Mcym Kollad

Mcym Kollad

You may also like

Health Link South Sudan
Health Link South Sudan

PARISH : ST. ANDREW'S MALANKARA CATHOLIC CHURCH KOLLAD

05/06/2023

സൺ‌ഡേ സ്കൂൾ പ്രവേശനോത്സവം

25/12/2022
Photos from Mcym Kollad's post 25/12/2022

ക്രിസ്തുമസ് സെലിബ്രേഷൻ 2k22

🌹"സ്നേഹം പങ്ക് വയ്ക്കുന്നിടത്ത് ഈശോ ജനിക്കുന്നു".🌹
🌹നമുക്ക് സ്നേഹം പങ്കുവയ്ക്കാം...
അനുദിനം ഈശോ നമ്മിൽ ജനിക്കട്ടെ...🌹
സ്നേഹഷ്മളമായ ക്രിസ്മസ് ആശംസകൾ...🌹

കടപ്പാട്...

18/12/2022

കോട്ടയം മേഖല കരോൾ ഗാന മത്സരം 1st prize കൊല്ലാട് യൂണിറ്റ് 🥰🥰

01/11/2022

കര്‍ത്താവേ, കാരുണ്യവും അങ്ങയുടേതാണ്‌. അവിടുന്നു മനുഷ്യനു പ്രവൃത്തിക്കൊത്തു പ്രതിഫലംനല്‍കുന്നു.സങ്കീര്‍ത്തനങ്ങള്‍ 62 : 12 good morning, God bless you and blessed day🌹🌹🌹🌹🌹🌹
കര്‍ത്താവേ! എളിയവരുടെ അഭിലാഷംഅവിടുന്നു നിറവേറ്റും;അവരുടെ ഹൃദയത്തിനു ധൈര്യം പകരും;അവിടുന്ന്‌ അവര്‍ക്കു ചെവികൊടുക്കും.
സങ്കീര്‍ത്തനങ്ങള്‍ 10 : 17🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

25/10/2022

ഹൃ-ദ-യ-പ-ര-മാര്‍-ഥ-ത-യാ-ണ്‌- അ-ങ്ങ്‌- ആഗ്രഹിക്കുന്നത്‌.
ആകയാല്‍,എന്റെ അന്തരംഗത്തില്‍ ജ്‌ഞാനം പകരണമേ.സങ്കീര്‍ത്തനങ്ങള്‍ 51 : 6 good morning, God bless you and blessed day 🌹🌹🌹🌹🌹🌹🌹🌹
യജമാനന്‍ പറഞ്ഞു: കൊള്ളാം, നല്ലവനും വിശ്വസ്‌തനുമായ ഭൃത്യാ, അല്‍പകാര്യങ്ങളില്‍ വിശ്വസ്‌തനായിരുന്നതിനാല്‍ അനേകകാര്യങ്ങള്‍ നിന്നെ ഞാന്‍ ഭരമേല്‍പിക്കും. നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു നീ പ്രവേശിക്കുക.
മത്തായി 25 : 21🌹🌹🌹🌹🌹🌹🌹🌹🌹🌹

20/10/2022

കര്‍ത്താവേ, ജനതകളുടെ മധ്യത്തില്‍ഞാന്‍ അങ്ങേക്കു കൃതജ്‌ഞതയര്‍പ്പിക്കും;ജനതകളുടെയിടയില്‍ ഞാന്‍ അങ്ങയെ പാടിപ്പുകഴ്‌ത്തും.സങ്കീര്‍ത്തനങ്ങള്‍ 57 : 9 good morning, God bless you and blessed day 🌹🌹🌹🌹🌹🌹🌹🌹
അങ്ങയുടെ സത്യത്തിലേക്ക്‌ എന്നെ നയിക്കണമേ!എന്നെ പഠിപ്പിക്കണമേ!എന്തെന്നാല്‍, അങ്ങാണല്ലോ എന്നെ രക്‌ഷിക്കുന്ന ദൈവം;അങ്ങേക്കുവേണ്ടി ദിവസംമുഴുവന്‍ഞാന്‍ കാത്തിരിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 25 : 5🌹🌹🌹🌹🌹🌹🌹🌹🌹❣️🌹🌹🌹🌹🌹🌹

