CPIM തരുവക്കോണം ബ്രാഞ്ച്

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CPIM തരുവക്കോണം ബ്രാഞ്ച്, Political Party, തരുവക്കോണം, Ottapalam.

24/04/2022
23/04/2022
21/04/2022
20/04/2022

വാഹനാപകടത്തില്‍ പരിക്കേറ്റ് റോഡിലേക്ക് തെറിച്ചുവീണ കുഞ്ഞു ഇസാന് രക്ഷകനായത് നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ്. ഇന്നലെ പാലക്കാട് തൃത്താലയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയിൽ രാത്രി പത്തുമണിയോടെ സ്പീക്കറുടെ വാഹനം നാഷണല്‍ ഹൈവേയില്‍ മംഗലപുരത്തിനു സമീപം എത്തിയപ്പോഴായിരുന്നു റോഡില്‍ എട്ടുമാസത്തോളം പ്രായമുള്ള ഇസാന്‍ ചോരയില്‍ കുളിച്ചു കിടക്കുന്നത് സ്പീക്കർ കണ്ടത്. ഉടൻ വാഹനം നിർത്തി ഇറങ്ങിയപ്പോള്‍ വലിയ അകലെയല്ലാതെ അപകടത്തില്‍പ്പെട്ട നിലയില്‍ ഒരു മാരുതി ആള്‍ട്ടോ കാറും കണ്ടു.

അപകട സമയത്ത് കുഞ്ഞ് കാറില്‍നിന്നും തെറിച്ചു വീണതാണെന്ന് തിരിച്ചറിഞ്ഞ സ്പീക്കര്‍ ഉടന്‍തന്നെ ഒപ്പമുണ്ടായിരുന്ന പോലീസുകാരോട് വാഹനത്തിനുള്ളില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിക്കാന്‍ നിര്‍ദ്ദേശം നല്‍ കി, ഒപ്പം കുഞ്ഞ് ഇസാനെ സ്പീക്കറും ഒപ്പമുണ്ടായിരുന്ന പി എ സുധീഷും ചേർന്ന് വാരിയെടുത്ത് സ്പീക്കറുടെ വാഹനത്തിൽ കയറ്റി തൊട്ടടുത്തുള്ള കഴക്കൂട്ടം സി എസ് ഐ മിഷന്‍ ഹോസ്പിറ്റലിലും പിന്നീട് മെഡിക്കല്‍ കോളേജിലേക്കും എത്തിച്ചു.ഇപ്പോള്‍ കുട്ടിയും മാതാപിതാക്കളും അപകടനില തരണം ചെയ്തു. സ്പീക്കറുടെ സമയോചിതമായ ഇടപെടലിനെ ഈ വിവരം പുറത്തറിഞ്ഞ സമയം മുതൽ എല്ലാവരും അഭിനന്ദിച്ചു കൊണ്ടിരിക്കുകയാണ്.

09/04/2022
06/04/2022
06/04/2022
06/04/2022
05/04/2022
05/04/2022
Photos from CPIM തരുവക്കോണം ബ്രാഞ്ച്'s post 03/04/2022

പതാക ജാഥ സ്വീകരണം ഷൊർണൂർ പാലം

30/03/2022
30/03/2022
29/03/2022
26/03/2022
25/03/2022
23/03/2022

മരണ ശേഷം സ്വന്തം വീടും പുരയിടവും കരുണ എന്ന് പേരുള്ള സ്വാന്ത്വന പരിചരണ കേന്ദ്രത്തിന് നൽകും എന്ന് ഇപ്പോഴല്ല വളരെ മുൻപ് തന്നെ പ്രഖ്യാപിച്ചിട്ടുള്ള മനുഷ്യനാണ് സജി ചെറിയാൻ..
അങ്ങിനെ എത്ര പേരെ രാഷ്ട്രീയത്തിൽ നിങ്ങൾക്കറിയാം..??
ഡോക്ടർമാരായ രണ്ട് പെണ്മക്കളുടെ സേവനം തികച്ചും സൗജന്യമായി കരുണയ്ക്ക് ലഭ്യമാക്കും എന്ന് സമൂഹത്തിന് മുന്നിൽ ഉറപ്പ് കൊടുക്കുകയും അത് പാലിക്കുകയും ചെയ്ത ഒരച്ഛനും കൂടിയാണ് സജി ചെറിയാൻ..
ഇപ്പോഴല്ല വളരെ മുൻപ് തന്നെ..

