DYFI Kadekkachal

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI Kadekkachal, Political organisation, kuttiady, Calicut.

04/12/2023

1. ആദ്യത്തെ ചിത്രം മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്യുന്ന KSRTC ബസ്.

2. തെലങ്കാനയിൽ കോൺഗ്രസ് MLA മാരെ കാലുമാറാതിരിക്കാൻ റിസോർട്ടിൽ താമസിപ്പിക്കാൻ വേണ്ടി കോൺഗ്രസ് തയ്യാറാക്കിയ ബസ്. മാറിപ്പോകരുത്.

28/11/2023

നന്ദി....

25/11/2023

കൂത്തുപറമ്പ് രക്തസാക്ഷി ദിനം
കടേക്കച്ചാലിൽ യൂണിറ്റ് പ്രസിഡണ്ട് പതാക ഉയർത്തി

Photos from DYFI Kadekkachal's post 24/11/2023

നവകേരള സദസ്സ്❤️
ജനകീയ മന്ത്രിസഭ മേമുണ്ടയിൽ.....

06/11/2023

#അഭിമാനം
DYFI കോതോട് മേഖലയിലെ കോതോട്ടെ സഖാക്കൾ നഗർ യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന സ്നേഹ വീടിന്റെ
നിർമ്മാണ പ്രവർത്തനത്തിൽ മറ്റെല്ലാ തിരക്കുകളും മാറ്റിവെച്ച് പങ്കാളികളായ കായക്കൊടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഖാവ് ഒ പി ഷിജിലിനും, മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഖാവ് കെ സജിത്തേട്ടനും ഒരായിരം അഭിവാദ്യങ്ങൾ
ഒപ്പം കോതോട്ടെ യുവജന പോരാളികൾക്കും ഒരായിരം അഭിവാദ്യങ്ങൾ

15/10/2023
09/10/2023

ലോകത്തെ ത്രസിപ്പിച്ച വിപ്ലവകാരി ചെ ഗുവേരയുടെ രക്തസാക്ഷിത്വത്തിന് 56 വർഷങ്ങൾ ആവുന്നു. ചൂഷണത്തിൻ്റെ ചങ്ങല കിലുക്കങ്ങൾക്ക് മുന്നിൽ വിമോചനത്തിൻ്റെ മഹാ പ്രതീക്ഷയുടെ രണഭേരി മുഴങ്ങുന്ന ഇടത്തൊക്കെയും ചെയുടെ പേര് തന്നെ ജ്വലിക്കുന്നു. ചെ യുടെ രണ സ്മരണയിൽ തന്നെ 'ബഹുസ്വര ഇന്ത്യക്കായ്
സമര യൗവ്വനം' എന്ന മുദ്രാവാക്യം ഉയർത്തി ഡിവൈഎഫ്ഐ മെമ്പർഷിപ്പ് ദിനവും ആചരിക്കുകയാണ്.

08/10/2023

ബഹുസ്വര ഇന്ത്യയ്ക്കായ്
സമര യൗവ്വനം ഡിവൈഎഫ്ഐ അംഗമാവുക.
മെമ്പർഷിപ്പ് ആര്യ ചന്ദ്രന് നൽകി പ്രവർത്തനം ആരംഭിച്ചു
MEMBERSHIP DAY

25/09/2023

കുറ്റ്യാടിയിൽ ഓട്ടോ ഡ്രൈവർക്കു നേരെ ഉണ്ടായ അക്രമം പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുക
DYFi
കുറ്റ്യാടിയിൽ ഓട്ടോ ഡ്രൈവർക്കു നേരെ ഉണ്ടായ അക്രമം പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുക
DYFi
ഇക്കഴിഞ്ഞ ദിവസം പുലർച്ചെ കുറ്റ്യാടി പഴയ ബസ്റ്റാൻഡ് പരിസരത്ത് പരിസരത്ത് ഓട്ടോ ഡ്രൈവർ മണ്ണൂർ സ്വദേശി ജലീലിനെ മാരകായുധങ്ങളുമായി എത്തി അക്രമിച്ച പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഡിവൈഎഫ്ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു

