യോദ്ധാവ് -Warrior Social Media Keralam

22/06/2024

നമസ്തേ സദാ വത്സലേ മാതൃഭൂമേ ത്വയാ ഹിന്ദുഭൂമേ സുഖം വര്ധിതോഹമ് .🙏❤️

22/06/2024

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിൽ സമസ്തമേഖലയിലും ഭാരതം മുന്നേറുകയാണ്. സാമ്പത്തികരംഗത്തും, ഉൽപ്പാദന മേഖലയിലും, കയറ്റുമതിയിലുമെല്ലാം ഭാരതം പുതിയ ഉയരങ്ങൾ കീഴടക്കുകയാണ്. വികസിതഭാരതത്തിലേക്കുള്ള പാത നമുക്കു മുന്നിൽ തെളിഞ്ഞുകഴിഞ്ഞു.

21/06/2024

വടക്കുംനാഥന്റെ മണ്ണിൽ സുരേഷ് ഗോപി തന്നെ സ്ഥാനാർത്ഥിയാകുമെന്ന് ആദ്യം പറഞ്ഞത് ഞാനാണ് Gopi

21/06/2024

ഇന്നത്തെ ചിത്രം... 😍

21/06/2024

സുരേഷ് ഗോപി....

20/06/2024

കർഷകർക്ക് മോദിയുടെ ഗ്യാരന്റി

20/06/2024

കൊല്ലം തുറമുഖത്തെ അംഗീകൃത ഇമിഗ്രേഷൻ ചെക്ക്പോസ്റ്റാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. എല്ലാ ക്ലാസുകളിലുള്ള യാത്രക്കാർക്കും സാധുതയുള്ള യാത്രാ രേഖകളുമായി ഇന്ത്യയിൽനിന്നുള്ള എൻട്രി, എക്സിറ്റ് സൗകര്യങ്ങൾക്ക് ഇനി കൊല്ലം തുറമുഖത്തെ ഉപയോഗപ്പെടുത്താം. സംസ്ഥാനത്തിൻ്റെ സമ്പദ് വ്യവസ്ഥക്കും, കണക്റ്റിവിറ്റിക്കും തീരുമാനം ഉത്തേജനമാകും. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്കും, ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ ക്കും അഭിവാദ്യങ്ങൾ.

19/06/2024

2013 ലെ ചോപ്പർ അഴിമതിയുടെ തെളിവുകൾ പുറത്തേക്ക്..!!
കോൺഗ്രസ്‌ അഴിമതി തെളിവുകൾ

19/06/2024

😂🤣🤣🤣

19/06/2024

മുല്ലപ്പെരിയാർ അണക്കെട്ട് ചർച്ചാ വിഷയം: ഇസ്രോ ചെയർമാൻ എസ് സോമനാഥുമായി കൂടിക്കാഴ്ച്ച നടത്തി കേന്ദ്രമന്ത്രി സുരേഷ്ഗോപി

19/06/2024
18/06/2024

https://www.facebook.com/share/993ZaS6VZLQJzwfe/?mibextid=oFDknk

എന്ത് കൊണ്ട് സിപിഎമ്മും കോൺഗ്രസ്സും മാധ്യമങ്ങളും ഒരേ പോലെ കേരളത്തിലെ ബിജെപിയുടെ മുന്നേറ്റത്തെക്കുറിച്ച് ആശങ്കപ്പെടുന്നു എന്ന് മനസ്സിലാക്കിയിട്ടുണ്ടോ ? അത് കേവലം തൃശ്ശൂരിൽ നേടിയ ജയം കൊണ്ട് മാത്രമല്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

5 ശതമാനം മുതൽ മുകളിലോട്ട് ചെറിയ ഫ്ളക്ച്വേഷൻ ഉണ്ടായാൽ ബിജെപി ജയിക്കാവുന്ന എത്ര നിയോജകമണ്ഡലങ്ങൾ കേരളത്തിൽ ഉണ്ടെന്നറിയാമോ? ഈ ലോക് സഭാ റിസൾട്ട് പ്രകാരം 37 നിയോജകമണ്ഡലങ്ങളിൽ ബിജെപിയുടെ വോട്ട് ശതമാനം 25 ശതമാനത്തിനു മുകളിൽ ആണ്. അതായത് ഒരു ചെറിയ തരംഗമടിച്ചാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായി ബിജെപി മാറിയാൽ പോലും അത്ഭുതപ്പെടേണ്ടതില്ല. 20 ശതമാനത്തിൽ കൂടുതൽ വോട്ടുള്ള മണ്ഡലങ്ങൾ നോക്കിയാൽ എണ്ണം ഇനിയുമേറെ കൂടും. ചാലക്കുടിയിലേയും മാവേലിക്കരയിലേയും ചില നിയോജകമണ്ഡലങ്ങളും നിയമസഭയിലെ സാഹചര്യം വച്ച് ഈ കണക്കിൽ ഉൾപ്പെടുത്തിയാൽ വിജയിച്ച് വരാവുന്ന സീറ്റുകളുടെ എണ്ണം നാൽപ്പതിലധികമായി ഉയരും. ഈ കണക്ക് ഒരു മാധ്യമങ്ങളും പറയില്ല. മാത്രമല്ല ഒളിച്ചു വക്കും.

