P Sasikala

Chairperson Kayamkulam Municipality

Photos from P Sasikala's post 18/11/2023

ചാമ്പ്യൻസ് ബോട്ട് ലീഗ്-2023 ന്റെ ഭാഗമായുള്ള കായംകുളം ജലോത്സവത്തോട് അനുബന്ധിച്ചുള്ള സാംസ്കാരിക ഘോഷയാത്രയുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിച്ചു.

18/11/2023

ചാമ്പ്യൻസ് ബോട്ട് ലീഗ്-2023 ന്റെ ഭാഗമായുള്ള കായംകുളം ജലോത്സവത്തോട് അനുബന്ധിച്ചുള്ള സാംസ്കാരിക ഘോഷയാത്രയുടെ സമാപനത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം എം.എൽ.എയുടെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ ബഹു. കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ശ്രീ.ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു.

14/11/2023
13/11/2023

നവകേരള സദസ്സ്
കായംകുളത്ത്
ആവേശകരമായ തുടക്കം.

മൂവായിരത്തിലേറെ പേർ പങ്കെടുത്ത
മണ്ഡലം തല സ്വാഗത സംഘം ............
എഴുനൂറ് മുതൽ രണ്ടായിരത്തിന് മേൽ ആളുകൾ വീതം പങ്കെടുത്ത പഞ്ചായത്ത് -
മുനിസിപ്പൽ തല സ്വാഗത സംഘ യോഗങ്ങൾ .
നൂറുകണക്കിന് ബഹുജനങ്ങൾ പങ്കെടുത്ത് ബൂത്ത് തല സ്വാഗത സംഘ യോഗങ്ങൾ ........

കായംകുളം വീണ്ടും ചരിത്രം സൃഷ്ടിക്കുന്നു.
നവകേരള സദസ്സ് ..............
ഒരു പുതു ചരിത്രം സൃഷ്ടിക്കുവാൻ
നാടൊന്നാകെ ഒരുങ്ങുകയാണ് ............

2023 ഡിസംബർ 16 ന് ശനിയാഴ്ച രാവിലെ
കേരളത്തിന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രിയേയും
മന്ത്രിസഭാ അംഗങ്ങളെയും സ്വീകരിക്കാനുള്ള ആവേശകരമായ ഒരുക്കത്തിലാണ് കായംകുളം ......................

Photos from P Sasikala's post 01/11/2023

കായംകുളത്ത് അനുവദിച്ച കേരള വാട്ടർ അതോറിറ്റിയുടെ പുതിയ പബ്ലിക് ഹെൽത്ത് ഡിവിഷൻ ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. ബഹു. ജലസേചന വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിച്ചു.❤️🌹

01/11/2023

ഏവർക്കും കേരളപിറവി ആശംസകൾ.

Photos from P Sasikala's post 31/10/2023

നവകേരള സദസ്സ് കായംകുളം മുൻസിപ്പൽ തല സംഘാടക സമിതി രൂപീകരണ യോഗത്തിൽ ബഹു. കായംകുളം എം.എൽ.എ അഡ്വ. യു. പ്രതിഭ സംസാരിച്ചു.

Photos from P Sasikala's post 31/10/2023

നവകേരള സദസ്സ് കായംകുളം മുൻസിപ്പൽ തല സംഘാടക സമിതി രൂപീകരണ യോഗത്തിന്റെ അദ്ധ്യക്ഷത വഹിച്ചു.

Photos from P Sasikala's post 31/10/2023

നവകേരള സദസ്സ് കായംകുളം മുൻസിപ്പൽ തല സംഘാടക സമിതി രൂപീകരണ യോഗം
ബഹു. കുന്നത്ത്നാട് എം.എൽ.എ ശ്രീ. പി.വി ശ്രീനിജൻ ഉദ്ഘാടനം ചെയ്തു.

30/10/2023

പ്രിയ സുഹൃത്തേ ,

മുഖ്യമന്ത്രിയും എല്ലാ മന്ത്രിസഭാ അംഗങ്ങളും പങ്കെടുക്കുന്ന , "നവകേരള സദസ്സ് " ഡിസം. 16 ന് കായംകുളത്ത് നടക്കുകയാണല്ലോ. നവകേരള സദസ്സ് വിജയിപ്പിക്കുന്നതിന് വിപുലമായ ഒരുക്കങ്ങൾ ആണ് നടന്നു വരുന്നത്.

