ABVP Govt Victoria College
ജ്ഞാനം ശീലം ഏകത
🇮🇳🔥
ക്യാമ്പസിലെ വൃത്തിഹീനമായ ബോയ്സ് ടോയ്ലറ്റുകൾ അടിയന്തരമായി ശുചീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എബിവിപി വിക്ടോറിയ പ്രിൻസിപ്പാളിന് പരാതി നൽകി.
ABVP VICTORIA🧡
അഡ്മിഷന് കോളേജിൽ അടയ്ക്കേണ്ട ഫീസ് വിവരങ്ങൾ📌
2024-25 അധ്യയന വർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിന്റെ *രണ്ടാം അലോട്ട്മെന്റ്* പ്രസിദ്ധീകരിച്ചു.👇🏻
https://ugcap.uoc.ac.in/login
1 ഉം 2 ഉം അലോട്ട്മെന്റ് ലഭിച്ച് മാന്റേറ്ററി ഫീസ് അടച്ച് എല്ലാ വിദ്യാര്‍ത്ഥികളും അഡ്മിറ്റ് കാര്‍ഡ്
ഡൗൺലോഡ് ചെയ്തശേഷം 02.07.2024, 3PM-നുള്ളിൽ കോളേജിൽ ഹാജരായി നിര്‍ബന്ധമായും സ്ഥിര അഡ്മിഷന് എടുക്കേണ്ടതാണ്.അല്ലാത്ത പക്ഷം പ്രസ്തുത വിദ്യാര്‍ത്ഥികൾക്ക്
മുൻപ് ലഭിച്ചിരുന്ന അലോട്ട്മെന്റ് നഷ്ടപ്പെടുന്നതും അലോട്ട്മെന്റ് പ്രക്രിയയിൽ നിന്ന്
പുറത്താകുന്നതുമായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക!
https://chat.whatsapp.com/F5Na63AXcORL8GI5pEsbox
ABVP VICTORIA🧡
ജനിച്ചുവീഴുമ്പോൾ തന്നെ വിശപ്പാകുന്ന വെല്ലുവിളിയെ നേരിടുന്ന ഒരു ജനത നമുക്ക് ചുറ്റുമുണ്ട്.പഠിക്കാൻ അതിയായ ആഗ്രഹം ഉണ്ടായിട്ടും സാഹചര്യങ്ങളുടെ വലയത്തിൽ ഒതുങ്ങി ജീവിക്കുന്നവർ.അവരെ കൈപിടിച്ചുയർത്തേണ്ടത് നമ്മുടെ കൂടെ ഉത്തരവാദിത്തമാണ്.പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തിലെ വിദ്യാർത്ഥികൾക്കായി നമുക്ക് കൈകോർത്താലോ...
എബിവിപി വിക്ടോറിയ കോളേജ് യൂണിറ്റ് മുന്നോട്ടുവയ്ക്കുന്നു
*'ഒരു വിദ്യാർത്ഥി ഒരു പുസ്തകം' ചാലഞ്ച്📍📚*
നിങ്ങൾ കരുതിവയ്ക്കുന്ന ഒരു നോട്ട് പുസ്തകം കൈപറ്റാൻ ഞങ്ങൾ നിങ്ങളുടെ അരുകിലേക്കെത്തും!!
പങ്കാളിയാകുക,വിജയിപ്പിക്കുക🙌
ABVP VICTORIA🧡
Exam postponed!
2024-25 അധ്യയന വർഷത്തേക്കുള്ള ബിരുദ പ്രവേശനത്തിന്റെ ഒന്നാമത്തെ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.👇🏻
https://ugcap.uoc.ac.in/login
📌അലോട്ട്മെന്റ് ലഭിച്ചവർ Mandatory fees അടക്കേണ്ടതാണ്
🔸SC/ ST/ OEC (Edn. Concession) - 135
🔸Others - 540
📌രണ്ടാം ആലോട്മെന്റിന് ശേഷം മാത്രമേ കോളേജിൽ പ്രവേശനം നേടേണ്ടതുള്ളു.
https://chat.whatsapp.com/F5Na63AXcORL8GI5pEsbox
ABVP VICTORIA🧡
അഭിനന്ദനങ്ങൾ🧡🔥
നാളെ!🧡🔥
Calicut university UG Trial Allotment published✅
എന്താണ് ട്രയൽ അലോട്ട്മെൻ്റ്?
