PKS കുന്നുമ്മൽ ഏരിയ കമ്മിറ്റി
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from PKS കുന്നുമ്മൽ ഏരിയ കമ്മിറ്റി, Political organisation, Vadakara.
PKS കോഴിക്കോട് ജില്ലാ കൺവെൻഷൻ സ്നേഹാഞ്ജലി ഓഡിറ്റോറിയത്തിൽ സംസ്ഥാന സെക്രട്ടറി സഖാവ് കെ സോമപ്രസാദ് ഉത്ഘാടനം ചെയ്യുന്നു.. 🔥
പി കെ എസ് മുള്ളങ്കുന്ന് ലോക്കൽ കമ്മിറ്റി അംഗം സഖാവ് : ടി കെ ശ്രീധരൻ അന്തരിച്ചു...
മേഖലയിൽ പി കെ എസ് ന്റെ പ്രവർത്തനങ്ങളിൽ നിറ സാന്നിധ്യമായിരുന്ന സഖാവിന്റെ അകാല വിയോഗം സംഘടനയ്ക്ക് തീരാ നഷ്ട്ടമാണ്.....കുടുംബത്തിന്റെയും നാടിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നു.... 🌹🌹🌹
ആദരാഞ്ജലികൾ..... 🌹🌹🌹
പ്രിയ നടൻ കൊല്ലം സുധി ഓർമ്മയായി.....
ആദരാഞ്ജലികൾ 🌹🌹🌹
PKS കുന്നുമ്മൽ AC
പ്രവാസികൾക്കൊരു കൈത്താങ്ങ്.... 🔥🔥
പോസ്റ്റ് ഓഫീസ് മാർച്ച് സഖാവ് എ റഷീദ് ഉദ്ഘാടനം ചെയ്യുന്നു....
സംവരണം സംരക്ഷിക്കുക....
സ്വകാര്യ മേഖലയിൽ സംവരണം നിയമം മൂലം നടപ്പിലാക്കുക... 🔥🔥🔥
Click here to claim your Sponsored Listing.
Category
Website
Address
Vadakara, 673102
വികസന മുരടിപ്പിൽ നിന്നും ഒഞ്ചിയം മുക്തമാക്കാൻ വരണം Ldf ഭരണം