സംസ്ഥാന ഗവണ്മെന്റ് നടപ്പാക്കിവരുന്ന ജനക്ഷേമ പ്രവർത്തനങ്ങളും വികസന പ്രവർത്തനങ്ങളും ജനങ്ങളോട് നേരിട്ട് വിശദീകരിക്കുന്നതിനും തുടർ പ്രവർത്തങ്ങൾ സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായങ്ങൾ കേൾക്കുന്നതിനും പരാതികൾ കേട്ട് പരിഹാരം കാണുന്നതിനും വേണ്ടിയാണ് മുഖ്യമന്ത്രിയും എല്ലാ മന്ത്രിമാരും പങ്കെടുത്ത് "നവകേരള സദസ്സ്" സംഘടിപ്പിക്കുന്നത്.

ഈ പരിപാടി വൻ വിജയത്തിൽ എത്തിക്കാൻ "നഗരസഭാ തലത്തിൽ ഒരു സ്വാഗത സംഘം " രൂപീകരിക്കുകയാണ്. 2023 ഒക്ടോബർ 31 ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് ഗവ.ബോയ്സ് ഹയർ സെക്കന്ററി സ്ക്കൂൾ ആഡിറ്റോറിയത്തിൽ വച്ചാണ് സ്വാഗത സംഘ രൂപീകരണ യോഗം ചേരുന്നത്.

ഈ സ്വാഗത സംഘ രൂപീകരണ യോഗത്തിൽ സമൂഹത്തിന്റെ എല്ലാ മേഖലയിലും പെട്ടവരെയും പങ്കെടുപ്പിക്കാനാണ് പരിശ്രമിക്കുന്നത്.

എല്ലാ സുഹൃത്തുക്കളെയും നേരിട്ട് ക്ഷണിക്കണമെന്നുണ്ട്. പക്ഷേ കഴിയുന്നില്ല. പരിപാടിയുടെ ഗൗരവം ബോദ്ധ്യപ്പെട്ട് എല്ലാവരും ഇത് ഒരു ക്ഷണകത്തായി പരിഗണിച്ച് പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

സ്വാഗത സംഘ രൂപീകരണ യോഗo ബഹു. എം.എൽ എ അഡ്വ. യു. പ്രതിഭ ഉത്ഘാടനം ചെയ്യും

എല്ലാ സുഹൃത്തുക്കളെയും ഞാൻ സ്വാഗത സംഘ രൂപീകരണ യോഗത്തിലേക്ക് പ്രത്യേകം ക്ഷണിക്കുന്നു. പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സ്നേഹപൂർവ്വം,

പി.ശശികല
മുനിസിപ്പൽ ചെയർപെഴ്സൺ

Photos from P Sasikala's post 29/10/2023

കായംകുളം നഗരസഭ കേരളോത്സവം 2023 ന്റെ ഉദ്ഘാടനം നിർവഹിച്ചു.

28/10/2023

പങ്കെടുക്കുക
വിജയിപ്പിക്കുക

28/10/2023

പങ്കെടുക്കുക വിജയിപ്പിക്കുക

Photos from P Sasikala's post 27/10/2023

കായംകുളം നഗരസഭയുടെയും ഫിഷറീസ് വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മീൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിയുടെ നഗരസഭ തല ഉദ്ഘാടനം 26-ാം വാർഡിൽ നിർവഹിച്ചു.

Photos from P Sasikala's post 27/10/2023

നാഷണൽ ഓറൽ ഹെൽത്ത് പ്രോഗ്രാമിന്റെ ഭാഗമായി കായംകുളം നഗരസഭയുടേയും കായംകുളം ഗവ.താലൂക്ക് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ "ദന്ത പരിശോധന ക്യാമ്പും ബോധവൽക്കരണവും" നടത്തി. കായംകുളം നഗരസഭ നേതൃത്വത്തിലുള്ള പകൽവീട്ടിൽ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു.

