Homoeo Care

Dr Rameesa Jabir. BHMS, Msc Psychology
#Homeopathic Physician
#medical psychologist
#health coach

29/06/2023

27/06/2023

21/06/2023

International yoga day...

05/05/2023
06/02/2023

മാനസിക ആരോഗ്യം ഹോമിയോപ്പതിയിലൂടെ:
ശരീരത്തിന്റെ ആരോഗ്യം പോലെ പ്രധാനമാണ് മനസ്സിന്റെ ആരോഗ്യവും. ശരീരത്തിന് അസുഖം വന്നാൽ ആളുകൾ ചികിത്സ തേടി പോകുന്നു എന്നാൽ ഇത് മനസ്സിന്റെ കാര്യത്തിൽ ആണെങ്കിൽ പലപ്പോഴും പല ആളുകളും അതു അവഗണിക്കാറാണു പതിവ്. ഒരു വ്യക്തി മാനസിക സംഘർഷങ്ങളിലൂടെയും ഉത്കണ്ഠകളിലൂടെയും കടന്നുപോകുമ്പോൾ അത് അയാളുടെ മനോനിലയെ ദുർബലപ്പെടുത്തും. ഒരു പരിധിവരെ കൗൺസിലിംഗ് ഉപകാരപ്പെടുമെങ്കിലും ഇത് എല്ലായിപ്പോഴും ഫലപ്രദമല്ല.

ഹോമിയോപ്പതിയുടെ സാധ്യത:
പലരുടെയും സ്വഭാവങ്ങളിലെ വ്യതിയാനവും മാനസിക സംഘർഷവുമെല്ലാം അവരുടെ പഴയതോ പുതിയതോ ആയ ജീവിത സാഹചര്യങ്ങൾ കൊണ്ടോ ചിലപ്പോൾ ഒരു നിമിഷത്തെ മാനസിക ആഘാതം മൂലമോ അതുമല്ലെങ്കിൽ പ്രേമ നൈരാശ്യം, പ്രിയപ്പെട്ടവരുടെ വേർപാടുകൾ, മൂടിവെക്കപ്പെട്ട സങ്കടങ്ങൾ അങ്ങനെ പല കാരണങ്ങൾ കൊണ്ടാകും. ഇത്തരക്കാരുടെ സ്വഭാവ വ്യതിയാനകളും മാനസിക സംഘർഷങ്ങളും മാറ്റുന്നതിനോ ലഘൂകരിക്കാനോ പാർശ്വഫലങ്ങൾ ഇല്ലാത്ത ഹോമിയോ മരുന്നു കൊണ്ട് സാധിക്കുന്നു.
പ്രിയപ്പെട്ടവരുടെ ആരോഗ്യകാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തുന്ന സ്ത്രീകൾ പലപ്പോഴും സ്വന്തം ആരോഗ്യം ശ്രദ്ധിക്കാൻ മറന്നു പോകാറുണ്ട്. ആർത്തവസമയത്തും ആർത്തവവിരാമ സമയത്തും ദേഷ്യം, സങ്കടം,സംഘർഷം തുടങ്ങി പല സ്വഭാവം മാറ്റങ്ങളും സ്ത്രീകളിൽ കാണാറുണ്ട്. ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങളാണ് ഇതിനുപിന്നിൽ.ഇവ ശമിപ്പിക്കുവാനും സ്ത്രീകളെ ശാരീരിക വൈകാരിക ആരോഗ്യമുള്ളവരാക്കി മാറ്റാനും ഹോമിയോപ്പതി മരുന്ന് സഹായിക്കുന്നു. അതുപോലെതന്നെ കുട്ടികളിലെ അമിതമായ ഭയം, ഉത്കണ്ഠ, പരീക്ഷ പേടി, പഠന വൈകല്യം തുടങ്ങിയവക്കും, മറ്റു ലഹരിപദാർത്ഥങ്ങൾക്ക് അടിമ പെട്ടവർക്ക് ലഹരി വിമുക്തിക്കും ഹോമിയോ മരുന്ന് ഏറെ ഫലപ്രദമാണ്.

