Veda Books
സത്യസന്ധമായ എഴുത്തുകൾക്ക് ഒരിടം. Veda Books intends to promote the readings on the national outlook.
In the current socio-political situation, candid approach and courageous actions are the needs of the hour so that the upcoming generation will have a clear and transparent outlook about our nation and the culture.
ഡോ ആശ ജയകുമാർ എഴുതി വേദ ബുക്സ് പ്രസിദ്ധീകരിച്ച ഈജിപ്റ്റ് -ജോർദാൻ യാത്രാവിവരണം ,മരിക്കാത്ത മമ്മികളും ചാവുന്ന ചാവുകടലും , പ്രകാശനവേദിയിൽ ഡോ മധു മീനച്ചിൽ നടത്തിയ പ്രഭാഷണം
പുസ്തകപ്രകാശനം -മരിക്കാത്ത മമ്മികളും ചാവുന്ന ചാവുകടലും
ഡോ ആശ ജയകുമാർ എഴുതി വേദ ബുക്സ് പ്രസിദ്ധീകരിച്ച ,ഈജിപ്റ്റ്-ജോർഡാൻ യാത്രാവിവരണം "മരിക്കാത്ത മമ്മികളും ചാവുന്ന ചാവുകടലും ,21.09.2024 ശനിയാഴ്ച കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിൽ വെച്ച് പ്രകാശനം ചെയ്തു. പ്രകാശന ചടങ്ങിന്റെ വീഡിയോ
പിറന്നാൾ, ഗൃഹപ്രവേശം എന്നീ ചടങ്ങുകൾക്കൊക്കെ നമ്മൾ സമ്മാനങ്ങൾ കൊടുക്കാറില്ലേ..
ആ സമ്മാനം വാല്മീകി രാമായണം ആയിക്കൂടെ...
ഒരു വ്യക്തിക്ക് കൊടുക്കാവുന്ന ഏറ്റവും മികച്ച സമ്മാനം ഇത് തന്നെയാണ്... ഒരു വീട്ടിലെ പുസ്തകശേഖരത്തിൽ അത്യാവശ്യം ഉണ്ടായിരിക്കേണ്ട ഗ്രന്ഥമാണിത്... കൊച്ചുകുട്ടികൾക്ക് പോലും കഥാരൂപത്തിൽ വായിച്ചു മനസ്സിലാക്കാവുന്ന, മഹാപണ്ഡിതൻ സി ജി വാര്യർ പരിഭാഷപ്പെടുത്തിയ *സമ്പൂർണ്ണവാല്മീകിരാമായണം* ഗദ്യപരിഭാഷ.
ഞങ്ങളെ അറിയിക്കൂ.. ഒന്നാന്തരമായി ഗിഫ്റ്റ് പാക്ക് ചെയ്ത് നിങ്ങൾ പറയുന്ന വിലാസത്തിൽ അയച്ചുകൊടുക്കാം...
കർക്കിടകമാസത്തിൽ ചിട്ടയോടെ രാമായണം വായിക്കേണ്ട വിധം, ഓരോ ദിവസത്തെയും കഥാസന്ദർഭങ്ങൾ സന്ദേശങ്ങൾ എല്ലാം വിശദീകരിക്കുന്ന സമഗ്രമായ പുസ്തകം..
രാമായണമാസായനം
സുദർശനകുമാർ വടശേരിക്കര
അവതാരിക -സ്വാമി നന്ദാത്മജാനന്ദ
പുസ്തകം വാങ്ങാനുള്ള ലിങ്ക് കമന്റിൽ
എഴുത്തുകാർക്ക് സ്വാഗതം
ചാന്ദ്രയാൻ, അഭിമാനത്തിന്റെ പാദമുദ്രകൾ...
പുസ്തകത്തേക്കുറിച്ച് ISRO ചെയർമാൻ എസ് സോമനാഥ്
പ്രീ പബ്ലിക്കേഷൻ തുടരുന്നു
ചാന്ദ്രയാൻ ..അഭിമാനത്തിന്റെ പാദമുദ്രകൾ
ഷാബു പ്രസാദ്
അവതാരിക - എസ് സോമനാഥ്, ചെയർമാൻ ISRO
ഭാരതത്തിന്റെ അഭിമാനം വാനോളമുയർത്തിയ ചാന്ദ്രയാൻ പദ്ധതിയുടെ വിശദാംശങ്ങൾ.ഭാരതത്തിന്റെ ബഹിരാകാശ നേട്ടങ്ങൾ.ലോകത്ത് മുഴുവൻ നടന്ന ബഹിരാകാശസാങ്കേതികവിദ്യകളുടെ വളർച്ച എല്ലാമടങ്ങുന്ന പുസ്തകം.സ്‌കൂൾ കുട്ടികൾ മുതൽ ഏത് സാധാരണക്കാരനും വായിച്ചു മനസ്സിലാക്കാവുന്ന ആഖ്യാനം.
