Santhi Hospital Omassery
Santhi Hospital Omassery
NABH Entry level & ISO 9001:2015 accredited multispecialty charitable hospi
Santhi Hospital is an NABH Entry level & ISO 9001:2015 certified 350 bedded charitable hospital . It has made a mark in terms of its excellent medical expertise, nursing care and quality of diagnostic services through continuous updates, may it be medical breakthrough or technology. The hospital facilities reach an approximate population of over 10 lakh spread over 375 sq km..
കരളാണ്. കരുതിയേ തീരൂ. കരളിനെ നല്ല രീതിയിൽ സംരക്ഷിക്കാം. ആരോഗ്യകരമായ ജീവിതത്തിനായി സദാ പ്രയത്നിക്കാം.
നാളെ നാളെയെന്ന് ശസ്ത്രക്രിയകൾ ഇനി നീട്ടിവെക്കേണ്ട. വിദഗ്ധ ഡോക്ടർമാരുടെ നേതൃത്തിൽ അത്യാധുനിക സംവിധാനങ്ങളുടെ സഹായത്തിൽ ഏതു ശസ്ത്രക്രിയയും ഫലപ്രദമായി പൂർത്തിയാക്കാം. വരൂ, ശാന്തി ഹോസ്പിറ്റൽ നിങ്ങളുടെ ആരോഗ്യകരമായ ഭാവിക്ക് കൂടെത്തന്നെയുണ്ട്.
ഏപ്രിൽ 17
ലോക ഹീമോഫീലിയ ദിനം
ഹീമോഫീലിയയെക്കുറിച്ചറിയാം, വേണ്ട പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാം, ശരിയായ ചികിത്സാ രീതികളവലംബിക്കാം.
ഇനി മിതമായ നിരക്കിൽ ഹെൽത്ത് ചെക്കപ്പുകൾ ചെയ്യാം. ആരോഗ്യം സദാ സംരക്ഷിക്കാം.
അശരണന് ആശ്രയമേകി തണലു പകരുമ്പോഴാണ് ഓരോ ആഘോഷവും അർഥപൂർണമാവുന്നത്. ചേർത്തു നിർത്തലിന്റെ നിറമാവട്ടെ ഇപ്പെരുന്നാളിനും. ഏവർക്കും ഹൃദയം നിറഞ്ഞ പെരുന്നാൾ സന്തോഷങ്ങൾ!
പാരസ്പര്യത്തിന്റെയും കരുതലിന്റെയും സന്ദേശമുണർത്തി വീണ്ടുമൊരു ചെറിയ പെരുന്നാൾ. പ്രിയപ്പെട്ടവർക്ക് ശാന്തി ഹോസ്പിറ്റലിന്റെ പെരുന്നാൾ നന്മകൾ!
Eid Mubarak!
ആരോഗ്യപൂർണമായ ജീവിതം നാമോരോരുത്തരുടെയും മൗലികാവകാശമാണ്. വേണ്ട മുൻകരുതലുകളും പ്രതിരോധങ്ങളും തീർത്ത് രോഗമുക്തമായ ഭാവിയ്ക്കായി നാം സദാ പ്രയത്നിച്ചു കൊണ്ടേയിരിക്കണം. നിങ്ങളുടെ പൂർണാരോഗ്യത്തിലേക്കുള്ള ഓരോ ചുവടിലും ശാന്തി ഹോസ്പിറ്റൽ കൂടെയുണ്ട്.
ഒരു ഫോൺകോളിൽ ആശുപത്രി സേവനങ്ങൾ ബുക്ക് ചെയ്യാം.
ഇപ്പോൾ തന്നെ വിളിക്കൂ: 0495 353 1988
വ്യത്യസ്തതകൾ അംഗീകരിക്കാം, സ്നേഹം പങ്കുവെക്കാം.
April 02
World Autism Awareness Day
അവഗണിച്ചാൽ അപകടകരമായേക്കാവുന്ന രോഗാവസ്ഥയാണ് മഞ്ഞപ്പിത്തം. മഞ്ഞപ്പിത്തം തടയേണ്ടതെങ്ങനെയെന്നും
സൂക്ഷിക്കേണ്ടതെന്തെല്ലാമെന്നും വിശദമായറിയാം. സദാ ജാഗ്രത പാലിക്കാം.
