്നിലേക്ക് നീളത്തിൽ ഇറങ്ങി നിൽക്കുന്ന വെളുത്ത മ...

ഞങ്ങൾ പെൺകുട്ടികൾക്ക് ഇഷ്ടമല്ല ജെൻഡർ ന്യൂട്രാലിറ്റി | MilliReport 27/08/2022

"നാടോടുമ്പോ നടുവേ ഓടണം, അങ്ങനെ ഓടാത്തവരെല്ലാം പുരോഗമനത്തിന് വിഘാതം നിൽക്കുന്നവരാണെന്ന് പറഞ്ഞു അടച്ചാക്ഷേപിക്കുന്ന സമൂഹത്തിലാണ് ഇന്ന് നാം ജീവിക്കുന്നത്. ‘എന്നെ തൊടരുത്‘ എന്ന് പറഞ്ഞാൽ, എന്തിനാണ് സൗഹൃദങ്ങളിൽ അയിത്തം കല്പ്പിക്കുന്നത് എന്ന് അതിശയത്തോടെ ചോദിക്കുന്ന അവസ്ഥ പല കോളേജുകളിലും ഇന്ന് സർവസാധാരമാണ്."

ഞങ്ങൾ പെൺകുട്ടികൾക്ക് ഇഷ്ടമല്ല ജൻഡർ ന്യൂട്രാലിറ്റി -
റിസ്‌വാനാ ഷാനി എഴുതിയ ലേഖനം വായിക്കാം

http://millireport.com/gender-neutrality-rizavana-shani

Join MilliReport WhatsApp group:
https://chat.whatsapp.com/D2fo38I8fkSHWq3pLqEbjt

ഞങ്ങൾ പെൺകുട്ടികൾക്ക് ഇഷ്ടമല്ല ജെൻഡർ ന്യൂട്രാലിറ്റി | MilliReport ആണും പെണ്ണും ഒരുമിച്ചിരുന്നാൽ ആകാശം ഇടിഞ്ഞു വീഴുമോ? പുരോഗമന വിദ്യാർത്ഥി സമൂഹം ഒന്നടങ്കം ചോദിക്കുന്ന, തീർത്തു.....

ഇബ്റാഹീമീ സഞ്ചാരത്തിന്റെ ഓർമപ്പെടുത്തലാണ് ബലിപെരുന്നാൾ | MilliReport 10/07/2022

"ഇബ്റാഹീമീ സഞ്ചാരത്തിന്റെ ഓർമപ്പെടുത്തലാണ് ബലിപെരുന്നാൾ"

- നാസിം റഹ്‌മാൻ

ബലിപെരുന്നാളിന്റെ ആചാര്യ പദവിയിലുള്ളത് ഇബ്റാഹീം പ്രവാചകന്റെ ജീവിതമാണ്. ആ ജീവിതമാസകലം മാതൃകാ ഭരിതമാണ്. ദൈവത്തോടുള്ള സമ്പൂർണമായ സമർപ്പണം, മാനവികതയോടുള്ള വിനീത ജാഗ്രത, ഈ ദ്വന്ദങ്ങളുടെ സമീകൃത സംഗമമായിരുന്നു ഇബ്റാഹീമീ ജീവിതം.
വിശ്വാസ ബോധ്യങ്ങളെ പ്രതി ഏറ്റുവാങ്ങിയ സഹന തീക്ഷ്ണതയും അപ്പോഴും ജ്വലിച്ചു നിർത്തിയ പ്രമാണ പരിശുദ്ധിയും അദ്ദേഹത്തെ പ്രപഞ്ച സ്രഷ്ടാവിന്റെ ആത്മ സൗഹൃദത്തിലേക്ക് വാഴ്ത്തി നിർത്തി. ഇങ്ങനെ സ്രഷ്ടാവിനോടുള്ള ആത്മ സൗഹൃദം സ്വന്തപ്പെടുത്തുകയാണ് ഏതൊരു വിശ്വാസിയുടെയും പ്രഥമം.

ബലിപെരുന്നാൾ ദിനത്തിൽ നാസിം റഹ്‌മാൻ എഴുതിയ ലേഖനം വായിക്കാം.

ഇബ്റാഹീമീ സഞ്ചാരത്തിന്റെ ഓർമപ്പെടുത്തലാണ് ബലിപെരുന്നാൾ | MilliReport അധരങ്ങളിൽ ദൈവ കീർത്തനത്തിന്റെ മന്ത്രധ്വനികളുമായി ബലിപെരുന്നാൾ ആഘോഷിക്കുകയാണ് വിശ്വാസികൾ. മാനവ ചരിത്രത്തിലെ...

ഭാഷാ സമര പോരാളി പി. മുഹമ്മദ് മാസ്റ്റർ മില്ലി റിപ്പോർട്ടിനോട് സംസാരിക്കുന്നു. 19/04/2022

"ഭാഷാ സമര പോരാളി പി. മുഹമ്മദ് മാസ്റ്റർ മില്ലി റിപ്പോർട്ടിനോട് സംസാരിക്കുന്നു."

ഐതിഹാസികമായ ഭാഷാ സമര പോരാട്ടത്തിന്റെ സമരഭടൻമാരിലൊരാളായിരുന്ന കാളികാവിലെ പഴേടത്ത് മുഹമ്മദ് മാസ്റ്റർ ആവേശവും വേദനയും സമം ചേർന്ന പ്രതിഷേധാനുഭവങ്ങൾ മില്ലിറിപ്പോർട്ടിനോട് പങ്ക് വെക്കുന്നു.