കോപ്പികൾ ബുക്ക് ചെയ്യുക
മുഖവില- Rs.290.00
പ്രീ പബ്ലിക്കേഷൻ വില - Rs.200.00 (പോസ്റ്റേജ് ചാർജ് പുറമേ)
ബുക്ക് ചെയ്യാനുള്ള ലിങ്ക് കമന്റിൽ
9539009979, 9747365867 എന്നീ നമ്പറുകളിലും ബന്ധപ്പെടാം
ശ്രീമദ് ഭാഗവതം(ഗദ്യം)
നമ്മുടെ ആദ്ധ്യാത്മിക ഗ്രന്ഥങ്ങളിൽ പരമ പ്രധാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ശ്രീമദ് മഹാഭാഗവതം, വിശദാംശങ്ങൾ എല്ലാം ഉൾപ്പെടുത്തി, ലളിതമായ ഗദ്യത്തിൽ, നിത്യപാരായണത്തിന് ഉപയോഗിക്കാൻ പാകത്തിൽ ഭാഷയിൽ ഇതാദ്യം.
Demi 1/4 സൈസ്.. ഹാർഡ് ബയൻഡ്, 585 പേജുകൾ... ചിത്രങ്ങൾ
മുഖവില -Rs.1600.00
പ്രത്യേക വില-Rs.1400.00
9539009979,9747365867,9446688704 എന്നീ നമ്പറുകളിലും ബന്ധപ്പെടാം
ഓരോ ഭവനത്തിലും ഉണ്ടായിരിക്കേണ്ട രണ്ട് വിശിഷ്ട ഗ്രന്ഥങ്ങൾ. സനാതനധർമ്മത്തിന്റെ അടിസ്ഥാനശിലകൾ.ആദ്യമായി ലളിതഗദ്യത്തിൽ...
ശ്രീഓരോ ഭവനത്തിലും ഉണ്ടായിരിക്കേണ്ട രണ്ട് വിശിഷ്ട ഗ്രന്ഥങ്ങൾ. സനാതനധർമ്മത്തിന്റെ അടിസ്ഥാനശിലകൾ.ആദ്യമായി ലളിതഗദ്യത്തിൽ...
ശ്രീമദ് ഭാഗവതം (ഗദ്യം) -രമേശ് പുല്ലേലിൽ*
585 പേജ് , ഹാർഡ് ബൈൻഡ് ഡെമി 1/4 സൈസ്
മുഖവില -1600.00 രൂപ
വാല്മീകി രാമായണം (ഗദ്യം)- സി ജി വാര്യർ*
2000 പേജ് , രണ്ടു വോളിയം ,ഹാർഡ് ബെൻഡ്
മുഖവില -2800.00 രൂപ
രണ്ടും ഒരുമിച്ചുള്ള പാക്കേജ് വില -3500 രൂപ* ,പോസ്റ്റേജ് സൗജന്യം
അച്ചടിയിൽ
ഛത്രപതി(നാടകം)
ഡോ. മധു മീനച്ചിൽ
ശാന്തിമന്ത്രങ്ങളുരുക്കഴിച്ച് സമാധികൊണ്ട ഹിമാലയത്തിൻ്റെയും വിന്ധ്യാചലത്തിൻ്റെയും -. താഴ്‌വരകളിലേയ്ക്ക് ആർത്തലച്ചു വന്ന അറേബ്യൻ മരുഭൂമിയിലെ പ്രാകൃതസേനകൾ പെണ്ണിനേയും മണ്ണിനേയും വിശ്വാസത്തിൻ ശ്രീലകങ്ങളെയും തച്ചുടച്ച് നീങ്ങിയപ്പോൾ പ്രതിരോധരഹിതമായി ചിതറിപ്പോയ ഒരു ജനതയ്ക്ക് ആത്മവിശ്വാസത്തിൻ്റെ കവചവും ഭവാനിഖഡ്‌ഗവുമായി വന്ന മറാഠയുടെ സിംഹപരാക്രമി ചത്രപതി ശിവജിയുടെ ജീവിതം നാടകരൂപത്തിൽ അവതരിപ്പിക്കുന്ന മനോഹര ഗ്രന്ഥം.