Photos from P Sasikala's post 26/10/2023

ACCOK കായംകുളം മണ്ഡലം കമ്മിറ്റി ഗവ.താലൂക്ക് ആശുപത്രിയിലേക്ക് നൽകിയ ഡ്രസ്സ് ബാങ്കിന്റെ ഉദ്ഘാടനം നിർവഹിച്ചു

Photos from P Sasikala's post 24/10/2023

കായംകുളം കോടതി സമുച്ചയത്തിന്റെ ഉൽഘാടനം ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.

Photos from P Sasikala's post 24/10/2023

കായംകുളം കോടതി സമുച്ചയത്തിന്റെ ഉൽഘാടനം ഹൈകോടതി ജസ്റ്റിസ് ശ്രീ.ദേവൻ രാമചന്ദ്രൻ നിർവ്വഹിച്ചു.

Photos from P Sasikala's post 20/10/2023

കായംകുളം നഗരസഭാ അതിർത്തിയിൽ ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളിൽ ഉയർന്ന പ്രശ്നങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. നഗരസഭ 30-ാം വാർഡിൽ കൃഷ്ണപുരം പാലത്തിന് സമീപം പുതിയ പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് സർവ്വീസ് ഇല്ലാതായ പ്രശ്നവും, ദേശീയപാതയുമായി ചേർന്ന് കിടക്കുന്ന നഗരസഭയിലെ വിവിധ വാർഡുകളിലെ വെള്ളക്കെട്ടിന് പരിഹാരം കാണുന്ന വിഷയമാണ് പ്രധാനമായും ചർച്ച ചെയ്തത്.
മുക്കട അണ്ടർ പാസേജ് മുതൽ വടക്കോട്ട് കൃഷ്ണപുരം ക്ഷേത്രം വരെ സർവ്വീസ് റോഡ് ഇല്ലാത്തതിനാൽ ആ പ്രദേശത്ത് 70 ലേറെ കുടുംബങ്ങൾക്ക് യാത്ര ചെയ്യുവാൻ വഴി ഇല്ലാത്ത അവസ്ഥയിലാണ്. വൃക്ക രോഗികൾ, ക്യാൻസർ രോഗികൾ അടക്കം താമസിക്കുന്ന ഈ സ്ഥലത്ത് കുഞ്ഞുങ്ങൾക്ക് സ്കൂളിൽ പോകുവാൻ പോലും വഴി ഇല്ലാത്ത സ്ഥിതിയാണ്. ഈ പ്രദേശവാസികൾ ഇന്ന് ഏറെ ദുരിതത്തിലുമാണ്. ഡെപ്യൂട്ടി കളക്ടർ അടക്കം ഉള്ളവർ ഈ സ്ഥലം സന്ദർശിക്കുകയും, സ്ഥിതി ബോധ്യപ്പെടുതയും ചെയ്തതാണ്. ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ചർച്ചയിൽ പങ്കെടുത്ത ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. ഹൈവേയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർമാർ സ്ഥലം സന്ദർശിച്ച് അടിയന്തിരമായി നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
ദേശീയ പാതയിലെ ഇരുവശത്തെയും വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് പ്രശ്നം നിർമ്മാണ സമയത്ത് ഉണ്ടാകുന്നത് എല്ലാം അപ്പോൾ പരിഹരിക്കാമെന്നും, എന്നാൽ ഹൈവേയുടെ ഓടയോട് ചേർന്ന് ചെറിയ ഡ്രൈനേജ് നിർമ്മിക്കണമെന്ന നിർദ്ദേശം. ദേശീയപാത ഉന്നത ഉദ്യോഗസ്ഥർക്ക് മാത്രമേ അനുവദിക്കാൻ കഴിയുകയുള്ളു എന്നും ബന്ധപ്പെട്ടവർ അറിയിച്ചു. താലൂക്ക് വികസന സമിതി യോഗത്തിൽ ചെയർപേഴ്സൺ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും, റയിൽവേ മേൽപ്പാലം മെയിന്റനൻസ് പ്രവൃത്തിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബന്ധപ്പെട്ടവരുടെ യോഗം തഹസിൽദാർ വിളിച്ചു ചേർക്കണമെന്ന് തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേർന്നത്.

