Sandeep JP

Bharatheeya Janatha Party

01/02/2024

റാം റാം ..... 🏹

30/01/2024

1, തന്നെ ആക്രമിക്കാൻ വന്ന അന്തം കമ്മികളുടെ മുന്നിലേക്ക് ഇറങ്ങി ചെല്ലുന്നു 😋
2, അന്തം കമ്മികൾ ഇത് കണ്ടിട്ട് SBI യുടെ ATM ൽ കയറി ഒളിക്കുന്നു😋
3, ഗവർണർ അവിടേക്ക് ചെല്ലുന്നു അന്തം കമ്മികൾ അകത്ത് കിടന്ന് വിറക്കുന്നു😋
4, അന്തം കമ്മികളെ സ്നേഹത്തിന്റെ ഭാഷയിൽ അറസ്റ്റ് ചെയ്യാൻ വന്ന പോലീസിനോട് കയ്യിൽ ലാത്തി ഇല്ലേ എന്ന് ചോദിക്കുന്നു😋
5, പോയി ലാത്തി എടുത്തിട്ടു വരാൻ പറയുന്നു പോലീസ് ലാത്തി എടുത്തിട്ടു വരുന്നു അന്തം കമ്മികളെ ഓടിക്കുന്നു😋
6, ഓടിയവരെ ഒടിച്ചിട്ട് പിടിക്കാൻ പോലീസിനോട് ആവിശ്യപ്പെടുന്നു പോലീസ് സാർ പൊക്കോ ഞങ്ങൾ പിടിച്ചോളാം എന്ന് പറയുന്നു... അത് പള്ളിയിൽ പോയി പറയാൻ ഗവർണർ പറയുന്നു😋
7, ആക്രമികളെ പിടിച്ചു കൊണ്ട് വരുന്നത് വരെ അവിടെ കുത്തി ഇരിക്കുന്നു... മുഖ്യമന്ത്രി ക്കും എനിക്കും രണ്ട് നിയമം പറ്റില്ലെന്ന് പറയുന്നു 😋
8, പോലീസിനെ കൊണ്ട് 17 പേർക്ക് എതിരെ ഇടിവെട്ട് വകുപ്പ് ചാർത്തി FIR ഇടീപ്പിക്കുന്നു കോപ്പി പോലീസ് കയ്യിൽ കൊണ്ട് കൊടുക്കുന്നു 😋
9, കുത്തി ഇരുപ്പ് പ്രതിഷേധം അവസാനിപ്പിക്കുന്നു പോകുന്നു പോലീസിനെ വിരട്ടുന്നു
10. 12 പേരുടെ പേരുവിവരങ്ങൾ എഫ്ഐആറിൽ രേഖപ്പെടുത്തി 😀

ഇനി അവരുടെ ജീവിതം കോഞ്ഞാട്ട ആകുന്ന വർണ്ണ മനോഹര കാഴ്ച കണ്ടിട്ട് വേണം ബാക്കിയുള്ള വള്ളിക്കുരങ്ങുകൾ ഇനി കാരണഭൂതം പറഞ്ഞത് കേട്ട് തുള്ളണോ , മര്യാദക്ക് പഠിക്കാൻ പോകണോ,
അതോ വാർക്ക പണിക്ക് പോകണോ എന്ന് തീരുമാനിക്കാൻ 😅😅

ആരിഫ് മുഹമ്മദ്‌ ഖാൻ 🔥🔥🔥
Courtesy- WhatsApp

#ആരിഫ് #മുഹമ്മദ് #ഖാൻ

14/01/2024
14/01/2024

24/09/2023

രാജാവ് അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ ദ്രാവിഡശൈലിയിൽ തീർത്ത
വിസ്മയം✨

ശ്രീപത്മനാഭസ്വാമി ക്ഷേത്രം♥️

സയന്റിഫിക് ടെമ്പർ

Photos from Sandeep JP's post 06/09/2023

ഉണ്ണിക്കണ്ണനുമായുള്ള സൗഹൃദ സംഭാഷണത്തിൽ

04/09/2023

സനാതന ധർമ്മം!

പാടെ ഉന്മൂലനം ചെയ്യാൻ പറ്റുന്ന ഒന്നാണോ ഇത്‌ ?

