IYC Olavanna mandalam
Nearby government services
Udf, Calicut
Calicut
Azhiyoor, Calicut
Calicut 673632
Kuttiady, Calicut
Delhi University, Delhi
Kakkodi, Calicut
Room No 152,Hotel New Nalanda,Arabhindhagosh road,Calicut 1, Kozhikode (Calicut)
Kozhikode, Calicut
Vatakara, Calicut
Bhavans Palsar Advanced Legal Studies, Calicut
Ngo Quaters
Panickr Road Nadakave
Calicut/32, Calicut
Calicut, Calicut
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from IYC Olavanna mandalam, Political organisation, Kozhikode, Kozhikode.
യൂത്ത് കോൺഗ്സ്സ് കോഴിക്കോട് ജില്ലാ കൺവെൻഷൻ കെ.പി.സി സി വർക്കിംഗ് പ്രസിഡന്റ് Adv T Siddique Mla ഉദ്ഘാടനം ചെയ്യുന്നു
ഒളവണ്ണ മണ്ഡലം യൂത്ത് കോൺഗ്രസിൻ്റെ നിയുക്ത പ്രസിഡൻ്റ് റാഷിദ് എൻ വി ക്ക്
ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ
നമുക്ക് പുതുപ്പള്ളിയിൽ ഇത് ചർച്ച ചെയ്യാം.
1: രൂക്ഷമായ വിലക്കയറ്റം
2: കർഷകരോടുള്ള അവഗണന
3: ആവശ്യ സാധനങ്ങൾ ഇല്ലാതെ supplyco
4: കുത്തഴിഞ്ഞ പോലീസ് സംവിധാനം
5: അമിതമായ നികുതിയും കറന്റ് ചാർജും
6: ഓണക്കാലമായിട്ട് ക്ഷേമപെൻഷനുകൾ മുടങ്ങി
7: മന്ത്രിമാർ ഉൾപ്പടെ കേരളത്തിൽ നടത്തുന്ന വർഗീയ ധ്രുവീകരണം
8: കെട്ടക്കാലത്തും സർക്കാരിന്റെ ധുർത്ത്
9: സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ
10: കട്ടപുറത്തായ KSRTC
11: ഇന്ധനസെസ്സിൽ നിന്ന് പിരിച്ച പെൻഷൻ എവിടെ?
12: കുത്തഴിഞ്ഞ ഉന്നതവിദ്യാഭാസ രംഗം
13:തകർന്നടിഞ്ഞ സർക്കാർ വകുപ്പ്
14:രൂക്ഷമായ ധനപ്രതിസന്ധി
15 : താറുമാറായ ആരോഗ്യരംഗം
16 : കുട്ടി സഖാക്കളുടെ വ്യാജ സർട്ടിഫിക്കറ്റുകൾ
17 : പൊതുമരാമത്ത് വകുപ്പിലെ അഴിമതി
18 : സഹകരണ മേഖലയിലെ നെറികേട്
19 : കേൾവിശക്തി ഇല്ലാത്ത കുട്ടികളുടെ തുടർ ചികിത്സയിൽ കാണിക്കുന്ന അലംഭാവം
20 : സംസ്ഥാനം മയക്ക് മരുന്ന് ലോബികൾക്കു തീറെഴുതി കൊടുത്തത്
ഇവയെല്ലാം ചർച്ച ചെയ്യാം.
ഭീകരതയ്ക്കും വർഗീയതയ്ക്കും എതിരെ മുംബൈ ഭീകരാക്രമണ ദിനത്തിൽ
*ദേശസ്നേഹം സംഗമം*
അണ്ടർ 14 കോഴിക്കോട് ജില്ല ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഫുട്ബോൾ പ്രതിഭകളായ അലിഖ് ഷാൻ ,അമൽ നഷ്‌വാൻ എന്നിവരെ യൂത്ത് കോൺഗ്രസ്സ് ഒളവണ്ണ മണ്ഡലം കമ്മറ്റി ഇന്ന് വൈകും. 7 മണിക്ക് അനുമോദിക്കുന്നു
ഇന്ന് ചിങ്ങം ഒന്ന്... ഏവർക്കും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പുതുവത്സര ആശംസകൾ 🌼🌼
ദേശിയ പതാകയെ അവഹേളിച്ച ഒളവണ്ണ ഗ്രാമ പഞ്ചായത്ത് അധികാരികൾക്കെതിരെ യൂത്ത് കോൺഗ്രസ്സ് ജില്ല കളക്ടർക്ക് പരാതി നൽകി
#സ്വാതന്ത്ര്യ_അഭിമാന_യാത്ര
സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലിയിൽ കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ.കെ പ്രവീൺ കുമാർ നയിക്കുന്ന സ്വാതന്ത്ര്യ അഭിമാന യാത്ര.
Adv K Praveen Kumar 💙
DCC Kozhikode 🔥
ഒളവണ്ണ പഞ്ചായത്ത് ദുർഭരണത്തിനെതിരെ
പ്രതിഷേധ സായാഹ്നം
പതിനാലാം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഉന്നത വിജയികളെ ആദരിച്ചു
ഏവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ
Happy Vishu! Hope the new year brings you and your loved ones many moments of joy and happiness.
