SNDP Youth Movement Erumely Union

SNDP YM എരുമേലി

Photos from SNDP Youth Movement Erumely Union's post 06/12/2021
23/08/2021
Photos from SNDP Youth Movement Erumely Union's post 01/08/2021

ദേവാർച്ചന ആദ്യ ഘട്ട വിജയികൾക്കും, അതിൽ പങ്കെടുത്തവർക്കും, അവരെ പ്രാപ്തരാക്കുകയും, പ്രോഗാമിനു വേണ്ടി പരിശ്രമിക്കുകയും ചെയ്ത എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏

എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ്
എരുമേലി യൂണിയൻ

25/07/2021

എസ്.എൻ.ഡി.പി യോഗം നാറാണംതോട് യൂത്ത് മൂവ്മെന്റ്ന്റെ നേതൃത്വത്തിൽ SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിച്ചു.

എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെൻ്റ് എരുമേലി യൂണിയൻ ചെയർമാൻ ഷിൻ ശ്യാമളൻ, കൺവീനർ റെജിമോൻ പൊടിപ്പാറ, വൈസ് ചെയർമാൻ ഉണ്ണികൃഷ്ണ തുടങ്ങിയവർ മൊമെൻ്റോ നൽകി. യോഗത്തിൽ നാറാണംതോട് ശാഖ പ്രസിഡൻ്റ് അരവിന്ദാക്ഷൻ അധ്യക്ഷത വഹിക്കുകയും, യൂത്ത് മൂവ്മെൻ്റ് സെക്രട്ടറി രാജേഷ് ആഞ്ഞിലിമൂട്ടിൽ സ്വാഗതം ആശംസിക്കുകയും ചെയ്തു. ശാഖ സെക്രട്ടറി സന്തോഷ്‌ ഓലിക്കൽ, യുത്ത് മൂവ്മെന്റ് പ്രസിഡന്റ് പ്രതീഷ് തടത്തിൽ, വൈസ് പ്രസിഡന്റ് സുബിൻ, കമ്മറ്റി അംഗങ്ങൾ വൈശാഖ്, രഞ്ജിത്, ദീപക് തുടങ്ങിയവർ ആശംസ അറിയിച്ചു. യുത്ത് മൂവ്മെന്റ് യൂണിയൻ കൗൺസിൽ അംഗം സനിൽ സജി കൃതജ്ഞത പറഞ്ഞു. ശാഖ ഭാരവാഹികൾ, യൂത്ത് മൂവ്മെൻ്റ് ഭാരവാഹികൾ, ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾ, രക്ഷകർത്താക്കൾ തുടങ്ങിവർ സന്നിഹിതരായിരുന്നു.

എസ്എൻഡിപി യോഗം യൂത്ത് മൂവ്മെൻ്റ് എരുമേലി യൂണിയൻ

Photos from SNDP Youth Movement Erumely Union's post 25/07/2021

എരുമേലി യൂണിയൻ യൂത്ത് മൂവ്മെൻ്റ് നേതൃത്വത്തിൽ നിർധനരായ കുട്ടികൾക്ക് പഠന സാമഗ്രികൾ വിതരണം ആരംഭിച്ചു. ഉദ്ഘാടനം ബഹു യൂണിയൻ ചെയർമാൻ MR ഉല്ലാസ് നിർവഹിച്ചു. ബഹു യൂണിയൻ കൺവീനർ MV അജിത്കുമാർ, വൈസ് ചെയർമാൻ KB ഷാജി തുടങ്ങിയവർ ആശംസ അറിയിച്ചു. യൂത്ത് മൂവ്മെൻ്റ് ചെയർമാൻ ഷിൻ ശ്യാമളൻ അധ്യക്ഷത വഹിക്കുകയും, കൺവീനർ റെജിമോൻ പൊടിപ്പാറ സ്വാഗതം ആശംസിക്കുകയും ചെയ്തു. വൈസ് ചെയർമാൻ ഉണ്ണികൃഷ്ണ കൃതജ്ഞത അറിയിച്ചു. ശാഖ ഭാരവാഹികൾ, യൂത്ത് മൂവ്മെൻ്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. വെൺകുറിഞ്ഞി, മുക്കൂട്ടുതറ, പാണപിലാവ്, ആറാട്ടുകടവ് ശാഖകളിൽ ബുക്ക് വിതരണം നടത്തി.

എസ്എൻഡിപി യോഗം യൂത്ത് മൂവ്മെൻ്റ് എരുമേലി യൂണിയൻ

19/07/2021

Mobile Photography Contest SNDPYM Erumely

Want your organization to be the top-listed Non Profit Organization in Kottayam?
Click here to claim your Sponsored Listing.

Telephone

Website

Address

Kottayam
686509

Other Community Organizations in Kottayam (show all)
Mcym Kollad Mcym Kollad
Kottayam, 686004

PARISH : ST. ANDREW'S MALANKARA CATHOLIC CHURCH KOLLAD

CASA Kottayam CASA Kottayam
Kottayam
Kottayam

കാസ കോട്ടയം ജില്ല കമ്മിറ്റിയുടെ ഔദ്യോഗിക പേജ്

Kottayam Hindu Dharma Parishad Kottayam Hindu Dharma Parishad
Govindham, Thirunakkara
Kottayam, 686001

The objective of the Kottayam Hindu Dharma Parishad is to organise- consolidate the Hindu society and to serve – protect the Hindu Dharma.

PRDS kothala shakha PRDS kothala shakha
Kottayam, 686502

പ്രത്യക്ഷ രക്ഷാ ദൈവ സഭ (PRDS) കോത്തല ശാഖാ

SNDP Yogam Youth Movement Thiruvanchoor 1574 SNDP Yogam Youth Movement Thiruvanchoor 1574
Thiruvanchoor
Kottayam, 686019

SNDP യോഗം ശാഖാ നമ്പർ 3585 സി.കെ.എം, തിരുവഞ്ചൂരിൻ്റെ പോഷക സംഘടയായ 1574 നമ്പർ യൂത്ത് മൂവ്മെൻ്റിൻ്റെ പേജ്.

RAJ constructions RAJ constructions
Samooham Road
Kottayam

Raj Constructions and Developers, Samooham Road, Pala.

Thellakom Residents Association Thellakom Residents Association
THELLAKOM
Kottayam, 686630

Thellakom Residents Association (TRA) with Reg No : KTM/TC/140/2019 is the neighbourhood residents welfare association working to improve the community of Thellakom in Kottayam,Ker...

Variyoram charitable Trust Variyoram charitable Trust
Kottayam

ഓരത്ത് നിര്‍ത്തുകയല്ല, ഒപ്പം കൂട്ടുകയാണ്

VICIB Homely Diamond Organization VICIB Homely Diamond Organization
Kottayam

" VICIB HOMELY " ഇപ്പോളിതാ ഭക്ഷ്യ സുരക്ഷയോടൊപ?

Nivin.nte.kottayam Nivin.nte.kottayam
Palai
Kottayam, 686652

അച്ചായന്റെ കോട്ടയം�

Chengayiiiiizzzzzzz of +2 C. Chengayiiiiizzzzzzz of +2 C.
Kottayam

we are Computer Science batch from St Mary's HSS Manarcad( 2011-2013)