അങ്ങിനെ സ്വന്തം സ്വത്തിനോടും വസ്തു വകകളോടും ആർത്തിയില്ലാത്ത ഒരാൾ കെ റെയിലിൽ നിന്ന് സ്വന്തം വീടിനെ ഒഴിവാക്കാൻ അലൈൻമെന്റ് മാറ്റാൻ ഇടപെട്ടു എന്ന് കോൺഗ്രസ്‌ നേതാക്കൾ പറയുന്നതിലെ വസ്തുത എത്രത്തോളമുണ്ടെന്ന് നമുക്ക് ഊഹിക്കാൻ കഴിയും..
അദ്ദേഹം ഇപ്പോഴും പറയുന്നത് അനുയോജ്യമെന്ന് കരുതുന്നുണ്ടെങ്കിൽ ഏത് സമയത്തും വീടും സ്ഥലവും ധൈര്യമായി കെ റെയിലിന് വേണ്ടി എടുത്തോളൂ എന്നാണ്..
പരമാവധി നേർരേഖയിലൂടെ..
മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് മാത്രം കഴിയുമെങ്കിൽ ജനസാന്ദ്രത ഒഴിവാക്കി..
അങ്ങിനെയാണ് പ്രൊജക്റ്റ്‌ നീങ്ങുന്നത്..
സമരം ചെയ്യുന്നവരെ തൃപ്തിപ്പെടുത്താനും മാതൃക കാണിക്കാനും വേണ്ടി മാത്രം രണ്ട് കിലോമീറ്റർ അകലെയുള്ള സിപിഎമ്മുകാരന്റെ വീടിന്റെ അടുക്കളയിലേയ്ക്ക് റെയിൽ വളച്ചു വലിച്ചു കൊണ്ട് പോകാൻ കഴിയില്ലല്ലോ..
അലൈൻമെന്റ് വന്ന ഇടങ്ങളിൽ സ്വമേധയാ തന്നെ വീട് ഒഴിഞ്ഞു കൊടുത്തിട്ടുണ്ട് മന്ത്രിമാർ അടക്കമുള്ളവർ..
ജി സുധാകരൻ ദേശീയ പാതയ്ക്ക് വേണ്ടി സ്വന്തം വീടും ഭൂമിയും വിട്ട് കൊടുത്തയാളാണ്..
ഒരു എംഎൽഎയോ മന്ത്രിയോ വിചാരിച്ചാൽ യഥേഷ്ടം മാറ്റാനും വളയ്ക്കാനും കഴിയുന്നതല്ല കെ റെയിൽ നടപടികളെന്ന് സാമാന്യ ബോധമുള്ളവർക്ക് മനസിലാകുമെന്ന് കരുതുന്നു..
''പണക്കാരുടെയും മുതലാളിമാരുടെയും ഇടത് പാർട്ടിക്കാരുടെയും വീടുകളെത്തിയാൽ റെയിൽ അലൈയ്ന്മെന്റ് വളയുന്നു എന്ന വാട്സ്ആപ്പ് ഫലിതങ്ങളെ പരിഗണിക്കേണ്ട ആവശ്യം നമുക്കുണ്ടെന്ന് തോന്നുന്നില്ല..
അങ്ങിനെ ഉള്ളവരെ തേടിപിടിച്ചു വളച്ചും ഒടിച്ചും മടക്കിയും കൊടുപോകാവുന്ന റെയിൽപാത നമുക്ക് വേറെ ഉണ്ടാക്കാം.. ഇത് തത്കാലം ഇങ്ങിനെ പോകട്ടെ..''
അങ്ങോട്ടുമിങ്ങോട്ടും മറിഞ്ഞു കൊണ്ടിരുന്ന ചെങ്ങന്നൂർ മണ്ഡലം ഇടത് പക്ഷത്ത് ഉറപ്പിച്ചു നിർത്തിയ ജനസമ്മതിയെ ആക്രമിക്കുന്നതിന്റെ ഉദ്ദേശം ജനങ്ങൾക്ക് മനസിലാവും..
ഞങ്ങളിപ്പോഴും പറയുന്നത്.. ന്യായവും അർഹവുമായ പരാതികളെയും സമരങ്ങളെയും മാനിക്കണമെന്നും ആശങ്കകൾ അകറ്റണമെന്നുമാണ്..
അതോടൊപ്പം രാഷ്ട്രീയമായ കുത്തിത്തിരിപ്പുകളെയും ഇടയിൽ കൂടി കുളം കലക്കുന്നവരെയും അതി ശക്തമായി നേരിടുകയും ചെയ്യും..

23/03/2022
21/03/2022
15/03/2022
14/03/2022
Want your organization to be the top-listed Government Service in Ottapalam?
Click here to claim your Sponsored Listing.

Videos (show all)

പ്രകടനം
പ്രതിഷേധം, അരുംകൊലക്കെതിരെ '

Website

Address


തരുവക്കോണം
Ottapalam
679501
Other Political Parties in Ottapalam (show all)
CPIM Pavukkonam CPIM Pavukkonam
Ottapalam

cpim pavukkonam

14 വാർഡ്  ത്രാങ്ങാലി  . Bjp 14 വാർഡ് ത്രാങ്ങാലി . Bjp
Vaniyamkulam
Ottapalam, 679523

വാണിയംകുളം ഗ്രാമപഞ്ചായത്ത്. പാലക്കാട്‌ ജില്ല.

DYFI Killikav Unit DYFI Killikav Unit
Thrikkangode Meghala Committee, East Manissery, Shornur Mandalam
Ottapalam

Democratic Youth Federation of India

DYFI അനങ്ങന്നടി 1st മേഖല കമ്മിറ്റി DYFI അനങ്ങന്നടി 1st മേഖല കമ്മിറ്റി
Anangannadi
Ottapalam

Official page of DYFI അനങ്ങന്നടി 1st മേഖല കമ്മിറ്

CPIM palappuram LC CPIM palappuram LC
Palappuram
Ottapalam, 679101

സിപിഐഎം പാലപ്പുറം ലോക്കൽ കമ്മറ്റിയു?

CPIM Ottapalam LC CPIM Ottapalam LC
Ottapalam

Youth Congress Kayarampara,Ottapalam Youth Congress Kayarampara,Ottapalam
Ottapalam

ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ്ന്റെ പടയാള?

പുത്തൂരിലെ സഖാക്കൾ പുത്തൂരിലെ സഖാക്കൾ
പുത്തൂരിലെ സഖാക്കൾ
Ottapalam

SDPI  അനങ്ങനടി പഞ്ചായത്ത് SDPI അനങ്ങനടി പഞ്ചായത്ത്
Social Democratic Party Of India
Ottapalam

CPIM vayankavu branch CPIM vayankavu branch
വയങ്കാവ്
Ottapalam, 679516

�ചുവന്ന സാമ്രാജ്യത്തിന്റ കാവൽക്കാർ ?

Sdpi Ottapalam Sdpi Ottapalam
Ottapalam
Ottapalam

Wait