𝐑𝐎𝐔𝐓𝐄 - 𝐒𝐨𝐜𝐢𝐚𝐥 𝐄𝐦𝐩𝐨𝐰𝐞𝐫𝐦𝐞𝐧𝐭 𝐏𝐫𝐨𝐣𝐞𝐜𝐭
Nearby government services
673104
Puthuppanam
Vatakara
Cholamvayal
വടകരകാർ
Sandbanks
Cherushery Road
673101
Vadakara
Social empowerment project by Rahmanies Association Central Committee.
അൽഹംദുലില്ലാഹ്,
റൂട്ടിൻ്റെ സഹകരണത്തോടെ റഹ്മാനിയ്യക്ക് കീഴിൽ ഹൈദരാബാദ് കർണ്ണാടകയുടെ ഭാഗമായ ഗുൽബർഗയിൽ കഴിഞ്ഞ വർഷം ആരംഭിച്ച റഹ്മാനിയ്യ ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് അതിന്റെ രണ്ടാം വർഷത്തിലേക്ക് പ്രവേശിക്കുകയാണ്.
ഇന്നലെ
സ്ഥാപനത്തിലെ രണ്ടാം ബാച്ചിലേക്കുള്ള പ്രവേശന പരീക്ഷ കഴിഞ്ഞു. അൽഹംദുലില്ലാഹ് ഏറെ പ്രതീക്ഷ നൽകുന്ന പ്രതികരണങ്ങളാണ് വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.
ഇൻശാ അല്ലാഹ് ഈ മാസം അവസാന വാരം റഹ്മാനിയ്യ/റഹ്മാനീസ് പ്രതിനിധികളുടെ സാന്നിധ്യത്തിൽ പുതിയ ബാച്ചിന്റെ ക്ലാസ് ഉദ്ഘാടനം നടക്കുകയാണ്.
എല്ലാവരുടെയും പ്രാർത്ഥനകളിൽ ഉണ്ടാകണമെന്നും. എല്ലാ വിധ സഹകരണവും ആവിശ്യപ്പെടുകയും ചെയ്യുന്നു.
അല്ലാഹു നമ്മുടെ പദ്ധതികൾ വിജയത്തിലും ഖൈറുലുമാക്കി തരട്ടെ ആമീൻ.
NATIONAL PROJECT
RAHMANIYYA LIFE INSTITUTE
ENTRENCE EXAM
NAYA MOHALLA, GULBARGA KARNATAKA
رحمانیہ لائف انسٹیٹیوٹ میں داخلہ جاری۔۔۔!!!
*آئن لائن درخواست کیلئے اس لنک پر کلک کریں*👇👇👇
https://forms.gle/qAGQp2uc9xk1G1UW9
*خصوصیات*
🔹 دینی و عصری تعلیم میں سات سالہ کورس۔
🔹قرآن، تفسیر، تجوید ، حدیث ،فقہ، عقیدہ، تصوف اور تاریخ میں گہری تعلیم۔
🔹معیاری اسکولی تعلیم چھٹی جماعت سے PUC تک ۔
🔹 عربی، انگریزی، اردو، کنڑا اور ہندی زبانوں میں مہارت۔
🔹 کمپیوٹر کی تعلیم
🔹 اسمارٹ کلاس روم
🔹 لائبریری اور مطالعہ خانہ۔
🔹 رہائش و طعام اور اسکالرشپ کے ساتھ 30 سیٹیں۔
*شرائط داخلہ*
🔘 داخلہ صرف ذکور (لڑکوں) کیلئے جن کی عمر دس (10) سے بارہ (12) سال کے درمیان ہو ۔
🔘 داخلہ کے لیےانٹرنس ٹیسٹ میں کامیاب ہونا ضروری ہے۔
🔘 100 روپئے داخلہ ٹیسٹ کی فیس جمع کرنا لازمی ہے۔
*👈 آئن لائن درخواست جمع کرنے کی آخری تاریخ 10 مئی 2024۔*
*👈 انٹرنس ٹیسٹ: 12 مئی 2024*
مزید جانکاری کے لیے رابطہ کریں:
*9880887386* , *9496924029*, *8102708365*
پتہ: رحمانیہ لائف انسٹیٹیوٹ حج کمیٹی، نیا محلہ، گلبرگہ، کرناٹک 585104
Zaad route Campaign'24
March 01- april 15
ഹൃദയ പൂർവ്വം
നന്ദി
താങ്കളുടെ നന്മയ്ക്ക്...
