LCYM Kollode

St.joseph church
Killy,kollode P O
kattakada

24/03/2024
26/12/2023

ബൈബിളിലെ സുവർണനിയമം ❤️✝️🙏

തിരുപ്പിറവി: പറുദീസ നഷ്ടപ്പെട്ടവരുടെ മഹാഭാഗ്യം… 12/12/2023

തിരുപ്പിറവി: പറുദീസ നഷ്ടപ്പെട്ടവരുടെ മഹാഭാഗ്യം… മാത്യൂ ചെമ്പുകണ്ടത്തിൽ ദൈവപുത്രന്‍ മനുഷ്യനായി ഭൂമിയില്‍ ജനിച്ചത് എന്തിനായിരുന്നു? ഈ ചോദ്യമുയരുന്ന വേളയിൽ നല....

25/11/2023

#ഉണരുംമുൻപേ...
ഇരുൾമൂടിയ രാത്രികൾ പലതും കാലം നമുക്കു സമ്മാനിച്ചാലും...
കണ്ണുനീരുകൊണ്ടു നിന്റെ രാവുകൾ കുതിർന്നിട്ടുണ്ടെങ്കിലും....
അതിനെല്ലാമപ്പുറം സൂര്യപ്രഭയാർന്ന ഒരു പുലരിയും ഉണ്ടാവും...
മിഴിനീർ ചാലുകെട്ടിയ നിന്റെ മുഖത്ത് സന്തോഷത്തിന്റെ തിളക്കമാർന്ന പ്രകാശമുദിക്കും...
ഇരുണ്ട നാളുകളിൽ ഞാനും
നീയും ഒഴുകിയ കണ്ണുനീരിനും...
ദൈവസന്നിധിയിൽ നാം ഉയർത്തിയ പ്രാർത്ഥനകൾക്കും...
തീർച്ചയായും അവൻ ഉത്തരം നൽകും... കാരണം, ദിവ്യകാരുണ്യത്തിൻ മുൻപിൽ മാറാത്ത ദുഃഖങ്ങളില്ല, തോരാത്ത കണ്ണുനീർ ഇല്ല, ഉണങ്ങാത്ത മുറിവുകൾ ഇല്ല... ആമ്മേൻ. 1 സ്വർഗ. 1 നന്മ. 1 എത്രയും ദയയുള്ള മാതാവേ. 1 ത്രിത്വ.
കര്‍ത്താവായ യേശു ക്രിസ്‌തുവിന്റെ കൃപയും പിതാവായ ദൈവത്തിന്റെ സ്‌നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും പരിശുദ്ധ അമ്മയുടെയും, വിശുദ്ധ യൗസേപ്പിതാവിന്റേയും, സകല വിശുദ്ധരുടെയും മാധ്യസ്ഥവും, വിശുദ്ധ കുരിശിന്റെ സംരക്ഷണവും നമ്മോട് കൂടെ ഉണ്ടായിരിക്കട്ട,
+ഇപ്പോഴും,
+എപ്പോഴും,
+എന്നേയ്ക്കും, ആമ്മേൻ.
Keep praying, your moment awaits!

ലോകമെമ്പാടുമുള്ള മലയാളികളെ പ്രാർത്ഥയിൽ ചേർത്തുനിർത്തുന്ന മലയാളത്തിലെ ഓൺലൈൻ പോർട്ടലായ നസ്രായൻ മീഡിയയിലൂടെ പ്രാർത്ഥനകളും ഒപ്പം വാർത്തകൾ അതിവേ​ഗം ലഭിക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

നസ്രായൻ വാട്സാപ്പ് ​ഗ്രൂപ്പ്: https://chat.whatsapp.com/IzRyL9l0Wds2x64MBU0cTK

Nasraayan Media Whatsapp Channel: https://whatsapp.com/channel/0029Va4UeozHltYB3DdB3q1V

-നിങ്ങളുടെ പ്രാർത്ഥനാ നിയോഗങ്ങൾ ഞങ്ങൾക്ക് ഈ-മെയിൽ ചെയ്യാവുന്നതാണ്: [email protected] or whatsapp message only +91 9496081581

24/11/2023
24/11/2023

കത്തോലിക്കാ വിശ്വാസത്തെ പരിപോഷിപ്പിക്കുന്ന പ്രോഗ്രാമുകളാൽ ശ്രദ്ധേയമായ സന്യാസിനീസഭയുടെ കത്തോലിക്കാ ചാനലിനെതിരെ യൂട്യൂബ് അധികാരികളുടെ കിരാത നടപടി.
https://sundayshalom.com/archives/77559

സൺഡേ ശാലോമിന്റെ വാട്സ്അപ്പ് ഗ്രൂപ്പിൽ അംഗമാക്കാൻ
https://chat.whatsapp.com/CiHl3cGZ7Lr7N6IMxr2OVv