:- യഥാർത്ഥ അലോട്ട്മെൻ്റിന് തൊട്ടുമുമ്പ്, ഒരു കോളേജിൽ/കോഴ്സിൽ അലോട്ട്മെൻ്റ് ലഭിക്കാനുള്ള സാധ്യത അറിയാൻ സർവകലാശാല നിങ്ങൾക്ക് അവസരം നൽകുന്നു. ഓപ്ഷനുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ നിങ്ങൾക്ക് ഒരു ചെറിയ കാലയളവ് നൽകും.
*ആദ്യഘട്ടത്തിൽ എനിക്ക് അലോട്ട്മെൻ്റ് ലഭിച്ചാൽ അടുത്തതായി എന്തുചെയ്യണം?*
:- അലോട്ട്മെൻ്റ് മെമ്മോയിൽ പറഞ്ഞിരിക്കുന്ന ഫീസ് അടച്ച് സീറ്റ് ഉറപ്പാക്കണം. അലോട്ട്മെൻ്റിൽ നിങ്ങൾ തൃപ്തരാണെങ്കിൽ, ഹയർ ഓപ്ഷനുകളുണ്ടെങ്കിൽ അത് റദ്ദാക്കാവുന്നതാണ്. നിങ്ങളുടെ ഹയർ ഓപ്ഷനുകൾ നിങ്ങൾ റദ്ദാക്കുന്നില്ലെങ്കിൽ, പിന്നീടുള്ള അലോട്ട്മെൻ്റുകൾക്കായി നിങ്ങളെ വീണ്ടും പരിഗണിക്കും. നിശ്ചിത കാലയളവിനുള്ളിൽ നിങ്ങൾ ഫീസ് അടയ്ക്കാതിരുന്നാൽ നിങ്ങളുടെ നിലവിലെ അലോട്ട്മെൻ്റും ശേഷിക്കുന്ന മുഴുവൻ ഓപ്ഷനുകളും റദ്ദാക്കപ്പെടും.., കൂടാതെ തുടർന്നുള്ള അലോട്ട്മെൻ്റുകൾക്കായി നിങ്ങളെ പരിഗണിക്കുന്നതല്ല. നിശ്ചിത തീയതിയിൽ നിങ്ങൾക്ക് അലോട്ട്മെൻ്റ് മെമ്മോ ഡൗൺലോഡ് ചെയ്യാം.
Second sem timetable published!
Govt victoria college is used for storing some election related materials,so our college will be reopened on 10/06/24,Monday onwards!!
DOCUMENTS REQUIRED AT VARIOUS STAGES OF UG ADMISSION‼️
L
🔸 MOBILE നമ്പർ
(അപേക്ഷകന്റെയോ അപേക്ഷകന്റെ മാതാപിതാക്കളുടെയോ രക്ഷകർത്താവിന്റെയോ മാത്രം നൽകുക )
അലോട്മെന്റ് പോലുള്ള പ്രധാനപ്പെട്ട കാര്യങ്ങൾ SMS വഴിയാണ് അറിയിക്കുന്നത്... മറ്റുള്ളവരുടെ മൊബൈൽ നമ്പറാണ്
നൽകുന്നതെങ്കിൽ അലോട്മെന്റ് ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട വിവരങ്ങൾ അറിയാതെ പോവും...