16/10/2022

ചെറിയ കാര്യത്തില്‍ വിശ്വസ്‌തന്‍ വലിയ കാര്യത്തിലും വിശ്വസ്‌തനായിരിക്കും. ചെറിയ കാര്യത്തില്‍ അവിശ്വസ്‌തന്‍ വലിയ കാര്യത്തിലും അവിശ്വസ്‌തനായിരിക്കുo.ലൂക്കാ 16 : 10 good morning, God bless you and blessed Sunday 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
മാതാവിന്റെ ഉദരത്തില്‍ നിനക്കു രൂപം നല്‍കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ അറിഞ്ഞു; ജനിക്കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ വിശുദ്‌ധീകരിച്ചു; ജനതകള്‍ക്കു പ്രവാചകനായി ഞാന്‍ നിന്നെ നിയോഗിച്ചു.
ജറെമിയാ 1 : 5🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

12/10/2022

മക്കള്‍ക്കു നല്ല ദാനങ്ങള്‍ നല്‍കാന്‍ ദുഷ്‌ടരായ നിങ്ങള്‍ക്ക്‌ അറിയാമെങ്കില്‍, സ്വര്‍ഗ സ്‌ഥനായ പിതാവ്‌ തന്നോടു ചോദിക്കുന്നവര്‍ക്ക്‌ എത്രയധികമായി പരിശുദ്‌ധാത്‌മാവിനെ നല്‍കുകയില്ല!ലൂക്കാ 11 : 13 good morning, god bless you and blessed day 🌹🌹🌹🌹🌹🌹🌹🌹🌹🌹
കര്‍ത്താവേ, അങ്ങയുടെ മാര്‍ഗങ്ങള്‍എനിക്കു മനസ്‌സിലാക്കിത്തരണമേ!അങ്ങയുടെ പാതകള്‍ എന്നെ പഠിപ്പിക്കണമേ!
സങ്കീര്‍ത്തനങ്ങള്‍ 25 : 4🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

10/10/2022

അവന്‍ അവരോടു പറഞ്ഞു: കൊയ്‌ത്തു വളരെ; വേലക്കാരോ ചുരുക്കം. അതിനാല്‍ കൊയ്‌ത്തിനു വേലക്കാരെ അയയ്‌ക്കുവാന്‍ കൊയ്‌ത്തിന്റെ നാഥനോടു നിങ്ങള്‍ പ്രാര്‍ഥിക്കുവിന്‍.
ലൂക്കാ 10 : 2 good morning, God bless you and blessed day 🌹🌹🌹🌹🌹🌹🌹🌹
നിന്റെ കഷ്‌ടകാലത്തു കര്‍ത്താവുനിന്റെ പ്രാര്‍ഥന കേള്‍ക്കുമാറാകട്ടെ! യാക്കോബിന്റെ ദൈവത്തിന്റെ നാമം നിന്നെ സംരക്‌ഷിക്കട്ടെ.
സങ്കീര്‍ത്തനങ്ങള്‍ 20 : 1🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

08/10/2022

സ്വര്‍ഗസ്‌ഥനായ എന്റെ പിതാവിന്റെ ഇഷ്‌ടം നിറവേറ്റുന്നവനാരോ അവനാണ്‌ എന്റെ സഹോദരനും സഹോദരിയും അമ്മയും.മത്തായി 12 : 50 good morning, God bless you and blessed day ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
കര്‍ത്താവിന്റെ സാക്‌ഷ്യം വിശ്വാസ്യമാണ്‌;അതു വിനീതരെ വിജ്‌ഞാനികളാക്കുന്നു:കര്‍ത്താവിന്റെ കല്‍പനകള്‍നീതിയുക്‌തമാണ്‌;അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു;കര്‍ത്താവിന്റെ പ്രമാണം വിശുദ്‌ധമാണ്‌;അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 19 : 8🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

