Bookado
All available books related to every historical event from one place.
യു. കലാനാഥൻ
ചിന്ത - സർഗാത്മകത • ജീവിതം
എഡിറ്റർ: അനിൽമാരാത്ത്
പേജ് 520
വില 800/-
Pay 680/-
Postage free
ജാതിമതവിവേചനങ്ങൾക്കതീതമായ മാനവികദർശനം ഉയർത്തിപ്പിടിച്ച മതേതരവാദി.
വർഗീയഫാസിസത്തിനെതിരെ ജാഗ്രത പുലർത്തിയ ജനാധിപത്യവിശ്വാസി.
അനാചാരങ്ങൾക്കെതിരെ ശാസ്ത്രബോധത്തിന്റെ പ്രതിരോധദുർഗ്ഗം ചമച്ച യുക്തിവാദി.
ആശയസംവാദത്തിന്റെ തീപ്പൊരികൾ വിതറിയ സൈദ്ധാന്തികൻ.
വാക്കുകൾ കൊണ്ട് പുത്തനാശയങ്ങൾ പകർന്ന പ്രഭാഷകൻ.
മാനുഷികമൂല്യങ്ങൾ ജീവിതത്തിൽ പകർത്തിയ കവിയും സാംസ്കാരിക പ്രവർത്തകനും ക്രാന്തദർശിയായ
ഭരണാധികാരി.
നവീനചിന്തകൾ അവതരിപ്പിച്ച
പത്രാധിപരും ഗ്രന്ഥകാരനും.
പ്രകൃതിയെ കാത്തുസൂക്ഷിച്ച പരിസ്ഥിതിയുടെ കാവലാൾ. തലമുറകളെ വാർത്തെടുത്ത അദ്ധ്യാപകൻ. അഴിമതിക്കും മൂല്യച്യുതിക്കുമെതിരെ പടവെട്ടിയ രാഷ്ട്രീയരംഗത്തെ മാതൃകാവ്യക്തിത്വം. വൈവിധ്യത്താൽ സമൃദ്ധമായ യു.കലാനാഥന്റെ ജീവിതത്തിന് കേരളീയ പൊതുമണ്ഡലത്തിന്റെ അക്ഷരോപഹാരം.
പുസ്തകം വാങ്ങുന്നതിനായി പേമെന്റ് ചെയ്ത വിവരവും മേൽവിലാസവും അയച്ചുതരിക.
PhonePe 9383404002
Whatsapp 093834 04002
പുസ്തകവിവരങ്ങൾ പങ്കുവെക്കുന്ന വാട്സാപ്പ് ഗ്രൂപ്പിൽ ചേരുന്നതിനു ഈ ലിങ്ക് ഉപയോഗിക്കുക.
https://chat.whatsapp.com/KtGn1RjdnMVKEfyrFEt52Z
ഓർമ്മകളുടെ പെരുമഴക്കാലം
(ഓർമ്മക്കുറിപ്പുകൾ)
ഒന്നാം തലമുറ
തറയിൽ ചെല്ലപ്പൻപിളള
പേജ് 188
വില 180/-
Postage 30/-
എഡിഷൻ 2017
കഴിഞ്ഞനൂറ്റാണ്ടിൻ്റെ എഴുപതുകൾവരെ കേരളത്തിലെ ഏറ്റവും സമ്പന്നമായ പത്രമായിരുന്നു കൊല്ലത്തെ 'മലയാളരാജ്യം'.
മലയാളരാജ്യത്തിൻ്റെ ബ്യൂറോ ചീഫ്
തറയിൽ ചെല്ലപ്പൻപിള്ളയായിരുന്നു.
ആജാനുബാഹുവൊന്നുമല്ലെങ്കിലും
ആ കുറിയ മനുഷ്യൻ കസവുകരയുള്ള മുണ്ടുടുത്ത് സിൽക്ക് ഷാൾ വാരിപ്പുതച്ച് കൈകൾ വിടർത്തി സെക്രട്ടറിയേറ്റ് നടയിൽ നിൽക്കുന്ന നിൽപ്പു കണ്ടാൽ മൊത്തത്തിൽ ഒരു ആജാനുബാഹുത്വം പലർക്കും തോന്നും.
തിരുവിതാംകൂറിൽ തുടങ്ങി,
തിരു- കൊച്ചിയിൽ തുടർന്ന് കേരളത്തിൽവരെ തലസ്ഥാന നഗരിയിൽ വാർത്തകളുടെ കാവലാളായിരുന്ന തറയിൽ ചെല്ലപ്പൻ പിള്ളയുടെ അനുഭവസാക്ഷ്യം.
ഇന്നത്തെ തലമുറയ്ക്ക് അറിവില്ലാത്ത കാര്യങ്ങളാണ് ഇതിൽ മിക്കതും.
വർഷങ്ങൾക്കുശേഷം മലയാള ചരിത്രശാഖ യ്ക്കുള്ള ഒരു മുതൽക്കൂട്ടായി ഓർമ്മയുടെ പെരുമഴ ക്കാലം: ഒന്നാം തലമുറ ലഭ്യമായിരിക്കുന്നു.
പുസ്തകം വാങ്ങുന്നതിനായി പേമെന്റ് ചെയ്ത വിവരവും മേൽവിലാസവും അയച്ചുതരിക.
PhonePe 9383404002
Whatsapp 093834 04002
പുസ്തകവിവരങ്ങൾ പങ്കുവെക്കുന്ന വാട്സാപ്പ് ഗ്രൂപ്പിൽ ചേരുന്നതിനു ഈ ലിങ്ക് ഉപയോഗിക്കുക.
https://chat.whatsapp.com/KtGn1RjdnMVKEfyrFEt52Z
ഓർമ്മകളുടെ പെരുമഴക്കാലം
രണ്ടാം തലമുറ
തറയിൽ എം. മനോഹരൻപിളള
പേജ് 524
വില 700/-
Pay 630/-
Postage free
ഇരുപതാം നൂറ്റാണ്ടിനൊപ്പം വളരുകയും വിറകൊള്ളുകയും ചെയ്‌ത പത്രപ്രവർത്തക വ്യന്ദത്തിൻ്റെയും പൊതുരംഗത്ത് മാറ്റം വരുത്തിയവരുടെയും കഥ ഉൾക്കൊണ്ട ആളാണ് എം.മനോഹരൻപിള്ള.
ആ മനീഷികളിൽ ചിലരുടെ അനുഭവങ്ങൾ പടർത്തിയിരിക്കുന്നതു കാണാം.
ഈ പുസ്‌തകത്തിന് പശ്ചാത്തലവും
പരിണാമ ഭംഗിയും പകർന്ന ഓർമ്മകളുടെ പെരുമഴക്കാലത്തിൽ...
പുസ്തകം വാങ്ങുന്നതിനായി പേമെന്റ് ചെയ്ത വിവരവും മേൽവിലാസവും അയച്ചുതരിക.
