Malabar Vision

താമരശ്ശേരി രൂപത മുഖ പത്രം

'ജനങ്ങളെ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ രാജിവച്ച് ഇറങ്ങിപ്പോകൂ'- ബിഷപ് മാര്‍ റെമീജിയോസ് ഇ 06/03/2024

*'ജനങ്ങളെ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ രാജിവച്ച് ഇറങ്ങിപ്പോകൂ'- ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍*

_ഈ പ്രദേശങ്ങളിലെ കുട്ടികളെ എങ്ങനെ സ്‌കൂളിലേക്ക് പറഞ്ഞു വിടും? കൃഷിയിടത്തില്‍ എന്തു ധൈര്യത്തിലാണ് ജോലി ചെയ്യുക? മനുഷ്യ ജീവനും സ്വത്തിനും സുരക്ഷയൊരുക്കാന്‍ കഴിയുന്ന തരത്തില്‍ നിയമങ്ങള്‍ മാറ്റിയെഴുതാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണ്. സര്‍ക്കാര്‍ അനാസ്ഥയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരും. കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ കൊല്ലുവാനുള്ള അവകാശം കര്‍ഷകര്‍ക്ക് നല്‍കിയേ മതിയാകൂ._

*Read More:*

'ജനങ്ങളെ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ രാജിവച്ച് ഇറങ്ങിപ്പോകൂ'- ബിഷപ് മാര്‍ റെമീജിയോസ് ഇ ഈ പ്രദേശങ്ങളിലെ കുട്ടികളെ എങ്ങനെ സ്‌കൂളിലേക്ക് പറഞ്ഞു വിടും? കൃഷിയിടത്തില്‍ എന്തു ധൈര്യത്തിലാണ് ജോലി ചെയ്യുക...

'അഭിലാഷ് കുഞ്ഞേട്ടന്‍' അന്തരിച്ചു 31/01/2024

'അഭിലാഷ് കുഞ്ഞേട്ടന്‍' അന്തരിച്ചു

*Read More:*

'അഭിലാഷ് കുഞ്ഞേട്ടന്‍' അന്തരിച്ചു മൃതസംസ്‌ക്കാര ചടങ്ങുകള്‍ ഫെബ്രുവരി ഒന്നിന് ഉച്ചകഴിഞ്ഞ് 2.30ന് ഭവനത്തില്‍ ആരംഭിക്കും. സംസ്‌ക്കാരം കല്ലുരുട്ടി സ...

സാധ്യതകളുടെ കടലായി എഞ്ചിനീയറിങ്ങ് മേഖല 30/01/2024

സാധ്യതകളുടെ കടലായി എഞ്ചിനീയറിങ്ങ് മേഖല

സാധ്യതകളുടെ കടലായി എഞ്ചിനീയറിങ്ങ് മേഖല നൂതന സങ്കേതികവിദ്യകള്‍ വികസിപ്പിക്കുക, ആധുനിക യന്ത്രസംവിധാനങ്ങള്‍ രൂപകല്പന ചെയ്യുക, അവ വ്യാവസായികമായി നിര്‍....

കരുണയുടെ മുഖമാകാന്‍ അല്‍ഫോന്‍സ ഡയാലിസിസ് സെന്റര്‍ 27/01/2024

*കരുണയുടെ മുഖമാകാന്‍ അല്‍ഫോന്‍സ ഡയാലിസിസ് സെന്റര്‍*

വേനപ്പാറയില്‍ സെന്റ് അല്‍ഫോന്‍സ ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനം ചെയ്തു

''താമരശ്ശേരി രൂപതയുടെ കരുണയുടെ മുഖമാണ് സെന്റ് അല്‍ഫോന്‍സ ഡയാലിസിസ് സെന്റര്‍. കുടിയേറ്റ മലയോര മേഖലയില്‍ ആതുരശുശ്രൂഷാരംഗത്ത് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്. ദൈവം അതിനുള്ള വഴികള്‍ തുറന്നുതരുമെന്നതിന് ഉദാഹരണമാണ് ഈ ഡയാലിസിസ് സെന്റര്‍.''

Mar Remigiose Inchananiyil Linto Joseph

*Read More:*

കരുണയുടെ മുഖമാകാന്‍ അല്‍ഫോന്‍സ ഡയാലിസിസ് സെന്റര്‍ താമരശ്ശേരി രൂപതയുടെ കരുണയുടെ മുഖമാണ് സെന്റ് അല്‍ഫോന്‍സ ഡയാലിസിസ് സെന്റര്‍. കുടിയേറ്റ മലയോര മേഖലയില്‍ ആതുരശുശ...

