Baiju v dbi

പൊരുതി നിൽക്കണം..
പിറകിലുമൊരു കണ്ണു വേണം
ജയിച്ചു കാട്ടാനല്ല
കാലത്തോട് തോറ്റുപോവാതിരിക്കാൻ

13/02/2024

പ്രിയപ്പെട്ടവൻ...
കഴിയാവുന്നവർ സഹായിക്കുമല്ലോ...

10/01/2024

ഞങ്ങളന്നേ പറഞ്ഞതാ..
ഞങ്ങളുടെ ഊഴം വരുമ്പോൾ ഒരിളവും നൽകില്ലെന്ന്‌....

ഓർമ്മയില്ലേ തിരുവഞ്ചൂരേ,
സിപിഐ എമ്മിന്റെ ഇപ്പോഴത്തെ കോഴിക്കോട് ജില്ലയുടെ അമരക്കാരനെ പൊലീസ് പിടിച്ചുകൊണ്ടു പോയത്

അന്ന്‌
ഒരു കള്ളകേസിന്റെ പേരും പറഞ്ഞ്
പ്രതിയല്ലാതിരുന്ന
ഈ മനുഷ്യനെ കൊയിലാണ്ടി
നഗരത്തിൽ വെച്ച് മുഴുവൻ മാധ്യമ പടകളെയും ഏർപ്പാട് ചെയ്തു തിരുവഞ്ചൂരിന്റെ
പോലീസ് നാലഞ്ചു ജീപ്പുമായി വന്ന്
വളഞ്ഞിട്ട് പിടിച്ചുകൊണ്ടുപോകുന്നു..!
സിപിഐഎമ്മിന്റെ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റു മെമ്പറായ സഖാവ് പി മോഹനൻ മാസ്റ്ററോട് നിങ്ങൾ ഒന്ന് ഡിവൈഎസ്പി ഓഫീസു വരെ വരണമെന്ന് പറഞ്ഞാൽ പോകാത്ത ആളായിരുന്നോ പി മോഹനൻ മാസ്റ്റർ???
എന്നിട്ടും നഗരത്തിൽ വച്ച് ഷോ വർക്ക് നടത്തി അപമാനിക്കുകയായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പോലീസ്..
അവസാനം കോടതി നിരപരാധി എന്ന് കണ്ടു വെറുതെ വിടുന്നു....
ചിലതെല്ലാം ഓർമിപ്പിച്ചുകൊണ്ടേയിരിക്കും...

05/01/2024

സിപിഐ എം കക്കാേടി ഏരിയാ സോഷ്യൽ മീഡിയ സ്റ്റുഡിയോ ജില്ലാ സെക്രട്ടറി സ.പി മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.

18/12/2023
06/11/2023

ബലി കുടീരങ്ങളേ...

28/02/2023

വല്ലാത്തൊരു സൗന്ദര്യ കാഴ്ച്ചകളാണ് ഓരോ തിറയും....

ഓരോ വർഷവും തിറ തീരുന്നതും മനസു നിറക്കുന്നതും അടുത്ത വർഷം വരെയുള്ള കാത്തിരിപ്പും
ഓരോ തിറ ഉത്സവത്തെയും മനോഹരമാക്കുന്നു.

തിറ തീരുമ്പോൾ പുലർച്ചെ വരെയുള്ള ഉറക്കമൊഴിച്ചിലിൻ്റെ ആലസ്യത്തിലും സ്വപ്നം പോലെ ചില നിമിഷങ്ങൾ മനസിൽ തങ്ങി നിൽക്കും....

കണ്ടു നോക്കൂ..

കാഞ്ഞൂറിയിൽ നിന്ന്....

Want your public figure to be the top-listed Public Figure in Calicut?
Click here to claim your Sponsored Listing.

Videos (show all)

ബലി കുടീരങ്ങളേ...
വല്ലാത്തൊരു സൗന്ദര്യ കാഴ്ച്ചകളാണ് ഓരോ തിറയും....ഓരോ വർഷവും തിറ തീരുന്നതും മനസു നിറക്കുന്നതും അടുത്ത വർഷം വരെയുള്ള കാത്തി...

Category

Telephone

Website

Address

ELATHUR
Calicut

Other Writers in Calicut (show all)
Nidasha Aslam Nidasha Aslam
Calicut, 673302

I believe in the motto " Mistakes makes a man perfect". I am a vlogger and content writer. Looking f

Manzo Manzo
Calicut

We are providing psychological counseling

musthafal fallili kareetiparamb musthafal fallili kareetiparamb
Thabassum (H), Kareettiparamb , Manipuram , Koduvally
Calicut, 673572

writing

Vipin Fitness Coach Vipin Fitness Coach
Calicut

Fitness & Nutrition Guidance.. - Weight Control Management Online Training for Weight Loss & Weight Gain - Workout Programs - Meal Plans

Graphnel.Noise Graphnel.Noise
Calicut

This is my voice might be Noise for others though

Asif kunnath Asif kunnath
Vatakara
Calicut, 673101

Rasith Asokan Rasith Asokan
Kuttiadi
Calicut

ജനിതകഘടനയന്വേഷിച്ച് തിരിച്ചു നടന്നാൽ പലവഴികളിലൂടെ മനുഷ്യനെത്തിച്ചേരുന്നതരൊറ്റ ഭൂഖണ്ഡത്തിലായിരിക്കും.

hijaz_jazz hijaz_jazz
Calicut

ഇന്ന് സംഭവിക്കുന്നതും സംഭവിച്ചുകൊണ?

FAHAD P P FAHAD P P
Kommeri
Calicut, 673007

Facebook 10-8-2020

Dr. Moyin Malayamma Dr. Moyin Malayamma
Malayamma
Calicut

Writer & Author