Nivin.nte.kottayam

അച്ചായന്റെ കോട്ടയം�

Photos from Nivin.nte.kottayam's post 27/09/2022

🥵🔥

18/09/2021

❤️

25/08/2021

മൂത്തോൻ 💎

14/08/2021

🖤

07/08/2021

❤️

27/07/2021

പ്രേമം🦋

26/07/2021

Happy faces :)

16/07/2021

തന്‍റെ ഏത് പരിമിതികളേക്കാളും മുകളിലായി തന്‍റെ പാഷനെ കൊണ്ട് നിര്‍ത്താന്‍ നിങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ ആ എണ്ണം പറഞ്ഞപരിമിതികളെ നിങ്ങള്‍ക്ക് പിന്നീട് മറ്റുള്ളവരെ മോട്ടിവേറ്റ് ചെയ്യാന്‍ ഉള്ള ടൂള്‍ ആയി ഉപയോഗിക്കാം എന്ന് തെളിയിച്ച് തന്ന 11 വര്‍ഷങ്ങൾ💙

15/07/2021

ദേ ഈ കാണുന്ന മനുഷ്യന്‍ ഉണ്ടല്ലോ..ഇങ്ങേരൊരു പാഠപുസ്തകം ആണ്...തന്‍റെ കരിയര്‍ എങ്ങനെ ബില്‍ഡപ് ചെയ്യണം എന്നുള്ളതിന്‍റെ പാഠപുസ്തകം..!!!
തനിക്ക് നേരെ വച്ചുനീട്ടിയ കഥാപാത്രങ്ങളോട് ഇങ്ങേര് പറഞ്ഞ ' നോ ' ഉണ്ടല്ലോ....ആ നോ പറയാന്‍ ഇങ്ങേര് കാണിച്ച ധൈര്യം തന്നെയാണ് നിവിനെ ഇന്നത്തെ നിവിന്‍ ആക്കിയതും..👌

''നിവിന്‍ തനിക്കൊരു റോള്‍ ഉണ്ട് . താന്‍ വന്ന് അഭിനയിക്കണം '' എന്ന നിര്‍ബന്ധിത ബുദ്ധിയില്‍ നിവിനെ സമീപിച്ചവര്‍ ഇന്ന് വിനീത വിധേയനായി നിവിന്‍റെ ഒരു ' യെസ് ' ന് വേണ്ടി പുറകേ നടക്കുന്നുണ്ടെങ്കില്‍ അതിന് കാരണം...''നിനക്ക് രക്ഷപ്പെടണം എന്നുണ്ടെങ്കില്‍ വന്ന് അഭിനയിച്ചിട്ട് പോടാ '' എന്ന ആന്തരിക അര്‍ത്ഥത്തില്‍ തന്‍റെ പക്കല്‍ എത്തിയ കഥാപാത്രങ്ങളുടെ അകക്കാമ്പ് കണ്ട് നിര്‍ഭയനായി നോ എന്ന് പറഞ്ഞതുകൊണ്ട് തന്നെയാണ്..ആ നോ പറയാന്‍ ഉള്ള ആര്‍ജവം ആണ് സിനിമയെ പിന്തുടരുന്ന ഇന്നത്തെ യുവത്വം മാതൃകയാക്കേണ്ടതും അനുകരിക്കേണ്ടതും..🙏

സിനിമാ ജീവിതം തുടങ്ങി മൂന്ന് വര്‍ഷം ആകുന്നതിന് മുന്‍പേ...അതും ആലുവയിലെ പോളിബോണ്‍വെന്‍ച്വര്‍ വസതിയിലെ ഉമ്മറത്തെ ചാരുകസേരയില്‍ കാലും നീട്ടിയിരുന്നാല്‍ ചാന്‍സുകള്‍ നിവിനെ അന്വേഷിച്ച് വരുന്ന കാലഘട്ടത്തിനും മുന്നേ...ലാലേട്ടന്‍റെ പടത്തിലെ സുപ്രധാനപ്പെട്ട സഹ നടന്‍ ക്യാരക്ടറിനോട് പോലും മുഖംതിരിഞ്ഞ് കൊണ്ട് ' നോ ' എന്ന് പറയാന്‍ മാത്രം നിവിന്‍ എന്ന വ്യക്തി വളര്‍ന്നിരുന്നെങ്കില്‍ അവിടെ വച്ച് അളന്നുതുടങ്ങണം നിവിന്‍ എന്ന പാഷനേറ്റ് ആയ ദീര്‍ഘവീഷണമുള്ള യുവ നടനെ..🔥🤏😎

