Shameer Ediyattayil

FB Page of Shameer Ediyattayil

Photos from Shameer Ediyattayil's post 21/07/2023

അവസാന ജനസമ്പർക്കവും തീർത്ത് വിശ്രമത്തിലേക്ക് പോയ ഉമ്മൻചാണ്ടിയുടെ സ്മരണകൾ പങ്കുവെച്ചു ചേർന്ന അനുശോചന യോഗത്തിൽ വിവിധ കക്ഷി നേതാക്കൾക്കൊപ്പം പങ്കെടുത്തു.

കെപിസിസി സെക്രട്ടറി പിടി അജയ് മോഹന്‍ ഉദ്ഘാടനം ചെയ്തു.

28/02/2022

msf 2nd National Conference, New Delhi

28/02/2022

msf 2nd National Conference, new delhi

28/02/2022

msf 2nd National Conference, New Delhi

27/02/2022
Photos from Shameer Ediyattayil's post 15/05/2021

കടലാക്രമണം രൂക്ഷമായ പൊന്നാനിയിലെ വെളിയങ്കോട് പാലപ്പെട്ടി മേഖലകളിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എംകെ റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സന്ദർശനം നടത്തി സ്ഥിഗതികൾ വിലയിരുത്തി.

10/03/2021

Commemorating Qaede Millath..

ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്ക് അഭിമാനകരമായ നിലനിൽപ്പ് സാധ്യമാക്കിയ ഖ്വായിദേ മില്ലത്ത് മുഹമ്മദ്‌ ഇസ്മായിൽ സാഹിബിനെ അനുസ്മരിച്ച് തമിഴ്നാട് എക്സ് എംപി അബ്ദുറഹിമാൻ സാഹിബ് പ്രഭാഷണം നിർവ്വഹിക്കുന്നു....

Photos from Shameer Ediyattayil's post 06/12/2020

കോഴിക്കോട് ജില്ല എം.എസ്.എഫ് സെക്രട്ടറി അഡ്വ: നൂറുദ്ദീൻ ചെറുവറ്റ കുരുവട്ടൂർ പഞ്ചായത്തിൽ നിന്നും ജനവിധി തേടുകയാണ്. രാവിലെ ഏറെ നേരത്തെ തന്നെ സജീവമായ നൂറുവിന്റെ പ്രചരണത്തിൽ എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി കെ ടി റൗഫിനും സഹപ്രവർത്തകർക്കുമൊപ്പം പങ്കെടുത്തു..

15/10/2020

Photos from Shameer Ediyattayil's post 12/10/2020

മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ആഹ്വാനം ചെയ്ത ത്രിദിന ദേശീയ പ്രക്ഷോഭത്തിന് ഡൽഹിയിൽ സമാപനമായി. ജന്തർ മന്ദറിൽ നടന്ന പ്രതിഷേധ ധർണയോടെയാണ് ദേശീയ പ്രക്ഷോഭം സമാപിച്ചത്. പ്രതിഷേധ സംഗമത്തിന് ഡൽഹി പോലീസ് അനുമതി നിഷേധിച്ചെങ്കിലും സമരം സംഘടിപ്പിക്കുകയായിരുന്നു.

12/10/2020

41 വർഷം മുമ്പ് ഇതേ ദിവസമാണ് സിഎച്ച് കേരളത്തിന്റെ മുഖ്യമന്ത്രിയായി അധികാരമേറ്റത്. അടിച്ചമർത്തപ്പെട്ട, ആരാന്റെ വിറക് വെട്ടികളും വെള്ളംകോരികളും ആയിരുന്ന ഒരു സമൂഹത്തിന്റെ സ്വപ്ന സാക്ഷാത്കാരത്തിന്റെ ഉജ്ജ്വല നിമിഷങ്ങൾ...

11/10/2020

നോവ് ഉണങ്ങാത്ത ഹത്രാസിൽ നീതിക്കുവേണ്ടി മുസ്ലിം ലീഗ് പ്രതിഷേധം..

29/08/2020

സുധാകരൻ മാമനോട് ഒന്നും തോന്നരുത് മക്കളെ..

20/08/2020

#നിലപാട്

മുട്ടിലിഴയില്ല... മാപ്പ് പറയില്ല..

Want your public figure to be the top-listed Public Figure in Ponnani?
Click here to claim your Sponsored Listing.

Category

Telephone

Website

Address

Ediyattayil
Ponnani
679587

Other Politicians in Ponnani (show all)
LDF 2 LDF 2
Ponnani

ഇടതുപക്ഷ സഹയാത്രികരുടേയും ഇടതുപക്ഷ ?

P Nandakumar MLA P Nandakumar MLA
Nandanam Ho Alankode Po Manthadam
Ponnani, 679585

CPIM സംസ്ഥാന കമ്മിറ്റി അംഗം CITU National Secretary

V Sayed Mohammed Thangal V Sayed Mohammed Thangal
Ponnani-Chanthappadi
Ponnani, 679577

K.P.C.C Executive Member

TM Sidheek TM Sidheek
Ponnani

CPI(M)

റെഡ് ബോയ്സ് യുഎഇ റെഡ് ബോയ്സ് യുഎഇ
Ponnani, 679581

ചെമ്പട പൊന്നാനി

Mamadu PuduPonnani Mamadu PuduPonnani
Adhila Manzil, Easwara Mangalam
Ponnani, 679573

General Secretary, OICC Western Regional Committee, Jeddah. Social Worker-(Overseas Indian Cultural Congress. General Convener JHWF (Jed Hajj Welfare Forum).

Ashik Rahman Azhikkalakam Ashik Rahman Azhikkalakam
AZHIKKALAKAM HOUSE
Ponnani, 679583

Ashik Rahman

Malapuram Kathi Malapuram Kathi
Ponnani, 679586

Food,Travel,Politics,Opinions and More...... watch and share Please Join & Support us!!

യോദ്ധാവ് -Warrior Social Media Keralam യോദ്ധാവ് -Warrior Social Media Keralam
Ponnani

https://www.narendramodi.in/sadasytaparv2019/ref/1562411104154

Razil K P Razil K P
Perumbadappu
Ponnani, 679580

യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി - മലപ്പുറം

Abdullatheef ponnani Abdullatheef ponnani
Moorsinganakam
Ponnani

Vibeesh Chandran Vibeesh Chandran
Ponnani, 679577

20 ആം വാർഡ് വിഭീഷ് ചന്ദ്രനൊപ്പം