Kurukshethra Books

Namaskaram

14/05/2023

നിത്യഭജനം

ശ്രീ ലളിതാസഹസ്രനാമസ്തോത്രം
₹30/-

ശ്രീവിഷ്ണു സഹസ്രനാമസ്തോത്രം
₹30/-

ശ്രീ രുദ്രപ്രശ്ന:
₹30/-

അഷ്ടോത്തര കദംബം
₹35/-

ജ്ഞാനപ്പാന
₹25/-

സൗന്ദര്യലഹരി
₹20/-

ശിവൻ
₹20/-

മഹാവിഷ്ണു
₹10/-

സരസ്വതി
₹10/-

മഹാലക്ഷ്മി
₹10/-

ശ്രീ രാമൻ
₹10/-

ശ്രീകൃഷ്ണൻ
₹10/-

സുബ്രഹ്മണ്യൻ
₹10/-

അയ്യപ്പൻ
₹10/-

നവഗ്രഹങ്ങൾ
₹10/-

ശ്രീ വിഷ്ണു- ലളിത -ശിവ -സഹസ്രനാമസ്തോത്രങ്ങൾ
₹50/-

➖➖➖➖➖➖➖➖

ആകെ വില ₹320/-
പോസ്റ്റേജ് 50 = ₹370/-

പ്രത്യേക വില
പോസ്റ്റേജ് അടക്കം -
300/- രൂപ മാത്രം

♾️♾️♾️♾️♾️♾️
To Order : -

https://wa.me/message/HRRVR2EGPMA4F1

🔹🔹🔹🔹🔹🔹🔹🔹
കുരുക്ഷേത്ര ബുക്സ്
കോഴിക്കോട്.
8921847936 9037535828

wa.me

02/05/2023

🛕
ഹിമഗിരി വിഹാരം
✒️
ശ്രീ സ്വാമി തപോവനം

ഹിമാലയ യാത്രാഗ്രന്ഥങ്ങളിലെ ക്ലാസിക്കാണ് തപോവനസ്വാമികളുടെ ഈ പുസ്തകം. മനുഷ്യജീവിതത്തെയാകെ പുല്കിനില്ക്കുന്ന പ്രകൃതിയുടെയും ആത്മീയതയുടെയും ധ്യാനാത്മകദര്‍ശനം.
…......................….......

വില :₹300/-
പാർസൽ ₹40/-

♾️♾️♾️♾️♾️♾️
To Order : -

https://wa.me/message/HRRVR2EGPMA4F1

🔹🔹🔹🔹🔹🔹🔹🔹
കുരുക്ഷേത്ര ബുക്സ്
കോഴിക്കോട്.
8921847936 9037535828

21/04/2023
09/04/2023

8 മഹാഗ്രന്ഥങ്ങൾ
സംഘദർശനമാലിക ഗ്രന്ഥപരമ്പര

പ്രീപബ്ലിക്കേഷൻ

✒️
ഗുരുജി ഗോൾവൾക്കർ
1️⃣
ആർ.എസ്.എസ് ദർശനവും ദൗത്യവും
✒️
ദീനദയാൽ ഉപാദ്ധ്യായ
2️⃣
വികസനത്തിന്റെ പുത്തൻപാത
3️⃣ ഏകാത്മമാനവദർശനം
(പുതിയ പഠനങ്ങളോടെ)
✒️
ബാലാസാഹബ് ദേവറസ്
4️⃣
സംഘവും സ്വതന്ത്രഭാരതവും
✒️
ദത്തോപന്ത് ഠേംഗഡിയുടെ :
5️⃣
ആർ.എസ്.എസ്. ദർശനവും പ്രയോഗവും
6️⃣
വിപ്ലവത്തിനൊരു
മൂന്നാംവഴി
✒️
ഡോ. മോഹൻ ഭാഗവത്
7️⃣
ആർ.എസ്.എസ്. വർത്തമാനവും ഭാവിയും
✒️
സുനിൽ അംബേകർ
8️⃣
ആർ.എസ്.എസ്. 21-ാം ശതകത്തിന് ഒരു മാർഗ്ഗരേഖ

🛕
ഇന്ന് ഭാരതത്തെ നയിക്കുന്ന സംഘരാഷ്ട്രീയദർശനം ലളിതമായി വ്യക്തമാക്കുന്ന പഠനഗ്രന്ഥങ്ങൾ

〰️〰️〰️〰️〰️〰️〰️
രാഷ്ട്രീയ അടിമയാക്കാനല്ല,
രാഷ്ട്രനിർമാണത്തിനൊരുക്കാൻ ....

