യൂത്ത് കോൺഗ്രസ് പുതുപ്പള്ളി

Official page of Youth Congress Puthuppally Assembly Committee.

15/12/2023

അഡ്വ ചാണ്ടി ഉമ്മൻ MLA 🔥

Photos from യൂത്ത് കോൺഗ്രസ് പുതുപ്പള്ളി's post 14/12/2023

പാമ്പാടിയിൽ വിവിധ ഇടങ്ങളിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ കരിങ്കൊടി കാട്ടി

പാമ്പാടി : പാമ്പാടിയിൽ വിവിധ ഇടങ്ങളിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ കരിങ്കൊടി കാട്ടി മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നതിനിടയിൽ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിനീഷ് ബെന്നി, പുതുപ്പള്ളി നിയോജകമണ്ഡലം പ്രസിഡണ്ട് ഷാൻ റ്റി ജോൺ, നിയോജക മണ്ഡലം സെക്രട്ടറി അഭിലാഷ്‌ ളാക്കാട്ടൂർ, കെ.എസ്‌.യു സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് ജിത്തു ജോസ് എന്നിവരെ പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തു. വെള്ളൂർ സാൻജോസ് ഹോസ്റ്റലിനു മുൻപിൽ വച്ചാണ് കരിങ്കൊടി കാണിക്കുന്നതിനിടെ ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. പാമ്പാടി വട്ടമലപ്പടിക്കലെ സൗത്ത് ഇൻഡ്യൻ ബാങ്കിൻ്റെ മുമ്പിലും കോൺഗ്രസ്സ് പ്രവർത്തകർ കരിങ്കൊടി വീശി
യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സച്ചിൻ മാത്യു രതീഷ് തോട്ടപ്പള്ളിപ്രിൻസ് കാർത്തി എന്നിവർ ആണ് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തെ കരിങ്കൊടി കാണിച്ചത്

13/12/2023

സ്വന്തം തട്ടകമായ പാലായിൽ വന്ന് ജോസ് മോനെ വേദിയിൽ ഇരുത്തി കേരളാ കോൺഗ്രസ്‌ (എം) പാർട്ടിയുടെ എം.പിയെ പരസ്യമായി മുഖ്യമന്ത്രി അപമാനിച്ചിട്ടും പാർട്ടി ചെയർമാൻ ജോസ് മോന് ഒന്ന് നെടുവീർപ്പ് ഇടാൻ പോലും പറ്റിയില്ല. കാലത്തിന്റെ കാവ്യ നീതി പണ്ട് യുഡിഫിൽ ആയിരുന്നപ്പോൾ ഒന്ന് തുമ്മിയാൽ അപ്പോ മുന്നണി വിടും എന്ന് പറഞ്ഞ് നടന്ന ജോസ് കെ മാണി ഇന്ന് സ്വന്തം വീടായ പാലായിൽ അഥിതി ആയി വന്ന മുഖ്യമന്ത്രിയുടെ ആട്ടും തുപ്പും സഹിച്ച് മുന്നോട്ട്. 😄😄

കേരളാ കോൺഗ്രസ്‌ പ്രവർത്തകരുടെ ആത്മാഭിമാനം ജോസ് മോൻ എൽ ഡി ഫിന് പണയം വെച്ചു 😃

17/11/2023

ടീം പുതുപ്പള്ളി 💙

അഭിവാദ്യങ്ങൾ

Photos from യൂത്ത് കോൺഗ്രസ് പുതുപ്പള്ളി's post 15/11/2023

അഭിവാദ്യങ്ങൾ 💙

14/11/2023

യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രീ ഗൗരി ശങ്കറിന് ആശംസകൾ 💙

14/11/2023

യൂത്ത് കോൺഗ്രസ്‌ പുതുപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയെ ഇനി ഷാൻ നയിക്കും 💙

അഭിവാദ്യങ്ങൾ

Shan John

01/11/2023

നാല് മാസത്തെ ക്ഷേമപെൻഷൻ മുടക്കിയിട്ട് 27 കോടി ചിലവാക്കി സിനിമാ നടന്മാരോടൊപ്പം സെൽഫി എടുത്തു കളിക്കുന്ന മുതലിന്റെ പേരാണത്രേ ജനകീയ മുഖ്യൻ 😏😏

25/10/2023
19/08/2023

"തണലേകാം കരുത്താകാം'" പദ്ധതി കോവിഡ് പുനരധിവാസത്തിന്റെ ഭാഗമായി 2021-ൽ പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ ഉൾപ്പടെ കേരളം ഒട്ടാകെ 1000 സ്മാർട്ട്‌ ഫോണുകൾ വിദ്യാർഥികൾക്ക് സമ്മാനിച്ച ചാണ്ടി ഉമ്മൻ

14/08/2023

#നന്മ_തുടരട്ടെ | | #പുതുപ്പള്ളി_യുഡിഎഫിനൊപ്പം

20/07/2023

ജനനായകന്‍റെ പുതുപ്പള്ളി വീട്ടിലേക്കുള്ള അവസാന യാത്ര. അനുഗമിച്ച് ജനലക്ഷങ്ങള്‍.. തത്സമയം