PhonePe 9383404002
Whatsapp 093834 04002
പുസ്തകവിവരങ്ങൾ പങ്കുവെക്കുന്ന വാട്സാപ്പ് ഗ്രൂപ്പിൽ ചേരുന്നതിനു ഈ ലിങ്ക് ഉപയോഗിക്കുക.
https://chat.whatsapp.com/KtGn1RjdnMVKEfyrFEt52Z
1970 ചുവന്നപ്പോൾ
വർഗീസ് മുതൽ വേണു വരെ
സെബാസ്റ്റ്യൻ ജോസഫ്
വില 400/-
Pay 360/-
Postage free
തലശ്ശേരി-പുൽപ്പള്ളി നക്‌സലൈറ്റ് ആക്ഷൻ തൊട്ട് കുമ്മിൾ - നഗരൂർ വരെയുള്ള കലാപങ്ങൾ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്ത് ഉളവാക്കിയ അനുരണനങ്ങൾ ചില്ലറയായിരുന്നില്ല.
ഈ കലാപങ്ങളിൽ പങ്കെടുത്തവരിൽ ഭൂരിപക്ഷവും ഇന്ന് ഭൂമുഖത്തില്ല. ഉള്ളവർ തന്നെ സാക്ഷ്യപ്പെടുത്തുന്നത് യാഥാർത്ഥവസ്തുതയാണോ എന്നും സംശയമുണ്ട്.
അതിനാൽ സംഭവകാലത്തെ പത്രങ്ങളിൽ വന്ന റിപ്പോർട്ടുകളിലൂടെയും കോടതിവിധികളിലൂടെയും വസ്‌തുതകൾ കണ്ടെത്തി ഒരു മാധ്യമപ്രവർത്തകൻ നടത്തുന്ന സാക്ഷ്യപ്പെടുത്തലുകളാണ്
ഈ ഗ്രന്ഥം.
പുസ്തകം വാങ്ങുന്നതിനായി പേമെന്റ് ചെയ്ത വിവരവും മേൽവിലാസവും അയച്ചുതരിക.
PhonePe 9383404002
Whatsapp 093834 04002
പുസ്തകവിവരങ്ങൾ പങ്കുവെക്കുന്ന വാട്സാപ്പ് ഗ്രൂപ്പിൽ ചേരുന്നതിനു ഈ ലിങ്ക് ഉപയോഗിക്കുക.
https://chat.whatsapp.com/KtGn1RjdnMVKEfyrFEt52Z
അനന്തം എന്തെന്നറിഞ്ഞ ആൾ
രാമാനുജൻ എന്ന പ്രതിഭയുടെ ജീവിതം
റോബർട്ട് കാനിഗൽ
പേജ് 620
വില 400/-
pay 380/-
Postage free
റോബർട്ട് കാനിഗലിൻ്റെ മഹത്സ്യഷ്‌ടിയായ
ഈ ജീവചരിത്ര ഗ്രന്ഥം രാമാനുജനിലൂടെ നമ്മെ കുംഭകോണം എന്ന ദക്ഷിണേന്ത്യൻ ക്ഷേത്രനഗരിയിൽ തുടങ്ങി മദ്രാസിലെ തെരുവുകളിലൂടെ കേംബ്രിജ് സർവകലാശാല എന്ന ലോകോത്തര വിജ്ഞാനകേന്ദ്രത്തിന്റെ പ്രൗഢമായ ഇടനാഴികളിലേക്ക് കൂട്ടികൊണ്ടു പോകുന്നു.
കേംബ്രിജിലെ പ്രശസ്‌തമായ ട്രിനിറ്റി കോളജ് അങ്കണത്തിലാണ് ശ്രീനിവാസ രാമാനുജൻ തന്റെ അത്യുജ്വല സിദ്ധാന്തങ്ങളെ ഗഹനപഠനങ്ങൾക്കും ചർച്ചകൾക്കും വിധേയമാക്കിയത്. ഈ ഗവേഷണ യാത്രയിൽ രാമാനുജന്റെ കൂടെ പ്രഗത്ഭനായ ആംഗലേയ ഗണിതശാസ്ത്രജ്ഞനായിരുന്ന
ജി. എച്ച്. ഹാർഡിയും ഉണ്ടായിരുന്നു.
ബാല്യം മുതൽ യൗവനം വരെയുള്ള രാമാനുജന്റെ പ്രശ്‌നസങ്കീർണമായ ജീവിതകഥകളും ഗണിതശാസ്ത്രത്തിലെ അദ്ദേഹത്തിൻ്റെ അത്യുന്നത നേട്ടങ്ങളും വിവരിക്കുന്നതോടൊപ്പം, ജി. എച്ച്. ഹാർഡിയുടെ രാമാനുജനുമായുള്ള സഹവർത്തിത്വത്തെയും അവിസ്‌മരണീയമായ ജീവിത മുഹൂർത്തങ്ങളെയും ചിത്രീകരിക്കുന്നു.
ഈ പുസ്‌തകം വെറും ഒരു ജീവചരിത്ര കഥയല്ല, പ്രത്യുത, രണ്ട് ഉജ്വല പ്രതിഭാശാലികളുടെ ജീവിതത്തിൻ്റെ മനോഹരമായ വിവരണം കൂടിയാണ്.
വായനക്കാരുടെ ശ്രദ്ധപിടിച്ചു പറ്റുന്ന ഈ ജീവചരിത്രത്തിൽ സംഭവ ജീവിതകഥകൾക്കപ്പുറം സാമൂഹിക ചുറ്റുപാടുകൾ, മനശ്ശാസ്ത്രപരമായ ഉൾക്കാഴ്‌ചകൾ, ഗണിതശാസ്ത്ര തത്വങ്ങൾ, വ്യക്തിപരമായ കാഴ്‌ചപ്പാടുകൾ ഇവയെല്ലാം കോർത്തിണക്കപ്പെട്ടിരിക്കുന്നു.
സാംസ്‌കാരികമായും വൈകാരികമായും തികച്ചും വിഭിന്നമായ ജീവിതശൈലികളുടെ ഉടമകളായ രണ്ട് ശാസ്ത്രജ്ഞരുടെ ഒത്തുചേരലിൻറെ ഈ കഥ ശാസ്ത്രഭാഷയുടെ വിശ്വജനനീതയെയാണ് വിളിച്ചോതുന്നത്.
കാനിഗലിന്റെ ഈ വിഖ്യാതഗ്രന്ഥം മലയാളത്തിലേക്ക് വിവർത്തനം ചെയ്‌തിരിക്കുന്നത് ശ്രദ്ധേയരായ ഗണിതശാസ്ത്ര ഗവേഷകരും അധ്യാപകരുമായ പ്രൊഫസർ പി. രാമചന്ദ്രമേനോൻ, ഡോ. ജെ. ഡബ്ല്യു. ക്രിസ്റ്റൽ ഫ്ളോറി, പ്രൊഫ. ടി. എം. ശങ്കരൻ എന്നി വരാണ്.