🔸 E-MAIL :
(അപേക്ഷകന്റെയോ അപേക്ഷകന്റെ മാതാപിതാക്കളുടെയോ മാത്രം നൽകുക )
🔸 PASSPORT SIZE PHOTO
🔸 PLUS TWO സർട്ടിഫിക്കറ്റ്
(സിർട്ടിഫിക്കറ്റ് കിട്ടാത്തവർ പരീക്ഷയുടെ മാർക്ക് ലിസ്റ്റ് ഉപയോഗിക്കുക )
❗കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്
❗നേറ്റിവിറ്റി സർട്ടിഫിക്കറ്റ്
❗വരുമാന സർട്ടിഫിക്കറ്റ്
❗നോൺ ക്രീമി ലയർ സർട്ടിഫിക്കറ്റ് (OBC/OEC)
ഈ 4 സർട്ടിഫിക്കറ്റുകൾ നിങ്ങളുടെ കൈവശം ഇല്ല എങ്കിലോ,കാലാവധി കഴിഞ്ഞതോ ആണെങ്കിൽ ഇപ്പോൾ തന്നെ അക്ഷയയിൽ പോയി അപേക്ഷ നൽകിയാൽ തിരക്ക് ഇല്ലാതെ പെട്ടന്ന് തന്നെ നിങ്ങൾക്ക് ലഭിക്കുന്നതാണ്. അഡ്മിഷൻ സമയത്ത് നിർബന്ധമായും സമർപ്പിക്കേണ്ട രേഖകളാണിത്.
Click story & join whatsapp group!!
🟠FOLLOW ON INSTAGRAM
https://www.instagram.com/abvp_victoria?igsh=MXZjazV6Znd4dDcyOQ==
☎️For Doubts,Contact:
Aswathy:8590517872
Krishnan:8590969531
Veena:7306143168
Akhilesh:6238207340
ABVP VICTORIA🧡
Second sem exams from July 8!
കാലിക്കറ്റ് യൂണിവേഴ്സിറ്റി 2024-25 അദ്ധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍
രജിസ്ട്രേഷന് ആരംഭിച്ചു.
01.06.2024 ന് വൈകിട്ട് 5 മണി വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്
പ്പിക്കാവുന്നതാണ്.
അപേക്ഷാഫീസ് : എസ്.സി/എസ്.ടി 195 രൂപ, മറ്റുള്ളവര്‍ 470/- രൂപ.
വെബ്സൈറ്റ് : www.admission.uoc.ac.in
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തിന്റെ ആദ്യ ഘട്ടത്തില്‍ CAP ID യും പാസ്വേഡും
മാബൈലില്‍ ലഭ്യമാകുന്നതിനുവേണ്ടി അപേക്ഷകര്‍ http://admission.uoc.ac.in/ug/
എന്ന ലിങ്കില്‍ അവരുടെ അടിസ്ഥാന വിവരങ്ങള്‍ നല്‍കേണ്ടതാണ്.
ഓണ്‍ലൈന്‍
രജിസ്ട്രേഷന്റെ തുടക്കത്തിൽ മൊബൈൽ നമ്പര്‍ ശരിയായി നൽകാത്തതിനാൽ CAP ID,
സെക്യൂരിറ്റി കീ എന്നിവ ലഭ്യമാകാത്ത സാഹചര്യം ഒഴിവാക്കുന്നതിനായി മൊബൈൽ നമ്പര്‍
ഓ.ടി.പി (One Time Password) വെരിഫിക്കേഷന് നടപ്പിലാക്കിയിട്ടുണ്ട്.വിദ്യാര്‍ത്ഥികള്‍ അവരുടേതോ അല്ലെങ്കില്‍ രക്ഷിതാവിന്റെയാ ഫോൺ നമ്പര്‍
മാത്രമേ ഓണ്‍ലൈന്‍ രജിസ്ട്രേഷന് സമയത്ത് നല്‍കാവൂ.ഇന്റർനെറ്റ് കഫെയിലെയും മറ്റും ഫോൺ നമ്പർ നൽകരുത്.തുടര്‍ന്ന് മൊബൈലില്‍ ലഭിച്ച CAP
ID യും പാസ്വേഡും ഉപയാഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷ പൂര്‍ത്തീകരിക്കേണ്ടതാണ്.
ഓണ്‍ലൈന്‍ രജിസ്ട്രേഷന് വിദ്യാര്‍ത്ഥികള്‍ക്ക് 20 ഓപ്ഷന് വരെ നല്‍കാവുന്നതാണ്.
ഗവ., എയ്ഡഡ്, സ്വാശ്രയ കാളേജുകളിലെ കാഴ്സുകളില് വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും താല്
പര്യമുള്ള/ആഗ്രഹിക്കുന്ന ഓപ്ഷനുകള്‍ മുന്‍ഗണനാ ക്രമത്തില്‍ സമര്‍പ്പിക്കാന്‍
ശ്രദ്ധിക്കേണ്ടതാണ്.