15/07/2021

Here is the Much Awaited Common Dp to Celebrate 11 Years Of NIVINISM!❤️

Congratulations !❤️
11 years of and Malarvadi Arts Club seems like yesterday!🤩



Design ❤️

06/07/2021

9 years of Thattathinmarayathu 🤍

vc
Follow > .nte.kottayam ×

05/07/2021

😍💥

02/07/2021

😍

27/06/2021

about ❤️

26/06/2021

❤️
Follow > .nte.kottayam ×

25/06/2021

.
Follow > Nivin.nte.kottayam ×

23/06/2021

Cooling glass വെച്ച സാറിന്റെ മീശ കൊള്ളാലോ ആ സാറിന്റെ വീട് എവിടെയാ..😹

23/06/2021

𝗕𝗮𝗻𝗴 𝗕𝗮𝗻𝗴💥

22/06/2021

ഓടിക്കോ..🏃😂

21/06/2021

❤️🖤
Follow > .nte.kottayam ×

21/06/2021

very innocent😌

20/06/2021

Heppy father's day😌❤️

19/06/2021

NIVINPAULY NAYANTHARA ജോഡി വീണ്ടും ഒന്നിക്കുന്നു....❤

Offical update soon😊

19/06/2021

💓😍

18/06/2021

Nivinpauly💓💥

17/06/2021

💥

17/06/2021

സഖാവിന് ശേഷം ഉള്ള ഒരു ഇന്റർവ്യൂവിൽ കുറച്ച് തടി വെച്ചൂലോ നിവിൻ ചേട്ടാ എന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി ഇതായിരുന്നു.. "നമ്മൾ ഒന്നും അങ്ങനെ വെറുതെ തടി വെക്കില്ലലോ " അതിനു ശേഷം നടന്ന ' ഹേയ് ജൂഡിലും' 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള 'എന്ന സിനിമയിലും കഥാപാത്രതിനു ചേർന്ന രൂപം തന്നെ ആയിരുന്നു. പിന്നീട് മൂത്തോൻ ന് വേണ്ടി അദ്ദേഹം എടുത്ത ഡെഡിക്കേഷൻ മലയാളി സിനിമ പ്രേഷകരെ ഞെട്ടിക്കും വിധം തന്നെ ആയിരുന്നു. എന്നാൽ അതിനിടയിൽ അദ്ദേഹം മിഖായേലും കൊച്ചുണ്ണിയും ചെയ്യണ്ടായിരുന്നു എന്ന് തോന്നി. നിവിന്റെ അമിതമായ വണ്ണം തന്നെ ആയിരുന്നു മിഖായേൽ എന്ന സിനിമയുടെ ഏറ്റവും വലിയ കുറവ് ആയി തോന്നിയത്.
ഒരു നീണ്ട ഇടവേളയ്ക്കു ശേഷം മൂത്തോന്റെ ടോരൊന്റോ ഫിലിം ഫെസ്റ്റിവലിൽ വെച്ചുള്ള നിവിന്റെ സ്റ്റീൽസ് ആ സമയത്ത് സോഷ്യൽ മീഡിയ മൊത്തം ട്രെൻഡിംഗ് ആയിരുന്നു.അതിൽ തടി നന്നായി കുറഞ്ഞിരുന്നു. എന്നാൽ ഉടനെ തന്നെ പടവെട്ടിന്റെ ലൊക്കേഷൻ സ്റ്റിൽ കണ്ടതോടെ ആകെ മൊത്തം ഒരു കൺഫ്യൂഷൻ ആയിരുന്നു. എന്നാൽ അതിനൊക്കെയുള്ള മറുപടി ആയിരുന്നു പടവെട്ടിന്റെ ആദ്യ ഷെഡ്യൂളിന്റെ അവസാനം ഡയറക്ടർ ആയ ലിജു കൃഷ്ണാ പറഞ്ഞത്. നിവിൻ ചേട്ടൻ ഈ സിനിമക്ക് വേണ്ടി തന്നെ ആണ് വീണ്ടും തടി വെച്ചത്. അടുത്ത ഷെഡ്യൂളിൽ അദ്ദേഹത്തിന്റെ ഒരു അടിപൊളി തിരിച്ചു വരവ് കാണാമെന്നും ഉള്ള വാക്കുകൾ എല്ലാ ആരാധകരിലും ആകാംഷ ഉണർത്തിയിരിക്കുകയാണ്. പടവെട്ടിന്റെ അടുത്ത ഷെഡ്യൂളിൽ കാണാൻ പോകുന്നത് ആ പഴയ നിവിനെ തന്നെആകും എന്ന് പ്രതീക്ഷിക്കാം 😍