മൂലഗ്രന്ഥത്തോടും വിഷയത്തോടും നീതിപുലർത്തുന്ന ശൈലിയിലാണ് വിവർത്തനം. ഇത് മലയാള ഭാഷയ്ക്കും ശാസ്ത്രസാഹിത്യത്തിനും ഒരു മുതൽക്കൂട്ടായിരിക്കുമെന്നതിന്
യാതൊരു സംശയവുമില്ല.
പുസ്തകം വാങ്ങുന്നതിനായി പേമെന്റ് ചെയ്ത വിവരവും മേൽവിലാസവും അയച്ചുതരിക.
PhonePe 9383404002
Whatsapp 093834 04002
പുസ്തകവിവരങ്ങൾ പങ്കുവെക്കുന്ന വാട്സാപ്പ് ഗ്രൂപ്പിൽ ചേരുന്നതിനു ഈ ലിങ്ക് ഉപയോഗിക്കുക.
https://chat.whatsapp.com/KtGn1RjdnMVKEfyrFEt52Z
ഉത്തരകേരളത്തിലെ യോഗിസമുദായം
ഡോ. പി.കെ. ഭാഗ്യലക്ഷ്മി
പേജ് 75
വില 60/-
Postage & packing 30/-
VPP postage 35/-
കർണാടകത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും കൂടിയേറിപ്പാർത്ത ശൈവമതത്തിൽപ്പെട്ട ഒരു വിഭാഗമാണ് യോഗികൾ.
ഹൈന്ദവാചാരാനുഷ്ഠാനങ്ങൾ പിന്തുടരുന്ന ഈ യോഗികൾ വ്യത്യസ്‌തവും വുമായ ആചാരങ്ങൾ പുലർത്തുന്നുണ്ട്.
ശൈവമതവുമായി ബന്ധപ്പെട്ടും യോഗികളെ സംബന്ധിച്ചും അനേകം ഐതിഹ്യങ്ങൾ നിലനിൽക്കുന്നുണ്ട്. യോഗീസമുദായത്തിലെ വളരെ പ്രധാനപ്പെട്ടതും വ്യത്യസ്‌തവുമായ അനുഷ്ഠാനമാണ് കേളീ പാത്രം. ശിവനുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് ചടങ്ങിന് ആധാരം.
അധികമാരും അറിയാത്ത ഈ അപൂർവചടങ്ങ് യോഗീസമുദായത്തിലെ കലാചാതുര്യം കൂടി പ്രകടമാക്കുന്ന ഒന്നാണ്.
യോഗികളിൽ അനേകം വിഭാഗങ്ങളും ഉപവിഭാഗങ്ങളുമുണ്ട്. യോഗികൾ താമസിക്കുന്ന പ്രദേശങ്ങളിൽ സാധാരണയായി മഠങ്ങളും കാണാറുണ്ട്. യോഗിമഠങ്ങളെല്ലാം ക്ഷേത്രങ്ങളുമായി ബന്ധംപുലർത്തുന്നു.
ഇത്തരത്തിൽ യോഗികളുടെ ഉൽഭവം, സംസ്കാരം, അനുഷ്‌ഠാനങ്ങൾ, ആചാരങ്ങൾ, ജീവിതം, വിഭാഗങ്ങൾ എന്നിവയെക്കുറിച്ചെല്ലാം സമഗ്രമായും ലളിതമായും പ്രതിപാദിക്കുന്ന പുസ്തകമാണിത്.
പുസ്തകം വാങ്ങുന്നതിനായി പേമെന്റ് ചെയ്ത വിവരവും മേൽവിലാസവും അയച്ചുതരിക.
PhonePe 9383404002
Whatsapp 093834 04002
പുസ്തകവിവരങ്ങൾ പങ്കുവെക്കുന്ന വാട്സാപ്പ് ഗ്രൂപ്പിൽ ചേരുന്നതിനു ഈ ലിങ്ക് ഉപയോഗിക്കുക.
https://chat.whatsapp.com/KtGn1RjdnMVKEfyrFEt52Z
ആറ്റിങ്ങൽ കലാപം
ഇന്ത്യയിലെ ആദ്യത്തെ സായുധസ്വാതന്ത്ര്യസമരം
സി.വി. ഗിരി ആരാധ്യ
പേജ് 69
വില 50/-
Postage & packing 30/-
VPP postage 35/-
സ്വാതന്ത്ര്യം നേടുന്നതിനുവേണ്ടി
സ്വീകരിക്കുന്ന മാർഗങ്ങൾ പലതായിരിക്കാം. അവ കാലഘട്ടത്തിൻ്റെ നിയോഗങ്ങളാണെന്ന് മാത്രം. മാർഗം ഹിംസയിലൂന്നിക്കൊ ണ്ടായിരുന്നുവെങ്കിലും 'ഇന്ത്യയിലെ ആദ്യത്തെ സായുധസ്വാതന്ത്യസമര'മായി ചരിത്രം രേഖപ്പെടുത്തിയ 'ആറ്റിങ്ങൽ കലാപം' ബ്രിട്ടീഷുകാർക്കെതിരെയുള്ള ഇന്ത്യാക്കാരന്റെ ആദ്യ താക്കീതായിരുന്നു.
പുസ്തകം വാങ്ങുന്നതിനായി പേമെന്റ് ചെയ്ത വിവരവും മേൽവിലാസവും അയച്ചുതരിക.
PhonePe 9383404002
Whatsapp 093834 04002
പുസ്തകവിവരങ്ങൾ പങ്കുവെക്കുന്ന വാട്സാപ്പ് ഗ്രൂപ്പിൽ ചേരുന്നതിനു ഈ ലിങ്ക് ഉപയോഗിക്കുക.
https://chat.whatsapp.com/KtGn1RjdnMVKEfyrFEt52Z
ചരിത്ര ഏടുകളിലെ ചിതൽപ്പാടുകൾ
പി സുദർശനൻ,
ഡോ. എൻ ശാരികാദേവി
പേജ് 290
വില 160/-
Postage & packing 35/-
VPP postage 40/-
കേരളചരിത്രത്തിൽ വെളിച്ചംവീശാത്ത
ചില വസ്‌തുതകളിലേക്കാണ്
ഈ ഗ്രന്ഥം വിരൽചൂണ്ടുന്നത്.
ജാതിയും ഉപജാതികളുമായി കേരളത്തിൽ എത്രതരം ജാതികളാണുള്ളത്?
ശൂദ്രവിഭാഗത്തിൽപ്പെട്ട ചെക്കാലനായന്മാർ സമൂഹത്തിൽ തരംതാണവരായിത്തീരാൻ കാരണമെന്ത്?