കുറ്റ്യാടിയും പരിസര പ്രദേശങ്ങളിലുമായി ക്രിമിനൽ ലഹരി കൊട്ടേഷൻ സംഘങ്ങൾ പിടിമുറുക്കുന്നു എന്ന രഹസ്യന്വേഷണ റിപ്പോർട്ട് നിലനിൽക്കുന്ന അവസരത്തിലാണ് ഓട്ടോഡ്രൈവർ ജലീൽ ആക്രമിക്കപ്പെട്ടിരിക്കുന്നത്, യാതൊരു പ്രകോപനവും കൂടാതെയാണ് ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടി അക്രമി അപായപ്പെടുത്താൻ ശ്രമിച്ചത്,

സമീപ ദിവസങ്ങളിലായി എക്സൈസ് പോലീസ് സംഘങ്ങൾ നടത്തിയ പരിശോധനയിൽ കുറ്റ്യാടിയിലും സമീപപ്രദേശങ്ങളിൽ നിന്നുമായി നിരവധി ലഹരി വില്പന സംഘങ്ങളെ പിടികൂടിയിരുന്നു

ഈ സാഹചര്യത്തിൽ ഡിവൈഎഫ്ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ ലഹരി വിരുദ്ധ ക്യാമ്പയിൻ ഏറ്റെടുത്ത് നടത്തി വരികയാണ്, ലഹരി മാഫിയ സംഘങ്ങളെ നിലക്കുനിർത്താൻ ഡിവൈഎഫ്ഐ നടത്തുന്ന പ്രക്ഷോഭങ്ങളിൽ എല്ലാ ജനാധിപത്യ വിശ്വാസികളും അണിനിരക്കണം എന്നും ബന്ധപ്പെട്ട അധികാരികൾ കണ്ണുതുറന്ന് പ്രവർത്തിക്കണമെന്നും ചികിത്സയിൽ കഴിയുന്ന ജലീലിനെ സന്ദർശിച്ച ശേഷം ഡിവൈഎഫ്ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു,
ജില്ലാ സെക്രട്ടറി പി സി ഷൈജുവിന്റെ നേതൃത്വത്തിൽ ബ്ലോക്ക് സെക്രട്ടറി എം കെ നികേഷ്, ബ്ലോക്ക് പ്രസിഡണ്ട് കെ രജിൽ, ജോ സെക്രട്ടറി പി പി നിഖിൽ, എക്സിക്യൂട്ടീവ് മെമ്പർ ശരൺ റാം, കുറ്റ്യാടി മേഖല പ്രസിഡണ്ട് ഷിയാദ് ഊരത്ത് തുടങ്ങിയവരാണ് ജലീലിനെ സന്ദർശിച്ചത്

ഡിവൈഎഫ്ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റിഇക്കഴിഞ്ഞ ദിവസം പുലർച്ചെ കുറ്റ്യാടി പഴയ ബസ്റ്റാൻഡ് പരിസരത്ത് പരിസരത്ത് ഓട്ടോ ഡ്രൈവർ മണ്ണൂർ സ്വദേശി ജലീലിനെ മാരകായുധങ്ങളുമായി എത്തി അക്രമിച്ച പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഡിവൈഎഫ്ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു

കുറ്റ്യാടിയും പരിസര പ്രദേശങ്ങളിലുമായി ക്രിമിനൽ ലഹരി കൊട്ടേഷൻ സംഘങ്ങൾ പിടിമുറുക്കുന്നു എന്ന രഹസ്യന്വേഷണ റിപ്പോർട്ട് നിലനിൽക്കുന്ന അവസരത്തിലാണ് ഓട്ടോഡ്രൈവർ ജലീൽ ആക്രമിക്കപ്പെട്ടിരിക്കുന്നത്, യാതൊരു പ്രകോപനവും കൂടാതെയാണ് ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടി അക്രമി അപായപ്പെടുത്താൻ ശ്രമിച്ചത്,

