AIDWA പതിയാരക്കര
ജനാധിപത്യം സമത്യം വനിതാവിമോചനം
എല്ലാ വീടുകളിലും ഇന്റർനെറ്റ് എത്തിക്കും. കുട്ടികൾക്ക് ലാപ്ടോപ്പ് വാങ്ങുന്നതിന് കുടുംബശ്രീ വഴി നടപ്പാക്കുന്ന സ്കീമിന് സബ്സിഡി വർദ്ധിപ്പിക്കും. എല്ലാ വീട്ടിലും കമ്പ്യൂട്ടർ സാക്ഷരത ഉറപ്പുവരുത്തും. ലാപ്ടോപ്പും ഇന്റർനെറ്റും കൂടി ചേരുമ്പോൾ ഡിജിറ്റൽ ഡിവൈഡ് കേരളത്തിൽ ഉണ്ടാവില്ല.
#നമുക്കൊരുമിച്ചു_മുന്നേറാം.........
#ഇടതുപക്ഷത്തോടൊപ്പം........
ഇടതുപക്ഷത്തോടൊപ്പം...
#അച്ചാർ_ചലഞ്ച്
#പതിയാരക്കര_മേഖല
കെ. പി. സി. സി പ്രസിഡണ്ട് ആരോഗ്യ മന്ത്രി ശൈലജടീച്ചർക്കെതിരെ പ്രയോഗിച്ച അധിക്ഷേപാർഹമായ വാക്കുകൾ പിൻവലിച്ച് മാപ്പ് പറയുക.....
മഹിളാ അസോസിയേഷൻ ദേശിയ വൈസ് പ്രസിഡണ്ടും മുൻ ആരോഗ്യ വകുപ്പ് മന്ത്രിയുമായ സ. പി.കെ.ശ്രീമതീ ടീച്ചർ പ്രതികരിക്കുന്നു....
കെ. പി. സി. സി പ്രസിഡണ്ട് ആരോഗ്യ മന്ത്രി ശൈലജടീച്ചർക്കെതിരെ പ്രയോഗിച്ച അധിക്ഷേപാർഹമായ വാക്കുകൾ പിൻവലിക്കില്ലത്രെ ! ശ്രീ. മുല്ലപ്പള്ളിയുടെ ഭാര്യക്കും മകൾക്കും പോലും ഇത്തരം നിന്ദ്യമായ പ്രയോഗത്തോട് യോജിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. സ്ത്രീത്വത്തിനെതിരെ ഉയരുന്നപുരുഷ മേധാവിത്വത്തിൻറെ അസഹിഷ്ണുതയുടെ ബഹിർസ്ഫുരണമാണീ പദപ്രയോഗം. കേരളത്തിലെ സ്ത്രീസമൂഹമാകെ ശക്തമായി ഇതിനെതിരെ അണിനിരക്കും. പിൻവലിച്ച് മാപ്പ് പറയുക
Click here to claim your Sponsored Listing.
Videos (show all)
Category
Website
Address
Vadakara
673105
Vadakara, 673102
വികസന മുരടിപ്പിൽ നിന്നും ഒഞ്ചിയം മുക്തമാക്കാൻ വരണം Ldf ഭരണം