ഇവരുടെ ജാതിത്തൊഴിലായിരുന്ന
എണ്ണയുൽപ്പാദനത്തിന് കഠിനാധ്വാനം ആവശ്യമായതിനാൽ ശരീരവൃത്തിയും വെടിപ്പുമില്ലാത്തവരായി ഇവർ മാറുകയും സമൂഹത്തിൽ, നായന്മാരോടൊപ്പം സ്ഥാനം ലഭിക്കാതെപോവുകയും ചെയ്‌തു.
ജാതിവ്യവസ്ഥകളെയും തൊഴിൽപരമായി അവയ്ക്കുണ്ടായ പരിണാമങ്ങളെയും
അതിൽ ചെക്കാലനായർ സമുദായത്തിനുണ്ടായ അവസ്ഥാന്തരത്തെയും വിശദമായി
ഈ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നു.
ഉയർന്ന ജാതിയെന്ന് കണക്കാക്കപ്പെട്ടിരുന്ന കുലത്തിൽ ജനിക്കുന്ന പുരുഷന്മാർക്ക് നായർ തുടങ്ങിയ താണജാതികളിൽ പിറക്കുന്ന കുട്ടികളുടെ പിതൃത്വം നിഷേധിക്കുന്നതിന് മരുമക്കത്തായ സമ്പ്രദായത്തെ മറയാക്കിയ ചരിത്രവും ഇതിലൂന്നിപ്പറയുന്നു.
പുസ്തകം വാങ്ങുന്നതിനായി പേമെന്റ് ചെയ്ത വിവരവും മേൽവിലാസവും അയച്ചുതരിക.
PhonePe 9383404002
Whatsapp 093834 04002
പുസ്തകവിവരങ്ങൾ പങ്കുവെക്കുന്ന വാട്സാപ്പ് ഗ്രൂപ്പിൽ ചേരുന്നതിനു ഈ ലിങ്ക് ഉപയോഗിക്കുക.
https://chat.whatsapp.com/KtGn1RjdnMVKEfyrFEt52Z
𝐌𝐀𝐋𝐀𝐁𝐀𝐑 𝐈𝐧 𝐓𝐡𝐞 𝐄𝐲𝐞𝐬 𝐨𝐟 𝐓𝐫𝐚𝐯𝐞𝐥𝐥𝐞𝐫𝐬
Suranad P.N. Kunjan Pillai M.Α.
Page 70
Price 50/-
Postage & packing 30/-
VPP postage 35/-
Kerala was known to the western and eastern world from time immemorial through the writings of foreigners whether they were Poets or Perfumers, Merchants or Musicians or Savants or Sooth Sayers.
Traders and Travellers had recorded their remarks in their writings which constitute a veritable source of information to the scholars and researchers.
This book contains such remarks of some of the foreigners who visited Kerala in the part.
പുസ്തകം വാങ്ങുന്നതിനായി പേമെന്റ് ചെയ്ത വിവരവും മേൽവിലാസവും അയച്ചുതരിക.
PhonePe 9383404002
Whatsapp 093834 04002
പുസ്തകവിവരങ്ങൾ പങ്കുവെക്കുന്ന വാട്സാപ്പ് ഗ്രൂപ്പിൽ ചേരുന്നതിനു ഈ ലിങ്ക് ഉപയോഗിക്കുക.
https://chat.whatsapp.com/KtGn1RjdnMVKEfyrFEt52Z
പി ഗംഗാധരൻ
നിഷ്കാസിതനായ നവോത്ഥാന നായകൻ
(ജീവചരിത്രം)
വി എൻ പ്രസന്നൻ
പേജ് 208
വില 220/-
Postage 25/-
VPP postage 30/-
പി ജി യെന്ന് അറിയപ്പെട്ടിരുന്ന ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവിന്റെ ജീവചരിത്രം.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക സമ്മേളനത്തിൽ പഴയ കൊച്ചി രാജ്യത്തുനിന്ന് പങ്കെടുത്ത നാലോ അഞ്ചോ പ്രമുഖരിൽ ഒരാൾ.
അയിത്തോച്ചാടന പ്രസ്ഥാനത്തിലും ക്ഷേത്രപ്രവേശന, സഞ്ചാര സ്വാതന്ത്ര്യ സമരങ്ങളിലും മുന്നണി പോരാളിയായി പങ്കെടുത്തു.
ഐതിഹാസികമായ പാലിയം സമരത്തിനും കുട്ടംങ്കുളം സമരത്തിനും നേതൃത്വം നൽകി.
കൊച്ചി എസ്എൻഡിപി യോഗം സഹോദരൻ അയ്യപ്പന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉജ്ജ്വലമായ അവകാശ പ്രഖ്യാപന സമ്മേളനം പി ഗംഗാധരന്റെ സംഘടനാ പാടവത്തിന്റെ നിദർശനമായിരുന്നു.
കൊച്ചിയിലെ ആദ്യ ഫാക്ടറി പണിമുടക്കായ ടിൻ ഫാക്ടറി സമരത്തിന്റെ നേതാക്കളിൽ ഒരാളായിരുന്നു.
എസ്എൻഡിപി യോഗത്തിലെ ഭിന്നതകളിൽ ആർശങ്കറിനും അനുകൂലികൾക്കും എതിരെ തഴവാ കേശവനോടും മറ്റും ചേർന്ന് ഇടതുപക്ഷ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ അദ്ദേഹം
ബദ്ധശ്രദ്ധനായിരുന്നു. അങ്ങിനെ കേരള ശ്രീനാരായണ ധർമ്മ പ്രചാരണ സഭ രൂപീകരിച്ചു.
അന്തിക്കാട്ട് ചെത്തുതൊഴിലാളി സമരത്തിൽ അദ്ദേഹം വഹിച്ച പങ്കും പുന്നപ്ര വയലാർ സമരവുമായി അദ്ദേഹത്തിനുള്ള ബന്ധവും ഈ കൃതിയിൽ വിശദീകരിക്കപ്പെടുന്നു.
സംവരണ പ്രശ്നത്തിൽ ഇഎംഎസ്
അടക്കമുള്ളവരുമായി പോരാടുന്നു. പാർട്ടി വിലക്ക് ലംഘിച്ച് സംവരണ സംരക്ഷണ സമ്മേളനത്തിൽ പങ്കെടുത്ത് അച്ചടക്കനടപടി നേരിടുന്നു.
1965 ലും 67 ലും നിയമസഭാംഗമായി പ്രവർത്തിച്ചു.
1973 ൽ സിപിഎമ്മിൽ നിന്നും പുറത്താക്കപ്പെടുന്നതോടുകൂടി ചരിത്രത്തിൽ നിന്ന് വിസ്മൃതനാവുകയും ചെയ്തു.
