St. Anne’s Forane Church Pettah

Sub-stations:
1. St. Jude's Church, Anayara
2.

The Archdiocese of Trivandrum is one of the biggest diocese of Kerala having a Catholic population of nearly 2,50,000 people, Our parishes comes under this dioceses St.Anne's Forane Church Joseph the worker, Karali

Mass timings

Weekdays : 6.30.AM

Sundays: 6.30AM, 10:00 AM (Malayalam)
5.00 PM (English)

14/10/2023

സാന്ത്വനം ചാരിറ്റി പ്രവർത്തനത്തിലൂടെ സമാഹരിച്ച തുക വിനിയോഗിച്ച് ഇടവകയിലെ യുവജനങ്ങൾ അതിരൂപതയുടെ നിയന്ത്രണത്തിൽ കൊച്ചുതുറയിൽ പ്രവർത്തിച്ചുവരുന്ന ശാന്തി ഭവനം എന്ന അനാഥാലയം സന്ദർശിച്ച് നിത്യോപയോഗ സാധനങ്ങൾ നൽകുന്നു.

Photos from St. Anne’s Forane Church Pettah's post 24/09/2023

പരിശുദ്ധ മാതാവിനോടുള്ള ഭക്തി കുട്ടികളിൽ വളർത്തുക എന്ന ഉദ്ദേശത്തോടെ ഇടവകയിൽ കെ.സി.വൈ.എം. ന്റെ നേതൃത്വത്തിൽ മതബോധന വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സഹവികാരി ഡേവിഡ്സൺ അച്ചൻ രണ്ടാമത്തെ ദിവ്യബലി മധ്യേ സമ്മാനങ്ങൾ നൽകി.

23/07/2023

പേട്ട ഇടവക മധ്യസ്ഥയായ വിശുദ്ധ അന്നാമ്മയുടെ തിരുനാൾ, ഫാദർ ഡേവിഡ്സൺ ഇടവക ജനങ്ങളുടെ സാന്നിധ്യത്തിൽ കൊടി ഉയർത്തി ആരംഭം കുറിക്കുന്നു

Photos from St. Anne’s Forane Church Pettah's post 02/07/2023

മണിപ്പൂരിൽ അരങ്ങേറുന്ന കൊടും ഭീകരാവസ്ഥയിൽ ഇരകളാകേണ്ടിവരുന്ന ക്രിസ്ത്യാനികൾക്ക് ഐക്യദാർഢ്യ സൂചകമായി ഇടവകയിലെ കെ.സി.വൈ.എം. ന്റെ നേതൃത്വത്തിൽ പള്ളിയങ്കണത്ത് നടത്തിയ ഒപ്പ് ശേഖരണത്തിൽ ഞായറാഴ്ചത്തെ ദിവ്യബലികളിൽ പങ്കെടുത്ത ഇടവക ജനങ്ങൾ പ്രസ്തുത ക്യാമ്പയിനിങ്ങിന് മികച്ച പ്രതികരണം നൽകി.

02/07/2023

ഇടവകാംഗങ്ങൾ കെ.സി.വൈ.എം. നോട് ചേർന്ന് മണിപ്പൂരിൽ ദുരിതമനുഭവിക്കുന്ന യേശുക്രിസ്തുവിനൊപ്പം.

01/07/2023

പലപല ജീവിത സാഹചര്യങ്ങൾ കൊണ്ട് വീടുകളിൽ ഒറ്റയ്ക്ക് കഴിയുന്ന പ്രായമേറിയവരെ ഭവനങ്ങളിൽ കണ്ട് സന്ദർശിച്ച് കുറച്ചു നേരം അവരോടൊപ്പം ചെലവഴിച്ച് പ്രാർത്ഥന ചൊല്ലിയതിനു ശേഷം മടങ്ങുന്ന സംരംഭമായി ഇടവകയിലെ കെ.സി.വൈ.എം. ന്റെ നേതൃത്വത്തിൽ യുവജനങ്ങൾ 'കൂടെ' എന്ന പ്രോഗ്രാം നടപ്പാക്കുന്നു .