വിശുദ്ധ കുര്‍ബാനയും ആരാധനക്രമവും സഭയുടെ ആടയാഭരണങ്ങള്‍: മാര്‍ റാഫേല്‍ തട്ടില്‍ 18/01/2024

വിശുദ്ധ കുര്‍ബാനയും ആരാധനക്രമവും സഭയുടെ ആടയാഭരണങ്ങള്‍: മാര്‍ റാഫേല്‍ തട്ടിൽ

പള്ളികളില്‍ കുര്‍ബാന മുടങ്ങുന്ന സാഹചര്യം ഉണ്ടാകരുത്. കുര്‍ബാനയില്‍ നിന്ന് ഊര്‍ജം സ്വീകരിക്കുന്ന ഒരു ജനതയുണ്ട്. അവരുടെ ബാറ്ററി പവര്‍ പോയിന്റാണ് അള്‍ത്താരയും അവിടെ പങ്കുവയ്ക്കപ്പെടുന്ന വചനവും മുറിക്കപ്പെടുന്ന അപ്പവും.

*Read More:*

വിശുദ്ധ കുര്‍ബാനയും ആരാധനക്രമവും സഭയുടെ ആടയാഭരണങ്ങള്‍: മാര്‍ റാഫേല്‍ തട്ടില്‍ പള്ളികളില്‍ കുര്‍ബാന മുടങ്ങുന്ന സാഹചര്യം ഉണ്ടാകരുത്. കുര്‍ബാനയില്‍ നിന്ന് ഊര്‍ജം സ്വീകരിക്കുന്ന ഒരു ജനതയുണ്....

കരയിച്ച 'ചാച്ചന്റെ' ഡയറക്ടറോടൊപ്പം 16/01/2024

കരയിച്ച 'ചാച്ചന്റെ' ഡയറക്ടറോടൊപ്പം

'ഈ ചാച്ചന്‍ കരയിച്ചു!' ശാലോം ടെലിവിഷന്റെ യുട്യൂബ് ചാനലില്‍ അടുത്തിടെ അപ്‌ലോഡ് ചെയ്ത 'ചാച്ചന്‍' എന്ന ടെലിഫിലിം കണ്ടവരൊക്കെ കമന്റ് ബോക്‌സില്‍ ഒരുപോലെ കുറിച്ചതാണിത്. ഊട്ടി വളര്‍ത്തിയ മാതാപിതാക്കളെ അവരുടെ വാര്‍ദ്ധക്യത്തില്‍ കരുതലോടെ ചേര്‍ത്തുപിടിക്കണമെന്ന സന്ദേശം പങ്കുവച്ച ടെലിഫിലിം രണ്ടാഴ്ചകൊണ്ട് ഒരു ലക്ഷത്തിലേറെ പേരാണ് കണ്ടത്. 'ചാച്ചനെ'ക്കുറിച്ച് ഡയറക്ടര്‍ ലിജോ കെ. ജോണി സംസാരിക്കുന്നു.

*Read More:*

കരയിച്ച 'ചാച്ചന്റെ' ഡയറക്ടറോടൊപ്പം അത്തരമൊരു യാത്രയില്‍ തോന്നിയ ചിന്തയില്‍ നിന്നാണ് 'ചാച്ചന്റെ' കഥ നാമ്പെടുക്കുന്നത്.

മാര്‍ റാഫേല്‍ തട്ടില്‍ നൂറുശതമാനം മിഷനറിയായ പിതാവ്: മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ 12/01/2024

https://malabarvisiononline.com/2024/01/12/greetings-from-thamarassery-diocese/

മാര്‍ റാഫേല്‍ തട്ടില്‍ നൂറുശതമാനം മിഷനറിയായ പിതാവ്: മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ മാര്‍ റാഫേല്‍ തട്ടിലിന് താമരശ്ശേരി രൂപതാ കുടുംബത്തി...

ദൈവാശ്രയത്തോടെ ഒന്നിച്ചു നീങ്ങാം: മാര്‍ റാഫേല്‍ തട്ടില്‍ - Malabar Vision Online 11/01/2024

സീറോമലബാര്‍സഭയുടെ പുതിയ മേജര്‍ ആര്‍ച്ച്ബിഷപ്പായി മാര്‍ റാഫേല്‍ തട്ടില്‍ സ്ഥാനാരോഹണം ചെയ്തു.

വാര്‍ത്തയും ചിത്രങ്ങളും

Read More:

ദൈവാശ്രയത്തോടെ ഒന്നിച്ചു നീങ്ങാം: മാര്‍ റാഫേല്‍ തട്ടില്‍ - Malabar Vision Online അടിയുറച്ച ദൈവാശ്രയബോധത്തോടെ ഒന്നിച്ചു നീങ്ങാനുള്ള വിളിയാണ് പുതിയ നിയോഗം ഓര്‍മ്മിപ്പിക്കുന്നതെന്നു മേജര്‍ ആ...

