SFI Sreesagar College, Vadakara
Nearby government services
673101
Cherushery Road
വടകരകാർ
673104
Cholamvayal
673104
Puthuppanam
673542
Vatakara
You may also like
സ്വാതന്ത്ര്യം / ജനാധിപത്യം / സോഷ്യലിസ?
മതമൗലികവാദികളുടെ ഉഗ്രവിഷമുള്ള വർഗീയ പ്രചരണങ്ങൾ തുടരുമ്പോൾ നാടിന്റെ മതേതരപാരമ്പര്യത്തെ കരുത്തോടെ കാക്കേണ്ട ഉത്തരവാദിത്വം ക്യാമ്പസ്സുകൾക്കുണ്ട്, പുരോഗമന സമൂഹത്തിനുണ്ട്.
മതമുദ്രാവാക്യങ്ങളല്ല
മാനവികമുദ്രാവാക്യങ്ങളാണാവശ്യം
മതമൗലികവാദമല്ല
മതേതരത്വമൂല്യങ്ങളാണാവശ്യം എന്ന മുദ്രാവാക്യമുയർത്തി കാലഘട്ടത്തിന്റെ രാഷ്ട്രീയ ദൗത്യം എസ്. എഫ്. ഐ ഏറ്റെടുക്കുകയാണ്.
SFI Sreesagar College Unit
സെക്കുലർ അസംബ്ലി
🌹
അഭിവാദ്യങ്ങൾ ✊🏻
Sfi വടകര ശ്രീ സാഗർ കോളേജ് യൂണിറ്റ് സമ്മേളണം ✊🏻
Admission help desk
ജൂലൈ 2 സ: അഭിമന്യു രക്തസാക്ഷി ദിനം
#വർഗീയവാദം_തുലയട്ടെ
#വർഗീയവാദികൾ_തുലയട്ടെ
അഭിവാദ്യങ്ങള്‍ !!💯
ക്യാപ്റ്റന്‍ 💯
💪💯
അർ.എസ്സ്.എസ്സ് നരനായാട്ട് അവസാനിപ്പിക്കുക - എസ്.എഫ്.ഐ
ചാരുംമൂട് വള്ളികുന്നത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകൻ അഭിമന്യുവിനെ കൊലപ്പെടുത്തിയ ആർ.എസ്സ്.എസ്സ് സിൻ്റെ നരനായാട്ടിൽ പ്രതിഷേധിക്കുക.
വള്ളികുന്നത്ത് പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ പതിനഞ്ചു വയസ്സ് മാത്രം പ്രായമുള്ള അഭിമന്യൂവിനെയാണ് കുത്തിക്കൊലപ്പെടുത്തിയത്.
ഡിവൈഎഫ്ഐ വള്ളികുന്നം പടയണിവെട്ടം യൂണിറ്റ് കമ്മിറ്റി അംഗമായ ജേഷ്ഠൻ അനന്ദുവിനെ ലക്ഷ്യം വച്ച് വന്ന പരിശീലനം ലഭിച്ച ആർഎസ്എസ് ക്രിമിനൽ സംഘം, ജേഷ്ഠനെ കിട്ടാതെ വന്നപ്പോഴാണ് അനുജനെ കൊലപ്പെടുത്തിയത്. രണ്ടുപേർക്ക് കൂടി ഗുരുതരമായി വെട്ടേറ്റിട്ടുണ്ട്.
വിഷുദിനത്തിലും കൊലക്കത്തി രാഷ്ട്രീയവുമായി സ്കൂള്‍ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്താന്‍ തയ്യാറായ സംഘപരിവാര്‍ ഗുണ്ടകള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുക.
15/04/2021
തിരുവനന്തപുരം
ഇന്ന് ഭരണഘടനാ ശില്പി ഡോ. ബി.ആര്‍. അംബേദ്കറിന്റെ നൂറ്റി മുപ്പതാം ജന്മവാർഷികമാണ്.
ഇന്ത്യന്‍ ഭരണഘടനയും ഇന്ത്യന്‍ റിപ്പബ്ലിക്കും ഭരണഘടനാ പരിരക്ഷയോടെയുള്ള ജനാധിപത്യവും നിലനില്‍ക്കുന്ന കാലത്തോളം ഡോ. അംബേദ്‌കറുടെ സ്മരണ സൂര്യതേജസോടെ ജ്വലിച്ചു തന്നെ നില്‍ക്കും.
ഏവര്‍ക്കും എസ്.എഫ്.ഐ ശ്രീസാഗര്‍ കോളേജ് യൂണിറ്റിന്‍റെ സ്നേഹം നിറഞ്ഞ വിഷു ആശംസകള്‍ ..!!
#2021
കാൻസർ രോഗികൾക്കായി കേശ ദാനം ചെയ്ത SFI ശ്രീ സാഗർ കോളേജ് യൂണിറ്റ് ജോയിൻ സെക്രട്ടറി പ്രിയ സഖാവ് സായൂജ് ❣️
SFI Vatakara
ക്യാപ്റ്റന്‍ 💪
#ഉറപ്പാണ്_LDF
കോളേജ് ശുചീകരണം.
SFI ശ്രീസാഗര്‍ കോളേജ് യൂണിറ്റ്
കഥകളി ആചാര്യൻ പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർക്ക് ആദരാഞ്‌ജലികൾ..!! 🌹
അഭിവാദ്യങ്ങള്‍ ..!!💪
SFI kozhikode ജില്ലാ കമ്മിറ്റിയെ ഇവര്‍ നയിക്കും..!!
സഖാക്കള്‍ക്ക് അഭിവാദ്യങ്ങള്‍ ..!!💪
SFI കോഴിക്കോട് ജില്ലാ കൺവെൻഷൻ സംസ്ഥാന സെക്രട്ടറി അഡ്വ: കെ.എം സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്യുന്നു
SFI kozhikode
SFI Kerala
SDE വിഭാഗം യൂജി വിദ്യാർത്ഥികളിൽ സ്റ്റഡി മെറ്റീരിയൽ കിട്ടാത്തവർക്ക് ഫീസ് തിരിച്ചു നൽകും.
SFI സമര വിജയം
Remembering our Brave Soldiers 🙏💔
സഖാക്കള്‍ക്ക് അഭിവാദ്യങ്ങള്‍..!!💪
SFI Vatakara
സഖാക്കള്‍ക്ക് അഭിവാദ്യങ്ങള്‍ ..!!💪
SFI Vatakara
അഭിവാദ്യങ്ങൾ ✊🏼
എസ്.എഫ്.ഐ വടകര ഏരിയ സമ്മേളനം
SFI ശ്രീസാഗര്‍ കോളേജ് യൂണിറ്റിന്‍റെ നവസാരഥികള്‍..!!💪
SFI Vatakara
SFI ശ്രീസാഗർ കോളേജ് യൂണിറ്റ് സമ്മേളനം
SFI വടകര ഏരിയ പ്രസിഡന്റ് സഖാവ് അരുൾഘോഷ് ഉദ്ഘാടനം ചെയ്തു.
SFI Vatakara
SFI ശ്രീസാഗര്‍ കോളേജ് യൂണിറ്റ് സമ്മേളനം ..!!💪
Click here to claim your Sponsored Listing.
Videos (show all)
Category
Website
Address
Vadakara
Vadakara
653101
Vadakara, 673102
വികസന മുരടിപ്പിൽ നിന്നും ഒഞ്ചിയം മുക്തമാക്കാൻ വരണം Ldf ഭരണം