24/11/2023

#ഉണരുംമുൻപേ...
സ്നേഹം തന്നെയായവനെ, എന്റെ സ്വന്തം നസ്രായൻ ഈശോയെ ... ഞാൻ നിരാശയിലാഴുമ്പോൾ, ചുറ്റുമെല്ലാവരും ഉള്ളപ്പോഴും തനിച്ചാണെന്ന ചിന്തയെന്നെ ഭരിക്കുമ്പോൾ,
എന്നെ അലട്ടുന്ന പ്രശ്നങ്ങളെയോർത്ത് ഓരോ നിമിഷവും നീറി നീറിത്തീരുമ്പോൾ, നാഥാ, അങ്ങേ സ്നേഹത്താൽ എന്നെ പൊതിയണമേ... കൂടെയുണ്ടാകുമെന്നു വാക്കു തന്നവർ, പ്രിയപ്പെട്ടവരായി കരുതി ചേർത്തുനിർത്തിയവരൊക്കെ എന്റെ പ്രശ്നങ്ങളിൽ തനിച്ചാക്കി അകന്നുപോയപ്പോൾ ഇനിയെന്തിനു ജീവിക്കണമെന്ന ചിന്ത എന്നെ കീഴ്പ്പെടുത്താൻ തുടങ്ങിയത്, നസ്രായാ, നീ മാത്രമല്ലേ അറിഞ്ഞത്. എന്റെ സങ്കടങ്ങൾ മറ്റാർക്കും മനസിലാക്കാൻ കഴിയില്ലെങ്കിലും നീയറിയാതെ എന്റെ ജീവിതത്തിലൊന്നും സംഭവിക്കില്ലല്ലോ നാഥാ...
ഈ നിമിഷം പ്രത്യേകമായി നിരാശയിലാണ്ടു പോയ എല്ലാ മക്കളേയും അങ്ങേ കരങ്ങളിൽ തരുന്നു. അവർക്കായി പ്രാർത്ഥിക്കുന്നു. പ്രത്യാശാനിർഭരമായ അങ്ങയുടെ വചനത്താൽ അവരെ ആശ്വസിപ്പിക്കണമേ.
വിശുദ്ധമായ ഈ നിമിഷത്തിൽ അവരുടെ ഹൃദയങ്ങളെ തൊടണമെ ...
ദൈവവചനം വായിച്ചും ധ്യാനിച്ചും നിന്റെയൊപ്പം യാത്ര തുടരാൻ, അങ്ങയെ കൂടുതലായി അറിയുവാൻ എനിക്ക് കൃപ തരണമേ..
എന്നെയും എനിക്കുള്ളവയേയും കർത്താവെ നിനക്ക് വിട്ടു തരുന്നു...
കരുണയായിരിക്കണമേ... ആമ്മേൻ! 1 സ്വർഗ. 1 നന്മ. 1 എത്രയും ദയയുള്ള മാതാവേ. 1 ത്രിത്വ.
കര്‍ത്താവായ യേശു ക്രിസ്‌തുവിന്റെ കൃപയും പിതാവായ ദൈവത്തിന്റെ സ്‌നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും പരിശുദ്ധ അമ്മയുടെയും, വിശുദ്ധ യൗസേപ്പിതാവിന്റേയും, സകല വിശുദ്ധരുടെയും മാധ്യസ്ഥവും, വിശുദ്ധ കുരിശിന്റെ സംരക്ഷണവും നമ്മോട് കൂടെ ഉണ്ടായിരിക്കട്ട,
+ഇപ്പോഴും,
+എപ്പോഴും,
+എന്നേയ്ക്കും, ആമ്മേൻ.
Keep praying, your moment awaits!

ലോകമെമ്പാടുമുള്ള മലയാളികളെ പ്രാർത്ഥയിൽ ചേർത്തുനിർത്തുന്ന മലയാളത്തിലെ ഓൺലൈൻ പോർട്ടലായ നസ്രായൻ മീഡിയയിലൂടെ പ്രാർത്ഥനകളും ഒപ്പം വാർത്തകൾ അതിവേ​ഗം ലഭിക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

നസ്രായൻ വാട്സാപ്പ് ​ഗ്രൂപ്പ്: https://chat.whatsapp.com/IzRyL9l0Wds2x64MBU0cTK

Nasraayan Media Whatsapp Channel: https://whatsapp.com/channel/0029Va4UeozHltYB3DdB3q1V

-നിങ്ങളുടെ പ്രാർത്ഥനാ നിയോഗങ്ങൾ ഞങ്ങൾക്ക് ഈ-മെയിൽ ചെയ്യാവുന്നതാണ്: [email protected] or whatsapp message only +91 9496081581

24/11/2023

Elroi Channel- ന്റെ വാട്സാപ്പ് ഗ്രൂപ്പിൽ ഇനിയും അംഗമാകാത്തവർക്കു ജോയിൻ ചെയ്യുവാൻ:*
https://chat.whatsapp.com/KVS0Isz1P3qEtxyqlXi9ht

ഞങ്ങളുടെ പോസ്റ്റുകൾ ലഭിക്കുവാനായി
YOUTUBE 》http://www.youtube.com/c/ELROIchannel
FACEBOOK 》https://www.facebook.com/elroichannel/