2000-ൽ പരം പേജുകൾ

മുഖവില ₹2800/-

പ്രീ പബ്ലിക്കേഷൻ ₹1800/-

പ്രകാശനം: 2023 ഏപ്രിൽ

♾️♾️♾️♾️♾️♾️
To Order : -

https://wa.me/message/HRRVR2EGPMA4F1

🔹🔹🔹🔹🔹🔹🔹🔹
കുരുക്ഷേത്ര ബുക്സ്
കോഴിക്കോട്.
8921847936 9037535828

30/03/2023

📚📚
എന്റെ ജയിൽ ജീവിത ചരിത്രം
✒️
വീരസാവർക്കർ

പരിഭാഷ. പി നാരായണൻ

പേജ് 528
വില. ₹500/-

സ്വാതന്ത്ര്യവീർ സാവർക്കർ എന്ന് ഭാരതീയർ സ്നേഹാദരപൂർവ്വം വിളിക്കുന്ന ബാരിസ്റ്റർ വിനായക ദാമോദർ സാവർക്കർ
അസാമാന്യ വ്യക്തിത്വത്തിന്റെ
ഉടമയായിരുന്നു.
ഭഗത്സിംഗിനും
നേതാജി സുഭാഷ് ചന്ദ്രബോസിനും പ്രേരണാസൊതസ്സായ വിപ്ലവകാരി, .
ഭാഷാപരിഷ്കരണത്തിന്റെ ആചാര്യൻ, മറാഠകവിതാസാഹിത്യത്തിൽ 'നായകം' എന്ന നൂതനവൃത്തം ആവിഷ്കരിച്ച മൗലിക പ്രതിഭ.
1857-ലെ ശിപായി ലഹള എന്ന് ബ്രിട്ടീഷ് ചരിത്രകാരൻമാർ അവഹേളിച്ച സംഭവത്തെ
1857 ലെ ഒന്നാം
സ്വാതന്ത്ര്യ ഇന്ത്യസമരമെന്നു വിളംബരം ചെയ്ത് ഉജ്ജ്വലമായൊരു ചരിത്രഗ്രന്ഥം തയ്യാറാക്കി.
അത് പ്രസിദ്ധീകരിക്കുന്നതിനു മുമ്പു തന്നെ ബ്രിട്ടീഷ്
ഭരണകൂടം നിരോധിച്ചു എങ്കിലും രഹസ്യമായി യൂറോപ്പിൽ അച്ചടിച്ച് ലോകമെങ്ങും പ്രചരിപ്പിച്ച സ്വാതന്ത്ര്യവീരൻ, ഇരട്ടജീവപര്യന്തമെന്ന അൻപതുവർഷത്തെ നാടുകടത്തലിന്
ശിക്ഷിക്കപ്പെട്ട് അന്തമാൻസിലെ കുപ്രസിദ്ധ സെല്ലുലാർ ജയിലിൽ നരകജീവിതം അനുഭവിച്ചയാൾ.

സ്വാതന്ത്ര്യവീർ
വിരസാവർക്കറെ രണ്ടു ജീവപര്യന്തം,
നാടുകടത്തൽ വെവ്വേറെ
അനുഭവിക്കാനാണ് ബോംബെ ഹൈക്കോടതി വിധിച്ചത്. അതിനായി അദ്ദേഹം അന്തമാൻ ദ്വീപുകളിലെ ജയിലിലേക്കയക്കപ്പെട്ടു. മുഖ്യമായും 1910 മുതൽ 1921 വരെ അദ്ദേഹം അന്തമാൻസിലെ പോർട്ട് ബ്ലയറിലുള്ള ജയിലിൽ കഴിച്ചുകൂട്ടിയ ദിവസങ്ങളുടെ കഥയാണ് “മാഝി ജന്മ പ്" എന്ന (എന്റെ ജീവപര്യന്തം) പുസ്തകം.
〰️〰️〰️〰️〰️〰️〰️〰️