മാര്‍ റാഫേല്‍ തട്ടില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് 10/01/2024

https://malabarvisiononline.com/2024/01/10/mar-raphael-thattil/

മാര്‍ റാഫേല്‍ തട്ടില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് സീറോമലബാര്‍സഭയുടെ നാലാമത്തെ മേജര്‍ ആര്‍ച്ചുബിഷപ്പായി ഷംഷാബാദ് രൂപതയുടെ മെത്രാന്‍ മാര്‍ റാഫേല്‍ തട്ടിലിനെ സ.....

ഡിസംബര്‍ 23: വിശുദ്ധ ജോണ്‍ കാന്‍ഷിയൂസ് 23/12/2023

ഡിസംബര്‍ 23: വിശുദ്ധ ജോണ്‍ കാന്‍ഷിയൂസ്

''സത്യവിരുദ്ധമായ എല്ലാ അഭിപ്രായങ്ങളോടും പടവെട്ടുക, ക്ഷമയും ശാന്തതയും പരസ്‌നേഹവുമായിരിക്കട്ടെ നിങ്ങളുടെ ആയുധങ്ങള്‍. അക്രമം നിങ്ങളുടെ ആത്മാവിന് ദോഷം ചെയ്യുന്നു. ഏറ്റവും വലിയ ലക്ഷ്യങ്ങള്‍ക്കുക്കൂടി തുരങ്കം വയ്ക്കുന്നു'' എന്ന വിശുദ്ധ ജോണ്‍ കാന്‍ഷിയൂസിന്റെ വാക്കുകള്‍ അദേഹത്തിന്റെ ആത്മീയതയെ വെളിപ്പെടുത്തുന്നു.

Read More:

ഡിസംബര്‍ 23: വിശുദ്ധ ജോണ്‍ കാന്‍ഷിയൂസ് സെലേഷ്യയില്‍ കെന്റി എന്ന പ്രദേശത്ത് വിശുദ്ധ ജോണ്‍ ജനിച്ചു. ക്രാക്കോ നഗരത്തിലെ സര്‍വകലാശാല വിദ്യാഭ്യാസത്തിനു ...

ഇന്‍ഫാം ഡിജിറ്റല്‍ മാര്‍ക്കറ്റിങിലേക്ക് 22/12/2023

*ഇന്‍ഫാം ഡിജിറ്റല്‍ മാര്‍ക്കറ്റിങിലേക്ക്*

_ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ നേരിട്ട് വാങ്ങുവാനും വില്‍ക്കുവാനുമാണ് സമരിയാ ആപ്പിലൂടെ ഉദ്ദേശിക്കുന്നതെന്നും കൂരാച്ചുണ്ട് ഫൊറോനയില്‍ പൈലറ്റ് പ്രോജക്ടായി ആരംഭിക്കുന്ന ഈ മാര്‍ക്കറ്റിംഗ് സിസ്റ്റം താമസിയാതെ രൂപത മുഴുവനിലും ഭാവിയില്‍ കേരളം മുഴുവനും നടപ്പില്‍ വരുത്താനാണ് ഇന്‍ഫാം ആഗ്രഹിക്കുന്നതെന്നും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍പറഞ്ഞു._

*Read More:*

ഇന്‍ഫാം ഡിജിറ്റല്‍ മാര്‍ക്കറ്റിങിലേക്ക് ഇന്‍ഫാം താമരശ്ശേരി കാര്‍ഷിക ജില്ലയുടെ ആഭിമുഖ്യത്തില്‍ സമരിയ ആപ്പ് എന്ന പേരില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സി....

ഡിസംബര്‍ 22: വിശുദ്ധ ഫ്രാന്‍സെസു സേവിയര്‍ 21/12/2023

https://malabarvisiononline.com/2023/12/21/st-frances-xavier-cabrini/

ഡിസംബര്‍ 22: വിശുദ്ധ ഫ്രാന്‍സെസു സേവിയര്‍ 1850 ജൂലൈ 15ന് ദക്ഷിണ ഇറ്റലിയില്‍ സാന്ത് ആഞ്ചലോ എന്ന നഗരത്തില്‍ ഭക്തരായ മാതാപിതാക്കന്മാരില്‍ നിന്നും ഫ്രാന്‍സെസു...