ഞങ്ങളെ ചേർത്തുപിടിച്ചതിന്...
Assalamu Alaikum,
Dear Brothers & Sisters,
We know that we all stand on the shoulders of our ancestors, who toiled tirelessly to pave the way for knowledge.
Rahmanies ROUTE Project is dedicated to providing education in Gulbarga, where basic facilities are scarce. We are currently running a college and four Maktabas (Madrasas') to nurture young minds.
- Total annual cost: *₹30,000*
- Daily food expenses: *₹3,000*
- Cost of one set of Bench & Desk: *₹2,500*
- Sponsor a student for one day: *₹100*
In this Ramadan 25th,
Your support, whether through financial contributions or sharing this message, can ignite the flame of knowledge and faith. Together, let's make a lasting impact on the future generation. May Allah grant us success.
Ameen.
*അവരും സ്വപ്നങ്ങൾ കണ്ട് തുടങ്ങട്ടെ*.
Route National Social Empowerment Project ൻ്റെ ഭാഗമായി
ഗുൽബർഗ *റഹ്മാനിയ്യ ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട്* ലെ
ഒരു വിദ്യാർത്ഥിയുടെ ഒരു വർഷത്തെ ചെലവ് 30,000 രൂപയോ
ഒരു ദിവസത്തെ വിദ്യാർത്ഥികളുടെ ഭക്ഷണ ചെലവിലേക്ക് 3000 രൂപയോ
ഒരു ദിവസത്തെ ഒരു വിദ്യാർത്ഥിയുടെ ചെലവ് 100 രൂപയോ ഏറ്റെടുത്ത്
*ഈ സദുദ്യമത്തിൽ നമുക്കും പങ്കു ചേരാം*
🟦🟦🟦🟦🟦🟦🟦🟦🟦🟦
ZAAD ROUTE CAMPAIGN '24
ZAAD ROUTE CAMPAIGN '24
റഹ്മാനീസ് യു.എ.ഇ നാഷണൽ കമ്മിറ്റി പ്രചരണോദ്ഘാടനം
🟦🟦🟦🟦🟦🟦🟦🟦🟦
ROUTE
Rahmanies National Social Empowerment Project
Zaad Route Campaign 24
March 1 - April 15
_വടകര മേഖല പ്രചാരണോദ്ഘാടനം_
🔵🔵🔵🔵🔵🔵🔵🔵🔵
🟦🟦🟦🟦🟦🟦🟦🟦🟦
ROUTE
Rahmanies National Social Empowerment Project ഈ വർഷത്തെ Zaad Campaign പോസ്റ്റർ റൂട്ട് മുഖ്യ രക്ഷാധികാരി പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങൾ പ്രകാശനം ചെയ്യ്തു.
🔵🔵🔵🔵🔵🔵🔵🔵🔵
പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾ അനുസ്മരണ സംഗമം
@ Life Institute Gulbarga അല്ലാഹു സയ്യിദോരുടെ കൂടെ അവൻ്റെ അനുഗ്രഹത്തിൽ നമ്മെയും ഒരുമിച്ച് കൂട്ടട്ടെ ആമീൻ ❣️
Rahmanies National Social Empowerment Project
കർണ്ണാടക ഗുൽബർഗ SKSSF മനുഷ്യ ജാലിക മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽസെക്രട്ടറി മൗലാനാ മുഹമ്മദ് നൂഹ് ഉദ്ഘാടനം ചെയ്തു. ശിഹാബുദ്ദീൻ നിസാമി അധ്യക്ഷത വഹിച്ചു.
ഫാദർ സ്റ്റെനി ലോബോ, സ്വാമി കെഞ്ച ബസവ ശിവാചാര്യ, ഗുർമീത് സിംഗ് സലുജ, മൗലാനാ മുഹമ്മദ് യഹ്യാ ബാഖവി, സയിദ് അബ്ദു റബ്ബ് തുടങ്ങിയവർ സംബന്ധിച്ചു.