വില: ₹500/-

പോസ്റ്റേജ് സൗജന്യം

➿➿➿➿➿➿➿
കുരുക്ഷേത്ര ബുക്സ്
കോഴിക്കോട്
8921847936
9037535828

24/03/2023

🇮🇳
1857 ലെ ഇന്ത്യൻ സ്വതന്ത്ര്യസമരം
✒️
```വിനായക ദമോദര സവർക്കർ```

1857 ലെ ഇന്ത്യൻ സ്വാതന്ത്ര്യസമരം ഝാൻസിറാണിയുടെ കരവാളുപോലെ....
താത്യാതോപ്പെയുടെ തീയുണ്ടകളെപ്പോലെ.... സായിപ്പിന്റെ ഉറക്കം കെടുത്തിയ സാമ്രാജ്യവാദികളുടെ ഉള്ളുപൊള്ളിച്ച തീത്തൈലമായിത്തീർന്ന രണചരിതം...

₹550.

🇮🇳
സായുധ സ്വാതന്ത്ര്യസമരം

1857 മുതൽ നേതാജി വരെ
✒️
ബാൽശാസ്ത്രി ഹർദാസ്

നാം സ്വാതന്ത്ര്യം നേടിയത് സമരത്തിന്റെ അനേകം മാർഗങ്ങളിലൂടെയാണ്. അതിലേറ്റവും തീവ്രമായ അദ്ധ്യായം വിപ്ലവകാരികളുടേതാണ്. എന്നാൽ സ്വാതന്ത്ര്യാനന്തരം ആ വീരയോദ്ധാക്കളെ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലെറിഞ്ഞു 'നവഭാരത ശില്പികൾ . ആ ചതി തിരുത്താനുള്ള ഒരു ശ്രമമാണ് ഞങ്ങൾ നടത്തുന്നത്.

₹450

🇮🇳
സ്വാതന്ത്ര്യസമരം ആർ.എസും. എസും പങ്കാളിത്തവും കമ്മ്യൂണിസ്റ്റ് കാപട്യവും
✒️
ശ്രീകുമാർ ശ്രീവരാഹം

എക്കാലവും ദേശീയപ്രസ്ഥാനത്തിൽ അന്തഃഛിദ്രം സൃഷ്ടിക്കാനുതകുംവിധം ബോധപൂർവമായ രഹസ്യനീക്കങ്ങളുടെ കമ്മ്യൂണിസ്റ്റുകളെന്ന്. കശ്മീരിന്റെയും ഹൈദരാബാദിന്റെയും ലയനസമയത്തും ഗോവ വിമോചനനാളുകളിലും ആർ എസ് എസ് നടത്തിയ ഇടപെടലുകളും ഗ്രന്ഥകർത്താവ് വിലയിരുത്തുന്നു

₹140

➖➖➖➖➖➖➖➖

ആകെ വില ₹1140
പോസ്റ്റേജ് 100 = ₹1240/-

പ്രത്യേക വില
പോസ്റ്റേജ് അടക്കം -
1000/- രൂപ മാത്രം

♾️♾️♾️♾️♾️♾️
To Order : -

https://wa.me/message/HRRVR2EGPMA4F1

🔹🔹🔹🔹🔹🔹🔹🔹
കുരുക്ഷേത്ര ബുക്സ്
കോഴിക്കോട്.
8921847936 9037535828

20/03/2023

💡
Gateway to
Communicative
ENGLISH
✒️
T.P. Mohan M.A.

📍Essential Grammar
📍Situational Expressions and Responses
📍 Real-life dialogues
📍Telephone conversations
📍 Facing interviews with confidence →
📍CV Preparation

PLUS
How to get rid of MANGLISH
🎯
പ്രായഭേദമന്യേ ഏതൊരു വ്യക്തിക്കും ഇംഗ്ലീഷ് ഭാഷയിൽ അനായാസം സംസാരിക്കാനും എഴുതാനും സഹായിക്കുന്ന ഒരു ഉത്തമ കൃതി ജീവിതഗന്ധിയായ ഉദാഹരണങ്ങൾ.. ആവശ്യമായിടത്തെല്ലാം മലയാളത്തിൽ വ്യാഖ്യാനങ്ങൾ. ജീവിതത്തിൽ നിന്നും അടർത്തിയെടുത്ത സംഭാഷണങ്ങൾ.. പഴഞ്ചൊല്ലുകൾ.. ദൈനംദിന ശൈലീ പ്രയോഗങ്ങൾ അയത്ന ലളിതമായി ഹൃദിസ്ഥമാക്കാവുന്ന വിധത്തിൽ വ്യാകരണ പാഠങ്ങൾ. വരൂ.. ഇംഗ്ലീഷ് ഭാഷയിൽ ആശയവിനിമയം ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യു .