മാത്രമല്ല, തിരുവനന്തപുരം, തൃശൂർ കോർപ്പറേഷനുകൾ, ഇരുപത്തിയഞ്ചിലധികം മുനിസിപ്പാലിറ്റികൾ, നൂറിലധികം ഗ്രാമപഞ്ചായത്തുകൾ എന്നിവയിലും അടുത്ത തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലെത്തും. അതിലേറെ സ്ഥലങ്ങളിൽ പ്രതിപക്ഷമായി ബിജെപി മാറും. ബിജെപി പ്രവർത്തകർ ഒന്നുണർന്ന് പ്രവർത്തിച്ചാൽ കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രം ഈ പഞ്ചായത്ത് തിരഞ്ഞെടുപ്പോടെ മാറി മറിയും.

വരുന്ന ഉപതിരഞ്ഞെടുപ്പുകളിൽ പാലക്കാട് മാത്രമല്ല, തൃശൂർ ജില്ലയിലെ ചേലക്കരയും ബിജെപിക്ക് വിജയസാധ്യത കൂടുതലാണ്. സുരേഷ് ഗോപിയുടെ വിജയം നൽകിയ ആവേശത്തിൽ ബിജെപി പ്രവർത്തകർ കൈ മെയ് പ്രവർത്തിച്ച് ബിജെപിയെ നിയമസഭയിലെത്തിക്കാനുള്ള അസുലഭ അവസരം ഉപയോഗിക്കും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

പാലക്കാട് കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പിൽ ഷാഫി പറമ്പിൽ സി പി എം സഹായത്തോടെ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഇത്തവണ അതിനെയും മറികടക്കാൻ ബിജെപിക്ക് കഴിയും. കാരണം പ്രവർത്തകർ അത്രമേൽ ആവേശഭരിതരാണ്. ബിജെപി ജയിക്കുന്ന പാർട്ടിയാണെന്ന് കേരളത്തിലെ ജനങ്ങൾക്ക് ബോധ്യം വന്നിരിക്കുന്നു. അവർ താമരയിൽ വോട്ട് ചെയ്യാൻ തയ്യാറാണ്.

ഈ മാറ്റങ്ങളെല്ലാം തിരിച്ചറിഞ്ഞു കൊണ്ടാണ് സിപിഎമ്മും കോൺഗ്രസ്സും മാധ്യമങ്ങളുമെല്ലാം ആശങ്കയിലാണ്ടിരിക്കുന്നത്. പ്രിയങ്കയെ കണ്ടാൽ ഇന്ദിരയെപ്പോലെയുണ്ടെന്ന പൈങ്കിളിയുമായി കോൺഗ്രസ്സിനെ പരിപോഷിപ്പിക്കാൻ ഇറങ്ങിയവരിൽ ഇടത് മാധ്യമപ്രവർത്തകർ വരെയുണ്ട്. മറ്റൊന്നും കൊണ്ടല്ല, ഇടതിൻ്റെ പണി കഴിഞ്ഞു എന്നവർക്കും ബോധ്യപ്പെട്ടു. അടുത്ത നിയമ സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ ചെറുക്കാൻ ഇണ്ടി മുന്നണിയായി ഇടതും കോൺഗ്രസ്സും മത്സരിക്കും. ഒരു സംശയവും വേണ്ട.

✍️✍️✍️
സന്ദീപ് ജി വാര്യർ

18/06/2024

ഒടുവിൽ, പോപ്പിന് ദൈവത്തെ കാണാൻ അവസരം ലഭിച്ചു എന്നുള്ള
മാർപാപ്പയെ പരിഹസിക്കുന്ന കോൺഗ്രസ് ഔദ്യോഗിക അക്കൗണ്ടിൽ ഉള്ള പോസ്റ്റ്..