ഭാഷാ സമര പോരാളി പി. മുഹമ്മദ് മാസ്റ്റർ മില്ലി റിപ്പോർട്ടിനോട് സംസാരിക്കുന്നു. വീണ്ടും ഒരു ജൂലൈ 30 കടന്നുപോയി. ഐതിഹാസികമായ ഭാഷാ സമര പോരാട്ടത്തിന് 41 വർഷം തികഞ്ഞിരിക്കുന്നു. സമരഭടൻമാരിലൊരാളായി...

15/03/2022
A Treatise on the Communist Cultural Revolution & it’s Sex-Ed denouement | MilliReport 24/02/2022

A Treatise on the Communist Cultural Revolution & it’s Sex-Ed denouement

For centuries, the word 'liberal' had been associated with open-mindedness.
All too often, people who call themselves progressive liberals are at the forefront of movements to shut down debates on college campuses and to restrict freedom of speech, as was clearly seen when a youtube channel under the moniker Unmasking Atheism released a questionnaire video directed to Calicut University students debunking popular moral grounds purported for homosexuality using cogent arguments.

These liberal influencers claim themselves as bastions of independent thought, 'unblemished by archaic scriptures' as they say. Is that really the case?
Like professional marketers who develop strategies to influence and persuade potential customers to purchase their products, clear agenda-driven operations are being done in the background to normalize homosexuality.

Ranin Ashraf unveils this propaganda in his article.

A Treatise on the Communist Cultural Revolution & it’s Sex-Ed denouement | MilliReport Renowned author C.S. Lewis feared the encroaching trend of scientism, by and large lauded in the education system of his time starting from elementary school, chipping away beliefs in objective moral values. Rather than education seeking to improve young people by both educating them with factual kn...

സ്വത്വരാഷ്ട്രീയവും മുസ്‌ലിം ലീഗും | Nasim Rahman | മുസ്‌ലിം ലീഗ് ചരിത്രവും ദർശനവും | EP 1 20/02/2022

"മുസ്‌ലിം ലീഗ് ചരിത്രവും ദർശനവും"

Episode- 1
സ്വത്വരാഷ്ട്രീയവും മുസ്‌ലിം ലീഗും

ആധുനിക രാഷ്ട്രീയ പ്രയോഗങ്ങളിലെ പ്രധാനപ്പെട്ട ഒന്നാണ് സ്വത്വ രാഷ്ട്രീയം എന്നത്. ഫെമിനിസത്തിന്റെ രണ്ടാം തരംഗത്തിലാണ് ഇത് ബൗദ്ധികമായ സാധുത കൈവരിക്കുന്നത്.
സ്വത്വരാഷ്ട്രീയം എന്ന പ്രയോഗവും ആശയവും വികസിക്കുന്നതിന് മുമ്പ് തന്നെ അതിന്റെ പോസിറ്റീവായ സാധ്യതകളെ ഉപയോഗപ്പെടുത്താൻ ഇൻഡ്യയിലെ മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിന് സാധിച്ചിട്ടുണ്ട്.

മുസ്‌ലിം ലീഗ് ചരിത്രവും ദർശനവും എന്ന തലക്കെട്ടിൽ മില്ലി റിപ്പോർട്ടിൽ നാസിം റഹ്‌മാൻ അവതരിപ്പിക്കുന്ന വീഡിയോ സീരീസിലെ ആദ്യത്തെ എപ്പിസോഡ് കാണാം.

സ്വത്വരാഷ്ട്രീയവും മുസ്‌ലിം ലീഗും | Nasim Rahman | മുസ്‌ലിം ലീഗ് ചരിത്രവും ദർശനവും | EP 1 മുസ്‌ലിം ലീഗ് ചരിത്രവും ദർശനവുംEpisode- 1സ്വത്വരാഷ്ട്രീയവും മുസ്‌ലിം ലീഗുംആധുനിക രാഷ്ട്രീയ പ്രയോഗങ്ങളിലെ പ്രധാനപ...

19/02/2022

അഡ്വ. എൻ. ഷംസുദ്ദീൻ എം. എൽ. എ എഴുതുന്നു

പ്രിയ സുഹൃത്തും എഴുത്തുകാരനുമായ നാസിം റഹ്‌മാൻ മില്ലി റിപ്പോർട്ട് ഓൺലൈൻ പോർട്ടലിൽ ആരംഭിക്കുന്ന 'മുസ്‌ലിം ലീഗ് ചരിത്രവും ദർശനവും' എന്ന വീഡിയോ സീരീസിലെ ആദ്യത്തെ എപ്പിസോഡ് ഇന്ന് പ്രകാശനം ചെയ്തു. മുസ്‌ലിം ലീഗിനെ പശ്ചാത്തലമാക്കി 1857 ന് ശേഷമുള്ള ഇന്ത്യയിലെ മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷ- ദലിത് വിഭാഗങ്ങളുടെ രാഷ്ട്രീയത്തെ അപഗ്രഥിക്കാനാണ് ഈ ദൗത്യത്തിലൂടെ ശ്രമിക്കുന്നതെന്ന് പ്രകാശന ചടങ്ങിൽ മില്ലിറിപ്പോർട്ട് ഭാരവാഹികൾ പറയുകയുണ്ടായി. സ്വത്വ രാഷ്ട്രീയത്തിന്റെ പോസറ്റീവായ വശങ്ങളെ മുസ്‌ലിം ലീഗ് ഉപയോഗപ്പെടുത്തിയ വിധം, പുതിയ കാലത്ത് ലീഗ് രാഷ്ട്രീയത്തിന്റെ പ്രസക്തി, യുഗപ്രഭാവരായ ലീഗ് നേതാക്കൾ തുടങ്ങിയ അനേകം മേഖലകളെ സ്പർഷിച്ച് കൊണ്ടായിരിക്കും ഈ വീഡിയോ സീരീസ് കടന്നുപോവുക.

