Kottakkal Ayurveda Parambilpeedika

Kottakkal Arya Vaidya Sala, is engaged in the practice and propagation of the ancient Indian healthcare system of Ayurveda.

07/01/2024

Vidaryadi leham kottakkal is an Ayurvedic medicine, manufactured by Kottakkal Arya Vaidya Sala.

It is used to balance vata and kapha dosha, strengthen muscles and nerves, support fatigue, pain and inflammation, improve digestion, cardiac health, sexual health and weight gain.

It contains various herbs such as vidari, devadaru, gokshura, ashwagandha, etc.

20/08/2023

*സൗജന്യ അസ്ഥി ബല പരിശോധന ക്യാമ്പ്
** ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.* l

അസ്ഥികളുടെ ആരോഗ്യത്തിന് കാൽസ്യം അത്യന്താപേക്ഷികമാണ്. ശരീരത്തിൽ കാൽസ്യം ആഗിരണം ചെയ്യണമെന്നുണ്ടെങ്കിൽ സൂര്യപ്രകാശത്തിന്റെ സഹായത്തോടെ നമ്മുടെ ചർമ്മം ഉത്പാദിപ്പിക്കുന്ന ജീവകം ഡി അനിവാര്യമാണ്. വറുത്തതും പൊരിച്ചതുമായ ആഹാരങ്ങൾ കഴിക്കുന്നതിലൂടെ കാൽസ്യത്തിന്റെ ആഗിരണം തടയും. ഇത് അസ്ഥികളെ ദുർബലപ്പെടുത്തും. ഓർക്കാപ്പുറത്തോ നിസ്സാരകാര്യങ്ങൾകൊണ്ടോ അസ്ഥികൾ ഒടിയുകയും പൊട്ടുകയും ചെയ്യുന്ന അസ്ഥി ബലക്ഷയം വരെ കൊണ്ടെത്തിക്കുന്നത് അസ്ഥികളുടെ സാന്ദ്രത കുറയുന്നത് മൂലമാണ്.

*അസ്ഥി സാന്ദ്രത അളക്കുന്നതിനുള്ള BMD (ബോൺ മിനറൽ ഡെൻസിറ്റി) ടെസ്റ്റ് മാത്രമാണ് ഈ അവസ്ഥ* തിരിച്ചറിയുന്നതിനുള്ള ഏകമാർഗ്ഗം.

*ആയിരത്തോളം രൂപ വിലവരുന്ന ഈ ടെസ്റ്റ് തികച്ചും സൗജന്വമായി നടത്തുന്നു. ഈ സേവനം ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് മാത്രം*

*_ബുക്കിംഗ് നമ്പർ -8891242026_*
*_വാട്ട്സ്ആപ്പ് - 9447928869,8891242026_*

23/08/23 (ബുധനാഴ്ച)
പടിക്കൽ കോട്ടക്കൽ ആര്യ വൈദ്യശാല ഏജൻസിയിൽ വെച്ച്.

പരിശോധന നടത്തുന്നത് -
_*Dr. Deepak R*_
( ഡെപ്യൂട്ടി ഫിസിഷ്യൻ,
കോട്ടക്കൽ ആര്യ വൈദ്യശാല)

_*Dr.Resmi.M*_
(പടിക്കൽ കോട്ടക്കൽ ഡീലർ കൺസൾട്ടൻ്റ്)

Photos from Kottakkal Ayurveda Parambilpeedika's post 26/07/2023

മഴക്കാലത്ത് നേടാം ആയുർവേദത്തിൻറെ സുഖവും സംരക്ഷണവും!
ദിവസവും എണ്ണതേച്ച് കുളിക്കുന്നത് മനസ്സിനും ശരീരത്തിനും സുഖം നൽകുന്നു.

07/07/2023

മഴക്കാലത്ത് ഉപയോഗിക്കുന്ന ഒരു ആയുർവേദ മരുന്നാണ് ഔഷധ കഞ്ഞി കൂട്ട്. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു

05/06/2023

പരിസ്ഥിതി സൗഹൃദ ശീലങ്ങൾ സ്വീകരിക്കുമെന്ന് പ്രതിജ്ഞയെടുക്കാം, അനുകൂലമായ സ്വാധീനം ചെലുത്താൻ ഒരു ചെറിയ ചുവടുവെപ്പ് നടത്താം

15/04/2023

Happy vishu to All

24/03/2023

Yes! We can end TB!
With early detection and proper treatment, it's a disease that can be treated.
Let's join our hands in spreading awareness and hope.