മാഹി സെന്റ് തെരേസാസ് ദേവാലയം ബസലിക്കയായി ഉയര്‍ത്തി 21/12/2023

https://malabarvisiononline.com/2023/12/21/st-teresas-shrine-mahe/

മാഹി സെന്റ് തെരേസാസ് ദേവാലയം ബസലിക്കയായി ഉയര്‍ത്തി മാഹിയിലെ സെന്റ് തെരേസാസ് ദേവാലയത്തെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ബസലിക്കയായി ഉയര്‍ത്തി. ഇന്ന് ഉച്ചയ്ക്ക് 12:00 മണിക....

ഡിസംബര്‍ 20: വിശുദ്ധ ഫിലെഗോണിയൂസ് 20/12/2023

ഡിസംബര്‍ 20: വിശുദ്ധ ഫിലെഗോണിയൂസ്

''വിവേകപൂര്‍വ്വമായ മൗനം സ്‌നേഹരഹിതമായ സത്യഭാഷണത്തേക്കാള്‍ മെച്ചമാണ്'' എന്ന് വിശുദ്ധ ഫ്രാന്‍സിസിന്റെ വാക്കുകള്‍ ഫിലോഗോണിയൂസിന്റെ ജീവിതത്തില്‍ തികച്ചും അനുയോജ്യമാണ്.

*Read More:*

ഡിസംബര്‍ 20: വിശുദ്ധ ഫിലെഗോണിയൂസ് 318-ല്‍ അന്തിയോക്യായിലെ മെത്രാനായി നിയമിക്കപ്പെട്ട ഫിലൊഗോണിയൂസ് അഭിഭാഷകനാകാനാണ് പഠിച്ചത്. തികഞ്ഞവാഗ്മിയായിരു...

പ്രോ ലൈഫ് സ്‌നേഹ ഭവന്‍ താക്കോല്‍ ദാനവും വെഞ്ചിരിപ്പും നടത്തി - Malabar Vision Online 20/12/2023

പ്രോ ലൈഫ് സ്‌നേഹ ഭവന്‍ താക്കോല്‍ ദാനവും വെഞ്ചിരിപ്പും നടത്തി

ജീവന്റെ സമൃദ്ധിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന താമരശേരി രൂപതയിലെ പ്രോ ലൈഫ് സമിതി നിര്‍മ്മിച്ച് നല്‍കിയ വീടിന്റെ വെഞ്ചിരിപ്പും താക്കോല്‍ ദാനവും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍വഹിച്ചു. വിനോദ് വെട്ടത്ത് സംഭാവനയായി നല്‍കിയ സ്ഥലത്ത് ഷെറിന്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് വീട് നിര്‍മ്മിച്ചത്.

Read More:

പ്രോ ലൈഫ് സ്‌നേഹ ഭവന്‍ താക്കോല്‍ ദാനവും വെഞ്ചിരിപ്പും നടത്തി - Malabar Vision Online ജീവന്റെ സമൃദ്ധിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന താമരശേരി രൂപതയിലെ പ്രോ ലൈഫ് സമിതി നിര്‍മ്മിച്ച് നല്‍കിയ വീടി.....

ഡിസംബര്‍ 19: വിശുദ്ധ നെമെസിയോണ്‍ 18/12/2023

ഡിസംബര്‍ 19: വിശുദ്ധ നെമെസിയോണ്‍

ക്രിസ്ത്യാനിയാണെന്ന കാര്യം അദേഹം ഏറ്റുപറഞ്ഞു. തല്‍ക്ഷണം ചമ്മട്ടിക്കൊണ്ട് അടിക്കാനും മര്‍ദ്ദിക്കാനും കല്‍പനയുണ്ടായി. കൊള്ളക്കാരുടെയും കവര്‍ച്ചക്കാരുടെയുമൊപ്പം അദ്ദേഹത്തെ തീയില്‍ ദഹിപ്പിക്കാന്‍ പ്രീഫെക്ട് ഉത്തരവിട്ടു.

Read More:

ഡിസംബര്‍ 19: വിശുദ്ധ നെമെസിയോണ്‍ ഡേസിയൂസ് ചക്രവര്‍ത്തിയുടെ മതപീഡനകാലത്ത് ഈജിപ്തുക്കാരനായ നെമെസിയോണ്‍ ഒരു മോഷണകുറ്റത്തിന്റെ പേരില്‍ അറസ്റ്റ....