07/10/2022

ഞാന്‍ നിങ്ങളോടു പറയുന്നു: മനുഷ്യര്‍ പറയുന്ന ഓരോ വ്യര്‍ഥവാക്കിനും വിധിദിവസത്തില്‍ കണക്കുകൊടുക്കേണ്ടിവരും.
നിന്റെ വാക്കുകളാല്‍ നീ നീതീകരിക്കപ്പെടും; നിന്റെ വാക്കുകളാല്‍ നീ കുറ്റം വിധിക്കപ്പെടുകയും ചെയ്യും.മത്തായി 12 : 36-37 good morning, God bless you and blessed day🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ആകാശം ദൈവത്തിന്റെ മഹത്വംപ്രഘോഷിക്കുന്നു;വാനവിതാനം അവിടുത്തെ കരവേലയെവിളംബരം ചെയ്യുന്നു.
സങ്കീര്‍ത്തനങ്ങള്‍ 19 : 1🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

06/10/2022

ഒന്നുകില്‍ വൃക്‌ഷം നല്ലത്‌, ഫലവും നല്ലത്‌; അല്ലെങ്കില്‍ വൃക്‌ഷം ചീത്ത, ഫലവും ചീത്ത. എന്തെന്നാല്‍, ഫലത്തില്‍നിന്നാണു വൃക്‌ഷത്തെ മനസ്‌സിലാക്കുന്നത്‌.മത്തായി 12 : 33 good morning, God bless you and blessed day ✨️✨️✨️✨️✨️✨️✨️✨️🌹🌹🌹🌹🌹🌹🌹🌹🌹🌹
അങ്ങാണ്‌ എന്റെ രക്‌ഷാശിലയുംകോട്ടയും വിമോചകനും,എന്റെ ദൈവവും എനിക്ക്‌ അഭയംതരുന്ന പാറയും,എന്റെ പരിചയും രക്‌ഷാശൃംഗവുംഅഭയകേന്‌ദ്രവും.
സങ്കീര്‍ത്തനങ്ങള്‍ 18 : 2🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

04/10/2022

അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍;
ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍, നിങ്ങള്‍ക്ക്‌ ആശ്വാസം ലഭിക്കും.മത്തായി 11 : 28-29 good morning, God bless you and blessed day 🌹🌹🌹🌹🌹🌹🌹🌹🌹
ദൈവത്തിന്‍െറ വചനം സജീവവും ഊര്‍ജസ്വലവുമാണ്‌; ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്‌മാവിലും സന്‌ധിബന്‌ധങ്ങളിലും മജ്‌ജയിലും തുളച്ചുകയറി ഹൃദയത്തിന്‍െറ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്‌.
🍇🍒🍇🍒🍇🍒🍇🍒
ഹെബ്രായര്‍ 4 : 12
Good morning 🌹🌹

03/10/2022

ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത്‌ ലോകത്തെ ശിക്‌ഷയ്‌ക്കു വിധിക്കാനല്ല. പ്രത്യുത, അവന്‍ വഴി ലോകം രക്‌ഷപ്രാപിക്കാനാണ്‌.യോഹന്നാന്‍ 3 : 17 good morning God bless you and blessed day ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️🌹🌹🌹🌹🌹🌹🌹🌹🌹🌹
ഞാന്‍ അവിടുത്തെ കരുണയില്‍ ആശ്രയിക്കുന്നു;എന്റെ ഹൃദയം അങ്ങയുടെരക്‌ഷയില്‍ ആനന്‌ദം കൊള്ളും.
സങ്കീര്‍ത്തനങ്ങള്‍ 13 : 5🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