20/07/2023

ജനഹൃദയങ്ങളിലേറി ജനനായകന്‍റെ അന്ത്യയാത്ര... കണ്ണിമ ചിമ്മാതെ.. കണ്ണീരണിഞ്ഞ് കേരളം തത്സമയം

19/07/2023

ജനസാഗരത്തെ സാക്ഷിയാക്കി ജനനായകന്റെ മടക്കം. പുതുപള്ളി ഹൗസില്‍ നിന്നും പുതുപള്ളിയിലേക്ക് മടക്കം.. വിലാപയാത്ര , തത്സമയം

19/07/2023
18/07/2023

ജനനായകന് കണ്ണീരില്‍ കുതിർന്ന യാത്രാമൊഴി... തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസില്‍ നിന്ന് തത്സമയം

18/07/2023

ജനനായകന് കണ്ണീർ പ്രണാമം... തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസില്‍ നിന്ന് തത്സമയം

22/06/2023

പിണറായി വിജയന്റെ കെ പോലീസ്

Subin Mathew 💙

22/06/2023

സമരം ചെയ്ത കെ എസ് യു പ്രവർത്തകരുടെ വീട്ടിൽ ഇരിക്കുന്ന മാതാപിതാക്കളെ അസഭ്യം പറഞ്ഞ പിണറായിയുടെ കെ- പോലീസുകാരൻ

വീഡിയോ കമന്റ്‌ ബോക്സിൽ

Photos from Adv. Chandy Oommen's post 21/06/2023
06/06/2023

പുതുപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രീ കെ ബി ഗിരീശനും അയർക്കുന്നം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രീ കെ.കെ രാജുവിനും അഭിവാദ്യങ്ങൾ 💙

യൂത്ത് കോൺഗ്രസ്‌ പുതുപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി

29/05/2023

യൂത്ത് കോൺഗ്രസ്‌ ദേശിയ ജനറൽ സെക്രട്ടറിയും മുംബൈ നോർത്ത് ഈസ്റ്റ്‌ DCC പ്രസിഡന്റും ആയ ശ്രീ എബ്രഹാം റോയ് മാണിയുടെ വല്യപ്പച്ചൻ മണർകാട് തുരുത്തിപ്പറമ്പിൽ കുടുംബാഗമായ തെക്കേമഴവഞ്ചേരിയിൽ മാണി ഏബ്രഹാം(100) നിര്യാതനായി.

അദരാഞ്ജലികൾ 🌹

24/05/2023

യൂത്ത് കോൺഗ്രസ്‌ പാമ്പാടി

21/05/2023

വിവാഹിതരാകുന്ന പ്രിയ സൂരജിനും ഐശ്വര്യക്കും ആശംസകൾ 💙💙

22/05/2023

Photos from യൂത്ത് കോൺഗ്രസ് പുതുപ്പള്ളി's post 21/05/2023

രാജീവ് ഗാന്ധിയുടെ മുപ്പത്തിരണ്ടാം രക്തസാക്ഷിത്വം പുതുപ്പള്ളി കോൺഗ്രസ് യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പ ർച്ചനയും അനുസ്മരണവും നടത്തി

21/05/2023

മറക്കില്ല രാജ്യം പ്രിയ രാജീവിനെ 💙

18/05/2023

AK ശശീന്ദ്രൻ, കുര്യൻ ജോയി, KC ജോസഫ്, VM സുധീരൻ, MM ഹസൻ, വയലാർ രവി, AK ആന്റണി, AC ഷണ്മുഖദാസ്, ഉമ്മൻ ചാണ്ടി, കടന്നപ്പള്ളി രാമചന്ദ്രൻ...💙

അക്കാലത്തവർ യൂത്ത്കോൺഗ്രസ് 🔥

19/04/2020

യൂത്ത് കോൺഗ്രസ്‌ ജില്ലാ കമ്മിറ്റയുടെ ആഭിമുഖ്യത്തിൽ വിതരണം ചെയ്ത കിറ്റുകൾ പുതുപ്പള്ളി നിയോജകമണ്ഡലത്തിനു വേണ്ടി നിയോജകമണ്ഡലം പ്രസിഡന്റ്‌ ജെയ്സൺ പെരുവേലി ജില്ലാ പ്രസിഡന്റ്‌ ചിന്തു കുര്യൻ ജോയിൽ നിന്ന് ഏറ്റുവാങ്ങുന്നു. പുതുപ്പള്ളി നിയോജകമണ്ഡലത്തിന്റെ വിവിധ പഞ്ചായത്തുകളിൽ കിറ്റുകൾ വിതരണം ചെയ്തു.ജില്ലാ ജനറൽ സെക്രട്ടറി ഷാൻ ടി ജോൺ നിയോജകമണ്ഡലം ഭാരവാഹികളായ ജാക്ക്സൺ ചാണ്ടി, അജിൻ മള്ളിയിൽ, അനുരാജ് എസ് തുടങ്ങിയവർ പരുപാടിക്ക് നേതൃത്വം നൽകി.അതാത് പഞ്ചായത്തുകളിൽ കോൺഗ്രസ്‌ നേതാക്കളും യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരും ചേർന്ന് കിറ്റുകൾ വിതരണം ചെയ്തു.

