ജനപക്ഷം CPIM വടവാതൂർ ESI

ജനപക്ഷം CPIM വടവാതൂർ ESI

You may also like

Agent Patricia Watson
Agent Patricia Watson

ലാൽസലാം സഖാക്കളെ സിപിഐ എം ഇ എസ് ഐ ബ്രാ

08/12/2023

ആദരാഞ്ജലികൾ 🌹

17/08/2023
24/07/2023

അഗ്രസീവ്
ദൈവങ്ങൾ. .........................
മനുഷ്യസഹജമായ പ്രവണതയാണ് ആരാധന പലരും പല മേഖലയിലും തിളങ്ങി നിൽക്കുന്നവരെ ആരാധിക്കാറുണ്ട് അവർക്ക് വേണ്ടി എന്ത് ചെയ്യാനും ഫാൻസ് തയ്യാറുമാണ് പക്ഷേ ഇതി ഇഴകീറി പരിശോദിക്കുമ്പോൾ ആരാധന ഒരു ഫ്യൂഡൽ കാഴ്ചപ്പാടാണ് സിനിമാതാരങ്ങളെയും കായികതാരങ്ങളെയും ആരാധിച്ചിരുന്നവർ ദൈവങ്ങളുടെയും പല വിധത്തിൽപ്പെട്ട യൂട്യൂബർമാരുടെയും ബിഗ് ബോസ് താരങ്ങളുടെയും ആരാധകരാണ് പക്ഷേ ഈ ദൈവങ്ങൾ സമൂഹത്തിൽ ഉയർത്തിപ്പിടിക്കുന്ന കാഴ്ചപ്പാടുകൾ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട് റോബിൻ രാധാകൃഷ്ണനെയും ഇപ്പോൾ തൊപ്പിയും ആരാധിക്കുന്നവരെല്ലാം ഒരേ പാറ്റേൺ തന്നെയാണ് പിന്തുടരുന്നത് നെഗറ്റീവ് കാര്യങ്ങൾ പറയുന്നവരെയും വിമത സ്വഭാവം കാണിക്കുന്നവരെയും വാഴ്ത്തി പാടുന്ന ഒരു രീതി പൊതുവേ ഇപ്പോൾ നിലവിലുണ്ട് വളരെ അഗ്രസീവായി കാര്യങ്ങൾ പറഞ്ഞു പ്രവർത്തിച്ചു സമൂഹത്തെ മുഴുവൻ മൂല്യച്യുതിയിലേക്ക് ഇവർ തള്ളിവിടുന്നു പ്രധാനമായ ഒരു കാരണം പൊതുസമൂഹത്തിന്റെ രാഷ്ട്രീയ അരാജകത്വവും പൊതുവിടങ്ങളിലെ കൂട്ടായ്മ ഇല്ലായ്മയാണ് സമൂഹത്തിന്റെ ഒരുമയും സഹായ മനോഭാവവും സമൂഹത്തിലെ തിന്മകളെ എതിർക്കാനുള്ള രാഷ്ട്രീയ കാഴ്ചപ്പാടും അതാണ് നമുക്ക് ഇന്നിന്റെ ആവശ്യം പുതുതലമുറ വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാട് അതോടൊപ്പം ഇന്നിൻറെ രാഷ്ട്രീയ സംഭവവികാസങ്ങളിൽ വ്യക്തവും ശക്തവും ആയതും വിവേചനരഹിതമായ അന്തസ്സുള്ള ഒരു രാഷ്ട്രീയ കാഴ്ചപ്പാട് നമ്മുടെ സമൂഹത്തിൽ ഉയർന്നു വരണം ഇന്ത്യയെ പലതായി കീറിമുറിക്കുന്ന ഭൂരിപക്ഷവും ന്യൂനപക്ഷവും ആയ വർഗീയ പ്രവർത്തനങ്ങളെ ചെറുത്ത് തോൽപ്പിക്കുക എന്നതാണ് പ്രാധാന്യം അർഹിക്കുന്ന ഇന്നത്തെ ഇന്ത്യയുടെ രാഷ്ട്രീയ സാഹചര്യം ഇതിഹാസങ്ങളിൽ നിന്ന് വസ്തുതകൾ വേർതിരിച്ചെടുത്തുകൊണ്ട് മതസൗഹാർദ്ദത്തിന്റെ ആഴങ്ങൾ സംഭരിച്ചുകൊണ്ട് നമുക്ക് മുന്നേറാം 𝓵𝓪𝓪𝓵 𝓼𝓪𝓵𝓪𝓪𝓶
#കടപ്പാട് # #

24/07/2023

വി ഡി സതീശന്റെ യുഡിഎഫ് വിരുദ്ധത

28/08/2022

കുടുംബം.

11/07/2022

ലാൽസലാം സഖാക്കളെ സിപിഐ എം ഇ എസ് ഐ ബ്രാഞ്ച് നേതൃത്വം നൽകുന്ന ഒരു ഫേസ്ബുക്ക് പേജ് ആണ് ഇത്

Want your organization to be the top-listed Government Service in Kottayam?
Click here to claim your Sponsored Listing.

Videos (show all)

വി ഡി സതീശന്റെ യുഡിഎഫ് വിരുദ്ധത

Category

Website

Address


VADAVATHOOR ESI
Kottayam
686010

Other Social Services in Kottayam (show all)
BJP Kurichy WARD 4 BJP Kurichy WARD 4
Kottayam

Bharatiya Janata Party (BJP)

Shalom Voice And Ministries kottayam Shalom Voice And Ministries kottayam
Kottayam, 686006

A Xian Devotional music team And Gospel Ministries Kottayam @2010. Marriage and Funeral Choir.. Open meetings, muttathu convention.. House visiting.. Etc...

Kidangoor Ksfe Kidangoor Ksfe
Sreemurukan Buildings, Highway Junction, Kidangoor
Kottayam, 686572

Youth Congress south pampady Youth Congress south pampady
Kottayam

youth congress Kalleppuram unit�

Hitam India Hitam India
Kottayam, 686101

HITAM is conceptualised with the core value of elevating the existence of human beings through honest, intensive and collaborative processes that have a far-reaching impact on the ...

Sevabharathi Meenadom - സേവാഭാരതി മീനടം Sevabharathi Meenadom - സേവാഭാരതി മീനടം
Kottayam, 686516

മാനവ സേവ മാധവ സേവ

Shino Kuttiserry Shino Kuttiserry
Changanacherry, Kottayam
Kottayam, 680107

Sanke volunteer

OIOP OIOP
Kottayam, 686006

Tony Varkichan Tony Varkichan
Tony Varkichan, Vallialil House, Ayarkunnam
Kottayam

Jwellery Marchant

Atmashray Handicrafts Atmashray Handicrafts
Kottayam, 686652

Independent community of self motivated people, who promotes sustainable eco-friendly items and love.

Phoenix Official Phoenix Official
Kottayam, 686006

Burn for others burn for enlightment service Service Care

IDYF pakkil IDYF pakkil
Pakkil 632
Kottayam, 686012