27/01/2023

wetting # പല കുട്ടികളും നാലോ അഞ്ചോ വയസ്സായാലും രാത്രി മൂത്രമൊഴിക്കുന്ന പ്രവണത കണ്ടു വരാറുണ്ട്. എന്നാൽ ചില കുട്ടികളിൽ അത് 8, 9 അല്ലെങ്കിൽ 15,18 വയസ്സ് വരെ നിൽക്കുന്നതും കാണാം. കുട്ടികൾ കിടക്കയിൽ മൂത്രമൊഴിക്കുന്നത് അമ്മമാർക്ക് വലിയ തലവേദന സൃഷ്ടിക്കുന്ന പ്രശ്നമാണ്. കുട്ടികൾ മാത്രമല്ല ചില പ്രായമായവരും നേരിടുന്ന ഒരു പ്രശ്നം കൂടിയാണ് ഇത്.

കാരണങ്ങൾ:
കുട്ടികളിൽ പല കാരണങ്ങൾ കൊണ്ട് ഈ ശീലം കണ്ടു വരാറുണ്ട്. ചില കുട്ടികളിൽ മാനസിക പിരിമുറക്കുമോ അനാവശ്യ ഭയമോ ഈ പ്രവണതയ്ക്ക് കാരണമാകുന്നു. മൂത്രത്തിൽ ഉണ്ടാകുന്ന അണുബാധ, മലബന്ധം, വിരശല്യം ഇവയൊക്കെ ചില കാരണങ്ങളാണ്. എന്നാൽ മറ്റുചിലരിൽ ചെറുപ്പത്തിൽ കൃത്യമായ ടോയ്ലറ്റ് ട്രെയിനിങ് കിട്ടാത്തതും ഇതിന് കാരണമാകാൻ സാധ്യതയുണ്ട്. ചുരുക്കം ചില കുട്ടികളിൽ അഞ്ചാറു വയസ്സിനുശേഷം മാത്രം ഇങ്ങനെ ഒരു ശീലം കണ്ടുവരികയാണെങ്കിൽ അത് പ്രമേഹ രോഗത്തിന്റെ തുടക്കമാകാനും സാധ്യതയുണ്ട്.
കൂടാതെ അഞ്ചാറു വയസ്സിനുശേഷം മുന്നേ ഇല്ലാതിരുന്ന ഈ പ്രവണത വീണ്ടും വരികയാണെങ്കിൽ അത് മാനസിക പിരിമുറുക്കവും ഭയവും സുരക്ഷിതത്വം ഇല്ലായ്മയും കുട്ടിക്ക് ഉണ്ടെന്നാണ് സൂചിപ്പിക്കുന്നത്.സ്കൂളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ,പ്രിയപ്പെട്ട കൂട്ടുകാരുടെയോ ബന്ധുക്കളുടെയോ പെട്ടെന്ന് ഉണ്ടാകുന്ന മരണം, പുതിയ അന്തരീക്ഷത്തിലേക്ക് മാറുക, അച്ഛനും അമ്മയും തമ്മിലുള്ള കലഹങ്ങൾ മൂലം കുട്ടിയിൽ ഉണ്ടാകുന്ന മാനസിക സംഘർഷം തുടങ്ങിയവയും ഉറക്കത്തിൽ മൂത്രമൊഴിക്കുന്ന പ്രവണതയ്ക്ക് കാരണമാകാം.

ചികിത്സ : വളരെ ഫലപ്രദമായ ഹോമിയോപതി ചികിത്സ ഇതിന് ലഭ്യമാണ്.രോഗിയെ കുറിച്ച് പൂർണ്ണമായ ധാരണ ലഭിക്കുന്നതിന് പുറമേ രോഗിയുടെ ലക്ഷണങ്ങളും രോഗത്തിന്റെ കാരണങ്ങളും തിരിച്ചറിഞ്ഞുള്ള സമഗ്രമായ ചികിത്സയാണ് ഹോമിയോപ്പതിയിൽ രോഗിക്ക് കിട്ടുന്നത്.