കമ്മ്യൂണിസത്തെയും അംബേദ്കറിസത്തെയും
തുല്യ പ്രാധാന്യത്തോടെ സ്വീകരിക്കുകയും അവയ്ക്കായി പ്രവർത്തിക്കുകയും ചെയ്ത
പി ഗംഗാധരന്റെ ജീവിതവും നിലപാടുകളും പുനർവായിക്കുന്നതിന് പ്രത്യേക പ്രസക്തിയുണ്ട്.
പുസ്തകം വാങ്ങുന്നതിനായി പേമെന്റ് ചെയ്ത വിവരവും മേൽവിലാസവും അയച്ചുതരിക.
PhonePe 9383404002
Whatsapp 093834 04002
പുസ്തകവിവരങ്ങൾ പങ്കുവെക്കുന്ന വാട്സാപ്പ് ഗ്രൂപ്പിൽ ചേരുന്നതിനു ഈ ലിങ്ക് ഉപയോഗിക്കുക.
https://chat.whatsapp.com/KtGn1RjdnMVKEfyrFEt52Z
കുറിച്യരും കുറുമരും
(പഠനം)
നാരായണൻ തച്ചിലോട്ട്
പേജ് 232
വില 350/-
Postage free
ആദിവാസി സമൂഹങ്ങളുടെ ആവാസവ്യവസ്ഥ മുതൽ ഭക്ഷണം, ഭക്ഷണസമ്പാദനരീതി, ജനനം, മരണം, വിവാഹം, കലകൾ, ആചാരങ്ങൾ, അനുഷ്‌ഠാനങ്ങൾ, ആരാധനാമൂർത്തികൾ, ആരാധനാസമ്പ്രദായങ്ങൾ, വസ്ത്രം, താമസം എന്നിവയെക്കുറിച്ചെല്ലാം ആഴത്തിൽ വിശകലനം ചെയ്യുന്ന കൃതി.
പുസ്തകം വാങ്ങുന്നതിനായി പേമെന്റ് ചെയ്ത വിവരവും മേൽവിലാസവും അയച്ചുതരിക.
PhonePe 9383404002
Whatsapp 093834 04002
പുസ്തകവിവരങ്ങൾ പങ്കുവെക്കുന്ന വാട്സാപ്പ് ഗ്രൂപ്പിൽ ചേരുന്നതിനു ഈ ലിങ്ക് ഉപയോഗിക്കുക.
https://chat.whatsapp.com/KtGn1RjdnMVKEfyrFEt52Z
സംവാദങ്ങളുടെ ആൽബം
(പഠനങ്ങൾ)
കെ ഇ എൻ
പേജ് 360
വില 480/-
Pay 450/-
Postage free
മലയാളിയുടെ സാംസ്‌കാരിക ബോധത്തെ നവീകരിക്കുകയെന്ന സാഹസിക ദൗത്യത്തിൽ നിരന്തരം ഏർപ്പെട്ടിരുന്ന കെ ഇ എന്നിന്റെ രചനാലോകത്തിൽനിന്നും തിരഞ്ഞെടുത്ത സാംസ്കാരിക വിശകലനക്കുറിപ്പുകളുടെ സമാഹാരമാണ് 'സംവാദങ്ങളുടെ ആൽബം.'
നിലപാടുകളുടെ, സാംസ്‌കാരിക വിമർശനങ്ങളുടെ ഊറ്റുറപ്പിനാൽ സമ്പന്നമായ ഈ കൃതി, ഈ തലമുറയ്ക്കു മാത്രമല്ല, വരും തലമുറകൾക്കുകൂടി വേണ്ടിയുള്ളതാണ്.
പുസ്തകം വാങ്ങുന്നതിനായി പേമെന്റ് ചെയ്ത വിവരവും മേൽവിലാസവും അയച്ചുതരിക.
PhonePe 9383404002
Whatsapp 093834 04002
പുസ്തകവിവരങ്ങൾ പങ്കുവെക്കുന്ന വാട്സാപ്പ് ഗ്രൂപ്പിൽ ചേരുന്നതിനു ഈ ലിങ്ക് ഉപയോഗിക്കുക.
https://chat.whatsapp.com/KtGn1RjdnMVKEfyrFEt52Z
അയ്യങ്കാളി
(ജീവചരിത്രം)
ടി.എച്ച്.പി. ചെന്താരശ്ശേരി
പേജ് 180
വില 240/-
Postage 25/-
VPP postage 30/-
എഡിഷൻ 2023
അയ്യങ്കാളിയുടെ ജീവിതം കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക പരിവർത്തന ചരിത്രത്തിലെ ഒരു വീരേതിഹാസമാണ്.
ചരിത്രം സൃഷ്ടിച്ചുകൊണ്ട് കേരള
ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്ന ആ യുഗപുരുഷൻ വിധിയോട് പൊരുതി ജയിച്ച വിപ്ലവകാരിയായിരുന്നു.
അനീതിക്കെതിരായി മനുഷ്യാവകാശങ്ങൾ ക്കുവേണ്ടി അടരാടാൻ സ്വന്തം ജനതയെ സാധുജനപരിപാലന സംഘത്തിൽ അണിനിരത്തിയ ആ മഹാനെപ്പറ്റിയുള്ള ബൃഹത്തായ ഒരു ജീവചരിത്ര ഗ്രന്ഥമാണിത്.
പുസ്തകം വാങ്ങുന്നതിനായി പേമെന്റ് ചെയ്ത വിവരവും മേൽവിലാസവും അയച്ചുതരിക.
PhonePe 9383404002
Whatsapp 093834 04002
പുസ്തകവിവരങ്ങൾ പങ്കുവെക്കുന്ന വാട്സാപ്പ് ഗ്രൂപ്പിൽ ചേരുന്നതിനു ഈ ലിങ്ക് ഉപയോഗിക്കുക.
https://chat.whatsapp.com/KtGn1RjdnMVKEfyrFEt52Z
ചെങ്കൽച്ചൂളയിലെ എന്റെ ജീവിതം
ധനുജകുമാരി എസ്
എഴുത്ത്: വിജില
പേജ് 136
വില 190/-
Postage 25/-
VPP postage 30/-
ചേരിയിൽ വളർന്ന് ചേരിയിൽ ജീവിക്കുന്ന
ഒരു സ്ത്രീയുടെ ചെറുത്തുനില്‌പിന്റെയും
അതിജീവനത്തിന്റെയും കഥ.
ചേരികളിൽ നരകയാതന അനുഭവിക്കുന്ന പാർശ്വവൽകൃതരായ മുഴുവൻ ജനസമൂഹത്തിന്റെയും വേദനയുടെയും കണ്ണീരിൻ്റെയും ആഴം ഈ പുസ്‌തകത്തിൽ വായിക്കാം.
നാം ഇതുവരെ കാണാത്ത ലോകങ്ങൾ
തുറന്നു വയ്ക്കുന്ന പുസ്‌തകം.