മുഖവില - Rs.230.00
പ്രീ ബുക്കിങ് വില - Rs.200.00 (Postage extra)
9539009979 ,9747365867 എന്നീ നമ്പറുകളിൽ വിളിക്കുകയോ വാട്സ് ആപ്പ് അയക്കുകയോ ചെയ്തും ബുക്ക് ചെയ്യാം
പാകിസ്ഥാൻ അഥവാ ഭാരതത്തിന്റെ വിഭജനം
ഭീം റാവു അംബേദ്കർ
*സംഗ്രഹിത പുനരാഖ്യാനം -ജഗത് ജയപ്രകാശ്*
മുഖവില-Rs.330.00
പ്രത്യേക വില -Rs.300.00(പോസ്റ്റെജ് extra)
ഭാരതവിഭജനത്തിലേക്ക് നയിച്ച ചരിത്ര വസ്തുതകളെ സത്യസന്ധമായി വിലയിരുത്തി ഭീമറാവു അംബേദ്കർ രചിച്ച പുസ്തകത്തിന്റെ സംഗ്രഹിത പുനരാഖ്യനം.
അസാമാന്യമായ പ്രതിഭയുടെ കൈയ്യൊപ്പ് പതിഞ്ഞ മനോഹരമായ കഥകളുടെ സമാഹാരം.രണ്ടാം പതിപ്പ്
ബുദ്ധൻ ചിരിക്കാത്ത കാലം
ഡോ.മധു മീനച്ചിൽ
വില- Rs.150.00
പ്രത്യേക വില - Rs.130.00
പുസ്തകം വാങ്ങാനുള്ള ലിങ്ക് കമന്റിൽ
ശ്രീമദ് ഭാഗവതം(ഗദ്യം)
പ്രീ പബ്ലിക്കേഷൻ ബുക്കിംഗ് തുടരുന്നു
നമ്മുടെ ആദ്ധ്യാത്മിക ഗ്രന്ഥങ്ങളിൽ പരമ പ്രധാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ശ്രീമദ് മഹാഭാഗവതം, വിശദാംശങ്ങൾ എല്ലാം ഉൾപ്പെടുത്തി, ലളിതമായ ഗദ്യത്തിൽ, നിത്യപാരായണത്തിന് ഉപയോഗിക്കാൻ പാകത്തിൽ ഭാഷയിൽ ഇതാദ്യം.
ഗദ്യപരിഭാഷ-രമേശ് പുല്ലേലിൽ
അവതാരിക-സ്വാമി നന്ദാത്മജാനന്ദ
Demi 1/4 സൈസ്.. ഹാർഡ് ബയൻഡ്, 585 പേജുകൾ... ചിത്രങ്ങൾ
മുഖവില -Rs.1600.00
പ്രീ പബ്ലിക്കേഷൻ വില-Rs.1200.00
പ്രസിദ്ധീകരണം-2024 ഏപ്രിൽ 14, വിഷു
ബുക്കിങ്ങിനുള്ള ലിങ്ക് കമന്റിൽ
*9539009979,9747365867* എന്നീ നമ്പറുകളിലും ബന്ധപ്പെടാം
ശ്രീ ശശി എടവരാട് രചിച്ച് വേദ ബുക്സ് പ്രസിദ്ധീകരിച്ച കേരളത്തിലെ ചുമർചിത്രങ്ങളെപ്പറ്റിയുള്ള ആധികാരികമായ ആദ്യപുസ്തകം Sopanachitrakala FUNDEMENTALS OF KERALA MURAL PAINTING ബഹു ഗോവ ഗവർണ്ണർ ശ്രീ പി എസ് ശ്രീധരൻ പിള്ള പ്രകാശനം ചെയ്യുന്നു
വേദിയിൽ
ഡോ ശ്രീശൈലം ഉണ്ണികൃഷ്ണൻ
ആർട്ടിസ്റ്റ് മദനൻ
ശ്രീ കെകെ മാരാർ
ശ്രീ ശ്രീധർ ധർമ്മരാജൻ
എയർ കമ്മഡോർ (Rtd) ഉണ്ണികൃഷ്ണ പിള്ള
ശ്രീ ശശി എടവരാട്
പുസ്തകം വാങ്ങാൻ താല്പര്യമുള്ളവർ 9539009979 എന്ന നമ്പറിൽ ബന്ധപ്പെടുക
വിപ്ലവത്തിന്റെ പേര് പറഞ്ഞ് അണികളെ കൊലക്ക് കൊടുത്ത കമ്മ്യൂണിസ്റ്റ് പാർട്ടി സ്വന്തം അണികളോട് കാട്ടിയ കൊടും ചതിയുടെ ചരിത്രം.. ഒരു പത്രപ്രവർത്തകന്റെ അന്വേഷണദൃഷ്ടിയിലൂടെ... ഏറെ ചർച്ച ചെയ്യപ്പെട്ട പുസ്തകത്തിന്റെ മൂന്നാം പതിപ്പ്...