18/04/2020

യൂത്ത് കോൺഗ്രസ് പുതുപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി അവതരിപ്പിച്ച "V-RISE" ഓൺലൈൻ മത്സരത്തിലെ മൂന്നാമത്തെ ഇനം " #അടിക്കുറിപ്പ് #മത്സരം".

ചുവടെ നൽകിയിരിക്കുന്ന ചിത്രത്തിന് ഏറ്റവും ഉചിതവും മനോഹരവുമായ കമെന്റ് നൽകുന്നവർക്കാണ് സമ്മാനം.
18/04/20 മുതൽ 21/04/20 വരെയാണ് മത്സരം.

Photo courtesy : Dream Shot Media and Creations
Editz : vijesh mj

18/04/2020

News18 Kerala | Malayalam News LIVE | Latest Kerala News | Today News Malayalam | മലയാളം വാര്‍ത്ത

ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ഉമ്മൻ ചാണ്ടി സാർ News 18 ചാനലിൽ ലൈവ്.

https://youtu.be/0F7rL_UulHU

#മലയാളംവാർത്ത About the Channel: -------------------------------------------- News18 K...

Want your organization to be the top-listed Government Service in Kottayam?
Click here to claim your Sponsored Listing.

Videos (show all)

ജനനായകന്‍റെ പുതുപ്പള്ളി വീട്ടിലേക്കുള്ള അവസാന യാത്ര. അനുഗമിച്ച് ജനലക്ഷങ്ങള്‍.. തത്സമയം
ജനഹൃദയങ്ങളിലേറി ജനനായകന്‍റെ അന്ത്യയാത്ര... കണ്ണിമ ചിമ്മാതെ.. കണ്ണീരണിഞ്ഞ് കേരളം തത്സമയം
പിണറായി വിജയന്റെ കെ പോലീസ്Subin Mathew 💙
കോട്ടയത്തിൻ നായകൻ 💙യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ ചിന്തു കുര്യൻ ജോയ് 💙ജില്ലാ സമ്മേളനം 💙Indian Youth Congress Kottayam
യൂത്ത് കോൺഗ്രസ്‌ കോട്ടയം ജില്ലാ സമ്മേളനതോട് അനുബന്ധിച്ച് നടന്ന രക്തസാക്ഷികളുടെ ഛായ ചിത്ര ജാഥക്ക് പുതുപ്പള്ളി നിയോജക മണ്ഡ...
യൂത്ത് കോൺഗ്രസ്‌ കോട്ടയം ജില്ലാ കമ്മിറ്റി കടുത്തുരുത്തി പോലീസ് സ്റ്റേഷൻ ഉപരോധിച്ചുIndian Youth Congress KeralaIndian You...
ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ പുതുപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ ക്രിക്കറ്റ്‌ ടൂർണമെന്റ് യൂത്ത് കോൺഗ്രസ്‌ ദേശിയ ഔട്ട്...

Telephone

Website

Address


Kottayam
686011

Other Political Organizations in Kottayam (show all)
SFI Thalayolaparambu LC SFI Thalayolaparambu LC
SFI Thalayolaparambu LC, Thalayolaparambu
Kottayam, 686605

സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം

SDPI Kottayam Mandalam SDPI Kottayam Mandalam
Sankranthy
Kottayam, 686016

"വിശപ്പിൽ നിന്ന് മോചനം ഭയത്തിൽ നിന്ന?

101 booth committee CPIM 101 booth committee CPIM
Kallupurakal
Kottayam, 686003

CPIM പനച്ചിക്കാട് Official CPIM പനച്ചിക്കാട് Official
പരുത്തുംപാറ
Kottayam, KUZHIMATTOM686533

This is the official face book page of the CPIM Local committee, Panachikkadu

DYFI kochalumood unit committee DYFI kochalumood unit committee
Puthuppally
Kottayam, 686011

ഡിവൈഎഫ്ഐ കൊച്ചാലുംമൂട് യൂണിറ്റ് സെക്രട്ടറി: ആസാദ് പ്രസിഡൻ്റ്: ജസ്റ്റിൻ

Indian Youth Congress Kottayam Assembly Indian Youth Congress Kottayam Assembly
Kottayam
Kottayam, 686023

The Indian Youth Congress is the youth wing of the National congress party.

DYFI Parampuzha DYFI Parampuzha
പാറമ്പുഴ
Kottayam

ഇൻക്വിലാബ് സിന്ദാബാദ്‌

Indian Youth Congress-Akalakunnam Indian Youth Congress-Akalakunnam
AKALAKKUNNAM
Kottayam

യൂത്ത് കോൺഗ്രസ് അകലക്കുന്നം

AISF n AISF n
Government College Kottayam
Kottayam

AISF Ettumanoor MC AISF Ettumanoor MC
Ettumanoor
Kottayam

bjp4kottayam bjp4kottayam
Kottayam

BJP Kottayam

DYFI Kottayam Block Committee DYFI Kottayam Block Committee
Kottayam
Kottayam

youth organization