പുസ്തകം വാങ്ങുന്നതിനായി പേമെന്റ് ചെയ്ത വിവരവും മേൽവിലാസവും അയച്ചുതരിക.
PhonePe 9383404002
Whatsapp 093834 04002
പുസ്തകവിവരങ്ങൾ പങ്കുവെക്കുന്ന വാട്സാപ്പ് ഗ്രൂപ്പിൽ ചേരുന്നതിനു ഈ ലിങ്ക് ഉപയോഗിക്കുക.
https://chat.whatsapp.com/KtGn1RjdnMVKEfyrFEt52Z
നാനാകല്പം
വാസ്‌തു ശാസ്ത്രം, ശില്പകല, ചിത്രകല, ബുദ്ധദർശനം
(പഠനം)
എസ്. ഓമനക്കുട്ടൻ
പേജ് 162
വില 220/-
Postage 25/-
VPP postage 30/-
മെസ്സെപ്പൊട്ടേമിയൻ സംസ്‌കാരം, സിന്ധുനദീതട സംസ്കാരം എന്നിവകളിൽ ആരംഭിച്ച് സംസ്‌കാരങ്ങളുടെ
സവിശേഷതകളിലേക്ക് പ്രവേശിച്ച് ആരാധന, ഐതീഹ്യം, വിശ്വാസം തുടങ്ങിയവ ആവിഷ്‌കരിക്കുന്ന വ്യത്യസ്‌ത ഗ്രന്ഥം.
വാസ്തുശാസ്ത്രം. ശില്‌പകല, ചിത്രകല, ബുദ്ധ ദർശനം എന്നീ സവിശേഷ ജ്ഞാനമണ്ഡലങ്ങളിലേക്കു പ്രകാശം പരത്തുന്ന അസാധാരണ കൃതി - 'നാനാകല്പം'.
പുസ്തകം വാങ്ങുന്നതിനായി പേമെന്റ് ചെയ്ത വിവരവും മേൽവിലാസവും അയച്ചുതരിക.
PhonePe 9383404002
Whatsapp 093834 04002
ജാതി വ്യവസ്ഥ
(പഠനം)
റാം മനോഹർലോഹ്യ
പേജ് 168
വില 230/-
Postage 25/-
VPP postage 30/-
ഇന്ത്യയിലെ പിന്നാക്ക ജനവിഭാഗങ്ങളുടെ അവകാശ സമരങ്ങൾക്ക് ചാലകശക്തിയായി വർത്തിച്ച റാം മനോഹർ ലോഹ്യയുടെ ഇന്നും പ്രസക്തമായ രാഷ്ട്രീയ ചിന്തകൾ.
പരിഷ്കരിച്ച പതിപ്പ്.
പരിഭാഷ : വിനോദ് പയ്യട
പുസ്തകം വാങ്ങുന്നതിനായി പേമെന്റ് ചെയ്ത വിവരവും മേൽവിലാസവും അയച്ചുതരിക.
PhonePe 9383404002
Whatsapp 093834 04002
ടിപ്പുസുൽത്താൻ
സ്വഭാവഹത്യയുടെ രക്തസാക്ഷി
ഡോ. പി കെ സുകുമാരൻ
വില 155/-
Postage 30/-
VPP postage 35/-
ഈ രാജ്യത്തെ സംസ്കാരത്തിന്റെ ചീഞ്ഞളിഞ്ഞ മുഖങ്ങൾ വെളിച്ചത്ത് കൊണ്ടുവരികയും അതിനെതിരെ ധാർമ്മികനിയമങ്ങൾ നടപ്പാക്കുകയും ദളിതരെയും പിന്നാക്കക്കാരെയും സമുദ്ധരിക്കാൻ ശ്രമിക്കുകയും അവരുടെ മനുഷ്യാവകാശം സംരക്ഷിക്കാൻ ഭരണശക്തി ഉപയോഗിക്കുകയും ചെയ്തതിലൂടെ, ഭരണവർഗ്ഗം ഒന്നടക്കം ബ്രിട്ടീഷുകാരോടൊപ്പം നിന്ന് ടിപ്പുവിനെതിരെ തിരിഞ്ഞു.
ബ്രിട്ടീഷ് ചരിത്രകാരന്മാരുടെയും ഇന്ത്യയിലെ സവർണ്ണ ചരിത്രകാരന്മാരുടെയും പർവ്വതീകരിക്കപ്പെട്ട കെട്ടുകഥകളും ദുഷ്പ്രചരണങ്ങളും ചരിത്രത്തോട് നീതിപുലർത്തിയിട്ടില്ല എന്നത് യാഥാർത്ഥ്യം.
മാനവികതയുടെയും മതസൗഹാർദത്തിന്റെയും സുൽത്താനായ ടിപ്പുവിനെപ്പറ്റിയുള്ള അപവാദങ്ങൾക്ക് ചരിത്രപരമായ തെളിവുകളുടെ അടിസ്ഥാനത്തിൽ തിരുത്തുകയാണ്
പ്രശസ്ത ചിന്തകനും സാമൂഹ്വവിമർശകനും യുക്തിവാദിയുമായ ഡോ. പി കെ സുകുമാരൻ ഈ പുസ്തകത്തിൽ.
പുസ്തകം വാങ്ങുന്നതിനായി പേമെന്റ് ചെയ്ത വിവരവും മേൽവിലാസവും അയച്ചുതരിക.
PhonePe 9383404002
Watsapp 093834 04002
ഭൗതികവാദം
എം എൻ റോയ്
വിവർത്തനം : എം വി ഹരിദാസൻ
പേജ് 315
വില 465/-
pay 425/-
Postage free
മനുഷ്യന് തന്നിലുള്ള വിശ്വാസത്തെ വീണ്ടെടുക്കാൻ, ധർമ്മ ശാസ്ത്രത്തെ യുക്തിബോധത്തിൽ ഉറപ്പിക്കുകയും,
മനുഷ്യൻ്റെ യുക്തിബോധത്തിൻ്റെ വേരുകളെ, ജൈവപരിണാമത്തിൻ്റെ മുഴുവൻ പ്രക്രിയയിലൂടെയും കടന്ന് പ്രകൃതിയിലെ യുക്തിയിൽ കണ്ടെത്തുകയും ചെയ്യുന്ന ഒരു തത്ത്വശാസ്ത്രം സഹായിക്കും.
ഭാവിക്കുവേണ്ടിയുള്ള അത്തരമൊരു
തത്ത്വശാസ്ത്രത്തിന്റെ അടിസ്ഥാനതത്ത്വങ്ങൾ ഭൗതികവാദമായി രൂപംകൊണ്ടിട്ടുണ്ട് - നാഗരികതയുടെ ഉദയംമുതൽ വികസിച്ചുവന്ന ഒരു ചിന്താപദ്ധതി.