മോദി വിരോധം മൂലം ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ അഭിവന്ദ്യനായ മാർപാപ്പയെ പോലും അവഹേളിക്കുന്ന രീതിയിൽ കോൺഗ്രസിന്റെ സൈബർ സംസ്കാരം അധപതിച്ചിരിക്കുന്നു... കോൺഗ്രസിന്റെ ഔദ്യോഗിക അക്കൗണ്ടിൽ വന്ന ഈ പോസ്റ്റ് ക്രിസ്തുമത വിശ്വാസികളെയാണ് അപമാനിച്ചിരിക്കുന്നത്...
യേശുക്രിസ്തുവിനെ പോലും പരിഹസിക്കുന്ന രീതിയിൽ കോൺഗ്രസ് സംസ്കാരം ഇന്ന് എത്തിയിരിക്കുന്നു...

മണിപ്പൂർ വിഷയത്തിന്റെ പേരിൽ കപട കണ്ണീർ പൊഴിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്ന കേരളത്തിലെ കോൺഗ്രസ്
നേതാക്കൾ പോലും കോൺഗ്രസിന്റെ ഔദ്യോഗിക അക്കൗണ്ടിൽ വന്ന മാർപാപ്പയെയും ക്രൈസ്തവസഭാ വിശ്വാസികളെയും യേശുക്രിസ്തുവിനെയും അപമാനിച്ച ഈ പോസ്റ്റിനെതിരെ മൗനം നടിക്കുകയാണ്...

നരേന്ദ്രമോദിയെ അപമാനിക്കാൻ യേശുക്രിസ്തുവിനയും മാർപാപ്പയെയും ക്രൈസ്തവ വിശ്വാസികളെയും അവഹേളിച്ച കോൺഗ്രസിന്റെ സംസ്കാരം ലജ്ജാകരം..

✍️ #പത്മജ_വേണുഗോപാൽ

16/06/2024

Hi everyone! 🌟 You can support me by sending Stars - they help me earn money to keep making content you love.

Whenever you see the Stars icon, you can send me Stars!

16/06/2024

റിയാസ് എന്ന പമ്പരവിഡ്ഢിയുടെ ആസൂത്രണം

15/06/2024

ഭാരതത്തിൻ്റെ വിദേശനാണ്യ കരുതൽ ശേഖരത്തിൻ്റെ മൂല്യം റെക്കോർഡ് ഉയരത്തിൽ. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ജൂൺ 7 വരെയുള്ള കണക്കുകൾ പ്രകാരം 655.817 ബില്യൺ ഡോളർ മൂല്യമാണ് രാജ്യത്തിൻ്റെ വിദേശനാണ്യ കരുതൽ ശേഖരത്തിലുള്ളത്. രാജ്യത്തിൻ്റെ ശക്തമായ സമ്പദ് വ്യവസ്ഥയെക്കൂടിയാണ് ഇത് വരച്ചിടുന്നത്.

15/06/2024

Big shout out to my newest top fans! 💎 Pradeesh Raveendran, V Surendran Mullackal, Bovas K George, Sudhakaran Krishnan, Mk Sathyan, Jose Mon Sebastain Olickal, C P Velayudhan Nair, Somarajan Cc Somarajan Cc, Sreenu Raghavan, Kuttans Enthiran, Thulasi Thulasi, Unmesh SN Coaching Centre, Shivaram Nirchal

14/06/2024

ഗുരുവായൂരിൽ ആധുനിക രീതിയിൽ നിർമ്മിക്കുന്ന ബസ് സ്റ്റാൻ്റിന് കേന്ദ്ര വിഹിതമായി 20 കോടി രൂപ അനുവദിച്ചിട്ടും ഇക്കാര്യത്തെക്കുറിച്ച് മിണ്ടാട്ടമില്ലാതെ നഗരസഭ. കേന്ദ്ര വിഹിതത്തെക്കുറിച്ച് അറിയില്ലെന്നാണ് ചെയർമാൻ എം. കൃഷ്ണദാസ് പറഞ്ഞത്. മന്ത്രി എം.ബി രാജേഷ് ശിലാസ്ഥാപനം നടത്തിയ യോഗത്തിലും കേന്ദ്ര വിഹിതത്തെക്കുറിച്ച് മിണ്ടിയില്ല. ബിജെപി കൗൺസിലർ രേഖാമൂലം നൽകിയ ചോദ്യത്തിനും വ്യക്തമായ മറുപടി നൽകിയില്ല. അതേ സമയം ആദ്യ ഗഡുവായി 5 കോടി രൂപ ലഭിച്ചതായി സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. കേന്ദ്ര പദ്ധതികളുടെ ക്രെഡിറ്റ് അടിച്ചുമാറ്റാനുള്ള ശ്രമമാണ് ഇതോടെ പൊളിയുന്നത്.