24/11/2023

#ഉണരുംമുൻപേ...
നസ്രായാ, ഉള്ളു പൊള്ളുന്ന നൊമ്പരങ്ങൾ കൂട്ടിനു വരുമ്പോഴും...
കൂടെയുണ്ടാകുമെന്നു കരുതിയവർ തനിച്ചാക്കിയകലുമ്പോഴും...
ഞാൻ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ
പുഞ്ചിരിയോടെ നേരിടുവാൻ എന്നെ പഠിപ്പിക്കണമേ...
എന്നെ ശക്തിപ്പെടുത്തുവാനും എനിക്കു വഴികാട്ടിയാകുവാനും നീയയച്ച വചനങ്ങൾക്കനുസരിച്ചു ജീവിക്കുവാൻ എന്നെ സഹായിക്കണമേ...
ചിരിക്കാനും ജീവിക്കാനും കാരണങ്ങൾ ഇല്ലാതാകുമ്പോൾ ഈ ലോകം സമ്മാനിക്കുന്ന നൈമിഷികസുഖങ്ങൾക്കു പിന്നാലെ പോകാതെ നീ വാഗ്ദാനം ചെയ്ത നിത്യജീവനിൽ നിരന്തരം പ്രത്യാശ വയ്ക്കുവാനുമുള്ള കൃപയ്ക്കായി ഞാൻ നിന്റെ മുൻപിൽ യാചിക്കുന്നു... നൊമ്പരങ്ങളും ഭാരങ്ങളും ഇറക്കി വയ്ക്കാൻ മറ്റാരെയും ആശ്രയിക്കാതെ നിന്റെ തിരുഹൃദയത്തെ ആശ്രയിക്കാൻ നീ എന്നേ സഹായിക്കണമേ...
ഇന്നേ ദിനവും ഇന്നത്തെ എന്റെ പ്രവൃത്തികളും സംസാരവും ചിന്തകളുമെല്ലാം അനുഗ്രഹം നിറഞ്ഞതാക്കിത്തീർക്കണമേ... ആമ്മേൻ! 1 സ്വർഗ. 1 നന്മ. 1 എത്രയും ദയയുള്ള മാതാവേ. 1 ത്രിത്വ.
കര്‍ത്താവായ യേശു ക്രിസ്‌തുവിന്റെ കൃപയും പിതാവായ ദൈവത്തിന്റെ സ്‌നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും പരിശുദ്ധ അമ്മയുടെയും, വിശുദ്ധ യൗസേപ്പിതാവിന്റേയും, സകല വിശുദ്ധരുടെയും മാധ്യസ്ഥവും, വിശുദ്ധ കുരിശിന്റെ സംരക്ഷണവും നമ്മോട് കൂടെ ഉണ്ടായിരിക്കട്ട,
+ഇപ്പോഴും,
+എപ്പോഴും,
+എന്നേയ്ക്കും, ആമ്മേൻ.
Keep praying, your moment awaits!

ലോകമെമ്പാടുമുള്ള മലയാളികളെ പ്രാർത്ഥയിൽ ചേർത്തുനിർത്തുന്ന മലയാളത്തിലെ ഓൺലൈൻ പോർട്ടലായ നസ്രായൻ മീഡിയയിലൂടെ പ്രാർത്ഥനകളും ഒപ്പം വാർത്തകൾ അതിവേ​ഗം ലഭിക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

നസ്രായൻ വാട്സാപ്പ് ​ഗ്രൂപ്പ്: https://chat.whatsapp.com/IzRyL9l0Wds2x64MBU0cTK

Nasraayan Media Whatsapp Channel: https://whatsapp.com/channel/0029Va4UeozHltYB3DdB3q1V

-നിങ്ങളുടെ പ്രാർത്ഥനാ നിയോഗങ്ങൾ ഞങ്ങൾക്ക് ഈ-മെയിൽ ചെയ്യാവുന്നതാണ്: [email protected] or whatsapp message only +91 9496081581

24/11/2023

പ്രഭാത പ്രാർത്ഥന.........
നിങ്ങള്‍ ചോദിക്കുന്നതിനുമുമ്പുതന്നെ നിങ്ങളുടെ ആവശ്യം നിങ്ങളുടെ പിതാവ്‌ അറിയുന്നു.
മത്തായി 6 : 8

ഞങ്ങളുടെ രക്ഷകനും നാഥനുമായ ദൈവമേ...
അനുഗ്രഹിക്കപ്പെട്ട ഈ പുതിയ പ്രഭാതത്തിൽ ഒരു പുതിയ സ്നേഹം ഞങ്ങൾക്കായി കരുതി വച്ചതിനെയോർത്ത് നന്ദി നിറഞ്ഞ ഹൃദയത്തോടെ ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു. ഏറ്റവും നിസാരരായി ജീവിതത്തിൽ നിന്നും മാറ്റിനിർത്തപ്പെടുന്നവർ ചിലപ്പോഴൊക്കെ ഞങ്ങളുടെയിടയിലും ഉണ്ടാവാറുണ്ട്. സമൂഹത്തിൽ നിലയും വിലയും ഇല്ലാത്തവർ. തിളങ്ങുന്ന വസ്ത്രങ്ങളുടെ പുറംമോടികളാൽ അലങ്കരിക്കപ്പെടാത്തവർ. ഉയർന്ന ജോലിയോ പദവിയോ അവകാശപ്പെടാനില്ലാത്തവർ. അങ്ങനെ കുറവുകൾ മാത്രം കണ്ടുപിടിച്ച് എപ്പോഴും ഒരകലമിട്ടു നിർത്തുന്ന വ്യക്തിബന്ധങ്ങൾ. എന്നാൽ ജീവിതത്തിലെ ഏറ്റവും ആവശ്യസമയത്ത് യാതൊരു ഉപാധികളുമില്ലാതെ അവരെനിക്ക് ഉപകാരമാകുമ്പോൾ. നിർണായകമായ സാഹചര്യങ്ങളിൽ സ്നേഹത്തിന്റെ ഹൃദയമുദ്ര പതിച്ച പ്രവൃത്തികളിലൂടെ അവരെന്നെ താങ്ങി നിർത്തുമ്പോൾ. അപമാനിച്ച നാവു കൊണ്ടു തന്നെ ഞങ്ങളറിയാതെ അവരെ അനുഗ്രഹിച്ചു പോയിട്ടുണ്ട്.
ഈശോയേ... സകല അനുഗ്രഹങ്ങളുടെയും ഉറവിടമായ അങ്ങയുടെ കരങ്ങളിൽ ഞങ്ങളെ പൂർണമായി സമർപ്പിക്കുന്നു. ഞങ്ങളുടെ കുറവുകളെ പരിഹരിക്കുകയും അങ്ങയുടെ സന്തോഷവും സമാധാനവും ആത്മസംതൃപ്തിയും കൊണ്ട് ഞങ്ങളെ നിറയ്ക്കുകയും ചെയ്യണമേ. അപ്പോൾ ഈ ലോകത്തിനു മുൻപിൽ എത്ര നിസാരരായിരുന്നാലും..ഞങ്ങളുടെ കഴിവുകളും പ്രവൃത്തികളും എത്ര ചെറുതായിരുന്നാലും അതിൽ അങ്ങയുടെ സ്നേഹം നിറച്ചു വിളമ്പി സംതൃപ്തരാകാനും. ചുറ്റുമുള്ളവരെ സംതൃപ്തരാക്കാനും ഞങ്ങൾക്കും സാധിക്കുക തന്നെ ചെയ്യും... വിശുദ്ധ സിസിലി... ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ... ആമേൻ