മനുഷ്യരാശിയുടെ ചരിത്രത്തിൽ ആദ്യമായി, മനുഷ്യബുദ്ധി മുമ്പെങ്ങുമില്ലാത്തവിധം പൂവണിഞ്ഞുകൊണ്ടിരിക്കുകയാണ്. കാലങ്ങളായി നിലനിന്നിരുന്ന, മറ്റെല്ലാവർക്കും വേണ്ടി ചിന്തിക്കുന്ന "ഒരു ഗ്രാമത്തിലെ ആ ഒരു മനുഷ്യൻ" എന്നത് എപ്പോഴേ മാറി(ചില കൂപമണ്ഡൂകങ്ങൾ ഒഴികെ). എല്ലാവരും അവരവരുടെ വഴികളിൽ ചിന്തിക്കാൻ പ്രാപ്‌തരായി.

സ്വർഗ്ഗത്തിൽ പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്ന തത്ത്വചിന്തകൾ ഇനി ഇവിടെ പ്രവർത്തിക്കാൻ പോകുന്നില്ല. യുക്തിക്ക് നിരക്കാത്ത വിപുലമായ തത്ത്വചിന്തകൾ ഇനി ഇവിടെ പ്രവർത്തിക്കാൻ പോകുന്നില്ല. എല്ലാത്തിനും പ്രായോഗികമായ പരിഹാരങ്ങൾ ജനം ആഗ്രഹിക്കുന്നു. നമ്മൾ കണ്ടിട്ടില്ലാത്ത മറ്റൊരിടത്ത്, ഒരു പരിഹാരം ഉണ്ട് എന്നത് മനുഷ്യന് താല്പര്യമില്ലാത്ത കാലമെത്തി. അതുകൊണ്ടു തന്നെ, "ഞാൻ-എന്ത്-പറയുന്നു-അത് -നിങ്ങൾ-വിശ്വസിക്കണം-അല്ലെങ്കിൽ-നിങ്ങൾ-മരിക്കും" എന്ന പഴയ നയം ഇവിടെ പ്രവർത്തിക്കാൻ പോകുന്നില്ല.

അതിനാൽ, സനാതന ധർമ്മം ഉന്മൂലനം ചെയ്യാൻ അല്ല , ഒന്നുകൂടെ ഉറപ്പിച്ചും തറപ്പിച്ചും അവതരിപ്പിക്കാനുള്ള ഉചിതമായ സമയം ആണ് ഇത് ! കാരണം, സനാതന ധർമ്മത്തിന്റെ സ്വഭാവം എന്നത് തന്നെ "നിങ്ങളിൽ ചോദ്യങ്ങൾ ഉന്നയിപ്പിക്കുക" എന്നതാണ്, നിങ്ങൾക്ക് മുൻകൂട്ടി തയ്യാറാക്കിയ ഉത്തരങ്ങൾ നൽകാനല്ല - മറിച്ചു, ചോദ്യങ്ങൾ ഉന്നയിക്കാനാണ് അത് ശീലിപ്പിക്കുന്നത്, എല്ലാ ഉറവിടവും കണ്ടെത്തുന്ന തരത്തിൽ ചോദ്യം ചെയ്യലിനെ ആഴത്തിലാക്കുവാനാണ് അത് കാണിച്ചു തരുന്നത്!

സനാതന ധർമ്മം വളരെ subjective ആയ ഒന്നാണ്. അവിടെ, ഇതാണ് "നമ്മുടെ" വഴി എന്നൊന്നില്ല. "നമ്മുക്ക്‌" അങ്ങനെ പ്രത്യേകിച്ചൊരു വഴിയൊന്നും ഇല്ലന്നെ! "എന്താണോ ഉള്ളത്‌ അത്" - അതാണ് സനാതനം! നമ്മൾ ചെയ്തത് ഇത്ര മാത്രമാണ് - ജീവിതത്തെ ഇതുപോലെ ക്രമീകരിക്കുകയാണെങ്കിൽ, അത് ഒരു വ്യക്തിക്കും ഒരു വലിയ സമൂഹത്തിനും ഏറ്റവും മികച്ചതായി ഭവിക്കും എന്നു കണ്ടെത്തി. അത്രയേ ഉള്ളൂ. എന്നാൽ "this is it" എന്നു നമ്മൾ പറയുന്നേയില്ല കാരണം ചോദ്യങ്ങൾ ദിനംപ്രതി കൂടിക്കൊണ്ടിരിക്കും, കൂടിക്കൊണ്ടേയിരിക്കണം! ചോദ്യങ്ങൾ ചോദിക്കുമ്പോഴാണ് ഉള്ളിലുള്ള………..(പൂരിപ്പിക്കുന്നില്ല)

NB : ഒരു ചോദ്യവും തെറ്റല്ല, ചില ഉത്തരങ്ങൾ മാത്രമേ തെറ്റാകൂ!