നമ്മുടെ നാടുകളിൽ സാധാരണയായി കാണപ്പെടുന്ന വൈറൽ രോഗമാണ് മുണ്ടിനീര് (മുണ്ടിവീക്കം). രോഗിയിൽ നിന്ന് മറ്റുള്ളവരിലേക്ക് പകരാൻ സാധ്യതയുള്ള ഈ രോഗത്തിന്റെ യഥാർഥ കാരണങ്ങളറിഞ്ഞ് വേണ്ട മുൻകരുതലുകളെടുക്കാം.
ശാന്തി നിറയട്ടെ ജീവിതത്തിൽ. ആരോഗ്യപൂർണമാവട്ടെ ഓരോ ഉയിർത്തെഴുന്നേൽപ്പുകളും.
വിശുദ്ധ റമളാനിൽ സുകൃതത്തെ സഹായിക്കാം.
ശാന്തി ഹോസ്പിറ്റൽ നിർധന രോഗികൾക്കായൊരുക്കിയ ഡയാലിസിസ് പദ്ധതിയാണ് സുകൃതം. ഡയാലിസിസ് ചെയ്തു കൊണ്ടിരിക്കുന്ന അനേകം നിർധനർക്ക് ആശ്രയമാണീ പദ്ധതിയിപ്പോൾ..
നേരത്തെയുള്ള രോഗനിർണയവും കൃത്യമായ ചികിത്സയും കൊണ്ട് ക്ഷയരോഗത്തെ പ്രതിരോധിക്കാം. ക്ഷയരോഗത്തിൻ്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കാം.
മാർച്ച് 24
ലോക ക്ഷയരോഗ ദിനം
World TB Day
വ്യത്യസ്തതകളെ അംഗീകരിക്കാം, ഡൗൺസിൻഡ്രോം ബാധിതരെ സദാ ചേർത്തുപിടിക്കാം.
Embrace Diversity: Recognize and Celebrate the Importance of Down Syndrome this day.
Seeking expert Anaesthesia Doctors to join our team. Elevate patient care with us. Apply now!
അടിയന്തര സാഹചര്യങ്ങളെ
ഇനി സധൈര്യം നേരിടാം.
അത്യാധുനിക സൗകര്യങ്ങളുള്ള അത്യാഹിത, തീവ്ര പരിചരണ വിഭാഗങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുന്നു.
Contact: 9447 031 141
അന്താരാഷ്ട്ര കിഡ്നി ദിനത്തോടനുബന്ധിച്ച് ശാന്തി വൊക്കേഷണൽ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് (TISS )ബി.എസ്.സി. ഡയാലിസിസ് വിദ്യാർത്ഥികൾ ശാന്തി ഡലായ്‌സിസ് സെൻട്രറിലെ നിർധനരായ രോഗികൾക്ക് വേണ്ടി 22 ഡയലിസർ കൈമാറി.
പ്രസ്തുത ചടങ്ങിൽ IWT ഓമശ്ശേരി ജനറൽ സെക്രട്ടറി ഇ.കെ മുഹമ്മദ് , ശാന്തി ഹോസ്പിറ്റൽ ജനറൽ മാനേജർ എം. കെ.മുബാറക്ക്, ഡെപ്യൂട്ടി മെഡിക്കൽ ഡയറക്ടർ
ഡോ.ഫവാസ്, ശാന്തി ആക്കാദമി അഡ്മിനിസ്ട്രേറ്റർ ജസീം, ശാന്തി നഴ്സിംഗ് സൂപ്രണ്ട് ലിസ്സി, പ്രമജ, ഡയാലിസിസ് ഇൻചാർജ് ദീപേഷ്, നൗഫൽ കരുവൻ പൊയിൽ, TISS
പ്രിൻസിപ്പൽ നസീമ എന്നിവർ സംബന്ധിച്ച് .
വൃക്കരോഗങ്ങളെ കരുതിയിരിക്കാം,
ആരോഗ്യം സംരക്ഷിക്കാം.
ഇന്ന് ലോക വൃക്കദിനം.
റേഡിയോളജി വിഭാഗത്തിൽ പുതുതായി ജോയിൻ ചെയ്യുന്നു Dr. Fouz Parween
Meet our Radiology Experts.