02/06/2023

✨️It is with great joy and pleasure to inform that our Asst. Parish Priest Rev. Fr. Davidson has been elected as the new Forane Youth Director. Wishing him all the best to further strengthen the Youth of our Forane 🎉🎉

15/01/2023

പേട്ട സെന്റ് ആൻസ് ദൈവാലയത്തിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ കൊടിയേറ്റ് കർമ്മം ഇടവക വികാരി ഫാദർ ഡേവിഡ്സൺ നിർവഹിക്കുന്നു

24/07/2022

Flag hosting ceremony of St. Anne's Feast

24/04/2022

സ്നേഹമുള്ളവരെ,
ഇന്നുമുതൽ 25/04/22 എല്ലാ സൺ‌ഡേയും വൈകുന്നേരം 5 മണിക്ക് ഇംഗ്ലീഷിൽ ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്

16/04/2022
02/02/2022

Rev. Dr. Thomas Netto appointed as New Arch Bishop of Trivandrum Latin Arch Diocese.

വി. സെബസ്ത്യാനോസിന്റെ തിരുനാൾ മഹാമഹം || സെൻറ് അൻസ് ഫെറോന ദൈവാലയം, പേട്ട || ജനുവരി 23 രാവിലെ 9: 30ന് 22/01/2022

https://youtu.be/z-h8LKJ60U8

വി. സെബസ്ത്യാനോസിന്റെ തിരുനാൾ മഹാമഹം || സെൻറ് അൻസ് ഫെറോന ദൈവാലയം, പേട്ട || ജനുവരി 23 രാവിലെ 9: 30ന് വി. സെബസ്ത്യാനോസിന്റെ തിരുനാൾ മഹാമഹം || സെൻറ് അൻസ് ഫെറോന ദൈവാലയം, പേട്ട || 2022 ജനുവരി 23 രാവിലെ 9: 30ന് ||💥 Don't forget to SUBSCRIBE to my channel by c...

16/01/2022

കൊമ്പ്രിയ സഭാംഗങ്ങളുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ഇടവക വികാരി ഫാദർ ഡേവിഡ്സൺ പതാക ഉയർത്തി ആരംഭം കുറിക്കുന്നു

13/12/2021

പ്രിയപെട്ടവരേ
നമ്മുടെ ഇടവകയിൽ നിന്നും 2020 -2021 അധ്യയനവർഷത്തിൽ ഡിഗ്രി, പി ജി, സ്പോർട്സ്, എന്നീ വിഭാഗങ്ങളിലായി ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നു.
70 % മാർക്ക്‌ നേടിയവർക്ക് അപേക്ഷിക്കാവുന്നതാണ്. യോഗ്യരായവർ സർട്ടിഫിക്കറ്റി ന്റെ ന്റെ പകർപ്പും ഒരു പാസ്പോർട്ട്‌ സൈസ് ഫോട്ടോയും കൗൺസിൽ ഓഫീസ് ൽ നിന്ന് ലഭിക്കുന്ന അപേക്ഷ യോടൊപ്പം 22ആം തിയതിക്കു മുൻപായി കൗൺസിൽ ഓഫീസിൽ ഏല്പിക്കേണ്ടതാണ്.

09/12/2021

ആനയറ വി.യൂദാ തദ്ദേവൂസിന്റെ ദൈവാലയത്തിൽ വ്യാഴാഴ്ചകളിലെ ദിവ്യബലിയും നൊവേനയും പുനരാരംഭിച്ചിരിക്കുന്നു.