സമീപ ദിവസങ്ങളിലായി എക്സൈസ് പോലീസ് സംഘങ്ങൾ നടത്തിയ പരിശോധനയിൽ കുറ്റ്യാടിയിലും സമീപപ്രദേശങ്ങളിൽ നിന്നുമായി നിരവധി ലഹരി വില്പന സംഘങ്ങളെ പിടികൂടിയിരുന്നു

ഈ സാഹചര്യത്തിൽ ഡിവൈഎഫ്ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ ലഹരി വിരുദ്ധ ക്യാമ്പയിൻ ഏറ്റെടുത്ത് നടത്തി വരികയാണ്, ലഹരി മാഫിയ സംഘങ്ങളെ നിലക്കുനിർത്താൻ ഡിവൈഎഫ്ഐ നടത്തുന്ന പ്രക്ഷോഭങ്ങളിൽ എല്ലാ ജനാധിപത്യ വിശ്വാസികളും അണിനിരക്കണം എന്നും ബന്ധപ്പെട്ട അധികാരികൾ കണ്ണുതുറന്ന് പ്രവർത്തിക്കണമെന്നും ചികിത്സയിൽ കഴിയുന്ന ജലീലിനെ സന്ദർശിച്ച ശേഷം ഡിവൈഎഫ്ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു,
ജില്ലാ സെക്രട്ടറി പി സി ഷൈജുവിന്റെ നേതൃത്വത്തിൽ ബ്ലോക്ക് സെക്രട്ടറി എം കെ നികേഷ്, ബ്ലോക്ക് പ്രസിഡണ്ട് കെ രജിൽ, ജോ സെക്രട്ടറി പി പി നിഖിൽ, എക്സിക്യൂട്ടീവ് മെമ്പർ ശരൺ റാം, കുറ്റ്യാടി മേഖല പ്രസിഡണ്ട് ഷിയാദ് ഊരത്ത് തുടങ്ങിയവരാണ് ജലീലിനെ സന്ദർശിച്ചത്

ഡിവൈഎഫ്ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി

23/09/2023

കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് കുന്നുമ്മൽ ബ്ലോക്ക് യൂത്ത് കോഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട ഡിവൈഎഫ്ഐ കടേക്കച്ചാൽ യുണിറ്റ് സെക്രട്ടറി സഖാവ് : സനൽ കുമാറിന് അഭിവാദ്യങ്ങൾ

15/09/2023

കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. നിപ പോസിറ്റീവായ വ്യക്തികള്‍ മറ്റ് ചികിത്സകള്‍ തേടിയ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹവും ചികിത്സ തേടിയിരുന്നു.

വീണാജോര്‍ജ്
ആരോഗ്യവകുപ്പ് മന്ത്രി

Photos from DYFI Kadekkachal's post 11/09/2023

ലഹരി വിരുദ്ധ ജന ജാഗ്രതാ സദസ്സ്

07/09/2023

DYFI കോഴിക്കോട് ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഖാവ് കെ രജിൽ അഭിവാദ്യങ്ങൾ

03/09/2023

ഒരേ സംഭവത്തിന്റെ വിഷ്വൽസ് 24ന്യൂസിന്റെയും മീഡിയ വണ്ണിന്റെയും ഫേസ്ബുക് പേജുകളിൽ വന്നതാണ്. മീഡിയ വണ്ണിന്റെ വിഷ്വൽസിൽ എൽഡിഎഫ് പ്രവർത്തകരുടെ തലേക്കെട്ടുകൾ ഡിജിറ്റലി മാനിപുലേറ്റ് ചെയ്ത്‌ കാവി കളർ ആക്കി മാറ്റിയിരിക്കുന്നു.

ഇതൊരു കൈപ്പിഴയോ ടെക്നിക്കൽ ഫോൾട്ടോ ലൈറ്റിങ് എന്നതിന്റെ തെളിവാണ് മീഡിയ വൺ പോസ്റ്റിന്റെ എഡിറ്റ് ഹിസ്റ്ററി (ആദ്യ കമന്റിൽ).