16/06/2021

ആലുവയിലെ ഉണ്ണിച്ചേട്ടന്‍റെ ഗോപൂസ് ചായക്കടയില്‍ ഇരുന്ന് അഞ്ച് ചെറുപ്പക്കാര്‍ ഒരു ഷോട്ട്ഫിലിം പ്ലാന്‍ ചെയ്യുകയാണ്..മേഖല പലതെങ്കിലും മാര്‍ഗ്ഗങ്ങള്‍ പലതെങ്കിലും അവരുടെ ലക്ഷ്യം ഒന്ന് തന്നെ ആയിരുന്നു..സിനിമ..!

ആ ഷോട്ട്ഫിലിമിന്‍റെ ചര്‍ച്ചകള്‍ തുടങ്ങി രണ്ടാംദിനം ആ ഷോട്‌ഫിലിമിന്‍റെ സംവിധായകന്‍ അവരോട് പറയുകയാണ്.എന്‍റെ പരിചയത്തില്‍ രണ്ട് പിള്ളേര്‍ ഉണ്ട്.അതില്‍ ഒരുത്തനെ നമ്മുടെ നായകനാക്കാന്‍ മാച്ച് ആണ്.അതുവരെ നായകനായി തീരുമാനിച്ചിരുന്ന ചെറുപ്പക്കാരന് വിഷമം തോന്നിയെങ്കിലും അവര്‍ കൂട്ടത്തിലെ സംവിധായകന്‍റെ അഭിപ്രായത്തെ മാനിച്ച് മുന്നോട്ട് പോകുന്നു.

അങ്ങനെ ആ രണ്ട് ചെറുപ്പക്കാരും ആ അഞ്ചംഗ കൂട്ടത്തിന്‍റെ ഭാഗമാകുന്നു..എന്നാല്‍ അവരുടെ ഷോട്ട് ഫിലിമിന്‍റെ ത്രഡിന് അമല്‍നീരദിന്‍റെ അന്‍വറുമായി സാമ്യത തോന്നിയപ്പോള്‍ അവര്‍ ആ ഷോട്ട്ഫിലിം തന്നെ ഉപേഷിക്കുന്നു.വിടരും മുന്‍പേ ഞെട്ടറ്റ് വീണിട്ടും അവര്‍ വീണ്ടും ആ ലക്ഷ്യത്തിലേക്കുള്ള ചര്‍ച്ചകളുമായി സജീവമായി..എന്നാല്‍ നായകനാകാന്‍ വന്ന ചെറുപ്പക്കാരനും മറ്റേ ചെറുപ്പക്കാരനും അവിടം വിട്ട് പോകാതെ അവരുടെ ഗോപൂസ് ചായക്കടകളിലെ ചര്‍ച്ചകളുടെ ഭാഗം ആകുന്നു..അതെ.അവരുടെ ലക്ഷ്യവും അവര്‍ കാണുന്ന സ്വപ്നവും ഒന്ന് തന്നെ ആയിരുന്നു..'സിനിമ..!'