സമയം: വൈകുന്നേരം: 5.30 ന്

05/12/2021

അന്ന മൈത്രിയുടെ ക്രിസ്മസ് സ്റ്റാൾ പള്ളിയങ്കണത്തിൽ പ്രവർത്തനമാരംഭിച്ചു

നക്ഷത്രങ്ങൾ, ക്രിസ്മസ് ട്രീ, മറ്റ് അലങ്കാര വസ്തുക്കളും ഇവിടെനിന്ന് മിതമായ വിലയ്ക്ക് ലഭ്യമാണ്

Photos from St. Anne’s Forane Church Pettah's post 28/11/2021

തിരുവനന്തപുരം അതിരൂപതാ T S S ൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന K L M കേരളാ ലേബർ മൂവ് മെൻറ് ഇടവക സാമൂഹ്യ ശുശ്രുഷ സമിതിയുടെ നേതൃത്വത്തിൽ നമ്മുടെ ഇടവകയിലും യാതാർത്ഥ്യമായി ഇന്ന് രാവിലെ 11 മണിക്ക് ബഹു: ഇടവക വികാരിയുടെ സാന്നിദ്ധ്യത്തിൽ രൂപതാ ആനിമേറ്റർ ഇടവക സാമൂഹ്യ ശുശ്രൂഷാ കൺവീനർ ഇടവക കോർഡിനേറ്റർ തുടങ്ങി യവരുടെ സാന്നിദ്ധ്യത്തിൽ ഇടവകയിലെ അസം ഘടിത മേഖലയിലെ തൊഴിലാളികളെ പ്രതിനിധീകരിച്ചു പതിനൊന്ന് അംഗ കമ്മിറ്റി നിലവിൽ വന്നു

28/11/2021

കേരള ലത്തീൻ കത്തോലിക്കാ സമുദായ പതാകദിനത്തോടനുബന്ധിച്ചു നമ്മുടെ ഇടവകയിൽ | K L C A യുടെ നേതൃത്വത്തിൽ ആരാധനക്ക് ശേഷം K L C A ഇടവക യൂണിറ്റ് പ്രസിഡൻറും ഇടവക വികാരിയും ചേർന്ന് പതാക ഉയർത്തുന്നു കേരളത്തിലെ 12 ലത്തീൻ രൂപതകളിലും ഇന്ന് K L C A പതാകദിനം ആചരിച്ചു പതാക ഉയർത്തിയതിന്നു ശേഷം ഇടവകാംഗങ്ങൾക്ക് മധുരം വിതരണം ചെയ്തു

29/09/2021

September 29 - Feast of Archangels - Saint Michael, Gabriel and Raphael :

a) Today, September 29, is The Feast OF ST. MICHAEL THE ARCHANGEL.
HAPPY FEAST DAY, ST. MICHAEL!

Saint Michael is an Archangel, a spiritual warrior in the battle of good versus evil.
St Michaelis mentioned in the Apocalypse as the leader of the heavenly host. He is a patron of soldiers.
He is considered a champion of justice, a healer of the sick, and the guardian of the Church. In art Saint Michael is depicted with a sword, a banner, or scales, and is often shown vanquishing Satan in the form of a dragon.

Pray for us, O glorious Saint Michael, Prince of the Church of Jesus Christ, that we may be made worthy of His promises.

b) Today, September 29, is The FEAST OF ST. GABRIEL THE ARCHANGEL.
HAPPY FEAST DAY, ST. GABRIEL!

ST. GABRIEL is a powerful messenger of God, who can assist us in our journey towards heaven as well.
St Gabriel appears in the book of Daniel to explain some of the prophet’s visions, and was also the bearer of the Annunciation to the Blessed Virgin Mary.

Pray for us, O Saint Gabriel, that we may be made worthy of the promises of Christ.

c) Today, September 29, is The Feast of ST. RAPHAEL THE ARCHANGEL "The Healing Angel."
HAPPY FEAST DAY, ST. RAPHAEL!