ചരിത്ര കുതുകികൾക്കും ലീഗ് അനുഭാവികൾക്കും പ്രവർത്തകർക്കും മുസ്‌ലിം രാഷ്ട്രീയം ഒരു പ്രധാന വിഷയമായി കാണുന്നവർക്കുമെല്ലാം തീർച്ചയായും ഇത് ഉപകരിക്കും. ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്ക് രാഷ്ട്രീയമായി ദിശനിർണയിച്ചു കൊടുക്കുകയും ആ വഴിയിൽ സഞ്ചരിക്കാൻ ഊക്കും ഊർജ്ജവും നൽകുകയും ചെയ്യേണ്ട ഈ കാലത്ത് ഇത്തരമൊരു ദൗത്യവുമായി മുന്നോട്ട് വന്ന നാസിമിന്റെ നേതൃത്വത്തിലുള്ള മില്ലി റിപ്പോർട്ട് ടീമിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു.
ഈ ഉദ്യമം സഫലമാവട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.

ആദ്യത്തെ എപ്പിസോഡ് മില്ലി റിപ്പോർട്ട് യൂറ്റ്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

(കടപ്പാട് : അഡ്വ. എൻ. ഷംസുദ്ദീൻ എം. എൽ. എയുടെ ഫേസ്ബുക് പോസ്റ്റ്)

17/02/2022

മുസ്‌ലിം ലീഗ് ചരിത്രവും ദർശനവും
- നാസിം റഹ്‌മാൻ

അവഗണനയിലും അപകർഷതയിലും അകപ്പെട്ടിരുന്ന ഒരു സമുദായത്തെ അറിവും ആത്മബലവും നൽകി രാഷ്ട്രീയമായി സംഘടിപ്പിച്ച് പുതുകാല സമസ്യകളെ അഭിമുഖീകരിക്കാൻ പ്രാപ്തരാക്കി എന്നതാണ് മുസ്‌ലിം ലീഗ് നിർവഹിച്ച പ്രഥമവും പ്രധാനവുമായ ദൗത്യം.
ലീഗ് ആക്റ്റിവിസം നടന്ന / നടന്നുകൊണ്ടിരിക്കുന്ന സ്ഥലകാലങ്ങളിലെല്ലാം സമുദായം ഉത്തേജിതമാവുകയും നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തിട്ടുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്.

ഫാഷിസം തേറ്റകൾ കാട്ടി നാടിന്റെ നെടുകയും കുറുകെയും ഓടുകയാണ്.
ഭരണഘടന ഉറപ്പ് നൽകിയ മൗലികാവകാശങ്ങൾ ഇൻഡ്യയിലെ മുസ്‌ലിംകളിൽ നിന്ന് ഓരോന്നായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. മുസ്‌ലിം ലീഗ് ദർശനവും, ചരിത്രവും വർത്തമാനകാല ഇൻഡ്യൻ മുസ്‌ലികളുടെ പ്രതിരോധ വഴിയിലെ വെളിച്ചവും ധൈര്യവുമാണ്. മുസ്‌ലിം ലീഗിനെ പശ്ചാത്തലമാക്കി നാസിം റഹ്‌മാൻ 1857 മുതലുള്ള ഇൻഡ്യയിലെ മുസ്‌ലിം രാഷ്ട്രീയത്തെ അപഗ്രഥിക്കുന്ന വീഡിയോ സീരീസ് ഉടൻ പുറത്തിറങ്ങും.

Follow millireport on Facebook:
https://www.facebook.com/MilliReport/

Join millireport WhatsApp group:
https://chat.whatsapp.com/D2fo38I8fkSHWq3pLqEbjt

Subscribe millireport You Tube Channel:
https://www.youtube.com/c/MilliReport

കർണാടകയിൽ വീണ്ടും ഹിജാബ് വിലക്ക് | MilliReport 03/02/2022

കർണാടകയിൽ വീണ്ടും ഹിജാബ് വിലക്ക്

സംഭവത്തിന് മുമ്പ് കാവി ഷാൾ ധരിച്ച് ഒരു സംഘം ആളുകൾ കാംപസിലെത്തി പെൺകുട്ടികളോട് ഹിജാബ് അഴിക്കണമെന്നും കാംപസ് അധികൃതരോട് ഹിജാബിന് വിലക്കേർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.

കർണാടകയിൽ വീണ്ടും ഹിജാബ് വിലക്ക് | MilliReport കർണാടക: ഹിജാബ് വിലക്ക് കർണാടകയിൽ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഉഡുപ്പിയിലെ ഗവൺമെന്റ് വനിതാ കോളേജിൽ ഹിജാബിന് ...

“വിക്കിപീഡിയ ചതിച്ചു” സി. രവിചന്ദ്രനെ ട്രോളി സോഷ്യൽ മീഡിയ | MilliReport 02/02/2022

“വിക്കിപീഡിയ ചതിച്ചു” സി. രവിചന്ദ്രനെ ട്രോളി സോഷ്യൽ മീഡിയ

ഇസ്‌ലാമിലേക്കുള്ള മതപരിവർത്തനത്തിന്റെ ഭാഗമായി
നാല്പത് ലക്ഷം ആളുകളെയൊക്കെ ചെങ്കിസ് ഖാൻ കൊന്നുവെന്ന പരാമർശമാണ് രവിചന്ദ്രന്റെ വൈജ്ഞാനിക നിലവാരത്തകർച്ചയുടെ ആഴം വീണ്ടും മലയാളികളെ ബോധ്യപ്പെടുത്തിയത്.