ഡിസംബര്‍ 18: വിശുദ്ധ റൂഫസ്സും സോസിമൂസ്സും (രക്തസാക്ഷികള്‍) 17/12/2023

ഡിസംബര്‍ 18: വിശുദ്ധ റൂഫസ്സും സോസിമൂസ്സും (രക്തസാക്ഷികള്‍)

ഫിലിപ്പിയാക്കാരായ ഈ രണ്ട് ക്തസാക്ഷികള്‍ അന്ത്യോക്യായിലെ ഇഗ്നേഷ്യസിന്റെ കൂടെ റോമായിലേക്ക് വരികയും ഇഗ്നേഷ്യസിനെ സിംഹത്തിന് ഇട്ടുകൊടുക്കുന്നതിന് രണ്ട് ദിവസം മുമ്പ് ഇവരെ വന്യമൃഗങ്ങള്‍ക്ക് എറിഞ്ഞുകൊടുക്കുകയുമാണ് ചെയ്തത്.

Read More:

ഡിസംബര്‍ 18: വിശുദ്ധ റൂഫസ്സും സോസിമൂസ്സും (രക്തസാക്ഷികള്‍) 107-ാം ആണ്ടില്‍ ട്രാജന്‍ ചക്രവര്‍ത്തിയുടെ കീഴില്‍ രക്തസാക്ഷിത്വം വഹിച്ചവരാണ് റൂഫസ്സും സോസിമൂസും. വിശുദ്ധ പോളിക...

ഡിസംബര്‍ 17: വിശുദ്ധ ഒളിമ്പിയാസ് 17/12/2023

ഡിസംബര്‍ 17: വിശുദ്ധ ഒളിമ്പിയാസ്

പ്രാര്‍ത്ഥനയിലും പ്രായശ്ചിത്തത്തിലും അവള്‍ ദിവസങ്ങള്‍ കഴിച്ചുകൂട്ടി. മൃദുലമായ അവളുടെ ശരീരത്തെ ഉപവാസം കൊണ്ട് മര്‍ദ്ദിച്ചു. എളിമയും ശാന്തതയും വഴി അവള്‍ സ്വന്തം ഇഷ്ടത്തെ ക്രൂശിക്കുകയും ചെയ്തു.

Read More:

ഡിസംബര്‍ 17: വിശുദ്ധ ഒളിമ്പിയാസ് പൗരസ്ത്യ സഭയിലെ വിധവകളുടെ കീര്‍ത്തനമാണ് വിശുദ്ധ ഒളിമ്പിയാസ്. സമ്പത്തും കുലീനത്വവും ചേര്‍ന്ന ഒരു കുടുംബത്തില....

തിരുവമ്പാടി സെന്റ് സെബാസ്റ്റ്യന്‍ താമരശ്ശേരി രൂപതയിലെ മികച്ച കുടുംബക്കൂട്ടായ്മ യൂണിറ്റ് - 17/12/2023

തിരുവമ്പാടി സെന്റ് സെബാസ്റ്റ്യന്‍ താമരശ്ശേരി രൂപതയിലെ മികച്ച കുടുംബക്കൂട്ടായ്മ യൂണിറ്റ്

ഈ വര്‍ഷത്തെ മികച്ച കുടുംബക്കൂട്ടായ്മ യൂണിറ്റുകളെ പ്രഖ്യാപിച്ചു. തിരുവമ്പാടി സെന്റ് സെബാസ്റ്റ്യന്‍ യൂണിറ്റിനെ രൂപതാതലത്തിലെ മികച്ച കുടുംബക്കൂട്ടായ്മ യൂണിറ്റായി തെരഞ്ഞെടുത്തു. മാങ്കാവ് സെന്റ് ആന്റണീസ് രണ്ടും തോട്ടുമുക്കം സെന്റ് മേരീസ് മൂന്നും സ്ഥാനങ്ങള്‍ നേടി.

Read More:

തിരുവമ്പാടി സെന്റ് സെബാസ്റ്റ്യന്‍ താമരശ്ശേരി രൂപതയിലെ മികച്ച കുടുംബക്കൂട്ടായ്മ യൂണിറ്റ് - ഈ വര്‍ഷത്തെ മികച്ച കുടുംബക്കൂട്ടായ്മ യൂണിറ്റുകളെ പ്രഖ്യാപിച്ചു. തിരുവമ്പാടി സെന്റ് സെബാസ്റ്റ്യന്‍ യൂണിറ്റി.....

ഡിസംബര്‍ 16: വിശുദ്ധ അഡിലെയ്ഡ് 17/12/2023

ഡിസംബര്‍ 16: വിശുദ്ധ അഡിലെയ്ഡ്

ഭര്‍ത്താവിന്റെ മരണശേഷം മകനും മരുമകളും ചേര്‍ന്ന് അഡിലെയ്ഡ് രാജ്ഞിയെ വീട്ടില്‍നിന്ന് പുറത്താക്കി. രാജ്ഞി മഠങ്ങളും ആശ്രമങ്ങളും സ്ഥാപിച്ച് ക്രിസ്തീയ ദൈവവിളിയെ പ്രോത്സാഹിപ്പിച്ചു.

