Phoenix Official

Burn for others burn for enlightment
service Service Care

18/07/2023

ജനകീയൻ എന്ന പദത്തിന് ജീവിതം കൊണ്ട് അർഥം രചിച്ച് കേരളത്തിന്റെ പ്രിയ ജന നായകൻ വിടവാങ്ങി.

20/11/2022

പാനാപ്പള്ളി ജംഗഷ്നിൽ ഫീനിക്സ് കൂട്ടായമയുടെ നേതൃത്വത്തിൽ ദിശാ ബോർഡ് സ്ഥാപിക്കുകയുണ്ടായി. സഹകരിച്ച എല്ലാവരോടുമുള്ള നന്ദി അറിയിക്കുന്നു.

31/03/2022

കരുതലാകാം കൈകോർത്ത്🤝🏻
സഹായിച്ച എല്ലാവർക്കും ഹൃദയംനിറഞ്ഞ നന്ദി♥️

17/10/2021

Urgent 💯

11/06/2021

കൂട്ടുകാർക്ക് ഒരു കൈത്താങ്ങ് ♥️

10/06/2021

Mission Completed ✅

10/06/2021

പ്രിയമുള്ളവരേ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഫീനിക്സ് നടത്തിയ വളരെ വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു.
പ്രകൃതി ഏറ്റവും കൂടുതൽ ചൂഷണം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പ്രകൃതിയുടെ മുറിവുകൾ ഉണക്കുവാൻ ഒരു മരത്തോളം മറ്റൊരു മരുന്നില്ലെന്ന തിരിച്ചറിവിൽ നിന്ന് നൂറു തൈകൾ നടുവാനും അതിന്റെ വളർച്ച കാലയളവിൽ കൂടെ നിന്ന് പരിപാലിക്കുവാനും വേണ്ടിയാണല്ലോ ഈ ചലഞ്ചുമായി ഫീനിക്സ് പ്രവർത്തകർ നിങ്ങളുടെ അടുത്തേക്ക് എത്തിയത് നന്മ വറ്റാത്ത നൂറല്ല അധിലധികം മനുഷ്യർ നമ്മുക്ക് ചുറ്റും ഇന്നും അവശേഷിക്കുന്നതുകൊണ്ട് നൂറിൽ ഒതുങ്ങാതെ 250 ൽ അധികം വൃക്ഷതൈകൾ നടുവാൻ സാധിച്ചു എന്നത് ഈ നാടിന്ന് വളരെ അഭിമാനകരമായ കാര്യമാണ്.
ഇതിന്ന് ഞങ്ങളോട് സഹകരിച്ച Ezhuvelil gardens ഇതിന്റെ ആദ്യഘട്ടം പൂർത്തീകരിച്ച മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി ആദ്യ തൈകൾ ഏറ്റുവാങ്ങിയ സോണി അച്ചൻ,ലൈജു അച്ചൻ,ബിൻസൺ അച്ചൻ കൂരോപ്പട പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീല ചെറിയാൻ,പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഡാലി റോയ്, കൂരോപ്പട പഞ്ചായത്ത് മുൻ പ്രസിഡന്റ് ശ്രീ കുഞ്ഞു പുതുശേരി മറ്റ് പഞ്ചായത്ത് മെമ്പർമാർ സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ ആളുകൾ തുടങ്ങി കൊച്ചുകുട്ടികൾ വരെ ഈ ഉദ്യമത്തിൽ പങ്കുചേർന്ന എല്ലാവരോടുമുള്ള നന്ദിയും അറിയിക്കുന്നു.
ആറു മാസങ്ങൾക്കു ശേഷം മികച്ച വളർച്ചയും സംരക്ഷണവും ലഭിക്കുന്ന മരത്തിന്റെ ഉടമസ്ഥന് അന്തരിച്ച പരിസ്ഥിതി പ്രവർത്തകനും ചിപ്കോ മൂവ്മെന്റ് ആചാര്യനുമായ സുന്ദർലാൽ ബഹുഗുണയുടെ പേരിലുള്ള അവാർഡ് നൽകുന്നതാണ് എന്ന കാര്യം ഓർമിപ്പിക്കുന്നു.
നമ്മുക്കൊരുമിക്കാം ഭൂമിക്കുവേണ്ടി