“വിക്കിപീഡിയ ചതിച്ചു” സി. രവിചന്ദ്രനെ ട്രോളി സോഷ്യൽ മീഡിയ | MilliReport കടുത്ത ഇസ്‌ലാം വിരോധത്തിലും ആധികാരികതയില്ലായ്മയിലും അധിഷ്ഠിതമാണ് കേരളത്തിൽ ‘നാസ്തിക ദൈവമായി’ അറിയപ്പെടുന്....

മീഡിയാവൺ സംപ്രേഷണ വിലക്ക്: പ്രതിഷേധം കനക്കുന്നു | MilliReport 31/01/2022

മീഡിയാവൺ സംപ്രേഷണ വിലക്ക്: പ്രതിഷേധം കനക്കുന്നു

അതേസമയം സംഘ് പരിവാർ പ്രൊഫൈലുകൾ വർഗീയവും വിഷലിപ്തവുമായ പദപ്രയോഗങ്ങളിലൂടെയാണ് മീഡിയാവൺ സംപ്രേഷണത്തെ തടഞ്ഞതിൽ ആഹ്ലാദിക്കുന്നത്.
ഇടതുപക്ഷത്തെ പ്രമുഖരാരും ഈ വിഷയത്തിൽ ഇതുവരെ കേന്ദ്ര സർക്കാറിനെതിരെ പ്രതിഷേധം രേഖപ്പെടുത്തുകയോ മീഡിയാവണിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല.

വിവിധ നേതാക്കളുടെ പ്രതികരണങ്ങൾ വായിക്കാം.

മീഡിയാവൺ സംപ്രേഷണ വിലക്ക്: പ്രതിഷേധം കനക്കുന്നു | MilliReport കോഴിക്കോട് : മീഡിയവൺ ചാനലിന്റെ സംപ്രേഷണം കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം വീണ്ടും തടഞ്ഞതിൽ പ്രതിഷേധം കനക്കുന.....

ഗാന്ധിവധം: ആര്‍.എസ്.എസ്, സാവര്‍ക്കര്‍ പങ്ക് ആവര്‍ത്തിച്ച് എ.ജി നൂറാനി | MilliReport 30/01/2022

ഗാന്ധിവധം: ആര്‍.എസ്.എസ്, സാവര്‍ക്കര്‍ പങ്ക് ആവര്‍ത്തിച്ച് എ.ജി നൂറാനി

ഗാന്ധിവധത്തിന് പശ്ചാത്തലമൊരുക്കിയതില്‍ സംഘത്തിനും ഹിന്ദുമഹാസഭാ നേതാവ് വി.ദി. സാവര്‍ക്കറിനുമുള്ള പങ്ക് ആവര്‍ത്തിച്ച് പ്രഖ്യാപിച്ച് മുംബൈയിലെ പ്രശസ്ത അഭിഭാഷകനും ചരിത്രകാരനും കോളമിസ്റ്റുമായ എ.ജി നൂറാനി രംഗത്തെത്തി. ‘ദി ഹിന്ദു’ ഗ്രൂപ്പ് പ്രസിദ്ധീരിക്കുന്ന ഫ്രന്റ്‌ലൈന്‍ ദ്വൈവാരികയിലെഴുതിയ ‘RSS & Gandhi’s Murder’ എന്ന ലേഖനത്തിലാണ് നൂറാനി തെളിവുകള്‍ നിരത്തി നിലപാട് ആവര്‍ത്തിച്ചിരിക്കുന്നത്.

മില്ലി റിപ്പോർട്ട് തയ്യാറാക്കിയ ഫീച്ചർ വായിക്കാം.

ഗാന്ധിവധം: ആര്‍.എസ്.എസ്, സാവര്‍ക്കര്‍ പങ്ക് ആവര്‍ത്തിച്ച് എ.ജി നൂറാനി | MilliReport വിജയദശമി ദിനത്തില്‍ സ്ഥാപകദിനാഘോഷങ്ങള്‍ കൊഴുപ്പിക്കാന്‍ ആര്‍.എസ്.എസ് രാജ്യത്തുടനീളം ഒരുക്കങ്ങള്‍ നടത്തിക്ക...

പരീക്ഷാ ഹാളിലെ തട്ടവും തലപ്പാവും | MilliReport 27/01/2022

പരീക്ഷാ ഹാളിലെ തട്ടവും തലപ്പാവും

നജീഹ് മുസ്ത്വഫ

മതനിരപേക്ഷതയും മതസ്വാതന്ത്ര്യവുമാണ് ഇന്‍ഡ്യന്‍ ഭരണഘടനയുടെ ആത്മാവ്. വിദ്യാഭ്യാസ-തൊഴില്‍ അവസരങ്ങള്‍ മതനിഷ്ഠയുടെ പേരില്‍ നിഷേധിക്കപ്പെടുന്ന സാമൂഹികസാഹചര്യം രാജ്യത്ത് സൃഷ്ടിക്കപ്പെട്ടാല്‍, ആദ്യം ചോര കിനിയുക, ഭരണഘടനയുടെ ഇടനെഞ്ചില്‍ ആഴത്തിലുള്ള മുറിവേറ്റിട്ടായിരിക്കും. മുസ്‌ലിം പെണ്‍കുട്ടിക്ക് ഹിജാബ്, പൊതുഇടങ്ങളില്‍ നിര്‍ബന്ധമായും പാലിക്കേണ്ട മതനിയമമാണ്.
അന്യപുരുഷന്‍മാര്‍ക്കുമുന്നില്‍ അതഴിച്ചുവെക്കുന്നത് പാപമാണെന്നാണ് ഇസ്‌ലാമിക വീക്ഷണം.
മതപരമായ ചിഹ്നങ്ങള്‍ ഉപേക്ഷിക്കുന്നവര്‍ക്ക് മാത്രമാണ് ഇന്‍ഡ്യാരാജ്യത്ത് പുരോഗതിയുടെ പടവുകള്‍ കയറാനാവുക എന്ന സ്ഥിതിവിശേഷം സെക്യുലര്‍ ഫാഷിസത്തിന്റെ ഭീകരമുഖവുമായി സമീപഭാവിയില്‍ തന്നെ നമ്മെ തുറിച്ചുനോക്കാനിരിക്കുകയാണോ?