Photos from Kottakkal Ayurveda Parambilpeedika's post 04/02/2023

കൃത്യമായ പരിശോധനകളിലൂടെയും നേരത്തെയുള്ള കണ്ടെത്തലിലൂടെയും ക്യാൻസറിനെതിരെ പോരാടുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം

30/01/2023

79-ാം സ്ഥാപക ദിനം ആഘോഷിക്കുന്ന വേളയിൽ, കോട്ടക്കൽ ആര്യവൈദ്യശാലയുടെ സ്ഥാപകനായ വൈദ്യരത്നം പി.എസ്.വാരിയരെ ഞങ്ങൾ ആദരിക്കുന്നു. ആയുർവേദത്തെ മുന്നോട്ട് കൊണ്ടുപോകുകയും ആഗോളതലത്തിൽ അത് പ്രാപ്യമാക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ സമർപ്പണം നമ്മെ പ്രചോദിപ്പിക്കുന്നു.

Photos from Kottakkal Ayurveda Parambilpeedika's post 04/12/2022

**ചെങ്കണ്ണിനെ സൂക്ഷിക്കുക സ്വയം ചികിത്സ അരുത്‌**

ജില്ലയില്‍ ഉടനീളം ചെങ്കണ്ണ്‌ പടര്‍ന്നുകൊണ്ടിരിക്കുകയാണ്‌. ചൂടുള്ള കാലാവസ്ഥയും ഇടയ്ക്കിടെ പെയ്യുന്ന മഴയും ഇതിന്‌ കാരണമാകുന്നു. കണ്ണിന്‌ ചുവപ്പ്‌, വേദന, പഴുപ്പ്‌, കൂടുതല്‍ കണ്ണുനീര്‍ തുടങ്ങിയവയാണ്‌ പ്രധാന ലക്ഷണങ്ങള്‍.

ചെങ്കണ്ണ്‌ പല വിധത്തില്‍ ഉണ്ടാകുന്നുണ്ട്‌. വയറസ്‌ മൂലവും ബാക്ടീരിയ മൂലവുമുള്ള ചെങ്കണ്ണാണ്‌ കൂടുതല്‍ കണ്ടുവരുന്നത്‌. വയറസ്‌ മൂലമുള്ള ചെങ്കണ്ണ്‌ കണ്ണിന്റെ കൃഷ്ണമണിയെ ബാധിക്കുന്നതും കാഴ്ചക്കുറവുണ്ടാക്കുന്നതുമാണ്‌.

**ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍**
1.രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അംഗീകൃത ഡോക്ടറെ കണ്ട ശേഷമേ മരുന്നുകള്‍ ഉപയോഗിക്കാവു. സ്വയം ചികില്‍സ ചെയ്യാതിരിക്കുക.
2.കണ്ണില്‍ ഇടയ്ക്കിടെ തൊടുന്നതും തിരുമ്മുന്നതും ഒഴിവാക്കുക. കണ്ണില്‍ തൊട്ട കൈകള്‍ വൃത്തിയായി കഴുകുക. രോഗി ഉപയോഗിക്കുന്ന ടവ്വലുകളും ഷീറ്റുകളും പങ്കിടാതിരിക്കുക.
3.കണ്ണ്‌ കഴുകുന്നതിനായി ആയുര്‍വേദ ഓഷധമായ ത്രിഫലചൂര്‍ണ്ണം ഇട്ട തിളപ്പിച്ച വെള്ളം ഉപയോഗിക്കുന്നത്‌ കണ്ണിന്‌ കുളിര്‍മയും ചൊറിച്ചില്‍ വേദന ഇവയില്‍ നിന്ന്‌ ശമനവും നല്‍കുന്നു. (1/2 സ്പൂണ്‍ ചൂര്‍ണ്ണം 3 ഗ്ളാസ്സ്‌ വെള്ളത്തില്‍ തിളപ്പിച്ച്‌ അരിച്ച്‌ തണുത്ത ശേഷം ഉപയോഗിക്കുക)

**ഒഴിവാക്കേണ്ട കാര്യങ്ങള്‍**
സ്വയം ചികില്‍സ ഒഴിവാക്കി അടുത്തുള്ള അംഗീകൃത ഡോക്ടറെ സമീപിക്കുക.

വെയില്‍ കൊള്ളാതെയും അധികം ചൂടേല്‍ക്കാതെയും കണ്ണടകള്‍ ഉപയോഗിച്ച്‌ കണ്ണിന്‌ സംരക്ഷണം നല്‍കുക. ടി. വി., കമ്പ്യൂട്ടര്‍, മൊബൈല്‍ ഇവയുടെ ഉപയോഗം കുറയ്ക്കുക.

എരിവ്‌, പുളി എന്നീ രസമുള്ള ആഹാരങ്ങളുടെ ഉപയോഗം കുറയ്ക്കുക.