29/09/2022

heart day heart is a healthy heart... Be happy and live long....

26/09/2022

treatment #

26/09/2022

Boost immunity with homeopathy...

Want your practice to be the top-listed Clinic in Malappuram?
Click here to claim your Sponsored Listing.

Videos (show all)

How to overcome laziness#laziness #overcomelaziness #BetterLifeBetterFuture
#Happydoctorsday
#DengueAwareness #denguefever
അറപ്പ് സ്വാഭാവികമായ വികാരം ആണെങ്കിലും അത് ഒരാളുടെ സ്വസ്ഥ ജീവിതത്തെ തടസ്സപ്പെടുത്തുമ്പോഴാണ് ഒരു പ്രശ്നമായി മാറുന്നത്. ഉദാ...
ഉറക്കം ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യകരമായ നിലനിൽപ്പിന് അത്യാവശ്യമാണ്. ഉറക്ക് കുറവ് പല അസുഖങ്ങൾക്കും കാരണമാകുന്നു....
ഭാവിയിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച്  ഭയവും അസ്വസ്ഥതയും ഉളവാക്കുന്ന അവസ്ഥയാണ് #anxietydisorder. സമ്മർദ്ദങ്ങളോ...
#DepressionAndAnxietyAwareness #mentalhealth #mentalhealthawareness #mentalhealthmatters #homeopathyheals
വന്ധ്യതയ്ക്ക് ഹോമിയോ ചികിത്സ...

Category

Telephone

Website

Address


Bypass Road Moodal, Kuttippuram
Malappuram
679571

Opening Hours

Monday 3pm - 6pm
Tuesday 3pm - 6pm
Wednesday 3pm - 6pm
Thursday 3pm - 6pm
Friday 3pm - 6pm
Saturday 3pm - 6pm

Other Medical & Health in Malappuram (show all)
Kshetraayur Kshetraayur
Sukapuram, Edappal
Malappuram, 679576

Kshetraayur is an organization remote with a vision to promote and propagate the genuine Ayurveda

IHMA Malappuram IHMA Malappuram
Malappuram, 676505

Indian homoeopathic medical association Malappuram District Page

ALIYA Medicals Malappuram ALIYA Medicals Malappuram
Uphill Malappuram
Malappuram

We care for your Health-Aliya medicals

Drug information Drug information
Mohammed Ali
Malappuram

The Infinity vlog The Infinity vlog
Malappuram, 679341

Life Care Mediclinic A. R Nagar Life Care Mediclinic A. R Nagar
Airport Road, A. R Nagar
Malappuram, 676305

Pain And Palliative Care Clinic Manjeri Pain And Palliative Care Clinic Manjeri
Cherani Substation Road, Manjeri
Malappuram, 676123

മഞ്ചേരി പാലിയേറ്റീവ് കെയറിന്റെ ആധിക?

Dr&Me Dr&Me
111, Neo Space, KINFRA Techno Industrial Park
Malappuram, 673634

Dr&Me is an online health consultation application. It connects the best doctors in India and across

Jas vattapparamba Jas vattapparamba
VATTAPPARAMBA
Malappuram, 676503

malappuram kottakkal-chattipparamba road VATTAPPARAMBA

Daya Discount Hyper Pharma Daya Discount Hyper Pharma
Alathiyoor, Triprangode
Malappuram, 676102

Ayur care wellness Ayur care wellness
Ayur Care
Malappuram, 676552

Ayur care wellness karippol.... 8714735204

Prana care ayurveda clinic Prana care ayurveda clinic
Vengara, Block Road
Malappuram, 676304

Ayurvedic clinic