2016 ലെ അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് പെൺകുട്ടികൾ ഹിജാബ് ധരിക്കാൻ പാടില്ല എന്ന സി. ബി. എസ്. ഇയുടെ നിർദേശം വന്ന സമയത്ത് നജീഹ് മുസ്ത്വഫ എഴുതിയ ലേഖനം സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റിലെ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവിന്റെ പശ്ചാത്തലത്തിൽ വീണ്ടും വായിക്കാം.

പരീക്ഷാ ഹാളിലെ തട്ടവും തലപ്പാവും | MilliReport “ഞാൻ ആലിയാ ഫര്‍സാന. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സ്വദേശിനി. നിങ്ങളെയെല്ലാവരെയും പോലെ മലയാളി, ഇന്‍ഡ്യക്കാരി; ...

ഭ​​​ര​​​ണ​​​ഘ​​​ട​​​നാ മൂല്യങ്ങൾ തകർക്കാനനുവദിക്കരുത് | റിപ്പബ്ലിക് ദിന സന്ദേശം | 🎙️നാസിം 26/01/2022

ഭ​​​ര​​​ണ​​​ഘ​​​ട​​​നാ മൂല്യങ്ങൾ തകർക്കാനനുവദിക്കരുത്

റിപ്പബ്ലിക് ദിന സന്ദേശം

നാസിം റഹ്‌മാൻ

എഴുതപെട്ടതിൽ വെച്ച് ഏറ്റവും വലിയ ഭരണഘടനയാണ് ഇൻഡ്യയുടേത്. 1950 ജനുവരി ഇരുപത്തിയാറിനാണ് അത് പ്രാബല്യത്തിൽ വന്നത്.
ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങൾ പലതും ഇന്ന് ഹനിക്കപ്പെടുയാണ്.
എഴുപത്തിമൂന്നാമത് റിപബ്ലിക് ദിനം ആഘോഷിക്കുന്ന ഈ വേളയിലും മൗലികാവകാശങ്ങൾ നിഷേധിക്കപെടുന്ന വാർത്തകൾ നാം വായിച്ചുകൊണ്ടിരിക്കുന്നു.
ഭരണഘടനാ മൂല്യങ്ങൾ തകർക്കപ്പെടാതിരിക്കാനുള്ള വഴികളെ കുറിച്ച് ഗൗരവമായി ആലോചിക്കുവാൻ റിപബ്ലിക് ദിനം കാരണമാവട്ടെ .

നാസിം റഹ്‌മാന്റെ റിപബ്ലിക് ദിന സന്ദേശം കേൾക്കാം.

ഭ​​​ര​​​ണ​​​ഘ​​​ട​​​നാ മൂല്യങ്ങൾ തകർക്കാനനുവദിക്കരുത് | റിപ്പബ്ലിക് ദിന സന്ദേശം | 🎙️നാസിം ഭ​​​ര​​​ണ​​​ഘ​​​ട​​​നാ മൂല്യങ്ങൾ തകർക്കാനനുവദിക്കരുത്റിപ്പബ്ലിക് ദിന സന്ദേശംനാസിം റഹ്‌മാൻഎഴുതപെട്ടതിൽ വെ...

‘ഇസ്‌ലാം നൽകിയ കരുത്തിലാണ്‌ ഞാൻ ചിറകടിച്ചുയർന്നത്‌’ | MilliReport 26/01/2022

‘ഇസ്‌ലാം നൽകിയ കരുത്തിലാണ്‌ ഞാൻ ചിറകടിച്ചുയർന്നത്‌’

കെ.വി റാബിയയുമായി സംഭാഷണം/ ദിൽറുബ. കെ, സബീബ വി. ഇസെഡ്‌

റിപബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മശ്രീ പുരസ്കാരം നേടിയവരിൽ ഇത്തവണ മലപ്പുറം ജില്ലയിലെ കെ. വി. റാബിയയുമുണ്ട്.
ശാരീരിക പ്രയാസങ്ങളെ മുറിച്ച് കടന്ന് അശരണരുടെ സാമൂഹിക നീതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു എന്നതാണ് അവരെ വ്യത്യസ്തയാക്കുന്നത്.

തളര്‍ച്ചയെ തളര്‍ത്തി പുതിയ ദിശകളിലേക്ക് വിശ്രമമില്ലാ പ്രയാണം തുടരുന്ന കെ. വി. റാബിയയുമായി ദിൽറുബ. കെ, സബീബ വി. ഇസെഡ്‌ എന്നിവർ നടത്തിയ സംഭാഷണം വായിക്കാം.