സാധാരണ ഗതിയില്‍ ഈ അസുഖം 3 ദിവസം കൊണ്ട്‌ കുറയാറുണ്ട്‌. അസുഖത്തിന്റെ തീവ്രത കുറയുന്നില്ലെങ്കില്‍ കാഴ്ചശക്തിയെ ബാധിക്കുന്ന അവസ്ഥയില്‍ എത്താവുന്നതാണ്‌. ഈ അവസ്ഥയില്‍ ന്റേതരോഗ വിദഗ്ധന്റെ സേവനം നിര്‍ബന്ധമായും തേടേണ്ടതാണ്‌.

Dr Resmi M

Photos from Kottakkal Ayurveda Parambilpeedika's post 25/07/2022

21/02/2022

Protect your skin from allergies,tanning and chemicals...

Rejuvenate your skin naturally with authentic products from KOTTAKKAL AYURVEDA
Speak to our help desk for a glowing skin..
contact 8891242026

10/07/2021
13/05/2021

Eid Mubarak to all

12/05/2021

Enhance your immunity and invite wellness


#8891242026

09/05/2021

Happy mother's day

06/05/2021

Work from home become a part of life nowadays. Sitting infront of a computer for long time may lead to various health issues. Let us help u



#8891242026

06/05/2021

05/05/2021

Immunity booster


+918891242026

01/05/2021

പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന കോട്ടക്കൽ ആര്യ വൈദ്യശാലയുടെ മരുന്നുകൾ പറമ്പിൽപീടികയിൽ ലഭ്യമാണ്.

06/04/2021

Crackcot ointment.

04/04/2021

Happy Easter to All

01/01/2021

Happy new year to all

25/12/2020

Merry Christmas to All

03/12/2020

Avoid All Kinds of Pain
Kottakkal Ayurveda

Want your business to be the top-listed Health & Beauty Business in Malappuram?
Click here to claim your Sponsored Listing.

Videos (show all)

സാധാരണ പരിശോധനയ്ക്കിടയിൽ ഒരു ദിവസം മുറിയിലേക്ക് ഒരു സ്ത്രീ വന്നു കയറി. ഒരു സംശയം ചോദിക്കാൻ ആണ് എന്ന് പറഞ്ഞു അവർ.സംശയ നിവ...
വേനൽചൂട്  നിങ്ങളെ അലട്ടുന്നുണ്ടോ  എന്നാൽ ഇതാ  ചർമ്മ പ്രശ്നങ്ങൾ നിയന്ത്രിക്കാൻ കോട്ടക്കൽ  ആര്യവൈദ്യശാലയുടെ  കോട്ടക്കൽ സ്‌...
avskottakkal World Hepatitis Day is observed every year on July 28 to raise awareness of viral hepatitis. The day aims t...
Work from home become a part of life nowadays. Sitting infront of a computer for long time may lead to various health is...

Telephone

Address


Parambil Peedika
Malappuram
676317

Opening Hours

Monday 9am - 8:30pm
Tuesday 9am - 8:30pm
Wednesday 9am - 8:30pm
Thursday 9am - 8:30pm
Friday 9am - 8:30pm
Saturday 9am - 8:30pm

Other Malappuram health & beauty businesses (show all)
Kshetraayur Kshetraayur
Sukapuram, Edappal
Malappuram, 679576

Kshetraayur is an organization remote with a vision to promote and propagate the genuine Ayurveda

vibrantviva vibrantviva
Malappuram, 673641

care and cure

MILMA Shopy MILMA Shopy
Punnayurkulam
Malappuram, 679580

IHMA Malappuram IHMA Malappuram
Malappuram, 676505

Indian homoeopathic medical association Malappuram District Page

ALIYA Medicals Malappuram ALIYA Medicals Malappuram
Uphill Malappuram
Malappuram

We care for your Health-Aliya medicals

Drug information Drug information
Mohammed Ali
Malappuram

Homoeo Care Homoeo Care
Bypass Road Moodal, Kuttippuram
Malappuram, 679571

Dr Rameesa Jabir. BHMS, Msc Psychology #Homeopathic Physician #medical psychologist #health coach

Apna meals Apna meals
Malappuram, 676505

The Infinity vlog The Infinity vlog
Malappuram, 679341

Life Care Mediclinic A. R Nagar Life Care Mediclinic A. R Nagar
Airport Road, A. R Nagar
Malappuram, 676305

Pain And Palliative Care Clinic Manjeri Pain And Palliative Care Clinic Manjeri
Cherani Substation Road, Manjeri
Malappuram, 676123

മഞ്ചേരി പാലിയേറ്റീവ് കെയറിന്റെ ആധിക?

ELPIS Clinic ELPIS Clinic
Puthenpeedika, Parappanangadi
Malappuram, 676303

Quality health care services and diagnostics in affordable expense combining technology and humanity