WRITE EFFECTIVELY...
SPEAK CONFIDENTLY..

➖➖➖➖➖➖
വില ₹300

പോസ്റ്റേജ് സൗജന്യം

♾️♾️♾️♾️♾️♾️
To Order : -

https://wa.me/message/HRRVR2EGPMA4F1

🔹🔹🔹🔹🔹🔹🔹🔹
കുരുക്ഷേത്ര ബുക്സ്
കോഴിക്കോട്.
8921847936
9037535828

20/03/2023

🚩
സംഘസ്ഥാപകൻ ഡോക്ടർ ഹെഡ്ഗേവാർ ജീവചരിത്രം

പേജ്.728
മുഖവില.₹800

സംഘസ്ഥാപകനായ പൂജനീയ ഡോക്ടർജിയുടെ ആധികാരിക ജീവചരിത്രം എന്ന് വിശേഷിപ്പിക്കുന്ന ഗ്രന്ഥം.
ഡോക്ടർജിയുടെയും ഗുരുജിയുടെയും ജീവചരിത്രങ്ങളടക്കം നിരവധി ഗ്രന്ഥങ്ങൾ രചിച്ച ശ്രീ നാനാ പാൽക്കർ ഹിന്ദിയിൽ തയ്യാർ ചെയ്ത ഈ പുസ്തകത്തിൻ്റെ മലയാള പരിഭാഷ നിർവഹിച്ചിരിക്കുന്നത് ശ്രീ.എസ്.സേതുമാധവൻ ആണ്.

🚩വർഷപ്രതിപദയോടനുബന്ധിച്ച് ₹800 മുഖവില വരുന്ന ഈ പുസ്തകം
₹550 ന് ലഭിക്കുന്നു.🚩

പാർസൽ സൗജന്യം
♾️♾️♾️♾️♾️♾️
To Order : -

https://wa.me/message/HRRVR2EGPMA4F1

🔹🔹🔹🔹🔹🔹🔹🔹
*കുരുക്ഷേത്ര ബുക്സ്*
കോഴിക്കോട്.
8921847936 9037535828

18/03/2023

മതംമാറ്റ ഭീഷണിയും ഹിന്ദുസമൂഹവും
✒️
സുവേണു

കഴിഞ്ഞ ഒരു സഹസ്രാബ്ദക്കാലത്തെ ഭാരതചരിത്രം ഏറെ സങ്കീർണമാണ്. സമ്പൽസമൃദ്ധമായിരുന്ന ഭാരതഭൂവിലേക്ക് കടന്നുവന്ന വിദേശികൾ രാജ്യം പിടിച്ചടക്കാൻ ആയുധത്തേക്കാൾ സാംസ്കാരികാക്രമണത്തിന്
മുൻതൂക്കം നൽകിയിരുന്നു. വിഘടിച്ചുനിന്നിരുന്ന നാട്ടുരാജാക്കന്മാരെ ഒന്നൊന്നായി കീഴ്പ്പെടുത്താൻ മുഗളന്മാർക്കും ബ്രിട്ടീഷുകാർക്കും കഴിഞ്ഞു. സ്വന്തം മതത്തിന്റെ വ്യാപനം ഇരുകൂട്ടരുടെയും
പ്രത്യേക അജണ്ടയായിരുന്നുതാനും.

"സ്വാതന്ത്ര്യസമരത്തിന് തൊട്ടുമുൻപും അതിനുശേഷവും ഭാരതത്തിൽ നടന്ന സംഭവങ്ങളെക്കുറിച്ചുള്ള തീവ്രമായ വിലയിരുത്തലുകളാണ് ഈ ഗ്രന്ഥത്തിൽ. ഒപ്പം കടുത്ത മതംമാറ്റഭീഷണിയും ഹിന്ദുസമൂഹം അതിനെ അതിജീവിച്ചതും.
പരാമർശിക്കപ്പെടുന്നു"

₹180

🔸
ഹിന്ദുധർമ്മവും
സെമിറ്റിക് മതങ്ങളും

കെ.സി. രാഘവൻ

ലോകജനതയ്ക്ക് ഭാരതത്തിന്റെ മഹത്തായ ദാർശനികസംഭാവനയാണ്
ഏകാത്മമാനവദർശനം. ഋഷിപ്രോക്തങ്ങളാൽ ദൃഢീകരിക്കപ്പെട്ട, ഭാരതീയ സനാതനമൂല്യങ്ങളിൽ നിന്നും പിറവികൊണ്ട്, ഹിന്ദുധർമ്മസംഹിതകളാണ് ഏകാത്മമാനവദർശനത്തിന്റെ അടിത്തറ... ഹിന്ദുധർമ്മത്തെയും വ്യക്തികളിൽനിന്ന് ഉടലെടുത്ത സെമിറ്റിക് മതങ്ങളെയും വസ്തുതകളുടെ വിപുലമായ സാക്ഷ്യം ഉൾക്കൊണ്ടുകൊണ്ട് താരതമ്യപഠനത്തിന് വിധേയമാക്കുകയാണ് ഗ്രന്ഥകാരൻ ശ്രീ. കെ.സി രാഘവൻ 'ഹിന്ദുധർമ്മവും സെമിറ്റിക് മതങ്ങളും' എന്ന ഈ ഗ്രന്ഥത്തിൽ...