‘ഇസ്‌ലാം നൽകിയ കരുത്തിലാണ്‌ ഞാൻ ചിറകടിച്ചുയർന്നത്‌’ | MilliReport കെ.വി റാബിയയുമായി സംഭാഷണം/ ദിൽറുബ. കെ, സബീബ വി. ഇസെഡ്‌

ഇബ്നു തയ്മിയ്യയുടെ വിചാരലോകത്തേക്ക് വെളിച്ചം വീശി പ്രൊഫൗണ്ട് അക്കാദമി ശില്പശാല | MilliReport 03/01/2022

ഇബ്നു തയ്മിയ്യയുടെ വിചാരലോകത്തേക്ക് വെളിച്ചം വീശി പ്രൊഫൗണ്ട് അക്കാദമി ശില്പശാല

ഇബ്നു തയ്മിയ്യയുടെ വിചാരലോകത്തേക്ക് വെളിച്ചം വീശി പ്രൊഫൗണ്ട് അക്കാദമി ശില്പശാല | MilliReport കോഴിക്കോട്: ‘ഇബ്നു തയ്മിയ്യ: നിലപാടുകൾ, ഇടപെടലുകൾ’ എന്ന തലക്കെട്ടിൽ profound academy കോഴിക്കോട് വെച്ച് സംഘടിപ്പിച്ച ശില്...

ഇടതുപക്ഷം മുസ്‌ലിംകളോട് ചെയ്യുന്നതെന്ത്? | MilliReport 22/12/2021

"ഇടതുപക്ഷം മുസ്‌ലിംകളോട് ചെയ്യുന്നതെന്ത്?"

സംവരണം,സാച്ചാർ സ്കോളർഷിപ്, വഖഫ് നിയമനം പി. എസ്. സി ക്ക് വിട്ടത് തുടങ്ങിയവയിൽ പിണറായി സർക്കാർ കാണിച്ച അനീതി ന്യായീകരണ സാധ്യതകൾ പോലുമില്ലാത്ത തീരുമാനങ്ങളാണ്. ഇത്തരം അവകാശ നിഷേധങ്ങൾക്കെതിരെ ശക്തമായ രാഷ്ട്രീയ ഐക്യത്തോടെ കവചം തീർക്കേണ്ടതുണ്ട്.

ഇടതുപക്ഷം മുസ്‌ലിംകളോട് ചെയ്യുന്നതെന്ത്?

മുസ്‌ലിം യൂത്ത്ലീഗ് കോഴിക്കോട് ജില്ല പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ മില്ലിറിപ്പോർട്ടിന് നൽകിയ പ്രതികരണം വായിക്കാം.

ഇടതുപക്ഷം മുസ്‌ലിംകളോട് ചെയ്യുന്നതെന്ത്? | MilliReport കമ്മ്യൂണിസം മുഖം മൂടികൾ വലിച്ചെറിഞ്ഞ് സ്വരൂപം പ്രഖ്യാപിക്കുന്ന തിരക്കിലാണിപ്പോഴുള്ളത്. ഇത് തിരിച്ചറിയാതെ പ.....

International Arabic Day: Facts and Thoughts | MilliReport 18/12/2021

"International Arabic Day: Facts and Thoughts"

On the significant occasion of celebrating International Arabic Day including by the UNESCO,
Abdulhadi Farooqi takes on the topic: International Arabic Day: facts and thoughts.

International Arabic Day: Facts and Thoughts | MilliReport On Dec. 18th, International Arabic Language Day is happening. What makes this language special and actually unique in many ways, rather than the uniqueness of many other languages?

ഇടതുപക്ഷം മുസ്‌ലിംകളോട് ചെയ്യുന്നതെന്ത്? | MilliReport 17/12/2021

"ഇടതുപക്ഷം മുസ്‌ലിംകളോട് ചെയ്യുന്നതെന്ത്?"

കേരളത്തിന്റെ സെക്കുലർ പാടങ്ങളിൽ വെറുപ്പിൻ്റെ വിത്ത് ഇറക്കുന്നതും വളം നൽകുന്നതും വെള്ളം നനക്കുന്നതും ഫാഷിസ്റ്റുകളാണ്. എന്നാൽ മതേതരത്വത്തിൻ്റെ മേൽവിലാസമൊട്ടിച്ച ഇടത് ഇല്ലങ്ങളിൽ ഇരുന്ന് ഇതിൻ്റെയെല്ലാം ആദായം പറ്റുന്ന ഫ്യൂഡൽ മാടമ്പി കൂട്ടമായി ഇടതുപക്ഷം മാറിയിരിക്കുന്നു.

ഐ. എസ്. എം. സംസ്ഥാന പ്രസിഡന്റ് ശരീഫ് മേലേതിൽ മില്ലി റിപ്പോർട്ടിന് നൽകിയ പ്രതികരണം വായിക്കാം.

ഇടതുപക്ഷം മുസ്‌ലിംകളോട് ചെയ്യുന്നതെന്ത്? | MilliReport അസ്തിത്വവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിരന്തരമായി ഉന്നയിക്കപ്പെടുകയും അതിന് ഉത്തരം തേടി ജീവിതം തീർക്കേണ്ടി...

ഇടതുപക്ഷം മുസ്‌ലിംകളോട് ചെയ്യുന്നതെന്ത്? | MilliReport 15/12/2021

"ഇടതുപക്ഷം മുസ്‌ലിംകളോട് ചെയ്യുന്നതെന്ത്?"

ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം കൂടുകയും ചെയ്യുന്ന കുടിലതന്ത്രമാണ് ഇടതുപക്ഷം എന്ന പേരിൽ കേരളത്തിൽ പ്രവർത്തിക്കുന്നവർ മുസ്‌ലിംകളുടെ മേൽ നടപ്പാക്കുന്നത്. മുസ്‌ലിം സമൂഹത്തിന്റെ ഇലക്ടോറൽ ശേഷിയിൽ മാത്രം കണ്ണ്നട്ട് മറ്റ് ജീവൽപ്രശ്‌നങ്ങളിൽ നിന്നും സമർത്ഥമായി മുഖം തിരിക്കുകയോ മൗനമാർഗത്തിൽ നിഷ്ക്രിയമാകുകയോ ചെയ്യുന്ന ഇടതുപക്ഷം ഇന്നത്തെ കേരളത്തിന്റെ പതിവ് കാഴ്ച്ചയാണ്.