24/11/2023

#ഉണരുംമുൻപേ...
എന്റെ ഈശോയേ, പ്രഭാതത്തിന്റെ ആദ്യനിമിഷങ്ങളിൽ നിനക്കൊപ്പം ആയിരിക്കുമ്പോൾ, കഴിഞ്ഞ രാത്രിയിൽ നിന്റെ ഉള്ളം കയ്യിൽ എന്നെ കാത്തുപരിപാലിച്ചതിനും, സ്വസ്ഥമായ ഉറക്കം നൽകിയതിനും പുതിയൊരു ദിനത്തിലേക്ക് വിളിച്ചുണർത്തിയതിനും ഒരായിരം നന്ദി....
എന്റെ ദിവ്യകാരുണ്യ ഈശോയേ, പാപികളായ ഞങ്ങൾക്കെന്നും അനുഭവവേദ്യമാകുവാൻ, ഒരു ഗോതമ്പപ്പത്തോളം ചെറുതായവനേ, ഞങ്ങളുടെയും പ്രിയപ്പെട്ടവരുടേയും നിയോഗങ്ങളെ, ദിവ്യകാരുണ്യത്തിന്റെ മുന്നിൽ സമർപ്പിക്കുമ്പോൾ, നിന്റെ സാമിപ്യം കൊണ്ട് ഞങ്ങളുടെ ജീവിതങ്ങളെ അനുഗ്രഹിക്കുന്നുവല്ലോ...
ഈ ഭൂമിയിൽ എന്നെ കേൾക്കാൻ ആരുമില്ല എന്ന ചിന്തയെന്നെ ഭരിച്ചപ്പോൾ, ഞാൻ ഓടിയണഞ്ഞത് നിന്റെ സന്നിധിയിലായിരുന്നു, അവിടെ ഞാൻ കണ്ടു, എനിക്കായി തുടിച്ചുകൊണ്ടിരുന്ന...
സ്നേഹിക്കാൻ മാത്രമറിയാവുന്ന....
ദിവ്യസക്രാരിയിലെഴുന്നള്ളിയിരിക്കുന്ന എന്റെ സ്വന്തം ഈശോയെ.
എങ്കിലും, എന്റെ ഈശോയേ, നിന്റെ സ്വന്തമാകുവാൻ എനിക്കും നിനക്കുമിടയിൽ പ്രതിബന്ധമായി നിൽക്കുന്ന, എന്നെ വരിഞ്ഞുമുറുക്കിയിരിക്കുന്ന തിന്മയുടെ ബന്ധനങ്ങളെ നീ തകർക്കണമേ... ആമ്മേൻ. 1 സ്വർഗ. 1 നന്മ. 1 എത്രയും ദയയുള്ള മാതാവേ. 1 ത്രിത്വ.
കര്‍ത്താവായ യേശു ക്രിസ്‌തുവിന്റെ കൃപയും പിതാവായ ദൈവത്തിന്റെ സ്‌നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും പരിശുദ്ധ അമ്മയുടെയും, വിശുദ്ധ യൗസേപ്പിതാവിന്റേയും, സകല വിശുദ്ധരുടെയും മാധ്യസ്ഥവും, വിശുദ്ധ കുരിശിന്റെ സംരക്ഷണവും നമ്മോട് കൂടെ ഉണ്ടായിരിക്കട്ട,
+ഇപ്പോഴും,
+എപ്പോഴും,
+എന്നേയ്ക്കും, ആമ്മേൻ.
Keep praying, your moment awaits!

✍️നിങ്ങളുടെ പ്രാർത്ഥന നിയോഗങ്ങൾ E-mail: [email protected] or (whatsapp message only +91 9496081581) അറിയിക്കുമല്ലോ!

-NASRAAYAN MEDIA-
Whatsapp| https://chat.whatsapp.com/IzRyL9l0Wds2x64MBU0cTK

Whtsp Channel| https://whatsapp.com/channel/0029Va4UeozHltYB3DdB3q1V

Telegram| https://t.me/nasraayantekoodeOfficial

Facebook| https://www.facebook.com/Nasraayantekoode

Youtube| http://youtube.com/nasraayantekoode

Website| https://nasraayan.com

കണ്ണുനിറയാതെ കണ്ടു തീർക്കാനാവാത്ത സിനിമ… 24/11/2023

കണ്ണുനിറയാതെ കണ്ടു തീർക്കാനാവാത്ത സിനിമ… Arun Mundolickal മുഖവരകളും ആമുഖങ്ങളോ ഇല്ലാതെ കാര്യത്തിലേക്ക് വരാം നവംബർ 17 -ന് മലയാളത്തിൽ ഉൾപ്പെടെ ഇന്ത്യയിലെയും വിദേശത്.....