പുസ്തകം വാങ്ങുന്നതിനായി പേമെന്റ് ചെയ്ത വിവരവും മേൽവിലാസവും അയച്ചുതരിക.
PhonePe 9383404002
Watsapp 093834 04002
എന്റെ സ്വപ്‌നങ്ങൾ
(ഓർമ്മകുറിപ്പുകൾ)
ടിപ്പു സുൽത്താൻ
പേജ് 118
വില 170/-
Postage 25/-
VPP postage 30/-
പോരാളിയായ ടിപ്പു സുൽത്താൻ ഒരെഴുത്തുകാരനുമായിരുന്നു എന്നതിന്റെ അടയാളമായി അവശേഷിക്കുന്ന അദ്ദേഹത്തിൻ്റെ നിശാസ്വപ്നങ്ങളുടെ സമാഹാരം.
വിപുലമായ പുസ്‌തകപരിചയവും കാവ്യാനുശീലനവും ഉണ്ടായിരുന്ന
ടിപ്പു സുൽത്താൻ താൻ കണ്ട
ഏതാനും സ്വപ്‌നങ്ങളെ സ്വന്തം വൈയക്തികാനുഭവങ്ങളുമായി കൂട്ടിയിണക്കി വ്യാഖ്യാനിക്കുന്ന മാന്ത്രികസ്വഭാവമുള്ള
ഒരു അപൂർവ്വ രചനയാണിത്.
പേർഷ്യൻ ഭാഷയിൽ എഴുതപ്പെട്ട ലോകപ്രശസ്തമായ ക്വാബ് നാമ എന്ന സ്വപ്‌നപുസ്‌തകത്തിന്റെ ഇന്ത്യൻ ഭാഷകളിലെ ആദ്യത്തെ സമ്പൂർണ്ണപരിഭാഷ.
ടിപ്പുവിനെ വധിച്ച് കൊട്ടാരം കൊള്ളയടിച്ച ഈസ്റ്റിന്ത്യാ കമ്പനി ലണ്ടനിലേക്ക് കൊണ്ടുപോയ, ടിപ്പു സുൽത്താൻ്റെ കൈപ്പടയിലുള്ള ഈ രചനയുടെ അസ്സൽ കൈയെഴുത്തുപ്രതി ബ്രിട്ടീഷ് ലൈബ്രറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
മുതിർന്ന മാദ്ധ്യമപ്രവർത്തകൻ
കെ.എ. ആൻ്റണിയുടേതാണ് ഇംഗ്ലീഷിൽനിന്നുള്ള ഈ വിവർത്തനം.
ആയിരക്കണക്കിനു പുസ്‌തകങ്ങളുണ്ടായിരുന്ന
ടിപ്പു സുൽത്താൻ്റെ ലൈബ്രറിയെക്കുറിച്ചും രചനകളെക്കുറിച്ചും ഡോക്യുമെൻ്ററി സംവിധായകനും എഴുത്തുകാരനുമായ
ഒ.കെ. ജോണി എഴുതിയ ഗവേഷണാത്മകമായ ആമുഖലേഖനവും.
പുസ്തകം വാങ്ങുന്നതിനായി പേമെന്റ് ചെയ്ത വിവരവും മേൽവിലാസവും അയച്ചുതരിക.
PhonePe 9383404002
Watsapp 093834 04002
ആത്മായനം
(ആത്മകഥ)
മുനി നാരായണ പ്രസാദ്
പേജ് 462
വില 499/-
Pay 460/-
Postage free
ശ്രീനാരായണചിന്താപാരമ്പര്യത്തിൻ്റെ ജ്ഞാനോജ്ജ്വലമായ തുടർച്ചയാണ്
മുനി നാരായണ പ്രസാദ്: ഗുരുദർശനങ്ങളെ ജീവിതാനന്ദത്തിൻ്റെ തത്ത്വചിന്തയായി ലോകർക്ക് നൽകാനുള്ള ദൗത്യം വ്രതമാക്കിയ സന്ന്യാസി.
ജാതി-സമുദായ അധിനിവേശങ്ങളിൽനിന്നും ഗുരുവിനെ മോചിപ്പിച്ച നടരാജഗുരുവിൻ്റെയും നിത്യചൈതന്യയതിയുടെയും പിൻഗാമി.
ശ്രീനാരായണഗുരുവിൽ ഉറവകൊണ്ട അറിവിലേക്കും അദ്വൈതത്തിലേക്കുമുള്ള യാത്ര ജന്മദൗത്യമായി കരുതുന്ന അദ്ദേഹത്തിൻ്റെ ജീവിതമാണ് ആത്മായനം.
ഊർദ്ധ്വമുഖത്വം നൽകുന്നതാവണം
ജീവിത കഥ എന്ന നടരാജഗുരുവിൻ്റെ ആത്മകഥാ ദർശനത്തെ മാർഗ്ഗമാക്കിക്കൊണ്ടുള്ള ഈ ആത്മകഥ നാരായണ ഗുരുകുലത്തിൻ്റെയും അനവധി ഗുരുക്കന്മാരുടെയും കഥകൾകൂടി പറയുന്നു.
മലയാളത്തിന്റെ ആത്മകഥാസാഹിത്യത്തിലെ
ഈടുറ്റ രചന.
പുസ്തകം വാങ്ങുന്നതിനായി പേമെന്റ് ചെയ്ത വിവരവും മേൽവിലാസവും അയച്ചുതരിക.
PhonePe 9383404002
Watsapp 093834 04002
ഭാരതീയ ന്യായ സംഹിത
2023ലെ 45 നമ്പർ കേന്ദ്ര നിയമം
ദ്വിഭാഷയിൽ
ഇംഗ്ലീഷിലും മലയാളത്തിലും
പേജ് 502
മാഗസിൻ സൈസ്
Hard board binding
വില 880/-
Pay 800/-
Postage free
1960-ലെ ഇന്ത്യൻ പീനൽകോഡിൽ കാലഹരണപ്പെട്ട വ്യവസ്ഥകൾ ഒഴിവാക്കിയും കാലോചിതമായ നൂതനവ്യവസ്ഥകൾ ഉൾച്ചേർത്തും
പുതിയ രൂപത്തിൽ
പുതിയ ഭാവത്തിൽ പുറത്തിറക്കുന്ന
നിയമമാണ് 2023-ലെ ഭാരതീയന്യായസംഹിത.
പുസ്തകം വാങ്ങുന്നതിനായി പേമെന്റ് ചെയ്ത വിവരവും മേൽവിലാസവും അയച്ചുതരിക.
PhonePe 9383404002
Watsapp 093834 04002
ഭാരതീയ സാക്ഷ്യ അധിനിയം
2023ലെ 47 നമ്പർ കേന്ദ്രനിയമം
ദ്വിഭാഷയിൽ
ഇംഗ്ലീഷിലും മലയാളത്തിലും
പേജ് 207
മാഗസിൻ സൈസ്
വില 420/-
Postage free
1872 ലെ Indian evidence act ന്റെ പുതിയ രൂപം.
