Perunad Sree Dharma Sastha Temple
So royal people from Pandalam stayed here and shouldered the construction of Sabarimala Sastha temple. adorned with ornaments.
Kakkattukoickal Sree Dharma Sastha temple,a very old temple,is the original source of tradition in Kerala which is famous for temple culture.The temple which is situated in Ranni-Perunad,Pathanamthitta was the basic root of Sabarimala Sastha temple Kakkattukoickal Sree Dharma Sastha temple,a very old temple,is the original source of tradition in Kerala which is famous for temple culture.The temple
Swami saranam
തിരുഭാവരണം ളാഹയിൽ എത്തിയപ്പോൾ
ഏവർക്കും സ്വാഗതം
മാളികപ്പുറം സിനിമ എല്ലാ അയ്യപ്പ ഭക്തരും കുടുംബ സമേതം കാണാൻ ശ്രമിക്കണം.
🕉️ സ്വാമി ശരണം 🕉️
*തിരുവാഭരണം* *ചാർത്ത്* *മഹോത്സവം* പെരുനാട്
ഈ വർഷത്തെ തിരുവാഭരണം ചാർത്ത് മഹോത്സവം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നാളെ നടക്കും, വൈകുന്നേരം 5.30 മുതൽ 8.30 വരെ മാത്രമേ ക്ഷേത്രത്തിൽ ദർശനം ഉണ്ടാകു.ഭക്തജനങ്ങൾക്ക് നാലമ്പലത്തിനുള്ളിൽ പ്രവേശനം ഉണ്ടാകില്ല. വൈകുന്നേരം 5 മണിക്ക് ഭഗവാനെ തിരുവാഭരണ വിഭൂഷിതനാക്കി ,കുടക്കാവിൽ കുടുംബത്തിലേക്കുള്ള എഴുന്നള്ളത്ത്, ദീപാരാധന, നായാട്ട് വിളി എന്നീ ആചാരങ്ങൾ പൂർത്തീകരിച്ച് 8.30 ന് ക്ഷേത്രനട അടയ്ക്കും

സെക്രട്ടറി
ക്ഷേത്ര ഉപദേശക സമിതി
ജനുവരി 22 ഉച്ച മുതൽ അർദ്ധരാത്രി വരെ തിരുവാഭരണം ചാർത്തിയ അയ്യനെ ദർശിക്കാൻ സാധിക്കുന്നതാണ് 🙏🙏🙏
Click here to claim your Sponsored Listing.
Videos (show all)
Category
Address
RANNI PERUNAD
Rani
689711
Rani
This is the official page of Pulloopram Sri Krishna Swamy Temple.
Rani, 689711
This page is a service to the devotees of Lord Hrishikeshan (Mahavishnu) in Madamon, Pathanamthitta,
At Post Dadai Street Rani Desuri Dist Pali Rajsthan
Rani, 306601
Edakadathy
Rani, 686510
Shri Dharma Sastha temple is a Hindu temple located at the village Edakadathy, near erumely Kerala .