24/11/2023

#ഉണരുംമുൻപേ...
“മനുഷ്യര്‍ക്ക്‌ ഇത്‌ അസാധ്യമാണ്‌; എന്നാല്‍, ദൈവത്തിന്‌ എല്ലാം സാധ്യമാണ്‌…” (മത്തായി 19 : 26). പ്രയാസങ്ങളും പ്രതിസന്ധികളും ബുദ്ധിമുട്ടുകളും തകർച്ചകളും ഒന്നിന് പിറകെ ഒന്നായി കൊടുകാറ്റു പോലെ നമ്മുടെ ജീവിതത്തിലേക്ക് ആഞ്ഞടിച്ചേക്കാം.....
പലപ്പോഴും ഇവയിൽ പിടിച്ചു നിൽക്കാൻ കഴിയാതെ ജീവിതം ആടിയുലഞ്ഞു പോയേക്കാം...
എന്നാൽ നീയായിരിക്കുന്ന ഏതവസ്ഥയിലേക്കും നസ്രായനെ ക്ഷണിക്കാൻ തയ്യാറായാൽ, എത്ര വലിയ തകർച്ചയിൽ നിന്നും അവൻ നിന്നെ വീണ്ടെടുക്കും! എന്റെ നസ്രായാ, പ്രയാസങ്ങളിലും പ്രതിസന്ധികളിലും പതറി നിൽക്കാതെ അവയെല്ലാം നിൻഹിതമാണെന്ന തിരിച്ചറിവോടെ, നീയറിയാതെ എന്റെ ജീവിതത്തിൽ ഒന്നും സംഭവിക്കില്ലെന്ന ഉറച്ച ബോധ്യത്തോടെ മുന്നോട്ടുപോകാൻ അങ്ങെന്നെ സഹായിക്കണമേ...
ചെറുതും വലുതുമായ, ആരോടും പറയാൻ പോലും പറ്റാത്ത പ്രശ്നങ്ങൾ എന്റെ ജീവിതത്തിലേക്ക് കടന്നു വരുമ്പോൾ നിരാശനാകാതെ അവയെല്ലാം ദൈവഹിതമെന്നിൽ നിറവേറുവാൻ വേണ്ടിയാണെന്നു തിരിച്ചറിയുവാൻ തക്ക വിധത്തിൽ എന്റെ ഹൃദയത്തെ വലുതാക്കണമേ... ആമ്മേൻ. 1 സ്വർഗ. 1 നന്മ. 1 എത്രയും ദയയുള്ള മാതാവേ. 1 ത്രിത്വ.
കര്‍ത്താവായ യേശു ക്രിസ്‌തുവിന്റെ കൃപയും പിതാവായ ദൈവത്തിന്റെ സ്‌നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും പരിശുദ്ധ അമ്മയുടെയും, വിശുദ്ധ യൗസേപ്പിതാവിന്റേയും, സകല വിശുദ്ധരുടെയും മാധ്യസ്ഥവും, വിശുദ്ധ കുരിശിന്റെ സംരക്ഷണവും നമ്മോട് കൂടെ ഉണ്ടായിരിക്കട്ട,
+ഇപ്പോഴും,
+എപ്പോഴും,
+എന്നേയ്ക്കും, ആമ്മേൻ. Keep praying, your moment awaits!

ലോകമെമ്പാടുമുള്ള മലയാളികളെ പ്രാർത്ഥയിൽ ചേർത്തുനിർത്തുന്ന മലയാളത്തിലെ ഓൺലൈൻ പോർട്ടലായ നസ്രായൻ മീഡിയയിലൂടെ പ്രാർത്ഥനകളും ഒപ്പം വാർത്തകൾ അതിവേ​ഗം ലഭിക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

നസ്രായൻ വാട്സാപ്പ് ​ഗ്രൂപ്പ്: https://chat.whatsapp.com/IzRyL9l0Wds2x64MBU0cTK

Nasraayan| Whatsapp Channel: https://whatsapp.com/channel/0029Va4UeozHltYB3DdB3q1V

-Telegram| https://t.me/nasraayantekoodeOfficial

-Facebook| https://www.facebook.com/Nasraayantekoode

-Subscribe| http://youtube.com/nasraayantekoode

-Visit| https://nasraayan.com/

-നിങ്ങളുടെ പ്രാർത്ഥനാ നിയോഗങ്ങൾ ഞങ്ങൾക്ക് ഈ-മെയിൽ ചെയ്യാവുന്നതാണ്: [email protected] or whatsapp message only +91 9496081581

02/10/2023

WORDS OF THE DAY... 790

മുന്‍പിലും പിന്‍പിലും അവിടുന്ന്‌എനിക്കു കാവല്‍നില്‍ക്കുന്നു;അവിടുത്തെ കരം എന്റെ മേലുണ്ട്‌.
സങ്കീര്‍ത്തനങ്ങള്‍ 139 : 5