2023ലെ ഭാരതീയ സാക്ഷ്യ അധിനിയം കേന്ദ്രസർക്കാരിന്റെ അസാധാരണ ഗസറ്റ് നമ്പർ 810 ഡൽഹി ആഭ്യന്തരവകുപ്പ് നോട്ടിഫൈ ചെയ്തു 1-7- 2024 മുതൽ പ്രാബല്യത്തിൽ വന്നത്.
പുസ്തകം വാങ്ങുന്നതിനായി പേമെന്റ് ചെയ്ത വിവരവും മേൽവിലാസവും അയച്ചുതരിക.
PhonePe 9383404002
Watsapp 093834 04002
The Constitution of India
Page 415
വില 549/-
Pay 500/-
Postage free
Hard board binding
ഒന്നു മുതൽ 395 വരെയുള്ള ഓരോ ആർട്ടിക്കിളുകളും അവയുടെ വിശദീകരണവും
12 ഷെഡ്യൂളുകളും അവയുടെ വിശദീകരണവും അടങ്ങിയ bareact ഗ്രന്ഥം ഇംഗ്ലീഷിൽ.
പുസ്തകം വാങ്ങുന്നതിനായി പേമെന്റ് ചെയ്ത വിവരവും മേൽവിലാസവും അയച്ചുതരിക.
PhonePe 9383404002
Watsapp 093834 04002
പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ ചരിത്രം
കേരളം ഇന്ത്യം ലോകം
എം.ആർ. ചന്ദ്രശേഖരൻ
പേജ് 488
വില 500/-
Pay 450/-
Postage free
സാധാരണ നിലയക്ക്
ഒരു മനുഷ്യൻ്റെയെന്നപോലെ
ഒരു പ്രസ്ഥാനത്തിൻ്റെയും സംഘടനയുടെയുമൊക്കെ ജനനം മുതൽ മരണംവരെയുള്ള ചരിത്രം
വിശദാംശങ്ങളോടും കൂടി ലഭിക്കാൻ പ്രയാസമാണ്, പക്ഷേ, പുരോഗമന സാഹിത്യ പ്രസ്ഥാനം ഈ നിയമത്തിന് അപവാദമായിരിക്കുന്നു.
ശബ്ദഘോഷങ്ങളോടെ
പ്രചരണവിദഗ്ദ്ധരായ സാഹിത്യകാരന്മാരും രാഷ്ട്രീയ നേതാക്കന്മാരും സംഘടിപ്പിച്ചതു കൊണ്ടാവാം ഓരോ ഘട്ടത്തിലും ഉള്ള സംഘടനയുടെ ഭാഗധേയങ്ങൾ അച്ചടിയിൽ പതിഞ്ഞ് വെളിച്ചം കണ്ടിട്ടുള്ളതാണ്.
അതെല്ലാം തേടിപ്പിടിച്ച് അടുക്കിവച്ച് അപഗ്രഥിക്കുന്ന മഹാപ്രയത്നം മാത്രമല്ല, ഒരു പങ്കാളിയായ ചരിത്രകാരൻ (Participant historian) എന്ന നിലയ്ക്ക് ഉള്ളുകള്ളികളെയും ഉപജാപങ്ങളെയും തുറന്നുകാണിക്കുന്ന ധീരകൃത്യം അദ്ദേഹം ഏറ്റെടുത്തു; സത്യസന്ധമായി പൂർത്തീകരിക്കുകയും ചെയ്‌തു.
സ്വാഭിപ്രായം ശക്തിയായ ഭാഷയിൽ പ്രകാശിപ്പിക്കുന്നു എന്നത് ഒരു ഗുണമായും ദോഷമായും വ്യാഖ്യാനിക്കപ്പെടാം. -എം.ജി.എസ്. നാരായണൻ
പുസ്തകം വാങ്ങുന്നതിനായി പേമെന്റ് ചെയ്ത വിവരവും മേൽവിലാസവും അയച്ചുതരിക.
PhonePe 9383404002
Watsapp 093834 04002
ഹിമാചലേ വിവേകാനന്ദാന്തികേ
സിസ്റ്റർ നിവേദിത
പേജ് 126
വില 180/-
Postage 25/-
VPP postage 30/-
വിവേകാനന്ദനോടൊപ്പം
ഹിമാലയത്തിലേക്കും കാശ്‌മീരിലേക്കും ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്കുമുള്ള
സിസ്റ്റർ നിവേദിതയുടെ
യാത്രാനുഭവങ്ങളാണ് ഇത്.
ഈ അലഞ്ഞുതിരിയലുകളിൽ വിവേകാനന്ദനിൽനിന്നു ലഭിച്ച ആത്മഹർഷങ്ങൾ നിവേദിത ഈ കുറിപ്പുകളിൽ വിശദീകരിക്കുന്നു.
ആത്മീയതയുടെയും സമർപ്പണത്തിന്റെയും വിശാലലോകത്തിലൂടെയുള്ള
യാത്രയായിരുന്നു അവരുടേതെന്ന്
ഈ കുറിപ്പുകളിലൂടെ
നമുക്ക് വ്യക്തമാകുന്നു.
വിവർത്തനം: മേഘ സുധീർ
പുസ്തകം വാങ്ങുന്നതിനായി പേമെന്റ് ചെയ്ത വിവരവും മേൽവിലാസവും അയച്ചുതരിക.
PhonePe 9383404002
Watsapp 093834 04002
Click here to claim your Sponsored Listing.
Videos (show all)
Category
Contact the business
Telephone
Website
Address
Calicut
673661
CSI Building Complex Room No 15, Bank Road
Calicut, 673001
All In One Christian Bookstore.
Star Care Hospital Road, Thondayad
Calicut
Anuttara is an Imprint of TA**RA Tathagatha Noetic and Ta***ic Research Academy)
Pavanatma Publishers, Street Alphonsa Capuchin Ashram, Kozhikode
Calicut, 673016
"Book with a soul", A venture of Pavanatma Capuchins
G33-STADIUM BUILDING, RAJAJI Road, CALICUT
Calicut, 673004
ESTD 1996 | DEALERS IN ALL KINDS OF BOOKS
G6, 3rd Floor, Kesari Bhavan, Chalappuram, Kozhikkode-
Calicut, 673002
സത്യസന്ധമായ എഴുത്തുകൾക്ക് ഒരിടം.
Pusthakapeedika, Near : Govt Arts College. Meenchanda
Calicut, 673018
38/2279.Near Govt Arts College, Meenchanda ഇഷ്ടപ്പെട്ട ബുക്കുകൾ ലഭിക്കാൻ WhatsApp 9207356835 ചെയ്യുക