Read More:

ഡിസംബര്‍ 16: വിശുദ്ധ അഡിലെയ്ഡ് അപ്പര്‍ ബര്‍ഗന്റിയിലെ രാജാവായിരുന്ന റുഡോള്‍ഫ് ദ്വിതീയന്റെ മകളാണ് അഡിലെയ്ഡ്. ബാല്യത്തിലെ പറഞ്ഞുറപ്പിച്ച പ്ര.....

ഡിസംബര്‍ 14: കുരിശിന്റെ വിശുദ്ധ യോഹന്നാന്‍ (വേദപാരംഗതന്‍) 13/12/2023

ഡിസംബര്‍ 14: കുരിശിന്റെ വിശുദ്ധ യോഹന്നാന്‍ (വേദപാരംഗതന്‍)

ഒരിക്കല്‍ അദ്ദേഹത്തിന്റെ സഹനങ്ങള്‍ക്ക് എന്ത് സമ്മാനം വേണമെന്ന് ഈശോ ചോദിച്ചപ്പോള്‍ അദ്ദേഹം പ്രതിവചിച്ചു: 'സഹിക്കുകയും അങ്ങയെപ്രതി നിന്ദിക്കപ്പെടുകയുമല്ലാതെ വേറൊന്നും എനിക്കു വേണ്ട.'

Read More:

ഡിസംബര്‍ 14: കുരിശിന്റെ വിശുദ്ധ യോഹന്നാന്‍ (വേദപാരംഗതന്‍) ആവിലായ്ക്ക് സമീപം ഫോണ്ടിബേര്‍ എന്ന സ്ഥലത്ത് 1542ല്‍ ജോണ്‍ ജനിച്ചു. ഇപ്പെസ്സിലെ ഗൊണ്‍സാലെസ്സാണ് പിതാവ്. പിതാവിന്....

ഡിസംബര്‍13: വിശുദ്ധ ലൂസി കന്യക (രക്തസാക്ഷി) 12/12/2023

ഡിസംബര്‍13: വിശുദ്ധ ലൂസി കന്യക (രക്തസാക്ഷി)

വിവാഹത്തിനായി കരുതിയിരുന്ന ധനമെല്ലാം ദരിദ്രര്‍ക്കു നല്‍കുവാന്‍ ലൂസി ആവശ്യപ്പെട്ടു. സമസ്തവും വിറ്റ് അവള്‍ ദരിദ്രര്‍ക്ക് കൊടുത്തു.

Read More:

ഡിസംബര്‍13: വിശുദ്ധ ലൂസി കന്യക (രക്തസാക്ഷി) സിസിലിയിലെ പ്രധാന നഗരമായ സിറാക്കൂസില്‍ ഒരു കുലീന കുടുംബത്തില്‍ ലൂസി ജനിച്ചു. ശിശുവായിരിക്കുമ്പോള്‍ തന്നെ പിത...

ഫിയെസ്റ്റ 2023: പാറോപ്പടി സെന്റ് ആന്റണീസ് വിജയികള്‍ 09/12/2023

https://malabarvisiononline.com/2023/12/09/fiesta-carol-song-competition-2023/

ഫിയെസ്റ്റ 2023: പാറോപ്പടി സെന്റ് ആന്റണീസ് വിജയികള്‍ താമരശ്ശേരി രൂപത കമ്മ്യൂണിക്കേഷന്‍ മീഡിയയും ചെറുപുഷ്പ മിഷന്‍ ലീഗും സംയുക്തമായി സംഘടിപ്പിച്ച ഫിയെസ്റ്റ 2023 കരോള...

ഡിസംബര്‍ 8: കന്യകാമറിയത്തിന്റെ അമലോത്ഭവം 08/12/2023

ഡിസംബര്‍ 8: കന്യകാമറിയത്തിന്റെ അമലോത്ഭവം

Daily Saints

മാര്‍പാപ്പയുടെ ഈ പ്രഖ്യാപനത്തെ ഉറപ്പിച്ചുകൊണ്ട് 1858 മാര്‍ച്ച് 25ന് ലൂര്‍ദില്‍ ദൈവമാതാവ് വിശുദ്ധ ബര്‍ണദീത്തയ്ക്ക് പ്രത്യക്ഷപ്പെട്ടു പറഞ്ഞു, ''ഞാന്‍ അമലത്ഭവയാണ്.''