02/10/2023

#കാവൽ മാലാഖയോടുള്ള ജപം...
എനിക്ക് അധികവിശ്വാസവും സ്നേഹവുമുള്ള സഹായിയായ മാലാഖയേ, എൻ്റെ കാവലായി സർവ്വേശ്വരനാൽ അങ്ങുന്നു നിയമിക്കപ്പെട്ടിരിക്കയാൽ, എന്നെ വിട്ടു പിരിയാതെ എല്ലായ്പ്പോഴും കാത്തുരക്ഷിച്ച് ആദരിച്ച് വരുന്നുവല്ലോ. ഇപ്രകാരമുള്ള അങ്ങയെ സഹായത്തിനും മറ്റനേകം ഉപകാരങ്ങൾക്കും അങ്ങേയ്ക്ക് എത്രയോ സ്തോത്രം ചെയ്യേണ്ടതാകുന്നു. ഞാൻ നിദ്രചെയ്യുമ്പോൾ അങ്ങുന്ന് എന്നെ കാക്കുന്നു. ചഞ്ചലപ്പെടുമ്പോഴും ഞെരുക്കപെടുമ്പോഴും അങ്ങുന്ന് എന്നെ ആശ്വസിപ്പിക്കുന്നു. എനിക്കു വരുന്ന ആപത്തുകളെ നീക്കുന്നതും, മേലിൽ വരുവാനിരിക്കുന്ന കാര്യങ്ങൾ സൂക്ഷ്മമുള്ളവനായി പാപവഴിയെ അടച്ച് നൽവഴിയെ പ്രവേശിക്കുന്നതിനു എനിക്കു നല്ലവിചാരം തന്നുകോണ്ട് സർവ്വേശ്വരൻ്റെ കരുണ ലഭിക്കുന്നതിനിടയാക്കുന്നതും അങ്ങുമാത്രം ആകുന്നു. അങ്ങേ അപേക്ഷകളാൽ ദൈവകോപം എന്നിൽനിന്നും നീങ്ങാതിരുന്നുവെങ്കിൽ ഇപ്പോൾ ഞാൻ നകരവാസിയാകുമായിരുന്നു. ആയതുകൊണ്ട് ഞാൻ അങ്ങയോട് അപേക്ഷിക്കുന്നതായത്.
ഒരിക്കലും എന്നെ കൈവിടരുതെ, ദുഖത്തിൽ ആശ്വസിപ്പിക്കണമേ, വിഘ്നങ്ങളിൽ കാത്തുകൊള്ളണമേ. എൻ്റെ പ്രാർത്ഥനകൾ, പ്രലാപനങ്ങൾ മുതലായ സകല സൽക്രിയകളേയും മറ്റു പ്രവൃത്തികളേയും ദൈവതിരുമനസ്സിന് ഒത്തതാക്കി സർവ്വേശ്വരൻ്റെ ഇഷ്ട പ്രസാദത്തോടുകൂടെ ഞാൻ ഈ ലോകത്തിൽ നിന്ന് പിരിഞ്ഞ് നിത്യായുസ്സ് പ്രാപിപ്പാൻ കൃപചെയ്തരുളേണമേ... ആമ്മേനീശോ.

✍️നിങ്ങളുടെ പ്രാർത്ഥന നിയോഗങ്ങൾ ഓരോദിവസവും കമൻറായിട്ടോ [Inbox] or E-mail: [email protected] or (whatsapp message only +91 9496081581) അറിയിക്കുമല്ലോ!
ഓരോ ദിവസത്തെ ജപമാലയിയിലും വിശുദ്ധ കുർബനായിലും ആ നിയോഗങ്ങളെ സമർപ്പിച്ച് നമുക്ക് ഒന്നിച്ച് പ്രാർത്ഥിക്കാം...
നസ്രായൻ വാട്സാപ്പ് ​ഗ്രൂപ്പ്: https://chat.whatsapp.com/Jj3Z8b2JFRgIcY1kwvNcgw
Nasraayan Media Whatsapp Channel: https://whatsapp.com/channel/0029Va4UeozHltYB3DdB3q1V
Nasraayan Media Website: https://nasraayan.com/

02/10/2023

വിശുദ്ധ കൊച്ചുത്രേസ്യായോടുള്ള ജപം...
ഉണ്ണീശോയുടെ / വിശുദ്ധ കൊച്ചുത്രേസ്യായെ / അഗാധമായ സ്നേഹത്താലും / നിഷ്കളങ്കതയാലും / സ്വർഗ്ഗീയമായ ആനന്ദത്താലും / അങ്ങയുടെ / ഈ ലോക ജീവിതം / ഉത്‌കൃഷ്ടമായിരുന്നുവല്ലോ. / നിന്റെ നന്മകളിൽ / പ്രസാദിച്ച / ദൈവം / നിന്നെ മഹത്വമണിയിക്കുകയും / നിഷ്കളങ്കതയുടെ / മാതൃകയായി / ഞങ്ങൾക്ക് / നൽകുകയും ചെയ്തു. / എന്റെ സ്വർഗ്ഗ വാസം / ഭൂമിയിൽ / നന്മ ചെയ്യുന്നതിനായി / ഞാൻ ചിലവഴിക്കുമെന്നും / കാലത്തിന്റെ അവസാനം വരെ / ആ ജോലിയിൽ നിന്ന് / ഞാൻ വിരമിക്കുകയില്ലെന്നുമുള്ള / നിന്റെ വാഗ്ദാനം / അനുസ്മരിച്ചു / ഞങ്ങളുടെ / പ്രത്യേകമായ ഈ ആവശ്യം...

(നമ്മുടെ നിയോഗങ്ങൾ മൗനമായി സമർപ്പിക്കാം... )

-നിന്റെ ദിവ്യമണവാളനായ / ഈശോയിൽ നിന്നും / ഞങ്ങൾക്ക് സാധിച്ചു തരേണമേ. / നിന്നെ പോലെ / ദൈവത്തെയും / മനുഷ്യരെയും / സേവിച്ചു / ശുശ്രൂഷിച്ചു / വിശ്വാസ തികവോടെ / ജീവിതം നയിക്കുവാൻ / ഞങ്ങൾക്കുവേണ്ടി / യേശുനാഥനോട് / പ്രാർത്ഥിക്കേണമേ. / ആമ്മേൻ.

കുരുക്കഴിക്കുന്ന മാതാവിന്‍റെ തിരുനാൾ… 02/10/2023

കുരുക്കഴിക്കുന്ന മാതാവിന്‍റെ തിരുനാൾ… September-28: ജർമ്മനിയിലെ ബവേറിയ സംസ്ഥാനത്തെ ഔഗ്സ്ബുർഗിലെ (Augടburg) വി. പത്രോസിൻ്റെ ദൈവാലയത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന മര...