*പുന്നപ്രവയലാർ അപ്രിയസത്യങ്ങൾ*
*രവിവർമ്മ തമ്പുരാൻ*
*അവതാരിക- കെഎൻഎ ഖാദർ*
*മുഖവില -Rs.270.00*
*പ്രീ പബ്ലിക്കേഷൻ വില -Rs.200.00+postage*
ബുക്കിംഗ് ലിങ്ക്
*https://vedabooks.in/product/punnapravayalar/*
*9539009979* എന്ന നമ്പറിൽ വാട്സ് ആപ്പ് അയക്കുകയോ വിളിക്കുകയോ ചെയ്യാം
അമൃതവർഷം ആത്മനിർഭരം
ഡോ. സി വി ജയമണി
ആധുനികഭാരതത്തിന്റെ ചരിത്രം വഴിമാറിയൊഴുകാൻ തുടങ്ങിയത് 2014ൽ നരേന്ദ്രമോദി അധികാരത്തിൽ വന്നത് മുതലാണ്. അഴിമതിയും, കുടുംബാധിപത്യവും , കെടുകാര്യസ്ഥതയും കൊടികുത്തിവാണ പതിറ്റാണ്ടുകളിൽ ഈ മഹാരാജ്യത്തിനു സംഭവിച്ച നഷ്ടങ്ങൾ എണ്ണിയാലൊടുങ്ങാത്തതാണ്. പക്ഷെ ഒരു ഗ്രഹണത്തിനും അനന്തകാലത്തേക്ക് തുടരാനാവില്ലല്ലോ. 2014 മുതലുള്ള വർഷങ്ങളിൽ ഭാരതം നേടിയ അഭൂതപൂർവ്വമായ നേട്ടങ്ങളുടെ പട്ടിക വളരെ നീണ്ടതാണ്. അത് മിക്കതും അങ്ങേയറ്റത്തെ ദീർഘവീക്ഷണത്തോടെയുള്ള തീരുമാനങ്ങളുടെ ഫലമാണ്.
സ്വാതന്ത്ര്യത്തിന്റെ ഈ അമൃതകാലത്തിൽ ആത്മനിർഭരതയുടെ സന്ദേശമുയർത്തിക്കൊണ്ട് ഈ രാജ്യം കൈവരിച്ച വിജയങ്ങളെ ആധികാരികമായി വിശകലനം ചെയ്യുന്ന പുസ്തകമാണിത്. കേരളത്തിലെ എണ്ണപ്പെട്ട സാമ്പത്തിക വിദഗ്‌ദ്ധരിൽ ഒരാളായ ഡോ.സി വി ജയമണി എഴുതുന്നു എന്നത് തന്നെ ഇതിന്റെ ഉള്ളടക്കത്തിന്റെ ആധികാരികത തെളിയിക്കുന്നു. കൃത്യമായ റഫറൻസുകളും ഡാറ്റയും വിശകലനം ചെയ്ത് എഴുതിയ ഈ പുസ്തകം ,ഈ വിഷയത്തിൽ ഏറ്റവും സമഗ്രമായി രചിക്കപ്പെട്ട രചനയാണ്.
പേജ്-270.00
വില-Rs.390.00
പ്രീപബ്ലിക്കേഷൻ വില -Rs.300.00
ബുക്ക് ചെയ്യാനുള്ള ലിങ്ക് -
https://vedabooks.in/product/amritavarsham/
കോപ്പികൾ ഉറപ്പുവരുത്തുക
ചരിത്രദൗത്യവുമായി ചാന്ദ്രയാൻ | ഋതം തത്സമയം
പുസ്തക പ്രകാശനം "Struggle for Natonal Self Hood"
പുസ്തക പ്രകാശനം "Struggle for Natonal Self Hood"
ഡോ മാധവൻകുട്ടി പഠനഗവേഷണ കേന്ദ്രം ഉത്‌ഘാടനം , കേസരിഭവൻ കോഴിക്കോട്
ഭാരതീയ വിചാര കേന്ദ്രം സെമിനാർ : കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി പ്രശ്നങ്ങളും പരിഹാരങ്ങളും.