കെ. പി. സി. സി. ന്യൂനപക്ഷ വിഭാഗം മലപ്പുറം ജില്ല ചെയർമാൻ അഡ്വ. മുഹമ്മദ് ദാനിഷ്. കെ. എസ് മില്ലി റിപ്പോർട്ടിന് നൽകിയ പ്രസ്താവന വായിക്കാം.

ഇടതുപക്ഷം മുസ്‌ലിംകളോട് ചെയ്യുന്നതെന്ത്? | MilliReport ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം കൂടുകയും ചെയ്യുന്ന കുടിലതന്ത്രമാണ് ഇടതുപക്ഷം എന്ന പേരിൽ കേരളത്തിൽ പ്രവ.....

ടി. കെ. അബ്ദുല്ല സാഹിബ് നിര്യാതനായി | MilliReport 15/10/2021

ടി. കെ. അബ്ദുല്ല സാഹിബ് നിര്യാതനായി

പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ജമാഅത്തെ ഇസ്‌ലാമി നേതാവുമായ ടി. കെ. അബ്ദുല്ല സാഹിബ് അന്തരിച്ചു.

ടി. കെ. അബ്ദുല്ല സാഹിബ് നിര്യാതനായി | MilliReport കോഴിക്കോട്: പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ജമാഅത്തെ ഇസ്‌ലാമി നേതാവുമായ ടി. കെ. അബ്ദുല്ല സാഹിബ് നിര്യാതനായി. ഇസ്‌ലാ.....

"ശ്രദ്ധേയമായ ഉള്ളടക്കം ഗൗരവതരമായ പഠനങ്ങൾ" | 🎙️ C. P. Saidalavi 30/09/2021

മില്ലി റിപ്പോർട്ടിന് അഞ്ച് വയസ്സ്

ശ്രദ്ധേയമായ ഉള്ളടക്കം
ഗൗരവതരമായ പഠനങ്ങൾ

2016 സെപ്റ്റംബർ മുപ്പതിനാണ്‌ മില്ലി റിപ്പോർട്ട്‌ എന്ന ആശയം മൂർത്തമായിത്തീർന്നത്‌. വെബ്സൈറ്റിൽ ആദ്യത്തെ പോസ്റ്റ്‌ വന്നതും ഫെയ്സ്ബുക്ക്‌ പെയ്ജിൽ അത്‌ ഷെയർ ചെയ്യപ്പെട്ടതും അന്നായിരുന്നു. അതുകഴിഞ്ഞ്‌ ഇന്നേക്ക്‌ അഞ്ച് വർഷമായിരിക്കുന്നു.

മില്ലി റിപ്പോർട്ടിനെ നിരൂപണം ചെയ്ത് ചന്ദ്രിക മുൻ പത്രാധിപർ സി. പി. സൈതലവി സംസാരിക്കുന്നു.

"ശ്രദ്ധേയമായ ഉള്ളടക്കം ഗൗരവതരമായ പഠനങ്ങൾ" | 🎙️ C. P. Saidalavi മില്ലി റിപ്പോർട്ടിന് അഞ്ച് വയസ്സ്"ശ്രദ്ധേയമായ ഉള്ളടക്കം ഗൗരവതരമായ പഠനങ്ങൾ"2016 സെപ്റ്റംബർ മുപ്പതിനാണ്‌ മില്ലി .....

ഒരു കാലഘട്ടത്തിന്റെ വർണ്ണാഭമായ ചരിത്രാഖ്യാനം | MilliReport 28/09/2021

ഒരു കാലഘട്ടത്തിന്റെ വർണ്ണാഭമായ ചരിത്രാഖ്യാനം

സി. എച്ച് രംഗത്ത് വരുമ്പോഴുണ്ടായിരുന്ന മുസ്‌ലിം സമുദായത്തിന്റെ സ്ഥിതിയും അദ്ദേഹം വിടവാങ്ങിയപ്പോൾ സമുദായം എത്തിനിന്ന സ്ഥിതിയും തമ്മിൽ എത്ര വലിയ അന്തരമാണുള്ളതെന്ന് പുസ്തകത്തിന്റെ അവസാന പേജിൽ എം. സി ചോദിക്കുന്നുണ്ട്. സമുദായത്തിനു വേണ്ടി ജീവിതം സമർപ്പിച്ച ആ സമർപ്പിത തേജസിന്റെ കർമ്മ വ്യഗ്രമായ രാഷ്ട്രീയ ജീവിതം വായനക്കാരനെ ബോധ്യപ്പെടുത്താൻ ഈ ഒരൊറ്റ ചോദ്യത്തിന് കഴിയും.

സി. എച്ച്‌. മുഹമ്മദ്‌ കോയ സാഹിബ്‌ വിട പറഞ്ഞിട്ട്‌ 38 വർഷം തികയുന്ന പശ്ചാത്തലത്തിൽ എം. സി. വടകര രചിച്ച 'സി. എച്ച്. മുഹമ്മദ് കോയ രാഷ്ട്രീയ ജീവചരിത്രം' എന്ന പുസ്തകത്തിന് നാസിം റഹ്‌മാൻ എഴുതിയ റിവ്യൂ വായിക്കാം.