16/07/2023

#ഉണരുംമുൻപേ...
ഈ പ്രഭാതത്തിൽ.....
പ്രിയ മകനെ, മകളെ എനിക്ക് പറയാനുള്ളത് നീ ശ്രദ്ധയോടെ കേള്‍ക്കണം... ഇതാ നിന്നെ ഞാൻ ഒരു പുതിയ പ്രഭാതത്തിലെക്കും ദിവസത്തിലെക്കും കൊണ്ടുവന്നിരിക്കുന്നു....
ഒത്തിരി പ്രതീക്ഷകളോടെയാണ് നിന്നെ ഞാൻ ഉണര്‍ത്തിയത്... ഇന്നലത്തെക്കാൾ കൂടുതൽ സമയം നീ ഇന്ന് എന്റെ കൂടെയുണ്ടാകണം...
നിന്റെ ചിന്തകളും വാക്കുകളും പ്രവർത്തികളും തെറ്റാതിരിക്കുവാൻ നീ ആഗ്രഹിക്കുന്നുവെങ്കിൽ എന്തും ആരംഭിക്കും മുൻപ് ഒരു നിമിഷം എന്നെ ഓര്ക്കുക....
എന്റെ മുൻപിൽ നിന്നും ഒന്നും മറഞ്ഞിരിക്കുന്നില്ല എന്നുള്ള സത്യം നീ മറക്കരുതേ...
നിനക്ക് എന്നിൽ നിന്നും ഒരിടത്തും പോയി ഒളിക്കുവാൻ സാധ്യമല്ല... അതുകൊണ്ട് തന്നെ നീ ഇന്ന് കൂടുതൽ സമര്‍പ്പണ മനോഭാവത്തോടെ നിന്നെ ഏൽപ്പിച്ചിരിക്കുന്ന കാര്യങ്ങൾ ചെയ്യുക...
നിന്റെ ജോലി കഠിനമായിരിക്കാം... ചെയ്യുന്ന ജോലിക്കനുസരിച്ചുള്ള ശമ്പളം കിട്ടുന്നില്ലായിരിക്കാം... വിശ്രമിക്കാൻ സമയമില്ലയിരിക്കാം...
നിനക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരിക്കാം...
മറ്റ് പല പ്രശനങ്ങളും നിന്നെ അലട്ടുന്നുണ്ടായിരിക്കാം..
സാരമില്ല നിന്റെ അദ്ധ്വാനം കാണുന്ന ഞാൻ നിനക്ക് പ്രതിഫലം നല്കും...
ഈ ലോകം നല്കുന്ന പണമോ സുഖമോ ആശ്വാസമോ എല്ലാംതന്നെ ക്ഷണികമാണെന്ന് നിനക്കറിയാം.... ഞാൻ നിനക്ക് ശാശ്വതമായ ആശ്വാസവും സ്നേഹവും നല്കും... ജോലിക്കിടയിൽ നീ ഓര്‍ക്കുക നിന്നെ കാണുന്ന കർത്താവുണ്ടെന്നു... നിന്റെ അലച്ചിലുകൾ എണ്ണുന്ന ഒരു ദൈവം നിന്റെ കൂടെയുണ്ടെന്ന സത്യം മറക്കല്ലേ മകനെ മകളെ...
വീടിനെ കുറിച്ചുള്ള നിന്റെ ചിന്തകള് ഞാൻ അറിയുന്നു....
നിന്റെ മക്കളെ കുറിച്ചുള്ള ആവലാതി ഞാൻ മനസ്സിലാക്കുന്നു...
നിന്റെ രോഗാവസ്ഥയുടെ വേദന ഞാൻ മനസ്സിലാക്കുന്നു...
നീ ഹൃദയം പൂര്ണമായി എന്നിൽ അര്‍പ്പിച്ചു നിന്നെ ഏൽപ്പിച്ചിരിക്കുന്ന കാര്യങ്ങൾ ചെയ്യുക, ഞാൻ നിന്റെ ഭവനത്തെയും കുടുംബത്തെയും മറ്റെല്ലാം സംരക്ഷിച്ചുക്കൊള്ളാം... നീ ആകുലപ്പെടുന്നതുകൊണ്ട് ഒരു മാറ്റവും സംഭവിക്കണമെന്നില്ല....
നീ എന്നിൽ ആശ്രയിക്കുക... എല്ലാം സാദ്ധ്യമാക്കി തീര്ക്കുന്ന ഞാൻ നിന്റെകൂടെയുണ്ട്....
നിന്റെ അധികാരികളോ സഹപ്രവർത്തകരോ നിന്നോട് കോപിച്ചാൽ അവരോടു തിരികെ കോപിക്കരുത്... ഒരു നിമിഷം അവര്‍ക്കുവേണ്ടി പ്രാർത്ഥിക്കുക...ഞാൻ നിന്നെ അനുഗ്രഹിക്കും...
മകനെ മകളെ ലോകത്തിലെ ഒന്നിനെയും നീ ഭയപ്പെടേണ്ട.... നിന്റെ കര്ത്താവായ ഞാൻ നിന്റെ കൂടെയുണ്ട്... നിന്റെ ഊണിലും ഉറക്കത്തിലും ജോലിയിലും വിശ്രമത്തിലും സങ്കടത്തിലും സന്തോഷത്തിലും ഞാൻ നിന്റെ ചാരെയുണ്ട്..... ഇന്ന് നീ ചെയ്യുന്നതിലോക്കെ എന്നെക്കൂടെ ഉള്പ്പെടുത്തുമല്ലോ... നീ വാതിൽ തുറന്നാലല്ലേ എനിക്ക് പ്രവേശിക്കുവാൻ സാധിക്കു....
സന്തോഷത്തോടെ ഇന്നത്തെ ദിവസം നീ ആരംഭിക്കുക... എന്റെ പ്രിയ അമ്മ നിനക്ക് വേണ്ടുന്ന നിർദ്ദേശങ്ങൾ നല്കും.... എന്നെ വളര്ത്താൻ അറിയാമെങ്കിൽ തീര്ച്ചയായും എന്റെ അമ്മ നിന്നെയും വളര്‍ത്തും.... ഒട്ടും സംശയമില്ലാതെ വിശുദ്ധരായ സഹോദരങ്ങളുടെ സൌഹൃദത്തിൽ സഞ്ചരിക്കുക....
നിനക്ക് എല്ലാ അനുഗ്രഹവും ഞാൻ നല്കുന്നു... ബുദ്ധിപൂർവ്വം അവ ഉപയോഗിക്കുക...കണ്ണിലെ കൃഷ്‌ണമണിപോലെ നിന്നെ ഞാൻ കാത്തുകൊള്ളും, എന്റെ ചിറകിന്റെ നിഴലില്‍ നിന്നെ മറയ്ക്കും.. ഒത്തിരി സ്നേഹത്തോടെ,
നിന്റെ സ്വന്തം താടിക്കാരൻ നസ്രായൻ....!
1 സ്വർഗ. 1 നന്മ. 1 എത്രയും ദയയുള്ള മാതാവേ. 1 ത്രിത്വ. കര്‍ത്താവായ യേശു ക്രിസ്‌തുവിന്റെ കൃപയും പിതാവായ ദൈവത്തിന്റെ സ്‌നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും പരിശുദ്ധ അമ്മയുടെയും, വിശുദ്ധ യൗസേപ്പിതാവിന്റേയും, സകല വിശുദ്ധരുടെയും മാധ്യസ്ഥവും, വിശുദ്ധ കുരിശിന്റെ സംരക്ഷണവും നമ്മോട് കൂടെ ഉണ്ടായിരിക്കട്ട,
+ഇപ്പോഴും,
+എപ്പോഴും,
+എന്നേയ്ക്കും, ആമ്മേൻ.