27/09/2022

ചെറിയ കാര്യത്തില്‍ വിശ്വസ്‌തന്‍ വലിയ കാര്യത്തിലും വിശ്വസ്‌തനായിരിക്കും. ചെറിയ കാര്യത്തില്‍ അവിശ്വസ്‌തന്‍ വലിയ കാര്യത്തിലും അവിശ്വസ്‌തനായിരിക്കും.
ലൂക്കാ 16 : 10 good morning, God bless you and blessed day ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️🌹🌹🌹🌹🌹🌹
കര്‍ത്താവിനെ ഭയപ്പെടുന്നവന്‌അനര്‍ഥം സംഭവിക്കുകയില്ല;ആപത്തില്‍നിന്ന്‌ അവിടുന്ന്‌ അവനെ രക്‌ഷിക്കും.
പ്രഭാഷകന്‍ 33 : 1🌹🌹🌹🌹🌹🌹🌹

26/09/2022

ഞാന്‍ നിന്നെ വലിയൊരു ജനതയാക്കും. നിന്നെ ഞാന്‍ അനുഗ്രഹിക്കും. നിന്റെ പേര്‌ ഞാന്‍ മഹത്തമമാക്കും. അങ്ങനെ നീ ഒരനുഗ്രഹമായിരിക്കും.ഉല്‍പത്തി 12 : 2 good morning, god bless you and blessed day ✨️✨️✨️✨️✨️✨️✨️✨️🌹🌹🌹🌹🌹🌹🌹
ദുഃഖമകറ്റി ആത്‌മാവിനെസന്തോഷിപ്പിക്കുകയും ഹൃദയത്തെആശ്വസിപ്പിക്കുകയും ചെയ്യുക;ദുഃഖം അനേകരെ നശിപ്പിച്ചിട്ടുണ്ട്‌;അത്‌ നിഷ്‌പ്രയോജനമാണ്‌.
പ്രഭാഷകന്‍ 30 : 23🌹🌹🌹🌹🌹🌹🌹🌹

21/09/2022

നീ നിന്റെ ദൈവമായ കര്‍ത്താവിനെ, പൂര്‍ണഹൃദയത്തോടും പൂര്‍ണാത്‌മാവോടും പൂര്‍ണ ശക്‌തിയോടും പൂര്‍ണമനസ്‌സോടുംകൂടെ സ്‌നേഹിക്കണം; നിന്റെ അയല്‍ക്കാരനെ നിന്നെപ്പോലെയും.ലൂക്കാ 10 : 27 good morning god bless you and blessed day 🌹🌹🌹🌹🌹🌹🌹🌹🌹
അങ്ങയുടെ സിംഹാസനത്തില്‍നിന്ന്‌ എനിക്കു ജ്‌ഞാനം നല്‍കണമേ! അങ്ങയുടെ ദാസരുടെ ഇടയില്‍നിന്ന്‌ എന്നെതിര സ്‌കരിക്കരുതേ!
ജ്‌ഞാനം 9 : 4🌹🌹🌹🌹🌹🌹🌹

20/09/2022

നാം ദൈവത്തെ സ്‌നേഹിച്ചു എന്നതിലല്ല, അവിടുന്നു നമ്മെസ്‌നേഹിക്കുകയും നമ്മുടെ പാപങ്ങള്‍ക്കു പരിഹാരബലിയായി സ്വപുത്രനെ അയയ്‌ക്കുകയും ചെയ്‌തു എന്നതിലാണ്‌ സ്‌നേഹം.
1 യോഹന്നാന്‍ 4 : 10 good morning, God bless you and blessed day ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️🌹🌹🌹🌹🌹🌹🌹
കരുത്താണ്‌ നമ്മുടെ നീതിയുടെ മാനദണ്‍ഡം. ദൗര്‍ബല്യം പ്രയോജനരഹിതമെന്നു സ്വയം തെളിയുന്നു.
ജ്‌ഞാനം 2 : 11🌹🌹🌹🌹🌹🌹