ഉദ്‌ഘാടനം :
ശ്രീ.എസ്. ആദികേശവൻ,
(മുൻ സി.ജി.എം എസ്.ബി.ഐ, അഡ്വൈസർ എസ്.ബി.ഐ )
പ്രഭാഷണം: ശ്രീ.ആർ രാജഗോപാലകൃഷ്ണൻ ( ചാർട്ടേഡ് അക്കൗണ്ടന്റ് )
ശ്രീ.മിഥുൻ ( അസിസ്റ്റന്റ് പ്രൊഫസ്സർ ഗവൺമെന്റ് കോളേജ് കാസർഗോഡ് )
കേസരി ഭവൻ, ചാലപ്പുറം, കോഴിക്കോട്
അമൃതവർഷം ആത്മനിർഭരം
ഡോ:സിവി ജയമണി
സ്വാതന്ത്ര്യത്തിന്റെ അമൃതവർഷത്തിൽ , കഴിഞ്ഞ എട്ട് വർഷങ്ങൾ സമസ്തമേഖലയിലും ഭാരതം കൈവരിച്ച അഭൂതപൂർവ്വമായ കുതിച്ചുചാട്ടത്തിന്റെ വിശദാംശങ്ങൾ. ഒരു സാമ്പത്തിക വിദഗ്ധന്റെ സൂക്ഷ്മമായ വിശകലനം ...പ്രീ പബ്ലിക്കേഷൻ തുടരുന്നു .
പുസ്തകം ബുക്ക് ചെയ്യാനുള്ള ലിങ്ക് ആദ്യ കമന്റിൽ
ജ്വാല - 2022, അഖണ്ഡ ഭാരത ദിനം വിദ്യാർത്ഥി സംഗമം , കേസരി ഭവൻ , കോഴിക്കോട്
കർക്കിടകം രാമായണമാസമായി ആചരിക്കുന്നത് മലയാളിയുടെ രക്തത്തിൽ അലിഞ്ഞുചേർന്ന സംസ്കാരമാണ്. ഒരു മാസം കൊണ്ട് രാമായണം വായിച്ചു തീർക്കുമ്പോൾ, ഓരോ ദിവസവും നമ്മൾ കടന്നുപോകുന്ന കഥാസന്ദർഭങ്ങൾ, ആധ്യാത്മിക സന്ദേശങ്ങൾ എല്ലാം അടുക്കും ചിട്ടയോടും വിശദീകരിക്കുന്ന വിശിഷ്ട പുസ്തകം
രാമായണമാസായനം
സുദർശനകുമാർ വടശേരിക്കര
അവതാരിക
സ്വാമി നന്ദാത്മജാനന്ദ
ഡോ: ലക്ഷ്മി വിജയൻ
മുഖവില- Rs.250.00*
രാമായണമാസം പ്രത്യേകവില -Rs.200.00
പോസ്റ്റേജ് പുറമേ
പുസ്തകം ബുക്ക് ചെയ്യാനുള്ള ലിങ്ക് ആദ്യ കമന്റിൽ
Click here to claim your Sponsored Listing.
Videos (show all)
Category
Contact the business
Telephone
Website
Address
G6, 3rd Floor, Kesari Bhavan, Chalappuram, Kozhikkode-
Calicut
673002
CSI Building Complex Room No 15, Bank Road
Calicut, 673001
All In One Christian Bookstore.
Cherooppa P O, Mavoor
Calicut, 673661
All available books related to every historical event from one place.
Star Care Hospital Road, Thondayad
Calicut
Anuttara is an Imprint of TA**RA Tathagatha Noetic and Ta***ic Research Academy)
Pavanatma Publishers, Street Alphonsa Capuchin Ashram, Kozhikode
Calicut, 673016
"Book with a soul", A venture of Pavanatma Capuchins
G33-STADIUM BUILDING, RAJAJI Road, CALICUT
Calicut, 673004
ESTD 1996 | DEALERS IN ALL KINDS OF BOOKS
Pusthakapeedika, Near : Govt Arts College. Meenchanda
Calicut, 673018
38/2279.Near Govt Arts College, Meenchanda ഇഷ്ടപ്പെട്ട ബുക്കുകൾ ലഭിക്കാൻ WhatsApp 9207356835 ചെയ്യുക