CPIM Uduma Area Committeee
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CPIM Uduma Area Committeee, Political Party, chattanchal, Kasaragod.
കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ 23 മത് സംസ്ഥാന സമ്മേളനം ആഗസ്ത് 20,21,22 കൊടക്കാട്.
രക്തസാക്ഷി സ്മൃതി സംഗമം കയ്യൂരില്‍ സ.എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ 23 മത് സംസ്ഥാന സമ്മേളനം ആഗസ്ത് 20,21,22 കൊടക്കാട്.
പ്രതിനിധി സമ്മേളനം അഖിലേന്ത്യ പ്രസിഡന്റ് സ. എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
എസ്. വി. നടരാജൻ പുരസ്‌കാരം
ചന്ദ്രൻ കൊക്കാലിന്
പെരുമ്പള :
രാഷ്ട്രീയ, സാമൂഹ്യ, ജീവകാരുണ്യ രംഗത്തെ നിറഞ്ഞ സാന്നിധ്യമായിരുന്ന പെരുമ്പളയിലെ എസ്. വി. നടരാജന്റെ സ്മരണക്കായി സഹൃദയ സ്വയം സഹായ സംഘം ഏർപ്പെടുത്തിയ രണ്ടാമത് പുരസ്‌കാരം പൊതു പ്രവർത്തകനും, ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യവുമായ ചന്ദ്രൻ കൊക്കാലിന്.
ദേശാഭിമാനി ബാലസംഘത്തിലൂടെ പൊതു പ്രവർത്തനം ആരംഭിച്ച ചന്ദ്രൻ കൊക്കാൽ നിലവിൽ പട്ടിക ജാതി ക്ഷേമസമിതി യുടെ സംസ്ഥാന കമ്മിറ്റി അംഗവും, ജില്ലാ ട്രഷററും, ഉദുമ ഏരിയാ സെക്രട്ടറിയുമാണ്.
ഉദുമ കുഞ്ഞമ്പു നായർ മെമ്മോറിയൽ കോ- ഓപ്പറേറ്റിവ് സോസൈറ്റി, ഉദുമ വ്യാപരി വ്യവസായി ക്ഷേമ സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗം കൂടിയാണ്.
നിരവധി രോഗികൾക്ക് ആശ്വാസമായി ഗൾഫ് കൂട്ടായ്മയുടെ സഹായത്തോടെ ലക്ഷകണക്കിന് രൂപയുടെ സഹായങ്ങൾ ചെയ്ത് കൊടുക്കാനും, വിവിധ ചികിത്സാ സഹായ സമിതിയുടെ ചെയർമാൻ, കൺവീനറായും പ്രവർത്തിച്ചു.
കാൻസർ രോഗികൾ, മറ്റു മാറാ രോഗങ്ങൾക്ക് അടിമപ്പെട്ട രോഗികൾ എന്നിവർക്ക് വിദഗ്ദ ചികിത്സ ലഭ്യമാക്കാൻ ആവശ്യമായ ഇടപെടലുകളും നടത്തിവരുന്നു.
കനിവ് പാലിയേറ്റീവ് ചെമ്മനാട് സോണൽ ഭാരവാഹിയും, സി. പി. ഐ. ( എം ) ഉദുമ ഏരിയാ കമ്മിറ്റി അംഗവുമാണ്.
ജി. അംബുജാക്ഷൻ മാസ്റ്റർ കൺവീനറും, വേണു അച്ചേരി, സതീശൻ പൊയ്യക്കോട്, എസ്. വി. അശോക് കുമാർ, എം. മണികണ്ഠൻ എന്നിവർ അടങ്ങിയ കമ്മിറ്റിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.
ആയമ്പാറ സിമറ്റ് നേഴ്സിംഗ് കോളേജ് ജീവനക്കാരി വി. ദീപയാണ് ഭാര്യ.
മക്കൾ ആകാശ്, ആദിത്യൻ.
എസ്. വി. നടരാജന്റെ രണ്ടാം ചരമ വാർഷിക ത്തിന്റെ ഭാഗമായി ആഗസ്റ്റ് 4 നു വൈകുന്നേരം പെരുമ്പള ബാങ്ക് ഹാളിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ വെച്ച് 5000 രൂപയും മെമെന്റൊയും അടങ്ങിയ പുരസ്‌കാരം ഉദുമ എം
എൽ. എ. സി. എച്. കുഞ്ഞമ്പു ചന്ദ്രൻ കൊക്കാലിനു നൽകും.
ഇസ്രായേൽ ഭീകരതയ്‌ക്കെതിരെ
പലസ്തീൻ ഐക്യദാർഢ്യ റാലി, കാഞ്ഞങ്ങാട്. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം സ. എം സ്വരാജ് ഉദ്ഘാടനം ചെയ്യുന്നു.
കലാശക്കൊട്ട് - പയ്യന്നൂരില്‍
റോഡ് ഷോ
റോഡ് ഷോ മഞ്ചേശ്വരം - കല്ല്യാശ്ശേരി
കല്ല്യാശ്ശേരി മണ്ഡലം റോഡ് ഷോ
'മാഷോട് ചോദിക്കാം' തത്സമയം വോട്ടര്‍മാറുമായി സംവദിക്കുന്നു.
മുഖ്യമന്ത്രി സ. പിണറായി വിജയന്‍ തൃക്കരിപ്പൂരില്‍ സംസാരിക്കുന്നു
മുഖ്യമന്ത്രി സ. പിണറായി വിജയന്‍ പാലക്കുന്നില്‍ സംസാരിക്കുന്നു
മുഖ്യമന്ത്രി സ. പിണറായി വിജയന്‍ കാഞ്ഞങ്ങാട് മാധ്യമങ്ങളെ കാണുന്നു
റോഡ് ഷോ ചെറുപുഴയില്‍
LDYF കാസറഗോഡ് പാര്‍ലമെന്റ് മണ്ഡലം സംഘടിപ്പിക്കുന്ന
Youth_With_Master
@നീലേശ്വരം പാലസ് ഗ്രൗണ്ട്
മ്യൂസിക്കല്‍ ബാന്‍ഡ്
LDYF കാസറഗോഡ് പാര്‍ലമെന്റ് മണ്ഡലം സംഘടിപ്പിക്കുന്ന
Youth_With_Master
@നീലേശ്വരം പാലസ് ഗ്രൗണ്ട്
സ. ജെയ്ക് സി തോമസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
CongRSS
കയ്യൂര്‍ രക്തസാക്ഷി ദിനം
സിപിഐഎം സംസ്ഥാന സെക്രട്ടറി സ.എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു.
Click here to claim your Sponsored Listing.
Videos (show all)
Category
Contact the organization
Telephone
Website
Address
Kasaragod
671541