Triple- 777

Thanks for friends
Please pray for me also...Malayalam POC bible Read http://www.pocbible.com/

Malayalam POC bible Read
http://www.pocbible.com/
Malayalam bible for mobile
https://play.google.com/store/apps/details?id=org.jesusyouth.poc.activity&hl=en

06/03/2022

നിത്യനായ ദൈവമേ ഈ ദിവസം അർപ്പിക്കുന്ന എല്ലാ ബലികളോടും ചേർത്ത് പ്രിയപുത്രനായ ഈശോ മിശിഹായുടെ തിരുരക്തം ശുദ്ധികരണ സ്ഥലത്തെ ആത്മാക്കൾക്കായും ലോകമെങ്ങുമുള്ള പാപികൾക്കായും സഭയിലുള്ള പാപികൾക്കായും എന്റെ ഭവനത്തിലെയും എന്റെ കുടുബത്തിലെയും പാപികൾക്കായും ഞാൻ സമർപ്പിക്കുന്നു..... ആമ്മേൻ
മരിച്ച വിശ്വാസികളുടെ ആത്മാക്കൾക്കായ് ദൈവകൃപയാൽ സ്വർഗ്ഗത്തിൽ ചേരാൻ അനുഗ്രഹം ലഭിക്കുമാകാറാകട്ടെ ... നിത്യപിതാവേ ഈശോ മിശിഹാ കർത്താവിന്റെ വിലയേറിയ തിരു രക്തത്തെക്കുറിച്ചുഅവരുടെമേൽ കൃപയുണ്ടായിരിക്കേണമേ 1 സ്വർ 1 നന്മ 1 ത്രി

06/03/2022

കുമ്പസാരം

06/03/2022

ആത്മാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുക

25/02/2022

മരിച്ചു പോയ ആത്മാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ മറക്കല്ലേ ഇന്ന് തിരുന്നാൾ ദിവസം

20/02/2022
ST.ANTONY'S LPS KOODALLOOR ADMISSION 2021-2022 17/05/2021

കൂടല്ലൂര്‍ സെന്റ് ആന്റണീസ് എല്‍ പി സ്കൂളില്‍ 2021-2022 അധ്യയന വര്‍ഷത്തേക്കുള്ള അഡ് മിഷന്‍ ഓണ്‍ലൈനായി ചെയ്യുന്നതിനുള്ള ക്രമീകരണങ്ങള്‍
നടത്തിയിരിക്കുന്നു.
കോവിഡ് -19 പടര്‍ന്നു പിടിച്ചിരിക്കുന്ന സാഹചര്യത്തില്‍ 2021-2022 അധ്യയന വര്‍ഷത്തേക്കുള്ള അഡ് മിഷന്‍ സ്കൂളില്‍ നേരിട്ട് എത്താതെ ഓണ്‍ ലൈന്‍ ആയി ചെയ്യുന്നതിനുള്ള അവസരം കൂടല്ലൂര്‍ സെന്റ് ആന്റണീസ് LP സ്കൂളില്‍ ഒരുക്കുന്നു.

രക്ഷിതാക്കള്‍ ചെയ്യേണ്ടത്

കുട്ടികളെ ചേര്‍ക്കുന്നതിനായി താഴെ തന്നിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

https://forms.gle/RiSkoKQLvYfTvKNY9

1.മലയാളത്തിലോ ഇംഗ്ലീഷിലോ ടൈപ്പ് ചെയ്യാവുന്നതാണ്.

2.വിവരങ്ങള്‍ ടൈപ്പ് ചെയ്തതിനുശേഷം 'Submit' ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് ലഭിക്കുന്നതിനനുസരിച്ച് സ്കൂളില്‍ എത്തി ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ച് അഡ് മിഷന്‍ പൂര്‍ത്തിയാക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

04822 256515(Office) ,
9447499262 (HM Sr.Alphonsa Thomas)
എന്നീ നമ്പരുകളില്‍ വിളിക്കാവുന്നതാണ്.

ST.ANTONY'S LPS KOODALLOOR ADMISSION 2021-2022 1

Want your place of worship to be the top-listed Place Of Worship in Kottayam?
Click here to claim your Sponsored Listing.

Videos (show all)

കുമ്പസാരം
ആത്മാക്കൾക്ക്  വേണ്ടി പ്രാർത്ഥിക്കുക
മരിച്ചു പോയ ആത്മാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ മറക്കല്ലേ ഇന്ന് തിരുന്നാൾ ദിവസം

Telephone

Website

Address


Kottayam
686596

Other Kottayam places of worship (show all)
Mattakkara Sree Thuruthippalli Bhagavathy Temple Mattakkara Sree Thuruthippalli Bhagavathy Temple
Mattakkara PO
Kottayam, 686564

മറ്റക്കര തുരുത്തിപ്പള്ളി ഭഗവതി ക്ഷേത്രം

Christ Church - Pampady, Kottayam Christ Church - Pampady, Kottayam
PO Box 5, Vattamalapady, Pampady
Kottayam, 686502

Christ Church is based in Pampady, Kottayam, Kerala, founded by the Kerala Christ Church Mission

എന്റെ പനച്ചിക്കാട് സരസ്വതി ദേവി  - Ente Panachikkad Saraswathy Devi എന്റെ പനച്ചിക്കാട് സരസ്വതി ദേവി - Ente Panachikkad Saraswathy Devi
Panachikkad Saraswathy Temple
Kottayam

A page devoted to Panachikkad Saraswathy Devi Temple. This page will have interesting stories, news, updates about the temple and the deity. Followers and devotees of Panachikkad S...

Kannanchira Prayer Center Kannanchira Prayer Center
Kottayam, 684531

Mavady Pally - St. Sebastian's Church Mavady, Velathussery Mavady Pally - St. Sebastian's Church Mavady, Velathussery
VELATHUSSERY
Kottayam, 686580

Informations and updates regarding Mavady parish & Palai Diocese

Neelimangalam Muslim Jamaath Samcranthy Neelimangalam Muslim Jamaath Samcranthy
Neelimangalam Muslim Jamaath Samcranthy Kottayam
Kottayam, 686016

Assalamu Alaikkum This is the official page of neelimangalam muslim jamaath samcranthy kottayam

Orthodox Christian Youth Movement Official Orthodox Christian Youth Movement Official
Kottayam

ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജനപ്രസ്ഥാനം

Areeparambu Sree Mahadeva Kshetra Seva Samithi Areeparambu Sree Mahadeva Kshetra Seva Samithi
Areeparambu Temple, Areeparambu PO
Kottayam, 686501

Areeparambu Mahadevar temple is one of the rare temple which have 2 Shiva prathishta in the same compound.

Kuzhimattom Pally, St George's Orthodox Church Kuzhimattom Pally, St George's Orthodox Church
Kuzhimattom
Kottayam, 686533

Orthodox Church

Ephphatha Mission Ephphatha Mission
Ephphatha Mission, Kalathipady, Vadavathoor P. O
Kottayam, 686010

Sri Dharma Sasta Temple, Nedumkunnam Sri Dharma Sasta Temple, Nedumkunnam
Nedumkunnam
Kottayam, 686542

ⓈⓌⒶⓂⓎ ⓈⒶⓇⒶⓃⒶⓂ