For Booking : 096056 71100
വനിതാ ദിനത്തിൽ ശാന്തി ഹോസ്പിറ്റലിൽ സംഘടിപ്പിച്ച Santhi women of the year 2024 വിജയികൾക്ക് ആശംസകൾ.
096056 71100
നിങ്ങളുട ശാന്തി ഈ ഡോക്ടേഴ്സിന്റെ കരങ്ങളിൽ ഭദ്രം.
Santhi Hospital Omassery
0495 353 1988
വനിതാദിനാശംസകൾ ❤️
കരുതാണ് കരുതൽ അണ് ❤️
Happy International Womens's Day
പ്രശസ്ത ഫാമിലി മെഡിസിൻ ഡോക്ടർ നിഷാത്ത് റഹ്മാന്റെ സേവനങ്ങൾ ശാന്തി ജനറൽ ഓ. പി. യിൽ ലഭ്യമാണ്.
096056 71100
ശാന്തി ഹോസ്പിറ്റലിൽ ഒരുക്കിയ പൾസ് പോളിയോ വാക്‌സിനേഷൻ പരുപാടിക്ക് ശിശുരോഗ വിഭാഗം ഡോക്ടർ സെയ്ത് സാബിക്ക്, നഴ്സമാരായ സന്ധ്യ, ജിഷ എന്നിവർ നേതൃത്വം നൽകി.
ശിശുരോഗ വിഭാഗത്തിൽ പുതുതായി ചാർജെടുക്കുന്നു.
Dr. Muhammed Aslam
MBBS, DCH,DNB
santhihospital department
നാല് വർഷത്തിൽ ഒരിക്കൽ സംഭവിക്കുന്ന ഫെബ്രുവരി 29 എന്ന അത്ഭുത ദിവസം ജന്മം കൊണ്ടവർക്ക് ജന്മദിനാശംസകൾ ❤️
അന്നേ ദിവസം ശാന്തി ഹോസ്പിറ്റലിൽ ജന്മം കൊണ്ടത് 19 കുരുന്നുകളാണ്. ഈ അപൂർവ ദിവസം ജനിച്ച എല്ലാ കുരുന്നുകൾക്കും ആശംസകൾ. 💫
In this leap year, around 19 leaplings were delivered in Shanti Hospital
FEB 29,when one day is added to the calendar every four years.
"Extra Day Extra Smiles.."
ഡെപ്യൂട്ടി മെഡിക്കൽ ഡയറക്ടറും എമർജൻസി ഡിപ്പാർട്ട്മെൻ്റ് തലവനുമായി ചാർജെടുക്കുന്നു
Dr. Favas M
MBBS, DNB(EM), EPGDHA
santhihospital
35 പരിചരണ വർഷങ്ങൾ പൂർത്തിയാക്കി ശാന്തി ഹോസ്പിറ്റൽ പുതുമയോടെ നിങ്ങളിലേക്ക്
Click here to claim your Sponsored Listing.
Videos (show all)
Category
Contact the practice
Telephone
Website
Address
Omassery
Kozhikode
673582
Rishi Ayurveda Hospital & Research Centre Opposite Salafi Masjid, Tiruvannor
Kozhikode
Rishi Ayurveda Hospital & Research Centre is an Ayurveda Group of Hospitals where specialized treatm
Indira Gandhi Road, Arayidathupalam
Kozhikode, 673004
The finest multispecialty, tertiary care referral hospital in the heart of Malabar
Kozhikode, 673001
Calicut Hospital is among the pioneers in the health care centres in Kerala with a team of medical experts in the major fields of medicine.
Indira Gandhi Road
Kozhikode, 673001
One of the most reputed hospitals in North Malabar, National Hospital has been constantly redefining
Atholi Road, Pavangad
Kozhikode, 673021
Our mission is to offer to our patients the finest dental and provide exceptional, prompt customer service.
Railway Station Road
Kozhikode, 673002
Transforming healthcare with Care Beyond Cure, Sunrise makes quality care affordable for everyone.
Pc Junction Mukkam
Kozhikode, 673602
OUR CLINIC IS SPECIALIZED IN HAIR TREATMENTS.... 1.DANDRUFF WASH...GET FREE FROM DANDRUFF 2.HAIR LO
Lisa Hospital Hs Road Thiruvambadi
Kozhikode, 673603
A multispeciality hospital dedicated to giving outstanding care to it's patients