കാലിക്കറ്റ് യൂണിവേഴ്സിറ്റി അഡ്മിഷനുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാകുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/F5Na63AXcORL8GI5pEsbox
ABVP VICTORIA🧡
പാലക്കാട് ഗവ:വിക്ടോറിയ കോളേജിൽ അഡ്മിഷന് ശ്രമിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ABVP HELP DESK ഗ്രൂപ്പ് ലിങ്ക് പേജ് സ്റ്റോറിയിൽ കൊടുത്തിട്ടുണ്ട്!!
യൂണിവേഴ്സിറ്റി നിർദ്ദേശങ്ങൾ സമയബന്ധിതമായി അറിയുവാനും അഡ്മിഷൻ സംബന്ധിച്ച ആശങ്കകൾ പരിഹരിക്കുന്നതിനും സംശയ നിവാരണത്തിനും ഗ്രൂപ്പ് പ്രയോജനപ്പെടുത്തുക✅
ഗ്രൂപ്പിൽ ജോയിൻ ചെയ്യാനായി ഈ നമ്പറിലേക്ക് വാട്സ്ആപ്പ് മെസ്സേജ് ചെയ്യൂ;
8590969531
GOVERNMENT VICTORIA COLLEGE PALAKKAD
ABVP ADMISSION HELP DESK 2024
WhatsApp:
https://chat.whatsapp.com/F5Na63AXcORL8GI5pEsbox(link on highlights)
◻️നമ്മുടെ കോളേജിൽ അഡ്മിഷൻ എടുക്കാൻ ആഗ്രഹിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളിലേക്കും പരിചയത്തിലുള്ള ഗ്രൂപ്പുകളിലേക്കും ഈ ഗ്രൂപ്പിന്റെ ലിങ്ക് എത്തിക്കാൻ ശ്രദ്ധിക്കണേ...!!
🔶For more,Contact:
Aswathy-8590517872
Akhilesh-6238207340
Malavika-8848695598
Krishnan-8590969531
ABVP VICTORIA🧡
1st sem results published!
സജ്ജമാണ് എബിവിപി വിക്ടോറിയ🧡
പാലക്കാട് വിക്ടോറിയ കോളേജിൽ പ്രവേശനത്തിന് ശ്രമിക്കുന്ന
വിദ്യാർത്ഥികൾക്ക് യൂണിവേഴ്സിറ്റി നിർദ്ദേശങ്ങൾ പെട്ടെന്ന് തന്നെ നിങ്ങളിലേക്ക് എത്തിക്കുന്നതിനും നിങ്ങളുടെ സംശയങ്ങളും ആശങ്കകളും പരിഹരിക്കുന്നതിന് വേണ്ടിയുള്ള ഹെല്പ് ഡെസ്ക്ക് ഗ്രൂപ്പാണിത്.
🔸നിലവിൽ അഡ്മിഷൻ സംബന്ധിച്ച നോട്ടിഫിക്കേഷൻ ഒന്നുംതന്നെ വന്നിട്ടില്ല. യൂണിവേഴ്റ്റിയിൽ നിന്നോ കോളേജിൽ നിന്നോ അഡ്മിഷനുമായി ബന്ധപ്പെട്ട എന്തെങ്കിലും അറിയിപ്പ് വന്നാൽ ഉടൻ നിങ്ങളെ അറിയിക്കുന്നതാണ്...
🔶നമ്മുടെ കോളേജിലോ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള മറ്റേതെങ്കിലും കോളേജിലോ അഡ്മിഷൻ ലഭിക്കാൻ ആഗ്രഹിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് ഈ ഗ്രൂപ്പിന്റെ ലിങ്ക് ഷെയർ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ...
🔸അഡ്മിഷനുമായി ബന്ധപ്പെട്ട
നിങ്ങളുടെ സംശയങ്ങൾ ഗ്രൂപ്പിൽ ചോദിക്കാവുന്നതാണ്.