₹170
➖➖➖➖➖➖➖➖

ആകെ വില ₹350

പോസ്റ്റേജ് സൗജന്യം

♾️♾️♾️♾️♾️♾️
To Order : -

https://wa.me/message/HRRVR2EGPMA4F1

🔹🔹🔹🔹🔹🔹🔹🔹
കുരുക്ഷേത്ര ബുക്സ്
കോഴിക്കോട്.
8921847936 9037535828

Want your business to be the top-listed Shop in Calicut?
Click here to claim your Sponsored Listing.

Category

Telephone

Address


Kozhikode
Calicut
673001

Other Book Stores in Calicut (show all)
Shalom Bookstore Shalom Bookstore
Calicut, 673001

All In One Christian Bookstore.

Al Huda Book Stall-Calicut Al Huda Book Stall-Calicut
Calicut, 673001

Vintage Comics N BOOKS for SALE Vintage Comics N BOOKS for SALE
Calicut, 673001

WhatsApp for price 7907705123

Bookado Bookado
Cherooppa P O, Mavoor
Calicut, 673661

All available books related to every historical event from one place.

Ayodya Ayodya
Calicut, 673001

Novel by baijusundar

Anuttara Books Anuttara Books
Star Care Hospital Road, Thondayad
Calicut

Anuttara is an Imprint of TA**RA Tathagatha Noetic and Ta***ic Research Academy)

Atma Books Atma Books
Pavanatma Publishers, Street Alphonsa Capuchin Ashram, Kozhikode
Calicut, 673016

"Book with a soul", A venture of Pavanatma Capuchins

Sony Books Sony Books
Kozhikode
Calicut, 673019

Sony Books Book & Magazine Distributor

Aathira Books_Calicut Aathira Books_Calicut
G33-STADIUM BUILDING, RAJAJI Road, CALICUT
Calicut, 673004

ESTD 1996 | DEALERS IN ALL KINDS OF BOOKS

Veda Books Veda Books
G6, 3rd Floor, Kesari Bhavan, Chalappuram, Kozhikkode-
Calicut, 673002

സത്യസന്ധമായ എഴുത്തുകൾക്ക് ഒരിടം.

Pusthakapeedika Pusthakapeedika
Pusthakapeedika, Near : Govt Arts College. Meenchanda
Calicut, 673018

38/2279.Near Govt Arts College, Meenchanda ഇഷ്ടപ്പെട്ട ബുക്കുകൾ ലഭിക്കാൻ WhatsApp 9207356835 ചെയ്യുക

SHOUQ Enlighteners SHOUQ Enlighteners
First Floor Daya Building , Kunnamangalam
Calicut, 673601