Ponnanifolks
Nearby government services
679586
679586
ponnani
Ponnani
You may also like
ponnani is one of the old town of malabar. it has multicultural background. major job is fishing.
it surrounded by arabian sea, bharatha puzha (river), canoli canal and biyyam kayal
അന്തിയെ കാത്ത് കിടയ്ക്കുന്ന നങ്കൂരം.
പി സി സി സൊസൈറ്റി
പുളിക്കകടവ് തൂക്കുപാലം
പൊന്നാനി ഹാർബറിന്റെ പുതിയ കാഴ്ച!
ചന്തപ്പടിയിലെ പി ഡബ്ല്യൂ ഡി കെട്ടിടം. അടുത്തുണ്ടായിരുന്ന റെസ്റ്റ് ഹൗസ് പൊളിച്ചു പോയി.
പള്ളപ്രം പാലം
പൊന്നാനിയുടെ ഹൃദയാലയം... തൃക്കാവ് ഗ്രന്ഥാലയം.
തൃക്കാവിലെ ആലിൻചുവട്.
രണ്ടാം നമ്പർ പാലം. പൊന്നാനിയുടെ കാൽപാടുകളിലെ ഓർമകളുടെ ശിൽപം.
ഒരു പ്രളയകഥ! Ibrahimponnani Poet promo by Rashid Sargam
അബൂബക്കറിന്റെ പാട്ട് കേട്ടു നോക്കിയേ..
ഭാരതപ്പുഴ പൊന്നാനി അഴീക്കൽ പഴയ മത്സ്യ ബന്ധന തുറമുഖത്ത് നിന്നും
കടലിനും പുഴയ്ക്കും അഭിമുഖമായാണ് പൊന്നാനി സ്ഥിതി ചെയ്യുന്നത്. അഴീക്കൽ, പൊന്നാനി.
പൊന്നാനി ചാകര കരയ്ക്കടുത്തിരുന്നത് ഇങ്ങനെയാണ്.
പിടയ്ക്കുന്ന ആവോലി നല്ല തേങ്ങായിട്ടു കറി വെക്കാൻ പൊന്നാനിക്കാർ ഓല സഞ്ചിയിൽ തൂക്കി പെണ്ണുങ്ങൾക്ക് കൂട്ടാൻ ചട്ടിയിൽ ഇട്ടു കൊടുത്തിരുന്നത് ഇവിടെ നിന്നാണ്. ഇന്ന് ഇവിടെ പുതിയ ഹർബറിന് വഴിമാറി നിശ്‌ചലമാണ്... ചില നിഴലുകൾ കിഴക്കും പടിഞ്ഞാറും നോക്കി നിൽപ്പുണ്ട്.
കുട്ടി ഹസ്സൻ കുട്ടിക്കയുടെ കോലായി
പുതിയാപ്ലക്കും മൊഞ്ചത്തിക്കും അകമ്പടി സേവിച്ചിരുന്നത് ഇവരാണ്... പെട്രോൾ മാക്‌സ് വിളിക്കുകൾ...!😊
പൊന്നാനിയെ സിൽമയിൽ ഏറ്റവും കൂടുതൽ അവതരിപ്പിക്കാൻ കാരണമായ കെട്ടിടം ആണിത്. ഒരുവിധം പൊന്നാനിക്കാരുടെ കാഴ്ച്ചയിലെ ആദ്യത്തെ മൂന്നു നില കെട്ടിടം. മൗനത്തുൽ ഇസ്ലാം സഭ!
ഇങ്ങനെയൊക്കെയാണ് പൊന്നാനിയിലെ സൈക്കിൾ കടകൾ... ബ്രേക്കും ബെല്ലും ഇല്ലാണ്ട്...!
മാധവ ഫാർമസി കോടതിപ്പടി
കോടതിപ്പടിക്ക് എല്ല ആംഗിളിലും ഒരു പുയ്യാപ്ല ചന്തമാ..
ഇതാണ് പൊന്നാനിക്കാരുടെ സ്വന്തം ഗാരേജ്.. ആറ്റവാന്റെ വർക്ക്ഷോപ്!
നഗരം പോസ്റ്റാപ്പീസ്
കടകൾ കഥകൾ കടലുകൾ
കോടതിപ്പടിയിലെ ശിവ!
പൊന്നാനി ദിശകൾ!
കോടതിപ്പടി
കിൽക്കട്ട ജാറം
Click here to claim your Sponsored Listing.
Contact the organization
Website
Address
Ponnani
679583