Shiny Antony

Fitness Trainer - Just Shine Family Fitness, Kochi. Bachelor's Degree in International Sports and Sc

22/09/2023

Shiny with Antony ❤️😊

18/07/2023

🌹🌹🌹 പ്രണാമം🌹🌹🌹

12/06/2023

Friendship is another word for love.😍😍😍

Life only comes around once, so do whatever makes you happy, and be with whoever makes you smile😍❤️

06/06/2023

"Dogs do speak, but only to those who know how to listen."
🐶❤️

05/06/2023

"നമ്മുടെ സന്തോഷം നമ്മുടെ കെെയിലാണെന്ന് തിരിച്ചറിവ് വേണം എപ്പോഴും. ആ സന്തോഷത്തേക്കാൾ വലുതല്ല മറ്റൊന്നും"

03/06/2023

മനസ്സിൻ മടിയിലെ മാന്തളിരിൽ...
മയങ്ങൂ മണിക്കുരുന്നേ...
കനവായ് മിഴികളെ തഴുകാം ഞാൻ...
ഉറങ്ങൂ നീയുറങ്ങൂ..

ഒരു അമ്മയുടെ സ്നേഹത്തിന്റെ ശക്തി ഭൂമിയിലെ ഏത് ശക്തിയെക്കാളും വലുതാണ്. Miss you amma 😔

28/05/2023

Night Ride 🏍️❤️😍

23/05/2023

"Bloom wherever you are planted"💕
Good morning dears

08/05/2023

ബോട്ട് അപകടത്തിൽ മരണമടഞ്ഞവരുടെ ആത്മക്കൾക്ക് നിത്യശാന്തി നേരുന്നു, അവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു. 🌹🙏

01/05/2023

'വിദ്യാസമ്പന്നരായ തൊഴില്‍രഹിതരുടെ നിരക്ക്’ എന്ന റെക്കോര്‍ഡ് കേരളത്തിനു സ്വന്തം.
മെയ്ദിന ആശംസകൾ

27/04/2023

ചിരിയുടെ സുൽത്താന് വിട🙏

27/04/2023

I've just reached 34K followers! Thank you for continuing support. I could never have made it without each one of you. 🙏🤗🎉

21/04/2023

സന്തോഷം നിറഞ്ഞ ഈദ് മുബാറക്ക് എല്ലാവര്‍ക്കും ആശംസിക്കുന്നു. ത്യാഗത്തിന്റേയും സ്‌നേഹത്തിന്റേയും പെരുന്നാള്‍ ആശംസകള്‍.

15/04/2023

വിഷുക്കണിപോലെ, ഇനിയുള്ള നാളുകള്‍ ശുഭകരമായ കാഴ്ചയോടെ ദിനങ്ങള്‍ ആരംഭിക്കട്ടെ, ആശംസകള്

14/04/2023

ഒരിടത്തും തോൽക്കാത്തവർ ഒന്നും ശ്രമിക്കാത്തവരായിരിക്കും..
ശുഭദിനം🙏

13/04/2023

ഈ പോക്ക് എങ്ങോട്ട് ???
അന്യന് ദുഃഖം വരുത്തിക്കൊണ്ട് സ്വസുഖം നേടണം എന്ന് മാത്രമായി രാഷ്ട്ര ചിന്ത.

09/04/2023

ചിലതൊക്കെ നമ്മുക്ക് നഷ്ടപ്പെടുമ്പോൾ.പ്രതീക്ഷിക്കാതെ ചിലതൊക്കെ നമ്മെ തേടി വരും അതാണ് ജീവിതം."
"ഈസ്റ്റർ അതിജീവനത്തിന്റെ, പ്രത്യാശയുടെ പ്രതീകമാണ്. പീഢാനുഭവങ്ങൾ ഉള്ളവർക്കെല്ലാം ഉയർത്തെഴുന്നേൽപ്പ് ഉറപ്പായിരിക്കും. എല്ലാവർക്കും ഈ ഈസ്റ്റർ ദിനവും, വരും നാളുകളും നന്മ നിറഞ്ഞത്തവട്ടെ എന്ന് ആശംസിക്കുന്നു."

05/04/2023

വിശപ്പാണ് ഏറ്റവും വലിയ വികാരം
നീതി പുലരട്ടെ !!!!!