അന്ന് ഉപേഷിക്കപ്പെട്ട ഷോട്ട്ഫിലിമിലെ നായകന്‍ തന്‍റെ ആ ഭൂതകാലത്തുനിന്ന് ഇന്ന് തന്‍റെ വര്‍ത്തമാനകാലത്തേക്ക് സഞ്ചരിച്ച ദൂരമുണ്ട്..സിനിമ എന്ന സ്വപ്നത്തെ പുല്‍കുവാനുള്ള യാത്രയ്ക്കിടയില്‍ പ്രതിസന്ധികളും ബ്ലോക്കുകളും നേരിട്ടുന്ന ഒരു വിഭാഗത്തിന് ആ ദൂരം ഇന്നഥ ഉണര്‍ത്തുപാട്ടാണ്..അവരുടെ ദീര്‍ഘദൂര യാത്രയ്ക്കിടയില്‍ തങ്ങള്‍ക്ക് ആ ദൂരം താണ്ടുവാന്‍ സാധിക്കില്ലാ എന്ന് വിചാരിച്ച് കുഞ്ഞുപാദങ്ങള്‍ തളര്‍ന്നിരിക്കുമ്പോള്‍ വീണ്ടും ആ മാരത്തോണിലേക്ക് കുതിച്ചോടാന്‍ ഉളള ഉണര്‍ത്തുപാട്ട്..

ഉണ്ണിയേട്ടന്‍റെ ഗോപൂസ് ടീ ഷോപ്പ് ഇപ്പോഴും സജീവമാണ്..ഗോപൂസ് ഫിലിംക്ലബ്ബ് എന്ന പേരില്‍ അവിടെ ഇപ്പോഴും സിനിമാസ്വപ്നങ്ങള്‍ മുളക്കാറുണ്ട്...ചെറുപ്പക്കാരുടെ സ്വപ്നങ്ങള്‍ ഒത്തുകൂടാറും ഉണ്ട്..ആ സ്വപ്നങ്ങള്‍ക്ക് ഓരോ തവണ കരിനിഴല്‍ വീഴുമ്പോഴും ഏകദേശം 10 - 11 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതേ സ്ഥാനത്ത് നിന്ന് അവരുടെ അതേ സ്വപ്നം കണ്ട ചെറുപ്പക്കാരും ഉപേഷിക്കപ്പെട്ട ആ ഷോട്ട്ഫിലിമിലെ നായകനും അവര്‍ക്ക് ഉത്തെജനം ആകുന്നും ഉണ്ട്.. ❤️

ആ നായകന്‍റെ പേര്..പോളി ബോണ്‍വെഞ്ച്വര്‍ മകന്‍ നിവിന്‍പോളി..!

ആ നായകന്‍റെ യാത്രയുടെ ഫ്ലാഗ് ഓഫ് ഘട്ടം പരാമര്‍ശിച്ച്കൊണ്ട് അദ്ദേഹത്തിന്‍റെ സിനിമാജീവിതത്തിലെ 11 ആം വാര്‍ഷികാഘോഷങ്ങള്‍ക്ക് ഇവിടെ ആരംഭം.!

 

16/06/2021

അന്നൊരു ജൂലൈ 16 ന് അദ്ദേഹത്തിന്‍റെ തലവെട്ടം കാണുമ്പോള്‍ സിനിമാകൊട്ടകകളില്‍ നിന്ന് കടലാസ് തുണ്ടുകളോ വര്‍ണ്ണകടലാസുകളോ സ്ക്രീനിലേക്ക് പതിച്ചിരുന്നില്ല...അവന്‍റെ ശബ്ദത്തിന് പ്രേഷകരുടെ കരഘോഷങ്ങളും ആര്‍പ്പുവിളികളും പശ്ചാത്തല സംഗീതം ഒരുക്കിയിരുന്നില്ല...🙂

എന്നാല്‍ ഇന്ന് അദ്ദേഹത്തിന്‍റെ ടൈറ്റില്‍ കാര്‍ഡ് മിന്നിമറയുമ്പോള്‍ തന്നെ ആഘോഷാരവങ്ങള്‍ തുടങ്ങുകയായി...😍🔥

അദ്ദേഹത്തിന്‍റെ മുഖം ഒന്ന് ബിഗ്സ്ക്രീനില്‍ കാണാന്‍മാത്രം പൈസ സ്വരുക്കൂട്ടി വെക്കുന്ന ആരാധക വൃന്ദം ഉണ്ടായി..😎

The Biggest Rise On an Actor Ever Seen In Mollywood!🤩🤩

16/06/2021

Chill🍻

16/06/2021

Malarvadi🤩

16/06/2021

ഞാൻ അങ്ങനെ നോക്കാറില്ല😹

16/06/2021

GoodMorning😹
Follow > .nte.kottayam ×

15/06/2021

Mention That നാറിക്കൾ😹
Follow > .nte.kottayam × vc

15/06/2021

Banglore Days💖
Follow > .nte.kottayam × vc

15/06/2021

GoodMorning🤗
Follow > .nte.kottayam × vc

Want your organization to be the top-listed Non Profit Organization in Kottayam?
Click here to claim your Sponsored Listing.