ഇതുപയോഗിച്ചുള്ള വാട്സാപ്പ് പ്രോപഗണ്ട രണ്ടാമത്തെ കമന്റിൽ.

ഇതാണ് കേരളത്തിലെ മാധ്യമപ്രവർത്തകരുടെയും ചാനലുകളുടെയും എത്തിക്സ്.
I rest my case.

Photos from DYFI Kadekkachal's post 31/08/2023

ഡിവൈഎഫ്ഐ കടേക്കച്ചാൽ തിരുവോണനാളിൽ സംഘടിപ്പിച്ച പൂക്കള മത്സര വിജയികൾ....🌼💮🌸

30/08/2023

ഡിവൈഎഫ്ഐ കടേക്കച്ചാൽ യൂണിറ്റ് സംഘടിപ്പിച്ച പൂക്കള മത്സരത്തിൽ വിജയികൾക്ക് നൽകാനുള്ള സമ്മാനങ്ങൾ

28/08/2023

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ

18/08/2023

U.S.S നേടിയ റിയലക്ഷ്മിയെ DYFI അനുമോദിച്ചു🏅🏅

Photos from DYFI Kadekkachal's post 15/08/2023

ഇന്ത്യയെ മതരാഷ്ട്രമാക്കരുത്
DYFI സെക്കുലർ സ്ട്രീറ്റ്
SFI അഖിലേന്ത്യാ പ്രസിഡന്റ്
വി.പി സാനു ഉദ്ഘാടനം ചെയ്‌തു

11/08/2023

കുറ്റ്യാടി ഗവൺമെന്റ് താലൂക്ക് ഹോസ്പിറ്റൽ പ്രഭാത ഭക്ഷണ വിതരണം ചെയ്യുന്ന കുറ്റ്യാടി മേഖല കമ്മിറ്റിയിലെ സഖാക്കൾ

24/07/2023

കുറ്റ്യാടിയിലെ യുവജന പ്രസ്ഥാനത്തിൻറെ മേഖല വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട കടേക്കച്ചാൽ യൂണിറ്റ് പ്രസിഡണ്ട് സഖാവ് :അന്ന രമേശിന് അഭിവാദ്യങ്ങൾ

16/02/2023

2023 മെയ് 12,13,14 തിയ്യതികളിൽ ഫോർട്ട് കൊച്ചിയിൽ നടക്കുന്ന യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് അനുയോജ്യമായ ലോഗോ ക്ഷണിക്കുന്നു.

ലോഗോ 2023 ഫെബ്രുവരി 24 ന് മുമ്പായി [email protected]
എന്ന ഇമെയിലിൽ അയക്കുക

24/10/2022

DYFI കടേക്കച്ചാൽ യൂണിറ്റ് മെമ്പർഷിപ്പ്
ക്യാമ്പയിൻ കേളോത്ത് അഖിൽ ചന്ദ്രന് നൽകി മെമ്പർഷിപ്പ് പ്രവർത്തനം ആരംഭിച്ചു

14/10/2022

മതനിരപേക്ഷ ഇന്ത്യ
സർഗ്ഗാത്മക യൗവ്വനം
ംഗമാവുക

15/05/2022

ഇന്ത്യൻ യുവത്വത്തെ ഇനി ഇവർ നയിക്കും
സഖാവ്. എ എ റഹീം
സഖാവ്.ഹിമാഖ്നരാജ് ഭട്ടാചാര്യ

15/05/2022

ആദരാഞ്ജലികള്‍...

02/05/2022

കേരളം സന്തോഷ് ട്രോഫി ജേതാക്കള്‍

02/05/2022

ഏവർക്കും ചെറിയ പെരുന്നാൾ ആശംസകൾ..

30/04/2022

ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയെ ഇനി ഇവർ നയിക്കും.

പ്രസിഡന്റ് : സ. വി വസീഫ്
സെക്രട്ടറി : സ. വി കെ സനോജ്
ട്രഷറർ : സ. എസ് ആർ അരുൺ ബാബു

പ്രിയ സഖാക്കൾക്ക്‌ അഭിവാദ്യങ്ങൾ..