13/06/2024

മൂന്നാം തവണയും
ദേശീയ സുരക്ഷാ ഉപദേഷ്ടാവായി
അജിത് ഡോവൽ

13/06/2024

108 റൗണ്ട് ഒറ്റയടി പ്രദക്ഷിണം...
തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപിയുടെ വിജയത്തിനായി നേർന്ന വഴിപാട്.....
ഗുരുവായൂർ ഇരിങ്ങപ്പുറം സ്വദേശിനി സിനിയാണ് ഗുരുവായൂരപ്പൻ്റെ മുന്നിൽ ചുറ്റമ്പലം വലംവച്ച് നൂറ്റിയെട്ട് തവണ ഒറ്റയടി പ്രദിക്ഷണം ചെയ്യാൻ നേർന്നത് ,അത്രക്ക് ഇഷ്ടമാണ് കേരളത്തിലെ അമ്മമാർക്കും സഹോദരി സഹോദരന്മാർക്കും, ഇവരുടെയൊക്കെ നെഞ്ചു രുകിയ പ്രാർത്ഥനയുള്ളപ്പോൾ പിന്നെങ്ങിനെ ജയിക്കാതിരിക്കും മ്മടെ സുരേഷേട്ടൻ....

13/06/2024

ഔദാര്യത്തിൽ എംപി സ്ഥാനം കിട്ടിയവനൊക്കെ പറയുന്നത് കേട്ടാൽ ചിരിക്കുക അല്ലാതെ മറ്റെന്ത് ചെയ്യും.,

13/06/2024

മോദിജിയെ കുറിച്ചുള്ള യാഥാർഥ്യം തുറന്ന് പറഞ്ഞ ജി സുധാകരന് നന്ദി

ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജി ശക്തനായ ഭരണാധികാരിയാണെന്നും മോദി സർക്കാർ അഴിമതിരഹിത ഭരണമാണ് കാഴ്ചവെക്കുന്നതെന്നുമുൾപ്പടെയുള്ള യാഥാർഥ്യം തുറന്ന് പറഞ്ഞതിന് മുൻ മന്ത്രി ശ്രീ ജി സുധാകരനോട് നന്ദി പറയുന്നു. ജീവഭയം മാറ്റിവെച്ചു പിണറായിയുടെ കുടുംബാധിപത്യത്തിനും അഴിമതിക്കും ദുർഭരണത്തിനുമെതിരെ പ്രതികരിക്കുന്ന സിപിഎമ്മിന്റെ നേതാക്കൾക്ക് ബിജെപി സംരക്ഷണം നൽകും. സിപിഎമ്മിന്റെ തീവെട്ടി കൊള്ളക്കെതിരെ അങ്ങ് സ്വീകരിച്ച നിലപാടിന് അഭിനന്ദനവും രേഖപ്പെടുത്തുന്നു.

ജനാധിപത്യത്തിൽ ഭയരഹിതമായി പ്രവർത്തിക്കാനും അഭിപ്രായം പറയുവാനുമുള്ള സ്വാതന്ത്ര്യമാണ് നമുക്ക് വേണ്ടത്. എന്നാൽ സിപിഎം അത് നൽകുന്നില്ലെന്ന് യാഥാർത്ഥ്യം നമുക്ക് മുന്നിലുണ്ട്. അതിനെയെല്ലാം തൃണവൽക്കരിച്ചുകൊണ്ട് ഒരു പൊതുപ്രവർത്തകന്റെ ധാർമികത ഉയർത്തിപ്പിടിക്കുന്ന അങ്ങയുടെ ഈ നിലപാടിനെ ഒരിക്കൽ കൂടി ഞാൻ അഭിനന്ദിച്ചു കൊള്ളട്ടെ. അങ്ങ് ഇപ്പോൾ തുടരുന്ന രാഷ്ട്രീയത്തോട് എനിക്ക് കടുത്ത വിയോജിപ്പുണ്ടെങ്കിലും ഈ വിഷയത്തിൽ ഞാൻ അങ്ങയോടൊപ്പമാണ്.

#ശോഭാസുരേന്ദ്രൻ

13/06/2024

🎉 Just completed level 3 and am so excited to continue growing as a creator on Facebook!

