Sree Dharma Shastha Temple Edakadathy

Sree Dharma Shastha Temple Edakadathy

Shri Dharma Sastha temple is a Hindu temple located at the village Edakadathy, near erumely Kerala .

14/04/2024

വിഷു ആശംസകൾ🥀

Photos from Sree Dharma Shastha Temple Edakadathy's post 23/03/2024

തിരുവുത്സവം അഞ്ചാം ദിവസം

23/03/2024
23/03/2024

🙏

Photos from Sree Dharma Shastha Temple Edakadathy's post 22/03/2024

തിരുവുത്സവം നാലാം ദിവസം

Photos from Sree Dharma Shastha Temple Edakadathy's post 21/03/2024

തിരുവുത്സവം മൂന്നാം ദിവസം

Photos from Sree Dharma Shastha Temple Edakadathy's post 21/03/2024

തിരുവുത്സവം രണ്ടാം ദിവസം

Photos from Sree Dharma Shastha Temple Edakadathy's post 26/02/2024

തിരുവുത്സവം 2024

06/04/2023

🕉

06/04/2023

💞

Photos from Sree Dharma Shastha Temple Edakadathy's post 31/03/2023

പടിപൂജ 👏😍👏👏

Photos from Sree Dharma Shastha Temple Edakadathy's post 10/03/2023

സ്വാമി ശരണം🙏
മീനം ഉത്രം മഹോത്സവവും പതിനെട്ടാം പടിപൂജയും

2023 മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 4 വരെ

Want your place of worship to be the top-listed Place Of Worship in Rani?
Click here to claim your Sponsored Listing.

ഇടകടത്തി ശ്രീ ധര്‍മ ശാസ്താക്ഷേത്രം

സ്വാമി ശരണം!! പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കില്‍ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലാണ് പുരാതനമായ ഈ ക്ഷേത്രം. എരുമേലിയില്‍ നിന്നും ശബരിമല പാതയിലൂടെ 13 കീലോമീറ്റര്‍ സഞ്ചരിച്ചാല്‍ മുക്കൂട്ടുതറ വഴി ഇടകടത്തിയില്‍ എത്തിച്ചേരാം. ഇടകടത്തി ജംഗ്ഷനില്‍ നിന്നും 300 മീറ്റര്‍ അകലെയാണ് ഇടകടത്തി (ആറാട്ടുകടവ്) ശ്രീ ധര്‍മ ശാസ്താ ക്ഷേത്രം. (പമ്പയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലെ പതിനെട്ടാംപടി കയറാന്‍ സ്ത്രീകള്‍ക്കും സാധിക്കും.

മുക്കൂട്ടുതറ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുആറാട്ട് നടത്തപ്പെടുന്നതും ഇടകടത്തി ശ്രീ ധര്‍മ ശാസ്താ ക്ഷേത്രത്തിലെ തിരുആറാട്ട് നടത്തപ്പെടുന്നതും ഈ ക്ഷേത്രത്തിന്റെ സമീപത്തുകൂടി ഒഴുകുന്ന പുണ്യനദിയായ പമ്പയിലായതിനാല്‍ ഈ പ്രദേശം ആറാട്ടുകടവ് എന്ന പേരില്‍ അറിയപ്പെടുന്നു.

നാരങ്ങാവിളക്ക് - എല്ലാ മാസവും ആദ്യവെള്ളിയാഴ്ച, ആയില്യപൂജ - എല്ലാമാസവും ആയില്യം നാളില്‍, ശനീശ്വര പൂജ - എല്ലാമാസവും അവസാനത്തെ ശനിയാഴ്ച, മേടം വിഷു (കണികാണിക്കല്‍), വിശേഷാല്‍പൂജകള്‍, കര്‍ക്കിടകം - കറുത്തവാവ് ബലിതര്‍പ്പണം, കര്‍ക്കിടകം - ഉത്രംനാള്‍ മഹാമൃത്യുഞ്ജയഹോമവും ഔഷധസേവയും, ചിങ്ങം - ചതുര്‍ഥി ദിനം വിനായക ചതുര്‍ഥി, കന്നി - വിജയദശമി (വിദ്യാരംഭം), വൃശ്ചികം - കാര്‍ത്തികവിളക്കും പൊങ്കാല മഹോത്സവവും, വൃശ്ചികം/ധനു - മലപൂജ, മീനം - ഉത്രം തിരുവുത്സവം ആറാട്ട് എന്നിങ്ങനെ നടത്തിവരുന്നതാണ്. സ്വാമി ശരണം!!

Videos (show all)

🙏
🕉
💞
💞
🙏

Website

Address


Edakadathy
Rani
686510

Other Rani places of worship (show all)
Perumpetty Mount Carmel Catholic Church Perumpetty Mount Carmel Catholic Church
Perumpetty
Rani

Mount Carmel Church, Perumpetty, Vijayapuram diocese, near Raanni, Mallappli, Chunkapara.

Sabarimalai Ayyappan Temple Sabarimalai Ayyappan Temple
Sabarimala, Ranni
Rani, 685533

Sri Krishna Swamy Temple Pulloopram - Official Sri Krishna Swamy Temple Pulloopram - Official
Rani

This is the official page of Pulloopram Sri Krishna Swamy Temple.

Sharon Fellowship Church - Mannadisala Sharon Fellowship Church - Mannadisala
Philadelphia Sharon Fellowship Church
Rani, 686511

The official page for Philadelphia Sharon Fellowship Church, Mannadisala.

Bhagawan Hrishikesan - Madamon Bhagawan Hrishikesan - Madamon
Rani, 689711

This page is a service to the devotees of Lord Hrishikeshan (Mahavishnu) in Madamon, Pathanamthitta,

IPC RANNY EAST Center IPC RANNY EAST Center
Ranni
Rani

IPC Ranny East Center is one of the Leading Center in Indian Pentecostal Church of God

Kadumeenchira Aruvipuram Sree Mahadeva Temple Kadumeenchira Aruvipuram Sree Mahadeva Temple
Rani, 689711

കടുമീന്‍ചിറ അരുവിപ്പുറം ശ്രീ മഹാദേവ

Perunad Sree Dharma Sastha Temple Perunad Sree Dharma Sastha Temple
RANNI PERUNAD
Rani, 689711

Kakkattukoickal Sree Dharma Sastha temple,a very old temple,is the original source of tradition in Kerala which is famous for temple culture.The temple which is situated in Ranni-P...

Sabarimala Ayyapa Temple Sabarimala Ayyapa Temple
Sabarimala Ayyapa Temple
Rani, 689713

We are here by presenting the page for Sabarimala temple to provide some information about the templ