"Guard of Unity for the Integrity of Nation"
SKSSF HUMAN WEB
Inauguration
Moulana Muhammed Nooh
(Muslim League General Secretary Karnataka State)
President
Shihabuddin Nizami
(Principal Rahmaniyya Life Institute)
Guests
Moulana Yahya Baqavi
Father Stany Lobo
(Saint Mary Church kotnoor)
Shri . S.Br. Kenchabasava Shivacharya
Syed Abdul Rab
( Retired Education Commissioner)
Gurmit Singh Saluja
*Republic Day Celebration*
"Guard of Unity for the Integrity of Nation"
SKSSF HUMAN WEB
*Guests*
Moulana Muhammed Nooh
(Muslim League General Secretary Karnataka State )
Gurmit Singh Saluja
Syed Abdul Rab
( Retired Education Commissioner)
Shri . S.Br. Kenchabasava Shivacharya
Father Stany Lobo
(Saint Mary Church
Kotnoor)
Shihabuddin Nizami
(Principal Rahmaniyya Life Institute)
26/1/24
8:00 Am
@ *Rahmaniyya Life Institute* ( hajj committee)
Naya Mohalla Gulbarga Karnataka
رجب / ١٤٤٥ه
مجلس لتذكار چشتی
قدّس الله سرّه العزيز .
Naya Mohalla Gulbarga Karnataka
Rahmanies National Social Empowerment Project
*أحبوا العرب لثلاث: لأني عربي، والقرآن عربي، وكلام أهل الجنة عربي*
١٨ ديسمبر
اليوم العالمي للّغة العربية
*World Arabic Language Day Celebration*
Arabic Language Club
RAHMANIYYA LIFE INSTITUTE
(Hajj committee) Naya Mohalla Gulbarga Karnataka
ROUTE Rahmanies National Social Empowerment Project
Rahmaniyya Arabic College Katameri Calicut Kerala
*Shahid Muhammed IAS* (Assistant Director, Ministry of Information and Broadcasting ) visited our institution
shared his unique study method with our students and discussed his experiences as a madrasa student who achieved the prestigious IAS designation. His success is a testament to his hard work and dedication, and we are proud to have him as a guest.
@ *Rahmaniyya Life Institute*
Moulana Yahya Baqavi
Moulana Muhammed Nooh
Munavvar Patel Madki
Muhammed Shafi Kumsi
RAHMANIYYA LIFE INSTITUTE
(hajj committee) Naya Mohalla Gulbarga Karnataka
*ROUTE* Rahmanies National Social Empowerment Project
Rahmaniyya Arabic College
Katameri Calicut Kerala
👇🏽👇🏽👇🏽
اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَق
Read in the name of your Lord, who has created.
*READING CORNER*
Inauguration
Usthad Shihabuddin Nizami
Moulana Muhammed Nooh
*RAHMANIYYA LIFE INSTITUTE*
(Hajj committee) Naya Mohalla Gulbarga Karnataka
*ROUTE* Rahmanies National Social Empowerment Project
Rahmaniyya Arabic College
Katameri Calicut Kerala
CONGRATULATIONS
Rahmaniyya Life Institute
First Semester Exam
Rank Holders
RAHMANIYYA LIFE INSTITUTE ( HAJJ COMMITTEE) NAYA MOHALLA GULBARGA KARNATAKA
Phone: 8102708365
Watsapp: 8102708365
REMEMBRANCE is a struggle and defence
6 DECEMBER
BABARI DAY
Rahmaniyya Life Institute
(hajj Committee) Naya Mohalla Gulbarga Karnataka
ROUTE Rahmanies National Social Empowerment Project
Rahmaniyya Arabic College Katameri Calicut Kerala
Certainly, here are some popular hashtags related to Babri Day on December 6:
Click here to claim your Sponsored Listing.
Videos (show all)
Category
Contact the organization
Telephone
Website
Address
Vadakara
673542
Puthuppanam
Vadakara, 673105
Unofficial Social Media Team Indian Union Muslim League Puthuppanam