| https://chat.whatsapp.com/LDRZE5dEcny94RUIKRFxWi

| https://t.me/nasraayantekoodeOfficial

| https://www.facebook.com/Nasraayantekoode

| http://youtube.com/nasraayantekoode

| https://nasraayan.com/

-നിങ്ങളുടെ പ്രാർത്ഥനാ നിയോഗങ്ങൾ ഞങ്ങൾക്ക് ഈ-മെയിൽ ചെയ്യാവുന്നതാണ്: [email protected]

Want your organization to be the top-listed Non Profit Organization in Thiruvananthapuram?
Click here to claim your Sponsored Listing.

Videos (show all)

Website

Address

Thiruvananthapuram
695571

Other Youth Organizations in Thiruvananthapuram (show all)
DYFI Palayam MC DYFI Palayam MC
Thiruvananthapuram, 695033

തലസ്ഥാന നഗരത്തിന്റെ സമര മുഖം...

Unwind Kerala Unwind Kerala
Thiruvananthapuram

Mental Health Care Bringing free webinars, workshops and events on mental health across God's own country!

DYFI Fort DYFI Fort
Fort
Thiruvananthapuram

"ഉയരാൻ മടിക്കുന്ന കൈകളും പറയാൻ മടിക്കുന്ന നാവും അടിമതത്തിന്റെതാണ് "

Abvp neyyattinkara nagar Abvp neyyattinkara nagar
Neyyattinkara
Thiruvananthapuram

NEYYATTINKARA NAGAR OFFICIAL ACCOUNT

DYFI നന്നാട്ടുകാവ് യൂണിറ്റ് DYFI നന്നാട്ടുകാവ് യൂണിറ്റ്
Thiruvananthapuram

നിങ്ങൾ ഇനിയും രാഷ്ട്രീയത്തിൽ ഇടപെട്?

Chosenone Generation Chosenone Generation
Thiruvananthapuram

The Chosen is a young Christian group impacting teens and youngsters through online meetings and other media.

AYUDH Neyyattinkara AYUDH Neyyattinkara
Matha Amrithanandhamay Math
Thiruvananthapuram, 695040

പ്രകൃതിരക്ഷ, സാമൂഹ്യനീതി, വ്യക്തിത്വവികാസം എന്നിവ ലക്ഷ്യമിട്ടുള്ള യുവജനകൂട്ടായ്മ

ChristmasFeast2k19 ChristmasFeast2k19
Calvary Lutheran Church, Peroorkada
Thiruvananthapuram, 695005

DYFI Padinjattumukku DYFI Padinjattumukku
Nuuman Bhavan, Kaniyapuram
Thiruvananthapuram, 695301

DYFI Padinjattumukku

DYFI Kochuthura A Unit DYFI Kochuthura A Unit
Youth Centre, DYFI Kochuthura A Unit Committee Office, Karumkulam
Thiruvananthapuram, 695526

Welcome to the official page of DYFI Kochuthura A Unit Committee.

Alumni KSCVP Alumni KSCVP
Karikkakom Sree Chamundi Vidhya Peedom
Thiruvananthapuram, 695021

This is the official page of the alumni of Karikkakom sree chamundi vidhya peedom(K.S.C.V.P) school, karikkakom. *ORGANISATION MEMBERS* *PRESIDENT: POOJANJALI *SECRETARY: HARIS...