sfi_kuttiady_lc
കുറ്റ്യാടിയിലെ SFI
SFI കോഴിക്കോട് ജില്ലാ കമ്മിറ്റിയെ ഇവർ നയിക്കും.
SFI 48ാംമത് കോഴിക്കോട് ജില്ലാ സമ്മേളനം മുൻ SFI അഖിലേന്ത്യാ പ്രസിഡന്റ് സ: പി.കെ ബിജു ഉദ്ഘാടനം ചെയ്തു.
SFI കോഴിക്കോട് ജില്ലാ സമ്മേളനം
മെയ് 10,11 ബാലുശ്ശേരി
എസ് എഫ് ഐ കുന്നുമ്മൽ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച "രണസാക്ഷ്യം"
രക്തസാക്ഷി കുടുംബ സംഗമം ഡിവൈഎഫ്ഐമുൻ സംസ്ഥാന ട്രഷറർ എസ് കെ സജീഷ് ഉദ്ഘാടനം ചെയ്തു.
SFI കോഴിക്കോട് ജില്ലാ സമ്മേളനം 2023 മെയ് 10,11ബാലുശ്ശേരി.
NCERT പരിഷ്‌കരണം
ചരിത്രാപനിർമ്മിതിയിലൂടെ മതരാഷ്ട്ര സ്ഥാപനത്തിലേക്കുള്ള നിലമൊരുക്കൽ
സംഘപരിവാർ കീറിമാറ്റിയ പാഠഭാഗങ്ങൾ വിദ്യാർത്ഥികൾ വായിക്കുന്നു.
2023 ഏപ്രിൽ 29
10. AM. വടകര.
SFI കോഴിക്കോട് ജില്ലാ
Social Media Workshop
Sfi സെൻട്രൽ എക്സിക്യൂട്ടീവ് മെമ്പർ കെ വി അനുരാഗ് ഉദ്ഘാടനം ചെയ്തു
SFI കോഴിക്കോട് ജില്ലാ സമ്മേളനം 2023 മെയ് 10,11. ബാലുശ്ശേരി
SFI KOZHIKODE DCബാലുശ്ശേരി
NCERT പാഠപുസ്തകങ്ങൾ കാവിവത്കരിക്കുന്ന സംഘപരിവാർ അജണ്ട ചെറുക്കുക
രാജ്യത്തിന്റെ ചരിത്രത്തെ അപനിർമ്മിക്കാനുള്ള ആർ എസ് എസ് അജണ്ട തിരിച്ചറിയുക
എന്ന മുദ്രാവാക്യമുയർത്തി എസ് എഫ് ഐ കുന്നുമ്മൽ ഏരിയ കമ്മിറ്റി കുറ്റ്യാടി പോസ്റ്റോഫീസിനു മുന്നിൽ വെച്ച് സംഘടിപ്പിച്ച ചരിത്ര സദസ്സ് എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം അശ്വന്ത് ചന്ദ്ര ഉദ്ഘാടനം ചെയ്തു..
Click here to claim your Sponsored Listing.
Category
Telephone
Website
Address
Vadakara
673508
Vadakara, 673102
വികസന മുരടിപ്പിൽ നിന്നും ഒഞ്ചിയം മുക്തമാക്കാൻ വരണം Ldf ഭരണം