Read More:

ഡിസംബര്‍ 8: കന്യകാമറിയത്തിന്റെ അമലോത്ഭവം സര്‍പ്പത്തിന്റെ തല തകര്‍ത്തവളും നന്മനിറഞ്ഞവളുമായ കന്യകാമറിയം ഉത്ഭവപാപരഹിതയാണെന്നുള്ള വിശ്വാസ സത്യം സാവധാന....

മോണ്‍. ഡോ. ആന്റണി കൊഴുവനാല്‍ നിര്യാതനായി 07/12/2023

മോണ്‍. ഡോ. ആന്റണി കൊഴുവനാല്‍ നിര്യാതനായി

ഭൗതിക ശരീരം വ്യാഴാഴ്ച (07 ഡിസംബര്‍ 2023) ഉച്ചകഴിഞ്ഞ് ഒരു മണി വരെ ഈരൂടുള്ള വിയാനി വൈദിക മന്ദിരത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കും തുടര്‍ന്ന് കൂരാച്ചുണ്ടിലുള്ള ജ്യേഷ്ഠസഹോദര പുത്രനായ സജി കൊഴുവനാലിന്റെ ഭവനത്തിലേക്ക് കൊണ്ടുപോകും. സംസ്‌കാര കര്‍മ്മങ്ങള്‍ വെള്ളിയാഴ്ച (08 ഡിസംബര്‍ 2023) രാവിലെ ഒമ്പതു മണിക്ക്

Read More:

മോണ്‍. ഡോ. ആന്റണി കൊഴുവനാല്‍ നിര്യാതനായി താമരശ്ശേരി രൂപത വൈദികനും വിദ്യാഭ്യാസ സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന മോണ്‍. ഡോ. ആന്റണി കൊഴുവനാല്‍ (79) നിര്യാതനാ....

ഡിസംബര്‍ 6: വിശുദ്ധ നിക്കൊളാസ് മെത്രാന്‍ 06/12/2023

Daily Saints
ഡിസംബര്‍ 6: വിശുദ്ധ നിക്കൊളാസ് മെത്രാന

ഒരു വീട്ടിലെ മൂന്ന് അവിവാഹിത കന്യകകള്‍ നാശത്തിലേക്ക് നീങ്ങാന്‍ ഇടയുണ്ടെന്ന് കണ്ടപ്പോള്‍ അദേഹം അവരുടെ വിവാഹത്തിനാവശ്യമായ പണം മൂന്നു പ്രാവശ്യമായി രാത്രിയില്‍ ആ വീട്ടില്‍ കൊണ്ടിട്ടുകൊടുത്തു. മൂന്നാമത്തെ പ്രാവശ്യം ഗൃഹനാഥന്‍ ഇതുകണ്ട് അദേഹത്തിന്റെ കാല്‍ മുത്തിയിട്ട് ചോദിച്ചു: ''നിക്കൊളാസ് അങ്ങ് എന്തിന് എന്നില്‍ നിന്ന് മറഞ്ഞു നില്‍ക്കുന്നു. അങ്ങല്ലെ എന്റെയും എന്റെ മക്കളുടെയും ആത്മാക്കളെ നരകത്തില്‍ നിന്നും രക്ഷിച്ചത്.''

Read More:

ഡിസംബര്‍ 6: വിശുദ്ധ നിക്കൊളാസ് മെത്രാന്‍ ഏഷ്യാമൈനറില്‍ ലിസിയ എന്ന പ്രദേശത്തുള്ള പത്താറ എന്ന ഗ്രാമത്തിലാണ് നിക്കൊളാസ് ജനിച്ചത്. ബാല്യം മുതല്‍ ബുധനാഴ്ച...

കൈനിറയെ കണ്ടുപിടിത്തങ്ങളുമായി യുവശാസ്ത്രജ്ഞന്‍ 05/12/2023

കൈനിറയെ കണ്ടുപിടിത്തങ്ങളുമായി യുവശാസ്ത്രജ്ഞന്‍.

കൃഷിയെ ഹൈടെക് ആക്കാന്‍ നിരവധി കണ്ടുപിടിത്തങ്ങളാണ് കൂരാച്ചുണ്ട് സ്വദേശി പാലത്തുംതലയ്ക്കല്‍ ജോബിന്‍ അഗസ്റ്റിന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനോടകം വിപണിയിലിറക്കിയവയെല്ലാം കര്‍ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു.

Read More:

കൈനിറയെ കണ്ടുപിടിത്തങ്ങളുമായി യുവശാസ്ത്രജ്ഞന്‍ കൃഷിയിലേക്കിറങ്ങാന്‍ യുവജനങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്നാണ് പൊതുവെ പറയാറ്. എന്നാല്‍ വിദേശ രാജ്യങ്ങളിലേതു ...