**The word Raphael in Hebrew can be rendered as “God heals,” “Divine Healer,” or “Remedy of God.”. In the Book of Tobit, he is the angel who heals Tobit of his blindness.

Pray for us, O Saint Raphael, that we may be made worthy of the promises of Christ.

Pray one OUR FATHER, HAIL MARY and GLORY BE 🙏🙏🙏

June 6 - Holy Mass Live 05/06/2021

നാളെ (06-06-21) ദിവ്യകാരുണ്യ തിരുനാൾ ദിവസമായതിനാൽ രാവിലെ 6 മുതൽ ദിവ്യകാരുണ്യ ആരാധനയും തുടർന്ന് 6:30ന് ദിവ്യബലി യുടെയും തൽസമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്.

https://youtu.be/6BGeV1gWihk

June 6 - Holy Mass Live

Maundy Thursday Holy Mass | Live Streaming 01/04/2021

പെസഹ തിരുക്കർമ്മങ്ങളുടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്

https://youtu.be/am9G9O4vojc

Maundy Thursday Holy Mass | Live Streaming

Want your place of worship to be the top-listed Place Of Worship in Thiruvananthapuram?
Click here to claim your Sponsored Listing.

Videos (show all)

നിൻ തിരു ക്രൂശിനെ നാഥാ

Telephone

Website

Address


Pallimukku, Pettah
Thiruvananthapuram
695024

Other Thiruvananthapuram places of worship (show all)
Syro Malankara Catholic Church Syro Malankara Catholic Church
Catholicate Centre
Thiruvananthapuram, 695004

Syro Malankara Catholic Church Major Archiepiscopal sui iuris Eastern Catholic Church

Cathedral News Palayam, Trivandrum Cathedral News Palayam, Trivandrum
Palayam
Thiruvananthapuram, 695034

Church activities

Kunnumpadathu Sree Bhadrakali Amman Temple Kunnumpadathu Sree Bhadrakali Amman Temple
Thiruvananthapuram, 695033

Kunnumpadathu mahakali Amman temple... divine place for all religions... loka samastha sukhino bhavanthu... kattakada- trivandrum

Soul Winning Church of India- SWCI Soul Winning Church of India- SWCI
Emmaus Mission Compound, Bishop Ahimas Road, Karamoodu, Vellarada
Thiruvananthapuram, 695505

Soul Winning Church of India is a public Religious and Charitable Organisation. It is the church ministry which has the vision of Preach the Goseplwhich mainly focus on church plan...

The Word Ministry The Word Ministry
Thiruvananthapuram, 695008

The mission of the word ministries is to bring out the downtrodden people of the society by teaching

ബൈബിൾ ഉൾകാഴ്ച ബൈബിൾ ഉൾകാഴ്ച
Thiruvananthapuram, 695011

Are you in depress Are you in sickness Are you in heart brokenness "JESUS" is the Answer Read the word of God!!!! There is no book can motivate like "BIBLE" Son of great...

M Gopal Hindu Dharma Parishad M Gopal Hindu Dharma Parishad
Kalthotty Madom, , Sree Kanteswaram, , Fort (P. O)
Thiruvananthapuram, 695023

President, Hindu Dharma Parishad

Focus India Focus India
Vattappara
Thiruvananthapuram, TVM

Focus India is a non-profit charity christian organization which aim for the upliftment of uncivilized people in village areas by different schemes such as child welfare, free medi...

Ananthankadu Sree Nagaraja Temple Trust Ananthankadu Sree Nagaraja Temple Trust
Thiruvananthapuram, 695023

Ananthankadu sree nagaraja temple trust is the one of the famous nagaraja temple in Kerala.

Manacaud SahayaMatha Church Manacaud SahayaMatha Church
Sahaya Matha Don Bosco Center , Manacaud , Trivandrum
Thiruvananthapuram, 695009

Latin Catholic Church in Thiruvananthapuram Diocese Salesian Community Sunday Mass -: 7:00am & 5pm