Photos from Shiny Antony's post 29/03/2023

ഒരു ശിക്ഷയും ആ മനുഷ്യനോട് ചെയ്ത അക്രമത്തിനു പകരമാവില്ല. ഈ കേസില്‍ നീതി കിട്ടേണ്ടത് മധുവിന്റെ അമ്മയുടേയും സഹോദരിയുടേയും മാത്രം ആവശ്യമല്ല എന്ന തിരിച്ചറിവ് സര്‍ക്കാരിനും നിയമസംവിധാനങ്ങള്‍ക്കും കേരളത്തിലെ ഓരോ മനുഷ്യര്‍ക്കും ഉണ്ടാവേണ്ടതാണ്.

26/03/2023

ആദരാഞ്ജലികൾ🌹🙏🙏🙏

26/03/2023

എല്ലാം ശരിയായി അല്ലേ ??????

23/03/2023
20/03/2023

വാഗ്ദാനങ്ങളെ മാറ്റി നിർത്തി പ്രതീക്ഷക്കപ്പുറമുള്ള പ്രകടനങ്ങൾ നൽകണം…

15/03/2023

പുറത്താകുന്ന സത്യം......ബ്രഹ്മപുരം മാലിന്യ സംഭരണ കേന്ദ്രം , അഴിമതിയുടെ വിഷ പുക
Report from Goodness TV

14/03/2023

നിയമ സഭ കൊച്ചിയിലേക്ക് മാറ്റണം

'കൊച്ചിക്കാർക്ക് പ്രതിഷേധിക്കാൻ താൽപ്പര്യമില്ല' | KOCHI | PROTEST | SUPER PRIME TIME 12/03/2023

ശ്വസിക്കുന്ന വായുവിലും രാഷ്ട്രീയം..
കഷ്ടം

'കൊച്ചിക്കാർക്ക് പ്രതിഷേധിക്കാൻ താൽപ്പര്യമില്ല' | KOCHI | PROTEST | SUPER PRIME TIME കൊച്ചിക്കാർക്ക് പ്രതിഷേധിക്കാൻ താൽപ്പര്യമില്ലെന്നും അവർ രാഷ്ട്രീയം നോക്കി ഇരിക്കുന്നുവെന്നും 'കൊച്ചി കാണ്ട...

11/03/2023

?????????
ചിന്തിക്കുക കേരളമേ

അധികാരത്തിൽ വന്നതിനു ശേഷം സാഹചര്യങ്ങളെക്കുറിച്ച് പഠിക്കാൻ സർക്കാർ ചിലവിൽ വിദേശ രാജ്യങ്ങളിൽ, വിനോദ സഞ്ചാരത്തിന് പോകുന്നവരെയാണോ , അതോ അതാത് മേഖലകളിൽ മികച്ച വിദ്യാഭ്യാസ യോഗ്യതയും കഴിവും തെളിയിച്ച മന്ത്രിമാരെയാണോ ഇനി കേരളത്തിന് ആവശ്യം ???

09/03/2023

മാലിന്യത്തിൽ കൂട്ടുകൂടി കൊച്ചി കോർപറേഷൻ കൊള്ളയിടച്ചു കൊള്ളമുതൽ വീതം വച്ചെടുത്തവർ ചാനലുകളിൽ വന്നിരുന്നു പരസ്പരം കുറ്റം പറയുന്നതു പൊതു ജനത്തെ കൊഞ്ഞനം കുത്തലാണ്.

31/12/2022

പുത്തൻ പ്രതിക്ഷയോടെ പുതുവര്‍ഷത്തിലേക്ക്.....Happy New Year 2023

25/12/2022

സ്നേഹത്തിന്റെയും സമാധാനത്തിന്റെയും വിത്തുകള്‍ ഭൂമിയെ സ്വര്‍ഗമാക്കട്ടെ - ക്രിസ്തുമസ് ആശംസകള്‍. 🎄🎄🎄🎄🔔🔔🔔🔔

25/11/2022

നിങ്ങളുടെ ഹൃദയത്തെ പിൻതുടരുക, നിങ്ങളുടെ സ്വപ്നങ്ങള് യാതാർഥ്യമാവും..

