PRDS kothala shakha

പ്രത്യക്ഷ രക്ഷാ ദൈവ സഭ (PRDS) കോത്തല ശാഖാ

21/01/2023

തമ്പി ഉപദേഷ്ടാവ് അച്ഛൻ കോത്തല ശാഖയിൽ വന്ന നാളുകൾ മറക്കാൻ കഴിയില്ല... സ്നേഹവും വിനയവും ഇത്രേം ഉള്ള ഒരു ഉപദേഷ്ടാവ് ഇതു് വരെ ഇവിടെ വന്നിട്ടില്ല എന്ന് തന്നെ പറയാം. കോത്തല എന്നും അച്ഛനോട് കടപ്പെട്ടിരിക്കുന്നു.... ഒരുപാട് നന്ദി അച്ഛാ. ...

15/01/2023

കട്ടിള വയ്പ് പുതിയ മന്ദിരം

15/01/2023

പുതിയ മന്ദിരം കട്ടിള വയ്പ് ചടങ്ങ്

08/01/2023

ആദ്യഫലം 2023

08/01/2023

ആദ്യഫലം 2023 കോത്തല ശാഖ.....8 01 23

08/12/2022

ആദിയന്ധമില്ലത്ത കരുണേശ തൃപ്പാദമെൻ ശരണം സ്തുതി നിനക്ക് ഗായക സംഘം

മനതാരിലെന്നും 23/11/2022

മനതാരിലെന്നും Music. :SUNIL KUMAR PULLOZHAMLYRICS :V K THANKAPPAN VAVAKKUZHISINGER :DR VINEETHA RENJITH STAR SINGER FAMEALBUM : KATIRKAALAMP R D S KOTHALA SHAKHA

ദൈവം മനുഷ്യനായി 23/11/2022

ദൈവം മനുഷ്യനായി P R D S KOTHALA SHAKHAMusic: Ananda Rajan porumpunkalLyrics: K B Thankappan aashari parampilAlbum : kathirkalamSinger :Reji Kumar Pampady

ചൊക ചൂരിയൻ വന്നേ 23/11/2022

ചൊക ചൂരിയൻ വന്നേ PRDS KOTHALA SHAKHASONG: CHOKA CHOORIYAN VANNEMUSIC & SINGER P R THANKAPPAN PULLOZHAMLYRICS MC RAJAPPAN MALLAPPALLYALBUM KATHIRKALAM

പുതിയ പ്രഭാതം 23/11/2022

പുതിയ പ്രഭാതം PRDS : KOTHALA SHAKHAMUSIC : RAJU PAMPADYLYRICS : SOMAN MOOLANKULAMSINGER: SABU VAZHOORALBUM : KATHIRKALAM

DHAIVAME NIN DIVYA THEJASSIL 23/11/2022

DHAIVAME NIN DIVYA THEJASSIL P R D S KOTHALA SHAKHALYRICS: C R SUKU CHANJIKKAL(C R SAABU)MUSIC :ANANDHARAJAN PORUMPUNGALSINGER: PANTHALAM BALAN

22/11/2022

Practice section chior saran swetha & nivek ദൈവം മനുഷ്യനായി മണ്ണിൽ വന്നു എന്നെ സ്വന്തം ആക്കി

01/11/2022

ഗായക സംഘം....

06/02/2022

🙏🙏🙏

23/04/2021

2021 ഏപ്രിൽ 14 doctor B R അംബേദ്കർ ജന്മദിന ആഘോഷത്തോടെ അനുബന്ധിച്ച് നടന്ന ചടങ്ങിൽ
2021-23 യുവജന സംഘം കേന്ദ്ര സമിതിയെ
ശാഖയിൽ ആദരിച്ച ചടങ്ങിന് ശേഷം..... പ്രസിഡന്റ് രാജീവ് k r.. vice പ്രസിഡന്റ് അജേഷ് കുമാർ ജനറൽ സെക്രട്ടറി ടീജോ തങ്കാസാമി..ജോ. സെക്രട്ടറി അശ്വതി സിജു എന്നിവർക്കൊപ്പം ഒരു കൂട്ടായ്മ ആദരവ് ഏറ്റുവാങ്ങാൻ എത്തിയ കേന്ദ്ര സമിതിക്ക് ശാഖ യുവജന സംഘത്തിന്റെ നന്ദി.

യുവജന സംഘം സെക്രട്ടറി...
സുനിത് t c ചന്ദ്രതിൽ.

13/04/2021
02/03/2021

കോത്തല ശാഖ യുവജനസംഘത്തിൻ്റെ ആദരാഞ്ജലികൾ...

09/02/2021

പൊയ്കയിൽ ശ്രീകുമാരഗുരുദേവൻ്റെ 143 മത് ജന്മദിനമഹോത്സവം...
ആദിയർജനതയുടെ ദേശീയോത്സവം....

ആശംസകൾ
കോത്തല ശാഖ
🙏

11/10/2020

എല്ലാവർക്കും സ്നേഹ വന്ദനം

മന്ദിരം വല്ലാതെ മിസ് ചെയ്യുന്നു ഒരു സൺഡേ പോലും മുടക്കറില്ല.... Covid വന്നകൊണ്ട്... 3 ആഴ്ചകൾ ഇപ്പൊ പോയി.... ദൈവം നമ്മുടെ കൂടെ ആണ് അത് അനുഭവിച്ച നിമിഷങ്ങൾ ആണ് അപ്പച്ചന് നന്ദി പറയാൻ ഞൻ ആരും അല്ല എങ്കിലും എനിക്ക് പറയാതിരിക്കാൻ വയ്യ.