രക്തസാക്ഷികൾ അമരൻമാർ
യൂത്ത് കോണ്‍ഗ്രസ് കുന്ദമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍
ഷുഹൈബ്, ശരത് ലാൽ, കൃപേഷ്
രക്തസാക്ഷി അനുസ്മരണം
ഫെബ്രുവരി 14 തിങ്കൾ വൈക്കു 4 മണിക്ക്
കുന്ദമംഗലം ന്യൂബസ് സ്റ്റേൻറ്റ്
ഉത്ഘാടനം:
റിജിൽ മാക്കുറ്റി
[യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ]
മുഖ്യ പ്രഭാഷണം:
എം ധനിഷ്ലാൽ [ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ]
സാന്നിധ്യം:
പി.എം- നസിം[ യൂത്ത് കോൺഗ്രസ്സ് ജില്ല ജനറൽ സെക്രട്ടറി ]
Happy Birthday
നാവിക സേനയുടെ ചരിത്രത്തിലെ സുവര്‍ണ്ണ ദിനത്തിന് കോണ്‍ഗ്രസ്സ് തുടക്കം കുറിച്ചത് 2009 ജനുവരി 8നാണ്. ഇതേ ദിവസം തന്നെയാണ് കാര്‍ഷിക മേഖലയില്‍ അടിസ്ഥാനവില നിശ്ചയിക്കാനുള്ള കമ്മീഷന് 1965ല്‍ രൂപം കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ രൂപം നല്‍കിയതും. തികച്ചും വ്യത്യസ്തമായ എന്നാല്‍ രാജ്യത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ രണ്ട് ഇടപെടലുകളുടെ ഓര്‍മ്മദിനം, ഓരോ കോണ്‍ഗ്രസ്സുകാരന്റെയും അഭിമാന ദിനം കൂടിയാണിത്.
ഇന്ത്യന്‍ നാവികസേനയുടെ ഏറ്റവും വലിയ പരിശീലന കേന്ദ്രവും, ഏഷ്യയിലെ ഏറ്റവും വലിയ നാവിക പരിശീലന കേന്ദ്രവുമാണ് കേരളത്തിലെ കണ്ണൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഏഴിമല നാവിക അക്കാദമി. 209 ജനുവരി 8 ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങാണ് അക്കാദമിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. നിലവിലുള്ള പദ്ധതിയുടെ വികസനം പൂര്‍ണ്ണതോതിലെത്തുമ്പോള്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ നാവിക അക്കാദമിയായി ഏഴിമല മാറുമെന്നായിരുന്നു അന്നത്തെ വിലയിരുത്തല്‍. എന്നാല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഈ മേഖലയില്‍ വികസനപരമായ മുരടിപ്പ് അനുഭവപ്പെടുന്നു എന്ന ആക്ഷേപം വ്യാപകമാണ്.
കാര്‍ഷികമേഖലയുടെ ശക്തമായ നിലനില്‍പ്പിന് താങ്ങ് വിലയും അടിസ്ഥാനവിലയും നിര്‍ബന്ധമാണ് എന്ന തിരിച്ചറിവ് ആദ്യകാലം മുതല്‍ തന്നെ കോണ്‍ഗ്രസ്സ് സര്‍ക്കാറുകള്‍ക്കുണ്ടായിരുന്നു. ഈ മേഖലയില്‍ വിവിധ തരത്തിലുള്ള ഇടപെടലുകള്‍ നടത്തിയ ശേഷമാണ് 1965ല്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി അഗ്രിക്കള്‍ച്ചറല്‍ പ്രൈസ് കമ്മീഷന് രൂപം നല്‍കിയത്. നിലവില്‍ നെല്ല്, ഗോതമ്പ്, ചോളം, ചേമ്പ്, ബാര്‍ലി, റാഗി മുതലായ ധാന്യ വര്‍ഗ്ഗങ്ങളും, അഞ്ചോളം പയര്‍ വര്‍ഗ്ഗങ്ങളും, നിലക്കടല, സോയാബിന്‍, സൂര്യകാന്തി, കൂങ്കുമം മുതലായവ ഉള്‍പ്പെടെയുള്ള എണ്ണക്കുരുകളും, കൊപ്ര, കരിമ്പ്, പരുത്തി, അസംസ്‌കൃത ചണം എന്നിവ ഉള്‍പ്പെടുന്ന വാണിജ്യ വിളകളും ഇതിന്റെ പരിധിയില്‍ വരുന്നു. 1965ല്‍ പ്രവര്‍ത്തനം ആരംഭിച്ച അഗ്രിക്കള്‍ച്ചറല്‍ പ്രൈസസ് കമ്മീഷന്‍ പിന്നീട് പുനര്‍നാമകരണം ചെയ്യപ്പെടുകയും കമ്മീഷന്‍ ഫോര്‍ അഗ്രിക്കള്‍ച്ചറല്‍ കോസ്റ്റ്‌സ് ആന്റ് പ്രൈസസ് (സി എ പി സി) എന്നറിയപ്പെടുകയും ചെയ്തു.
Click here to claim your Sponsored Listing.
Videos (show all)
Category
Website
Address
Kozhikode
Kozhikode
Kozhikode, 673002
OFFICIAL FACEBOOK PAGE OF NATIONAL HEALTH MISSION EMPLOYEES UNION KOZHIKODE DISTRICT
BEACH Road/PAYYOLI
Kozhikode, 673522
DYFI was formed on 3rd November 1980 from it's inaugural conference held at Saheed Kartar Singh Saraba Village, Ludhiana, Punjab from 31st October to 3rd November.
Vezhuppur, Thamarassry
Kozhikode, 673573
Official facebook Page of msf Vezhuppur Zonal Committee
GOVERNMENT ENGINEERING COLLEGE, WESTHILL
Kozhikode, 673005
Progressive Thought Secular Vision Democratic Action manifest the leadership in you