DYFI Padinjattumukku

DYFI Padinjattumukku

15/05/2020

പ്രിയപ്പെട്ടവരേ,

നമ്മുടെ നാടിന്റെ അതിജീവനത്തിനായി ഡിവൈഎഫ്ഐ നിങ്ങൾക്കരികിലേയ്ക്ക് വരുന്നു.

വീട്ടിലെ പഴയ സാധനങ്ങൾ, വായിച്ചു കഴിഞ്ഞ പ്രസിദ്ധീകരണങ്ങൾ ഞങ്ങൾ ശേഖരിക്കും. വിറ്റു കിട്ടുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. മഴക്കാലത്തിനു മുൻപ് പാഴ്‌വസ്തുക്കൾ മാറ്റണം. ഇല്ലെങ്കിൽ രോഗങ്ങൾ വന്നേക്കും. കളയാൻ കരുതിവച്ച
ആക്രി സാധനങ്ങൾ ഞങ്ങൾക്ക് തരൂ...നാടിന്റെ പുനര്നിര്മ്മാണത്തിനായി ഉപയോഗിക്കാം.

നിങ്ങളുടെ വീട്ടിലൊ പറമ്പിലോ ജോലിയുണ്ടോ, ഞങ്ങൾ വരാം. നിങ്ങൾ തരുന്ന കൂലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പോകും.

നാട്ടിലെ വിഭവങ്ങൾ, തേങ്ങയും മാങ്ങയും ചേനയും ചേമ്പുമെല്ലാം ശേഖരിച്ചു വിറ്റും ഡിവൈഎഫ്ഐ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുന്നു.

ഓട്ടോറിക്ഷയോ വാഹനങ്ങളോ ഓടിക്കുന്ന ഡിവൈഎഫ്‌ഐ പ്രവർത്തകൻ ഒരു ദിവസം ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താനായി അവന്റെ വാഹനം ഓടും, കടയും മറ്റ് സ്ഥാപനങ്ങളുമുള്ള പ്രവർത്തകർ തന്റെ
സംരംഭം ഒരു ദിവസം സിഎംഡിആർഎഫിനായി മാത്രം പ്രവർത്തിപ്പിക്കും.
അങ്ങനെ ഓരോ സഖാവും അയാളുടെ ഉപജീവന മാർഗം ഒരു ദിനം നാടിനായി സമർപ്പിക്കും. ഈ നല്ല കാര്യത്തിന് നിങ്ങളെയും ക്ഷണിക്കുന്നു.

ലോക് ഡൗണിൽ വീട്ടിലിരിക്കുന്നവരുടെ വിരസത മാറ്റാൻ ഡിവൈഎഫ്ഐ നടത്തിയ "ലോക് ആർട്സിൽ" നിർമ്മിച്ച കരകൗശല വസ്തുക്കളും പെയിന്റിങ്ങും വില്പന നടത്തിയും പണം ശേഖരിക്കും..

ഇങ്ങനെ വൈവിധ്യമാർന്ന സാധ്യതകൾ തിരയുകയാണ് ഡിവൈഎഫ്ഐ. എല്ലാ വീട്ടിലും പാഴ്‌വസ്തുക്കൾ കാണും. അതുകൊണ്ട് എല്ലാ കുടുംബങ്ങൾക്കും ദുരിതാശ്വാസ നിധിയുടെ ഭാഗമാകാൻ സാധിക്കും. തുരുമ്പ് പിടിച്ച പഴയ വസ്തുക്കൾ കേരളത്തിന്റെ പുനര്നിര്മാണത്തിന് പുനരുപയോഗിക്കാം... റീസൈക്കിൾ കേരള.

01/12/2019

ഒരുക്കം' തുടങ്ങി'

ഡി.വൈ.എഫ്.ഐ. മേനംകുളം മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മേനംകുളം മേഖലയിലെ SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് പ്രയാസമുള്ള വിഷയങ്ങളിൽ പരിശീലനം നൽകുന്ന ' ഒരുക്കം' പരിപാടിക്ക് തുടക്കമായി.
പരിശീലന പരിപാടിയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ രക്ഷിതാക്കൾക്കൊപ്പം ഇന്ന് നൂമാൻ ഭവനിൽ ഒത്തുചേർന്നു:

ശനിയാഴ്ച മുതൽ പരിശീലനം ഒദ്യോഗികമായി ആരംഭിക്കും.

Want your organization to be the top-listed Non Profit Organization in Thiruvananthapuram?
Click here to claim your Sponsored Listing.

Website

Address


Nuuman Bhavan, Kaniyapuram
Thiruvananthapuram
695301

Other Youth Organizations in Thiruvananthapuram (show all)
DYFI Palayam MC DYFI Palayam MC
Thiruvananthapuram, 695033

തലസ്ഥാന നഗരത്തിന്റെ സമര മുഖം...

Unwind Kerala Unwind Kerala
Thiruvananthapuram

Mental Health Care Bringing free webinars, workshops and events on mental health across God's own country!

DYFI Fort DYFI Fort
Fort
Thiruvananthapuram

"ഉയരാൻ മടിക്കുന്ന കൈകളും പറയാൻ മടിക്കുന്ന നാവും അടിമതത്തിന്റെതാണ് "

Abvp neyyattinkara nagar Abvp neyyattinkara nagar
Neyyattinkara
Thiruvananthapuram

NEYYATTINKARA NAGAR OFFICIAL ACCOUNT

Chosenone Generation Chosenone Generation
Thiruvananthapuram

The Chosen is a young Christian group impacting teens and youngsters through online meetings and other media.

AYUDH Neyyattinkara AYUDH Neyyattinkara
Matha Amrithanandhamay Math
Thiruvananthapuram, 695040

പ്രകൃതിരക്ഷ, സാമൂഹ്യനീതി, വ്യക്തിത്വവികാസം എന്നിവ ലക്ഷ്യമിട്ടുള്ള യുവജനകൂട്ടായ്മ

DYFI Kochuthura A Unit DYFI Kochuthura A Unit
Youth Centre, DYFI Kochuthura A Unit Committee Office, Karumkulam
Thiruvananthapuram, 695526

Welcome to the official page of DYFI Kochuthura A Unit Committee.

Alumni KSCVP Alumni KSCVP
Karikkakom Sree Chamundi Vidhya Peedom
Thiruvananthapuram, 695021

This is the official page of the alumni of Karikkakom sree chamundi vidhya peedom(K.S.C.V.P) school,

All India Youth League. Kerala All India Youth League. Kerala
Thiruvananthapuram, 695033

All India Youth League (AIYL) is the youth wing of Indian political party All India Forward Bloc.

Youth Organization 2021-2022 Youth Organization 2021-2022
Trivandrum
Thiruvananthapuram

Former Official page of Church of God (Full Gospel) In India, Kerala State - YPE TRIVANDRUM

DYFI വലിയവിള മേഖലാ കമ്മിറ്റി DYFI വലിയവിള മേഖലാ കമ്മിറ്റി
Valiyavila
Thiruvananthapuram

DYFI വലിയവിള മേഖലാ കമ്മിറ്റിയുടെ ഒഫീഷ്?