Helpdesk group link in highlights✅️
T20 ലോകകപ്പ് ഇന്ത്യൻ ടീമിൽ ഇടംനേടിയ മലയാളികളുടെ അഭിമാനം 'സഞ്ജു സാംസൺ'🔥
ഒരായിരം അഭിനന്ദനങ്ങൾ🧡
മനസ്സിൽ എന്നും കണിക്കൊന്ന വിരിയട്ടെ...💛
ജീവിതത്തിൽ എന്നും ഐശ്വര്യം നിറയട്ടെ...✨️
വിഷു ആശംസകൾ🌼
ABVP VICTORIA
ഏവർക്കും സ്നേഹത്തിന്റെയും,സാഹോദര്യത്തിന്റെയും
ചെറിയ പെരുന്നാൾ ആശംസകൾ🌙✨️
ABVP VICTORIA🧡
"ചില നഷ്ടങ്ങൾ നമുക്കുണ്ടാകുമ്പോൾ പ്രതീക്ഷിക്കാതെ ചിലതൊക്കെ നമ്മെ തേടി വരും,അതാണ് ജീവിതം"
ഉയിർത്തെഴുന്നേൽപ്പിന്റെ ഈസ്റ്റർ ആശംസകൾ✨️
ABVP VICTORIA🧡
TODAY✨️
HOLI CELEBRATION🌈
3PM|OPENSTAGE
ABVP VICTORIA🧡
𝑻𝒐𝒎𝒐𝒓𝒓𝒐𝒘!!🥳
𝐇𝐎𝐋𝐈 𝐂𝐞𝐥𝐞𝐛𝐫𝐚𝐭𝐢𝐨𝐧
2PM|OPEN STAGE
ABVP VICTORIA🧡
പുതിയ നേതൃത്വം🧡
അഭിനന്ദനങ്ങൾ...
ABVP VICTORIA
നിറത്തിന്റെ പേരിൽ ഒരു കലാകാരനെ അധിക്ഷേപിച്ചത് പുരോഗമന-നവോത്ഥാന കേരളത്തിന് അപമാനകരം...
നീജ പരാമർശം നടത്തിയ സത്യഭാമ പൊതു സമൂഹത്തോട് മാപ്പ് പറയുക!!
പ്രശസ്ത നർത്തകൻ രാമകൃഷ്ണനൊപ്പം✊🏼🖤
ABVP PALAKKAD
വളയിട്ട കൈകൾ വിക്ടോറിയ നയിക്കട്ടെ.!!🧡🔥
പുതിയ നേതൃത്വത്തിന് എല്ലാവിധ ആശംസകളും✨️
ABVP VICTORIA
അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് വിക്ടോറിയ കോളേജ് യൂണിറ്റ് സമ്മേളനം എബിവിപി സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ SFD പാലക്കാട് ജില്ലാ കൺവീനർ
ജി വിവേക് കൃഷ്ണൻ ഭാരവാഹി പ്രഖ്യാപനം നടത്തി...
CAA പോലുള്ള വിഷയങ്ങളിൽ വിദ്യാർത്ഥികൾക്കിടയിൽ തെറ്റിദ്ധാരണ പടർത്തുന്നവർക്കെതിരെ പ്രതിരോധം തീർത്തുകൊണ്ട് നിലകൊള്ളണമെന്നും കലാലയങ്ങളിൽ ദേശീയത ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള ശക്തമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണമെന്നും അദ്ദേഹം അറിയിച്ചു...
ABVP VICTORIA🧡
TOMORROW..!!
UNIT CONFERENCE✨️
10AM⏳
ABVP VICTORIA🧡
Click here to claim your Sponsored Listing.
Videos (show all)
Category
Telephone
Website
Address
Government Victoria College
Palghat
678001
Parali
Palghat
Students Islamic Organization of India is an ideological organization working in the country for preparing students and youth for the reconstruction of society in the divine guidan...
NSS COLLEGE OF ENGINEERING
Palghat, 678008
The National Service Scheme is an Indian government-sponsored public service program
PARUDUR, PALLIPPURAM, PATTAMBI
Palghat, 679305
a youth club for all.
Palghat, 679534
This is Official page Handle of Akhil Bharatiya Vidyarthi Parishad [ABVP Thrithala Nagar]