12/06/2024

Big shout out to my newest top fans! 💎 Bovas K George, Sudhakaran Krishnan, Mk Sathyan, Jose Mon Sebastain Olickal, C P Velayudhan Nair, Somarajan Cc Somarajan Cc, Sreenu Raghavan, Kuttans Enthiran, Thulasi Thulasi, Unmesh SN Coaching Centre, Shivaram Nirchal

11/06/2024

വർഷം ഒരു ലക്ഷം കൊടുക്കാമെന്നു കള്ള വാഗ്ദാനം പറഞ്ഞാണ് കോൺഗ്രസ് കൂടുതൽ സീറ്റുകൾ നേടിയത്...

ഇതാണ് വലിയ നേട്ടം എന്ന് പറഞ്ഞു നടക്കുന്നത്...

വർഷം ഒരു ലക്ഷം എല്ലാ സ്ത്രീകൾക്കും കൊടുത്താൽ ഭാരതം വെനീസ്വേല പോലെ ദാരിദ്ര രാജ്യമായി മാറും...

11/06/2024

ചുമതലയേറ്റ്
സുരേഷ് ഗോപി

10/06/2024

മൂന്നാം മോദി സർക്കാരിൽ സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ സുരേഷ് ഗോപിക്ക് ടൂറിസം, പെട്രോളിയം, പ്രകൃതിവാതകം എന്നീ വകുപ്പുകളുടെ ചുമതല നൽകി

Want your public figure to be the top-listed Public Figure in Ponnani?
Click here to claim your Sponsored Listing.

Videos (show all)

2024. Narendra Modi
കേരള ജനതയ്ക്ക് മോദിയുടെ ഗ്യാരന്റി #PhirEkBaarModiSarkar #ModiyudeGuarantee
#vote_for_Anil K Antony
കേരളത്തിലെ എൻ ഡി എ സ്ഥാനാർഥികൾക്ക് പിന്തുണ അഭ്യർത്ഥിച്ച് ചലച്ചിത്ര താരം മല്ലിക സുകുമാരൻ
പൂരം പൊളിച്ചവരെയും അവർക്ക് വേണ്ടി ക്യാപ്സൂൾ ഇറക്കിയവരെയും നിർത്തി പൊരിച്ച്🔥സുജയ പാർവതി 🔥
പൂരം പൊളിച്ചവരെയും അവർക്ക് വേണ്ടി ക്യാപ്സൂൾ ഇറക്കിയവരെയും നിർത്തി പൊരിച്ച്🔥സുജയ പാർവതി 🔥
എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാർ. ജിയെ താമര ചിഹ്നത്തിൽ വോട്ട് നൽകി വിജയിപ്പിക്കുക#ModiyudeGuarantee#KK4Kollam#PhirEkBaarModi...
💪💪💝💝💝💝🙏🙏🙏🙏

Category

Website

Address

Ponnani

Other Politicians in Ponnani (show all)
LDF 2 LDF 2
Ponnani

ഇടതുപക്ഷ സഹയാത്രികരുടേയും ഇടതുപക്ഷ ?

Shameer Ediyattayil Shameer Ediyattayil
Ediyattayil
Ponnani, 679587

FB Page of Shameer Ediyattayil

P Nandakumar MLA P Nandakumar MLA
Nandanam Ho Alankode Po Manthadam
Ponnani, 679585

CPIM സംസ്ഥാന കമ്മിറ്റി അംഗം CITU National Secretary

V Sayed Mohammed Thangal V Sayed Mohammed Thangal
Ponnani-Chanthappadi
Ponnani, 679577

K.P.C.C Executive Member

TM Sidheek TM Sidheek
Ponnani

CPI(M)

റെഡ് ബോയ്സ് യുഎഇ റെഡ് ബോയ്സ് യുഎഇ
Ponnani, 679581

ചെമ്പട പൊന്നാനി

Mamadu PuduPonnani Mamadu PuduPonnani
Adhila Manzil, Easwara Mangalam
Ponnani, 679573

General Secretary, OICC Western Regional Committee, Jeddah. Social Worker-(Overseas Indian Cultural Congress. General Convener JHWF (Jed Hajj Welfare Forum).

Ashik Rahman Azhikkalakam Ashik Rahman Azhikkalakam
AZHIKKALAKAM HOUSE
Ponnani, 679583

Ashik Rahman

Malapuram Kathi Malapuram Kathi
Ponnani, 679586

Food,Travel,Politics,Opinions and More...... watch and share Please Join & Support us!!

Razil K P Razil K P
Perumbadappu
Ponnani, 679580

യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി - മലപ്പുറം

Abdullatheef ponnani Abdullatheef ponnani
Moorsinganakam
Ponnani

Ward No. 36 Ward No. 36
Ponnani Town
Ponnani, 679583

President Muslim Youth League, Ponnani Municipality