19/09/2022

ആദിമുതല്‍ ഉണ്ടായിരുന്നതും ഞങ്ങള്‍കേട്ടതും സ്വന്തം കണ്ണുകൊണ്ടു കണ്ടതും സൂക്‌ഷിച്ചുവീക്‌ഷിച്ചതും കൈകൊണ്ടു സ്‌പര്‍ശിച്ചതുമായ ജീവന്റെ വചനത്തെപ്പറ്റി ഞങ്ങള്‍ അറിയിക്കുന്നു.1യോഹന്നാന്‍ 1 : 1 good morning, God bless you and blessed day 🌹🌹🌹🌹🌹🌹🌹🌹🌹
നിങ്ങളുടെ ഹൃദയം അവിടുത്തെകരുണയില്‍ ആഹ്‌ളാദിക്കട്ടെ! അവിടുത്തെ പ്രകീര്‍ത്തിക്കുമ്പോള്‍ നിങ്ങള്‍ ലജ്‌ജിതരാകാതിരിക്കട്ടെ!
പ്രഭാഷകന്‍ 51 : 29🌹🌹🌹🌹🌹🌹🌹

18/09/2022

ക്രിസ്‌ത്യാനി എന്ന നിലയിലാണ്‌ ഒരുവന്‍ പീഡസഹിക്കുന്നതെങ്കില്‍ അതില്‍ അവന്‍ ലജ്‌ജിക്കാതിരിക്കട്ടെ. പിന്നെയോ, ക്രിസ്‌ത്യാനി എന്ന നാമത്തില്‍ അഭിമാനിച്ചുകൊണ്ട്‌ അവന്‍ ദൈവത്തെ മഹത്വപ്പെടുത്തട്ടെ.1 പത്രോസ് 4 : 16 good morning, God bless you and blessed Sunday ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️🌹🌹🌹🌹🌹
ജഡികാഭിലാഷങ്ങള്‍ മരണത്തിലേക്കു നയിക്കുന്നു; ആത്‌മീയാഭിലാഷങ്ങള്‍ ജീവനിലേക്കും സമാധാനത്തിലേക്കും.
റോമാ 8 : 6🌹🌹🌹🌹🌹🌹

17/09/2022

ക്രിസ്‌തുവിന്റെ പീഡകളില്‍ നിങ്ങള്‍ പങ്കുകാരാകുന്നതില്‍ ആഹ്ലാദിക്കുവിന്‍! അവന്റെ മഹത്വം വെളിപ്പെടുമ്പോള്‍ നിങ്ങള്‍ അത്യധികം ആഹ്ലാദിക്കും.1 പത്രോസ് 4 : 13 good morning, God bless you and blessed day ✨️✨️✨️✨️✨️✨️✨️✨️✨️🌹🌹🌹🌹🌹🌹
നിങ്ങള്‍ ജീവന്റെ വചനത്തെ മുറുകെപ്പിടിക്കുവിന്‍. അപ്പോള്‍ ഞാന്‍ ഓടിയതും അധ്വാനിച്ചതും വ്യര്‍ഥമായില്ലെന്ന്‌ ക്രിസ്‌തുവിന്റെ ദിനത്തില്‍ എനിക്കഭിമാനിക്കാം.
ഫിലിപ്പി 2 : 16🌹🌹🌹🌹🌹🌹🌹

16/09/2022

സര്‍വോപരി നിങ്ങള്‍ക്ക്‌, ഗാഢമായ പരസ്‌പരസ്‌നേഹം ഉണ്ടായിരിക്കട്ടെ; കാരണം, സ്‌നേഹം നിരവധി പാപങ്ങളെ മറയ്‌ക്കുന്നു.1 പത്രോസ് 4 : 8 good morning, God bless you and blessed day 🌹🌹🌹🌹🌹🌹🌹🌹🌹
ഓരോരുത്തരും സ്വന്തം താത്‌പര്യം മാത്രം നോക്കിയാല്‍പോരാ; മറിച്ച്‌ മറ്റുള്ളവരുടെ താത്‌പര്യവും പരിഗണിക്കണം.
ഫിലിപ്പി 2 : 4🌹🌹🌹🌹🌹🌹🌹