ഒരു കാലഘട്ടത്തിന്റെ വർണ്ണാഭമായ ചരിത്രാഖ്യാനം | MilliReport 1953ൽ, തന്റെ പതിനാലാമത്തെ വയസ്സിൽ, വടകര ജുമഅത്ത് പള്ളി ദർസിൽ പഠിക്കുന്ന കാലത്ത് ഒരു ദിവസം ദർസിന്റെ സമീപത്ത് മുസ്‌....

നല്ലളം നാസർ മദനിയും നാഥനിലേക്ക് മടങ്ങി | MilliReport 27/09/2021

നല്ലളം നാസർ മദനിയും നാഥനിലേക്ക് മടങ്ങി

1978ൽ കോഴിക്കോട് ജില്ലാ എം. എസ്. എം. പ്രസിഡന്റും 1980ൽ സംസ്ഥാന ജനറൽ സെക്രട്ടറിയുമായി. 1985മുതൽ സംസ്ഥാന ഓർഗനൈസറായി മൂന്ന് വർഷം പ്രവർത്തിച്ചു. എം. എസ്. എമ്മിന്റെ മുഖപത്രമായിരുന്ന ഇഖ്‌റഇന്റെ ശില്പികളിൽ പ്രമുഖനാണ്. മാസികയുടെ ചീഫ് എഡിറ്റർ ആയിരുന്നു.
എം. എസ്. എം. പ്രവർത്തനങ്ങൾക്ക്‌ ആധുനിക രൂപം നൽകുന്നതിൽ വലിയ പങ്ക് വഹിച്ച നേതാവായിരുന്നു.

ഇസ്ഹാഖ് അലി കല്ലിക്കണ്ടി എഴുതിയ അനുസ്മരണം വായിക്കാം.

നല്ലളം നാസർ മദനിയും നാഥനിലേക്ക് മടങ്ങി | MilliReport ഒരു കാലഘട്ടത്തിൽ ഇസ്‌ലാഹീ വിദ്യാർത്ഥി, യുവജന നിരയിൽ ആവേശമായി കടന്നു വരികയും വിവിധ കർമ്മ പരിപാടികളിലൂടെ ശ്രദ്.....

പി. വി. മുഹമ്മദ്‌ അരീക്കോട്‌ നിര്യാതനായി | MilliReport 25/09/2021

പി. വി. മുഹമ്മദ്‌ അരീക്കോട്‌ നിര്യാതനായി

പതിറ്റാണ്ടുകളായി മലബാറിലുടനീളം മുസ്‌ലിം ലീഗിന്റെ പ്രഭാഷണ വേദികളിലെ ശ്രദ്ധേയമായ സാന്നിധ്യമാണ്‌ പി. വി. നർമവും മൂർച്ചയും ചരിത്രവും ഇടകലർന്നുനിന്ന പി. വി.യുടെ പ്രഭാഷണങ്ങളിൽ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ദാർശനിക മാനങ്ങളെ സംബന്ധിച്ച അവബോധം പ്രകടമായിരുന്നു. മുസ്‌ലിം ലീഗ്‌ സംസ്ഥാന പ്രവർത്തക സമിതി അംഗമായി പ്രവർത്തിച്ചുവരികയായിരുന്നു.

പി. വി. മുഹമ്മദ്‌ അരീക്കോട്‌ നിര്യാതനായി | MilliReport അരീക്കോട്‌: മുസ്‌ലിം ലീഗ്‌ നേതാവും പ്രഭാഷകനുമായ പി. വി. മുഹമ്മദ്‌ അരീക്കോട് (82)‌ നിര്യാതനായി. വാർധക്യസഹജമായ അസുഖ....

Want your business to be the top-listed Media Company in Calicut?
Click here to claim your Sponsored Listing.

Telephone

Address

MilliReport
Calicut
673001

Other News & Media Websites in Calicut (show all)
Sajid Story Sajid Story
Calicut, 673524

Media With Human Touch.

Seed TV Seed TV
Sri Sarada Advaithashramam
Calicut, 673006

A new media initiative under the guidance and mentorship of Swami Chidananda Puri. Based in Calicut in Kerala, the project is aimed at preserving the cultural values of India.

WAVES MEDIA WAVES MEDIA
Marikkunnu
Calicut, 673012

WAVES MEDIA IS A NEW VENTURE BY THE MEDIA DEPARTMENT OF THE DIOCESE OF THAMARASSERY. WE AIM AT CIRCULATING VALUE BASED SHORT MESSAGES WHICH CAN BE AN EYE OPENER TO THE SOCIETY. AS ...

Malayali Mentor Malayali Mentor
Calicut

Pure thoughts based on Reasons

People Voice Kerala People Voice Kerala
Calicut, 673006

Zaviyathu sufiya kuruvattoor Zaviyathu sufiya kuruvattoor
Calicut

A Page to Publicize the Biographies & Ideas of SUFI GURUS.

Cyber Front Cyber Front
Calicut

Kerala Vison Malabarplus Kerala Vison Malabarplus
Kakkanchery(po) Kozhikode
Calicut, 673323

മലബാറിന്റെ വാര്‍ത്തകളും വിശേഷങ്ങളു?

Manassery News.com Manassery News.com
Manassery Town , Manassery Po Mukkam Via Kozhikode
Calicut, 673602

Find latest news, video & photos on mukkam & nearby places Explore all information & updates about

Kerala News app Kerala News app
Calicut

വാർത്തകൾ ഓരോ നിമിഷവും നിങ്ങളുടെ വിരൽത്തുമ്പിൽ

Nadodi Live Nadodi Live
Naduvannur
Calicut, 673614

Online News Letter