09/11/2022

സമ്പൂർണ സാക്ഷരത നേടുന്നതിനു മുമ്പുതന്നെ ആധുനിക വിദ്യാഭ്യാസത്തി​​െൻറയും സാമൂഹിക പരിഷ്കരണപ്രക്രിയയുടെയും ഫലമായി കേരളത്തില്‍ അന്ധവിശ്വാസം നന്നേ കുറഞ്ഞു. അത് വീണ്ടും വളരാന്‍ തുടങ്ങി !!!!

05/11/2022

Good morning dearssss🌻
Take the journey, soar like an eagle, there are so many roads to explore so little.

04/11/2022

ആത്മവിശ്വാസം വിജയത്തെ കൊണ്ടുവരണമെന്നില്ല, മറിച്ച് ഏത് വെല്ലുവിളികളെയും നേരിടാനുള്ള ശക്തി നൽകും..

03/11/2022

എല്ലാം അറിയാമെന്ന് ധരിക്കുന്ന നിമിഷം ഒരു തുടക്കമാണ്. അറിവില്ലായ്മയുടെ തുടക്കം.

Want your practice to be the top-listed Clinic in Kochi?
Click here to claim your Sponsored Listing.

Videos (show all)

മനസ്സിൻ മടിയിലെ മാന്തളിരിൽ...മയങ്ങൂ മണിക്കുരുന്നേ...കനവായ് മിഴികളെ തഴുകാം ഞാൻ...ഉറങ്ങൂ നീയുറങ്ങൂ..ഒരു അമ്മയുടെ സ്നേഹത്തി...
പുറത്താകുന്ന സത്യം......ബ്രഹ്മപുരം മാലിന്യ സംഭരണ കേന്ദ്രം ,  അഴിമതിയുടെ വിഷ പുകReport from Goodness TV

Category

Telephone

Website

Address


North Moolamkuzhi
Kochi
682002

Other Nutritionists in Kochi (show all)
Nasreen Mundekat Nasreen Mundekat
Kochi

Eating over Dieting, Moving over sitting, Persistence over quick results. I can help you achieve a healthy Lifestyle devoid of lifestyle diseases

Drmeal Drmeal
Near Aster MIMS Dialysis Center, Changuvetti
Kochi

The Meal that Heals

VPS Cosmed Shoppe LULU MALL VPS Cosmed Shoppe LULU MALL
Ground Floor LULU Mall Kochi
Kochi, 682024

An all in one solution for all your beauty & healthcare needs

Beauty Beast Ardra Beauty Beast Ardra
D 222, Dlf New Town Heightds, Dlf New Town Heightds
Kochi, 682032

In this Page, I'm sharing with you my top / best Skincare Routines,Lifestyle and nutrition recipes

Nutrition Kochi Nutrition Kochi
Orizon Building, Opp. Indian Bank, Keerthi Nagar, Elamakara
Kochi, 682026

Health & Wealth

Jofitness Jofitness
Kaloor
Kochi, 682024

Nutrition across the world

Nutriton  Kochi Nutriton Kochi
Kizhakkambalm P. O, Kallans Building, Pookkattupadi
Kochi, 683562

Weight lose, Weight gain, Weight maintaining, Sports nutrition, Kids nutrition, Skin nutrition

Protein Zone Kochi Protein Zone Kochi
ALAKALATHIL BUILDING, 3rd Floor
Kochi, 682024

All fitness needs under one Roof,our Moto is to provide our clients the best available and genuine stuffs.

GayathriNutrisolutions GayathriNutrisolutions
KR11 Krishnadilane SRM Road
Kochi, 682018

Dietitian/Nutritionist having 20yrs of experience. Easy Healthy Weight Loss with balanced nutrition

Natural Nutrition Natural Nutrition
Kochi, 68021

our goal is to educate and empower you to make smart health choices. We inspire you to take responsi

Remy Mary Nutritionist Remy Mary Nutritionist
Kochi, 682024

All about Nutrition, Diet & Healthy Eating Clinical Nutritionist / Diet Consultant/ Diabetic Educator/ Oncology Nutritionist / Nutrition Trainer / Blogger / Weight Loss Expert

Nutrigenomics Pvt Ltd Nutrigenomics Pvt Ltd
28/733, B-3, K. P Vallon Road, Kadavathara
Kochi, 682020

Exclusive Indian Distributor for Nutrition Care premium dietary supplements from Australia such as