28/04/2022

DYFI മുഖമാസികയായ യുവധാരയുടെ കുറ്റ്യാടി മേഖലാ തല ഉദ്ഘാടനം മേഖലാ സെക്രട്ടറി കെ രജിൽ കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഒ.ടി നഫീസ ടീച്ചറിൽ നിന്ന് വരിസംഖ്യ ഏറ്റുവാങ്ങി നിർവഹിച്ചു..

Photos from DYFI Kadekkachal's post 27/04/2022

DYFI സംസ്ഥാന സമ്മേളനത്തിന് പത്തനംതിട്ടയിൽ പതാക ഉയർന്നു.

Photos from DYFI Kadekkachal's post 26/04/2022

DYFI കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടി മെഹ്ഫിൽ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച
ഇഫ്താർ സ്നേഹ സംഗമം❤️

25/04/2022

ഗോൾഡ് പാലസ് നിക്ഷേപകരുടെ സമരത്തിന് ഡിവൈഎഫ്ഐ കുറ്റ്യാടി മേഖല കമ്മിറ്റിയുടെ ഐക്യദാർഢ്യം

13/04/2022

കോഴിക്കോട്ടെ DYFI യെ ഇവർ നയിക്കും

Want your organization to be the top-listed Government Service in Calicut?
Click here to claim your Sponsored Listing.

Videos (show all)

ഗോൾഡ് പാലസ് നിക്ഷേപകരുടെ സമരത്തിന് ഡിവൈഎഫ്ഐ കുറ്റ്യാടി  മേഖല കമ്മിറ്റിയുടെ ഐക്യദാർഢ്യം

Website

Address


Kuttiady
Calicut

Other Political Organizations in Calicut (show all)
Forward Bloc-s Kerala State Forward Bloc-s Kerala State
Calicut
Calicut

political party

DYFI Thrikkuttissery North Unit DYFI Thrikkuttissery North Unit
തൃക്കുറ്റിശ്ശേരി
Calicut

DYFI തൃക്കുറ്റിശ്ശേരി നോർത്ത് യൂണിറ്റ് ഫേസ്ബുക്ക് പേജ്

SDPI കോഴിക്കോട് സൗത്ത് മണ്ഡലം SDPI കോഴിക്കോട് സൗത്ത് മണ്ഡലം
KOZHIKODE SOUTH
Calicut, 673004

നാം പുതിയൊരു ചരിത്രം രചിക്കാന്‍ പോവുന്നത്. ``ജനാധിപത്യത്തിൻറെ കാവലാളുകളായി``

KWAEU CITU State Conference KWAEU CITU State Conference
Calicut
Calicut

Kerala Water Authority Employees Union CITU

CPIM Arangilthazham CPIM Arangilthazham
Arangil Thazham
Calicut, 673585

This page belongs to Communist Party of India, Arangil thazham Branch. A Small village in the Madavoor panjayath of Kozhikode District, Kerala

SFI Zamorinshss unit SFI Zamorinshss unit
ZAMORINS HSS, Tali
Calicut, 673002

SFI ZAMORINS OFFICIAL PAGE

DYFI Poovaattuparamba West DYFI Poovaattuparamba West
Calicut, 673008

ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇ?

Janashakthi Janashakthi
Perambra
Calicut, 673525

സി പി എം പേരാമ്പ്ര പഞ്ചായത്ത് കമ്മിറ?

DYFI Eranhipalam Meghala Committee DYFI Eranhipalam Meghala Committee
Calicut

DYFI Eranhipalam Meghala committee official page

KYF Thiruvambady KYF Thiruvambady
Thiruvambady
Calicut, 673580

Youth Wing of Kerala Congress (M) Political Party, Thiruvambady Constituency.

DYFI Naduvattam Megala Committee DYFI Naduvattam Megala Committee
Naduvattum
Calicut, 673015

The page is created for Naduvattam Megala Committee