സ്നേഹം
Rachana Narayanankutty

03/09/2023

പുതുപ്പള്ളിയിലും സഖ്യം തന്നെ....


#പുതിയ_പുതുപ്പളളി_മോദിക്കൊപ്പം ....

03/09/2023

#പുതിയ_പുതുപ്പളളി_മോദിക്കൊപ്പം ....

02/09/2023

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനെപ്പറ്റി പഠിക്കുന്നതിന് 8 അംഗ സമിതി രൂപീകരിച്ച്‌ കേന്ദ്രസർക്കാർ...
1️⃣ശ്രീ രാംനാഥ് കോവിന്ദ് - അധ്യക്ഷൻ [ മുൻ രാഷ്ട്രപതി ]
2️⃣ശ്രീ അമിത് ഷാ - [ കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി ]
3️⃣ ശ്രീ അധീർ രഞ്ജൻ ചൗധരി [ ലോക്സഭ പ്രതിപക്ഷ നേതാവ് ]
4️⃣ശ്രീ ഗുലാം നബി ആസാദ് [ മുൻ കോൺഗ്രസ് നേതാവ് ]
5️⃣ ശ്രീ എകെ.സിങ്ങ് [ പതിനഞ്ചാം ധനകാര്യ കമ്മീഷൻ അധ്യക്ഷൻ ]
6️⃣ ശ്രീ സുഭാഷ് കാശ്യപ് [ലോക്സഭാ മുൻ സെക്രട്ടറി ജനറല്‍ ]
7️⃣ ശ്രീ ഹരീഷ് സാൽവെ [ സീനിയര്‍ സുപ്രീം കോടതി അഭിഭാഷകൻ]
8️⃣ശ്രീ സഞ്ജയ് കോത്താരി [ മുൻ വിജിലൻസ് കമ്മീഷണര്‍ ]
* കേന്ദ്ര നിയമകാര്യ മന്ത്രി ശ്രീ അര്‍ജുൻ റാം മേഘ് വാള്‍ സമിതിയുടെ യോഗങ്ങളില്‍ സ്ഥിരമായി പങ്കെടുക്കും...
* കേന്ദ്ര നിയമകാര്യ സെക്രട്ടറി ശ്രീ നിതേൻ ചന്ദ്ര ആണ് സമിതിയുടെ സെക്രട്ടറി...

23/08/2023

🇮🇳 ചന്ദ്രയാൻ-3 🇮🇳

‘ബിജെപി വിശ്വാസ്യത വീണ്ടെടുക്കണം; സുരേന്ദ്രൻ പോരാളി, പക്ഷേ..., ഉമ്മൻ ചാണ്ടി ബിജെപിക്കും പാഠം’ 21/08/2023

https://www.manoramaonline.com/premium/opinion-and-analysis/2023/08/20/cross-fire-exclusive-interview-with-bjp-state-general-secretary-mt-ramesh.html

‘ബിജെപി വിശ്വാസ്യത വീണ്ടെടുക്കണം; സുരേന്ദ്രൻ പോരാളി, പക്ഷേ..., ഉമ്മൻ ചാണ്ടി ബിജെപിക്കും പാഠം’ ബിജെപിയുടെ സംസ്ഥാന നേതൃനിരയിലെ ഏറ്റവും പ്രമുഖരായ നേതാക്കളിൽ ഒരാളാണ് സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്. യുവാ....

19/08/2023

തൃശ്ശൂരില്‍ ആകാശപ്പാതയ്ക്ക് ഫണ്ട് വന്നത് കേന്ദ്രത്തിന്‍റെ അമൃത്പദ്ധതി വഴി....