സ്റ്റാര്‍ട്ടില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് & കംപ്യൂട്ടര്‍ പ്രോഗ്രാമിങ് കോഴ്‌സ് 05/12/2023

സ്റ്റാര്‍ട്ടില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് & കംപ്യൂട്ടര്‍ പ്രോഗ്രാമിങ് കോഴ്‌സ്

2024 ജനുവരി അഞ്ചിന് കോഴ്‌സ് ആരംഭിക്കും. ശനിയാഴ്ചകളിലാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

Read More:

സ്റ്റാര്‍ട്ടില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് & കംപ്യൂട്ടര്‍ പ്രോഗ്രാമിങ് കോഴ്‌സ് സ്റ്റാര്‍ട്ടില്‍ ഒരു വര്‍ഷം നീളുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് & കംപ്യൂട്ടര്‍ പ്രോഗ്രാമിങ് കോഴ്‌സ് ആരംഭ....

ഡിസംബര്‍ 4: വിശുദ്ധ ജോണ്‍ ഡമസീന്‍ - വേദപാരംഗതന്‍ 03/12/2023

Daily Saints
ഡിസംബര്‍ 4: വിശുദ്ധ ജോണ്‍ ഡമസീന്‍ - വേദപാരംഗതന

'തീക്ഷ്ണമായ പ്രാര്‍ത്ഥന കൂടാതെയുള്ള ബുദ്ധി ജീവിതം മനഃപകര്‍ച്ചയ്ക്കു മാത്രമേ സഹായിക്കൂ. കാറ്റ് വിളക്കു കെടുത്തുന്നതുപോലെ യുക്തിവാദം പലപ്പോഴും പ്രാര്‍ത്ഥനയുടെ ആന്തരീക ചൈതന്യം നശിപ്പിക്കുന്നു'

Read More:
https://malabarvisiononline.com/2023/12/03/st-john-damascene/

വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ക്ലിക്ക് ചെയ്യൂ
👇🏼👇🏼👇🏼
https://chat.whatsapp.com/H9lgz4Nper693Gt4QW5YAH

ഡിസംബര്‍ 4: വിശുദ്ധ ജോണ്‍ ഡമസീന്‍ - വേദപാരംഗതന്‍ പൗരസ്ത്യ സഭാ പിതാക്കന്മാരില്‍ ഒടുവിലത്തെ ആളാണ് വിശുദ്ധ ജോണ്‍ ഡമസീന്‍. അദേഹം സിറിയയിലെ ഡമാസ്‌കസില്‍ ജനിച്ചു. അ....

Want your business to be the top-listed Media Company in Calicut?
Click here to claim your Sponsored Listing.

Videos (show all)

പ്രണാമം

Telephone

Address


Poolakadavu
Calicut
673012

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Other News & Media Websites in Calicut (show all)
Sajid Story Sajid Story
Calicut, 673524

Media With Human Touch.

Seed TV Seed TV
Sri Sarada Advaithashramam
Calicut, 673006

A new media initiative under the guidance and mentorship of Swami Chidananda Puri. Based in Calicut in Kerala, the project is aimed at preserving the cultural values of India.

WAVES MEDIA WAVES MEDIA
Marikkunnu
Calicut, 673012

WAVES MEDIA IS A NEW VENTURE BY THE MEDIA DEPARTMENT OF THE DIOCESE OF THAMARASSERY. WE AIM AT CIRCULATING VALUE BASED SHORT MESSAGES WHICH CAN BE AN EYE OPENER TO THE SOCIETY. AS ...

Malayali Mentor Malayali Mentor
Calicut

Pure thoughts based on Reasons

People Voice Kerala People Voice Kerala
Calicut, 673006

Zaviyathu sufiya kuruvattoor Zaviyathu sufiya kuruvattoor
Calicut

A Page to Publicize the Biographies & Ideas of SUFI GURUS.

Cyber Front Cyber Front
Calicut

Kerala Vison Malabarplus Kerala Vison Malabarplus
Kakkanchery(po) Kozhikode
Calicut, 673323

മലബാറിന്റെ വാര്‍ത്തകളും വിശേഷങ്ങളു?

Manassery News.com Manassery News.com
Manassery Town , Manassery Po Mukkam Via Kozhikode
Calicut, 673602

Find latest news, video & photos on mukkam & nearby places Explore all information & updates about

Kerala News app Kerala News app
Calicut

വാർത്തകൾ ഓരോ നിമിഷവും നിങ്ങളുടെ വിരൽത്തുമ്പിൽ

Nadodi Live Nadodi Live
Naduvannur
Calicut, 673614

Online News Letter