Videos (show all)

@officialaditibalan about @nivinpaulyactor ❤️
...Follow > Nivin.nte.kottayam × #nivinntekottayam ....#womenhavelegs #nivinpauly  #keralagodsowncountry #kerala #malaya...
Cooling glass വെച്ച സാറിന്റെ മീശ കൊള്ളാലോ ആ സാറിന്റെ വീട് എവിടെയാ..😹#nivinntekottayam
𝗕𝗮𝗻𝗴 𝗕𝗮𝗻𝗴💥#nivinntekottayan
ഓടിക്കോ..🏃😂#nivinntekottayam
very innocent😌#nivinntekottayam
Heppy father's day😌❤️
അന്നൊരു ജൂലൈ 16 ന് അദ്ദേഹത്തിന്‍റെ തലവെട്ടം കാണുമ്പോള്‍ സിനിമാകൊട്ടകകളില്‍ നിന്ന് കടലാസ് തുണ്ടുകളോ വര്‍ണ്ണകടലാസുകളോ സ്ക്...
Chill🍻
Mention That നാറിക്കൾ😹...Follow > @nivin.nte.kottayam × #nivinntekottayam ....vc#womenhavelegs #nivinpauly  #keralagodso...
Banglore Days💖.Follow > @nivin.nte.kottayam × #nivinntekottayam ....vc#womenhavelegs #nivinpauly  #keralagodsowncountry ...

Address


Palai
Kottayam
686652

Other Community Organizations in Kottayam (show all)
Mcym Kollad Mcym Kollad
Kottayam, 686004

PARISH : ST. ANDREW'S MALANKARA CATHOLIC CHURCH KOLLAD

CASA Kottayam CASA Kottayam
Kottayam
Kottayam

കാസ കോട്ടയം ജില്ല കമ്മിറ്റിയുടെ ഔദ്യോഗിക പേജ്

Kottayam Hindu Dharma Parishad Kottayam Hindu Dharma Parishad
Govindham, Thirunakkara
Kottayam, 686001

The objective of the Kottayam Hindu Dharma Parishad is to organise- consolidate the Hindu society and to serve – protect the Hindu Dharma.

PRDS kothala shakha PRDS kothala shakha
Kottayam, 686502

പ്രത്യക്ഷ രക്ഷാ ദൈവ സഭ (PRDS) കോത്തല ശാഖാ

SNDP Yogam Youth Movement Thiruvanchoor 1574 SNDP Yogam Youth Movement Thiruvanchoor 1574
Thiruvanchoor
Kottayam, 686019

SNDP യോഗം ശാഖാ നമ്പർ 3585 സി.കെ.എം, തിരുവഞ്ചൂരിൻ്റെ പോഷക സംഘടയായ 1574 നമ്പർ യൂത്ത് മൂവ്മെൻ്റിൻ്റെ പേജ്.

RAJ constructions RAJ constructions
Samooham Road
Kottayam

Raj Constructions and Developers, Samooham Road, Pala.

SNDP Youth Movement Erumely Union SNDP Youth Movement Erumely Union
Kottayam, 686509

SNDP YM എരുമേലി

Thellakom Residents Association Thellakom Residents Association
THELLAKOM
Kottayam, 686630

Thellakom Residents Association (TRA) with Reg No : KTM/TC/140/2019 is the neighbourhood residents welfare association working to improve the community of Thellakom in Kottayam,Ker...

Variyoram charitable Trust Variyoram charitable Trust
Kottayam

ഓരത്ത് നിര്‍ത്തുകയല്ല, ഒപ്പം കൂട്ടുകയാണ്

VICIB Homely Diamond Organization VICIB Homely Diamond Organization
Kottayam

" VICIB HOMELY " ഇപ്പോളിതാ ഭക്ഷ്യ സുരക്ഷയോടൊപ?

Chengayiiiiizzzzzzz of +2 C. Chengayiiiiizzzzzzz of +2 C.
Kottayam

we are Computer Science batch from St Mary's HSS Manarcad( 2011-2013)