15/09/2022

സകലത്തിന്റെയും അവസാനം സമീപിച്ചിരിക്കുന്നു. ആകയാല്‍, നിങ്ങള്‍ സമചിത്തരും പ്രാര്‍ഥനയില്‍ ജാഗരൂകരും ആയിരിക്കുവിന്‍.1 പത്രോസ് 4 : 7 good morning, God bless you and blessed day 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
മാത്‌സര്യമോ വ്യര്‍ഥാഭിമാനമോ മൂലം നിങ്ങള്‍ ഒന്നുംചെയ്യരുത്‌. മറിച്ച്‌, ഓരോരുത്തരും താഴ്‌മയോടെ മറ്റുള്ളവരെ തങ്ങളെക്കാള്‍ ശ്രേഷ്‌ഠരായി കരുതണം.
ഫിലിപ്പി 2 : 3🌹🌹🌹🌹🌹🌹🌹🌹

14/09/2022

നീതിക്കുവേണ്ടി കഷ്‌ടതകള്‍ സഹിക്കേണ്ടിവന്നാല്‍ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍. അവരുടെ ഭീഷണി നിങ്ങള്‍ ഭയപ്പെടേണ്ടാ; നിങ്ങള്‍ അസ്വസ്‌ഥരാവുകയും വേണ്ടാ.1 പത്രോസ് 3 : 14 good morning, God bless you and blessed day ✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️🌹🌹🌹🌹🌹🌹🌹
ക്രിസ്‌തുവില്‍ വിശ്വസിക്കാന്‍മാത്രമല്ല, അവനുവേണ്ടി സഹിക്കാന്‍കൂടിയുള്ള അനുഗ്രഹം അവനെപ്രതി നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്നു.
ഫിലിപ്പി 1 : 29🌹🌹🌹🌹🌹🌹🌹

13/09/2022

തിന്‍മയ്‌ക്കു തിന്‍മയോ, നിന്‌ദനത്തിനു നിന്‌ദനമോ പകരം കൊടുക്കാതെ, അനുഗ്രഹിക്കുവിന്‍. അനുഗ്രഹം അവകാശമാക്കുന്നതിനുവേണ്ടി വിളിക്കപ്പെട്ടിരിക്കുന്നവരാണല്ലോ നിങ്ങള്‍.1 പത്രോസ് 3 : 9 good morning, God bless you and blessed day 🌹🌹🌹🌹🌹🌹🌹🌹
നിങ്ങളുടെ തലമുടിയിഴപോലും എണ്ണപ്പെട്ടിരിക്കുന്നു. ഭയപ്പെടേണ്ടാ, നിങ്ങള്‍ അനേകം കുരുവികളെക്കാള്‍ വിലയുള്ളവരാണ്‌.
ലൂക്കാ 12 : 7🌹🌹🌹🌹🌹🌹🌹

10/09/2022

നീയോ, കുഞ്ഞേ, അത്യുന്നതന്റെ പ്രവാചകന്‍ എന്നു വിളിക്കപ്പെടും. കര്‍ത്താവിനു വഴിയൊരുക്കാന്‍ അവിടുത്തെ മുമ്പേനീ പോകും.ലൂക്കാ 1 : 76 good morning, God bless you and blessed day 🌹🌹🌹🌹🌹
ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും തന്നെത്തന്നെ നഷ്‌ടപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്‌്‌താല്‍ അവന്‌ എന്തു പ്രയോജനം?
ലൂക്കാ 9 : 25🌹🌹🌹🌹🌹🌹🌹

Want your organization to be the top-listed Non Profit Organization in Kottayam?
Click here to claim your Sponsored Listing.