പക്ഷേ സഖാക്കള്‍ക്ക് ഉളുപ്പില്ലാത്തത് കൊണ്ട് ഒരിടത്തും പ്രധാനമന്ത്രിയുടെ പേരും ഇല്ല ചിത്രവും ഇല്ല....

19/08/2023

അറിയാതെ പറഞ്ഞ സത്യം....

19/08/2023

ഒന്നെ മുക്കാൽ കോടിയെ.... സൂപ്പർ

14/08/2023

Photos from Sandeep JP's post 09/04/2023

പ്രധാനമന്ത്രിയോടൊപ്പം ആ ഇരിക്കുന്നത് തമിഴ്നാട് ബിജെപിയുടെ ഒരു ബൂത്തിന്റെ പ്രസിഡന്റാണ്, മണികണ്ഠൻ.

ഇതാണ് എന്റെ പ്രധാനമന്ത്രി, നമ്മളിൽ ഒരുവൻ.....

Want your organization to be the top-listed Government Service in Kottayam?
Click here to claim your Sponsored Listing.

Videos (show all)

റാം റാം ..... 🏹
#jaishreeram #Ayodhya
#Bharath #sanathanadharma
#ModifiedPuthuppally #പുതിയ_പുതുപ്പളളി_മോദിക്കൊപ്പം ....
അറിയാതെ പറഞ്ഞ സത്യം....
ഒന്നെ മുക്കാൽ കോടിയെ.... സൂപ്പർ
രാഷ്ട്രീയത്തിന് അപ്പുറം ജനങ്ങളുടെ മനസ്സിൽ ഉള്ള സ്ഥാനം!ഹൃദയം കൊണ്ട് ഇനി ഒരാൾക്കും ഇത്തരം വിടവാങ്ങൽ കിട്ടില്ല!കേരളം കണ്ട ഏ...
#BJP4IND
മലയാളിയായി വന്നിറങ്ങി മലയാളത്തിന്റെ മനം കവർന്ന് മോദിജി...
ഇതാണ്  SPG ഉദ്യോഗസ്ഥർ... പ്രതികരിച്ചത് കണ്ടോ. ആരുടെയോ കൈയ്യിൽ നിന്ന് പൂവിനൊപ്പം മൊബൈലും പോയി ഇത് കണ്ടിട്ടും പക്ഷേ തലൈവർ ...

Category

Telephone

Address

Mulloor House
Kottayam
686503

Other Social Services in Kottayam (show all)
BJP Kurichy WARD 4 BJP Kurichy WARD 4
Kottayam

Bharatiya Janata Party (BJP)

Shalom Voice And Ministries kottayam Shalom Voice And Ministries kottayam
Kottayam, 686006

A Xian Devotional music team And Gospel Ministries Kottayam @2010. Marriage and Funeral Choir.. Open meetings, muttathu convention.. House visiting.. Etc...

Kidangoor Ksfe Kidangoor Ksfe
Sreemurukan Buildings, Highway Junction, Kidangoor
Kottayam, 686572

Youth Congress south pampady Youth Congress south pampady
Kottayam

youth congress Kalleppuram unit�

ജനപക്ഷം CPIM വടവാതൂർ ESI ജനപക്ഷം CPIM വടവാതൂർ ESI
VADAVATHOOR ESI
Kottayam, 686010

ലാൽസലാം സഖാക്കളെ സിപിഐ എം ഇ എസ് ഐ ബ്രാ

Hitam India Hitam India
Kottayam, 686101

HITAM is conceptualised with the core value of elevating the existence of human beings through honest, intensive and collaborative processes that have a far-reaching impact on the ...

Sevabharathi Meenadom - സേവാഭാരതി മീനടം Sevabharathi Meenadom - സേവാഭാരതി മീനടം
Kottayam, 686516

മാനവ സേവ മാധവ സേവ

Shino Kuttiserry Shino Kuttiserry
Changanacherry, Kottayam
Kottayam, 680107

Sanke volunteer

OIOP OIOP
Kottayam, 686006

Tony Varkichan Tony Varkichan
Tony Varkichan, Vallialil House, Ayarkunnam
Kottayam

Jwellery Marchant

Atmashray Handicrafts Atmashray Handicrafts
Kottayam, 686652

Independent community of self motivated people, who promotes sustainable eco-friendly items and love.

Phoenix Official Phoenix Official
Kottayam, 686006

Burn for others burn for enlightment service Service Care