10/06/2021

Oommen Chandy

10/06/2021

10/06/2021

#001
.Sony

03/06/2021

ഭൂമിക്കായി നമ്മുക്കൊരുമിക്കാം 🌎
🌳
🔥

27/05/2021

പ്രിയുമുള്ളവരെ നമ്മുടെ ഭൂമിക്കുവേണ്ടി🌍 നമുക്കൊരുമിച്ചു🤝🏻 ഈ വലിയ ഉദ്യമത്തിൽ പങ്കുചേരാം
ഇതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക...
കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് നിങ്ങളുടെ വീട്ടുമുറ്റത്തു തൈകൾ എത്തിച്ചു നൽകുന്നതായിരിക്കും....

27/05/2021

*പ്രിയുമുള്ളവരെ നമ്മുടെ ഭൂമിക്കുവേണ്ടി🌍 നമുക്കൊരുമിച്ചു🤝🏻 ഈ വലിയ ഉദ്യമത്തിൽ പങ്കുചേരാം*
*ഇതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക....*
*കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് നിങ്ങളുടെ വീട്ടുമുറ്റത്തു തൈകൾ എത്തിച്ചു നൽകുന്നതായിരിക്കും....*

03/05/2021

🌳
നമ്മുടെ ഭൂമിക്കായി നമുക്കൊരുമിക്കാം🌍

Want your organization to be the top-listed Government Service in Kottayam?
Click here to claim your Sponsored Listing.

Videos (show all)

Mission Completed ✅
ഭൂമിക്കായി നമ്മുക്കൊരുമിക്കാം  🌎#MyTreeChallenge🌳#Phoenix🔥

Category

Website

Address


Kottayam
686006

Other Social Services in Kottayam (show all)
BJP Kurichy WARD 4 BJP Kurichy WARD 4
Kottayam

Bharatiya Janata Party (BJP)

Shalom Voice And Ministries kottayam Shalom Voice And Ministries kottayam
Kottayam, 686006

A Xian Devotional music team And Gospel Ministries Kottayam @2010. Marriage and Funeral Choir.. Open meetings, muttathu convention.. House visiting.. Etc...

Kidangoor Ksfe Kidangoor Ksfe
Sreemurukan Buildings, Highway Junction, Kidangoor
Kottayam, 686572

Youth Congress south pampady Youth Congress south pampady
Kottayam

youth congress Kalleppuram unit�

ജനപക്ഷം CPIM വടവാതൂർ ESI ജനപക്ഷം CPIM വടവാതൂർ ESI
VADAVATHOOR ESI
Kottayam, 686010

ലാൽസലാം സഖാക്കളെ സിപിഐ എം ഇ എസ് ഐ ബ്രാ

Hitam India Hitam India
Kottayam, 686101

HITAM is conceptualised with the core value of elevating the existence of human beings through honest, intensive and collaborative processes that have a far-reaching impact on the ...

Sevabharathi Meenadom - സേവാഭാരതി മീനടം Sevabharathi Meenadom - സേവാഭാരതി മീനടം
Kottayam, 686516

മാനവ സേവ മാധവ സേവ

Shino Kuttiserry Shino Kuttiserry
Changanacherry, Kottayam
Kottayam, 680107

Sanke volunteer

OIOP OIOP
Kottayam, 686006

Tony Varkichan Tony Varkichan
Tony Varkichan, Vallialil House, Ayarkunnam
Kottayam

Jwellery Marchant

Atmashray Handicrafts Atmashray Handicrafts
Kottayam, 686652

Independent community of self motivated people, who promotes sustainable eco-friendly items and love.

IDYF pakkil IDYF pakkil
Pakkil 632
Kottayam, 686012