Videos (show all)

സൺ‌ഡേ സ്കൂൾ പ്രവേശനോത്സവം
Catechism day celebration
✝️ദുഃഖവെള്ളി ✝️ വലതുഭാഗത്തു ക്രൂശിക്കപെട്ടവൻ കർത്താവിൽ വിശ്വസിച്ചു . പ്രാണൻ പൊലിയുന്ന വേദനയിലും കർത്താവിനു വേണ്ടി വാദിച്...
വിശ്വാസത്തിന്റെയും പ്രത്യാശയുടെയും പ്രതീകമായി പാതി നോമ്പ്
മെത്രഭിഷേക വാർഷികം ആഘോഷിക്കുന്ന മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ തലവനും പിതാവും ആയ മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക...
❤🌹
❤
വി. തോമശ്ലീഹായുടെ ദുക്റോനോ തിരുനാൾ
മാസ്ക് ഉപയോഗിക്കു സാമൂഹിക അകലം പാലിക്കു. വൈറസ് വ്യാപനത്തെ തടയൂ.ഭയം വേണ്ട ജാഗ്രത മതിStay home stay safe

Telephone

Website

Address


Kottayam
686004

Opening Hours

9:30am - 11:30am

Other Community Organizations in Kottayam (show all)
CASA Kottayam CASA Kottayam
Kottayam
Kottayam

കാസ കോട്ടയം ജില്ല കമ്മിറ്റിയുടെ ഔദ്യോഗിക പേജ്

Kottayam Hindu Dharma Parishad Kottayam Hindu Dharma Parishad
Govindham, Thirunakkara
Kottayam, 686001

The objective of the Kottayam Hindu Dharma Parishad is to organise- consolidate the Hindu society and to serve – protect the Hindu Dharma.

PRDS kothala shakha PRDS kothala shakha
Kottayam, 686502

പ്രത്യക്ഷ രക്ഷാ ദൈവ സഭ (PRDS) കോത്തല ശാഖാ

SNDP Yogam Youth Movement Thiruvanchoor 1574 SNDP Yogam Youth Movement Thiruvanchoor 1574
Thiruvanchoor
Kottayam, 686019

SNDP യോഗം ശാഖാ നമ്പർ 3585 സി.കെ.എം, തിരുവഞ്ചൂരിൻ്റെ പോഷക സംഘടയായ 1574 നമ്പർ യൂത്ത് മൂവ്മെൻ്റിൻ്റെ പേജ്.

RAJ constructions RAJ constructions
Samooham Road
Kottayam

Raj Constructions and Developers, Samooham Road, Pala.

SNDP Youth Movement Erumely Union SNDP Youth Movement Erumely Union
Kottayam, 686509

SNDP YM എരുമേലി

Thellakom Residents Association Thellakom Residents Association
THELLAKOM
Kottayam, 686630

Thellakom Residents Association (TRA) with Reg No : KTM/TC/140/2019 is the neighbourhood residents welfare association working to improve the community of Thellakom in Kottayam,Ker...

Variyoram charitable Trust Variyoram charitable Trust
Kottayam

ഓരത്ത് നിര്‍ത്തുകയല്ല, ഒപ്പം കൂട്ടുകയാണ്

VICIB Homely Diamond Organization VICIB Homely Diamond Organization
Kottayam

" VICIB HOMELY " ഇപ്പോളിതാ ഭക്ഷ്യ സുരക്ഷയോടൊപ?

Nivin.nte.kottayam Nivin.nte.kottayam
Palai
Kottayam, 686652

അച്ചായന്റെ കോട്ടയം�

Chengayiiiiizzzzzzz of +2 C. Chengayiiiiizzzzzzz of +2 C.
Kottayam

we are Computer Science batch from St Mary's HSS Manarcad( 2011-2013)