കണ്ണിൻ മണി പോലെ സൂക്ഷിക്കുന്നെന്നെ നീ തങ്കക്കരത്തൽ വഹിച്ചു നടത്തുന്ന.

നിന്നിൽ വസിപ്പത്തെനിക്ക് സുഖം നിന്റെ സത്യത്തിൽ നില്പത് എനിക്ക് ആനന്ദം...

നമ്മളെ ദൈവം സൂക്ഷിക്കുന്നതും നമ്മൾ എങ്ങനെ നിൽക്കുന്നു എന്നതും ഇൗ ഒറ്റ വരി കൊണ്ട് പറഞ്ഞു തീർക്കും.....
എന്നും ഇൗ സത്യത്തിൽ നിൽക്കുവാൻ കഴിയണേ എന്നു പ്രാർത്ഥനയോടെ.... ... കോവിഡ് പ്രതിസന്ധിയിൽ എന്നെ വിളിച്ചു ആശ്വസിപ്പിച്ച എന്റെ ശാഖയിലെ എല്ലാ ദൈവ മക്കൾക്കും ഇൗ അവസരത്തിൽ എന്റെ നന്ദിയും പ്രാർത്ഥനയും സ്നേഹവും അറിയിക്കുന്നു.......

അനീഷ് j panthackal

04/10/2020

കോത്തല ശാഖ യുവജനസംഘത്തിൻ്റെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു...💪🙏

03/10/2020

💪

03/10/2020

ഞാൻ പ്രതിഷേധിക്കുന്നു...

09/09/2020

101 വയസ്സ് ആകാൻ പോകുന്ന നമ്മുടെ കോത്തല ശാഖാ.......

Want your organization to be the top-listed Non Profit Organization in Kottayam?
Click here to claim your Sponsored Listing.

Videos (show all)

കട്ടിള വയ്പ് പുതിയ മന്ദിരം
ആദ്യഫലം 2023 കോത്തല ശാഖ.....8 01 23
ആദിയന്ധമില്ലത്ത കരുണേശ തൃപ്പാദമെൻ ശരണം സ്തുതി നിനക്ക് ഗായക സംഘം
Practice section chior saran swetha & nivek ദൈവം മനുഷ്യനായി മണ്ണിൽ വന്നു എന്നെ സ്വന്തം ആക്കി
ഗായക സംഘം....

Telephone

Website

Address

Kottayam
686502

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm
Other Community Organizations in Kottayam (show all)
Mcym Kollad Mcym Kollad
Kottayam, 686004

PARISH : ST. ANDREW'S MALANKARA CATHOLIC CHURCH KOLLAD

CASA Kottayam CASA Kottayam
Kottayam
Kottayam

കാസ കോട്ടയം ജില്ല കമ്മിറ്റിയുടെ ഔദ്യോഗിക പേജ്

Kottayam Hindu Dharma Parishad Kottayam Hindu Dharma Parishad
Govindham, Thirunakkara
Kottayam, 686001

The objective of the Kottayam Hindu Dharma Parishad is to organise- consolidate the Hindu society and to serve – protect the Hindu Dharma.

SNDP Yogam Youth Movement Thiruvanchoor 1574 SNDP Yogam Youth Movement Thiruvanchoor 1574
Thiruvanchoor
Kottayam, 686019

SNDP യോഗം ശാഖാ നമ്പർ 3585 സി.കെ.എം, തിരുവഞ്ചൂരിൻ്റെ പോഷക സംഘടയായ 1574 നമ്പർ യൂത്ത് മൂവ്മെൻ്റിൻ്റെ പേജ്.

RAJ constructions RAJ constructions
Samooham Road
Kottayam

Raj Constructions and Developers, Samooham Road, Pala.

SNDP Youth Movement Erumely Union SNDP Youth Movement Erumely Union
Kottayam, 686509

SNDP YM എരുമേലി

Thellakom Residents Association Thellakom Residents Association
THELLAKOM
Kottayam, 686630

Thellakom Residents Association (TRA) with Reg No : KTM/TC/140/2019 is the neighbourhood residents welfare association working to improve the community of Thellakom in Kottayam,Ker...

Variyoram charitable Trust Variyoram charitable Trust
Kottayam

ഓരത്ത് നിര്‍ത്തുകയല്ല, ഒപ്പം കൂട്ടുകയാണ്

VICIB Homely Diamond Organization VICIB Homely Diamond Organization
Kottayam

" VICIB HOMELY " ഇപ്പോളിതാ ഭക്ഷ്യ സുരക്ഷയോടൊപ?

Nivin.nte.kottayam Nivin.nte.kottayam
Palai
Kottayam, 686652

അച്ചായന്റെ കോട്ടയം�

Chengayiiiiizzzzzzz of +2 C. Chengayiiiiizzzzzzz of +2 C.
Kottayam

we are Computer Science batch from St Mary's HSS Manarcad( 2011-2013)