Photos from P Sasikala's post 16/10/2023

കായംകുളം നഗരസഭയുടെ ആഭിമുഖ്യത്തിൽ പ്രവർത്തനം ആരംഭിക്കുന്ന പകൽ വീടിൻറെ ഉദ്ഘാടന ചടങ്ങിൽ സ്വാഗതം ആശംസിച്ചു.

Photos from P Sasikala's post 16/10/2023

കായംകുളം നഗരസഭയുടെ ആഭിമുഖ്യത്തിൽ പ്രവർത്തനം ആരംഭിക്കുന്ന പകൽ വീടിൻറെ ഉദ്ഘാടന ചടങ്ങിൽ ബഹു. ആലപ്പുഴ എം.പി അഡ്വ. എ.എം ആരിഫ് മുഖ്യ പ്രഭാഷണം നടത്തി.

Photos from P Sasikala's post 16/10/2023

കായംകുളം നഗരസഭയുടെ ആഭിമുഖ്യത്തിൽ പ്രവർത്തനം ആരംഭിക്കുന്ന പകൽ വീടിൻറെ ഉദ്ഘാടന ചടങ്ങിൽ ബഹു. കായംകുളം എം.എൽ.എ അഡ്വ. യു. പ്രതിഭ അധ്യക്ഷത വഹിച്ചു.

Photos from P Sasikala's post 16/10/2023

കായംകുളം നഗരസഭയുടെ ആഭിമുഖ്യത്തിൽ പ്രവർത്തനം ആരംഭിക്കുന്ന പകൽ വീടിൻറെ ഉദ്ഘാടനം ബഹു. ദേവസ്വം - പട്ടികജാതി, പട്ടികവർഗ്ഗ, പിന്നൊക്കെ വിഭാഗ ക്ഷേമവകുപ്പ് മന്ത്രി ശ്രീ. കെ. രാധാകൃഷ്ണൻ നിർവഹിച്ചു.

16/10/2023

കായംകുളം നഗരസഭ പകൽ വീടിൻ്റെ ഉദ്ഘാടനം

Photos from P Sasikala's post 14/10/2023

നവകേരളസദസ്സ് കായംകുളം മണ്ഡല സംഘാടക സമിതി രൂപീകരണം യോഗത്തിൽ സ്വാഗതം ആശംസിച്ചു.

Photos from P Sasikala's post 14/10/2023

നവകേരളസദസ്സ് കായംകുളം മണ്ഡല സംഘാടക സമിതി രൂപീകരണം, ബഹുമാനപെട്ട, മന്ത്രി: സജി ചെറിയാൻ ഉദ്ഘാടനം നിർവ്വഹിക്കുന്നു.

14/10/2023

*കായംകുളം നഗരസഭ*

*പകൽവീട്*

*പ്രവർത്തന ഉദ്ഘാടനം*

*ഉദ്ഘാടനം: ശ്രീ. കെ. രാധാകൃഷണൻ*
*(ബഹു. ദേവസ്വം - പട്ടികജാതി പട്ടികവർഗ്ഗ പിന്നൊക്ക ക്ഷേമ വകുപ്പ് മന്ത്രി)*

*2023 ഒക്ടോബർ 16 തിങ്കളാഴ്ച രാവിലെ 10:30 ന്*

പ്രിയ സുഹൃത്തേ,
കായംകുളം നഗരസഭയുടെ നേതൃത്വത്തിൽ വയോജനങ്ങൾക്കായി ഒരു പകൽവീട് കായംകുളം നഗരസഭ 32-ാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ചിരിക്കുകയാണ്. പ്രസ്തുത പകൽ വീടിൻറെ പ്രവർത്തന ഉദ്ഘാടനം 2023 ഒക്ടോബർ 16 തിങ്കളാഴ്ച രാവിലെ 10:30ന് ബഹു. ദേവസ്വം - പിന്നോക്ക ക്ഷേമം വകുപ്പ് മന്ത്രി ശ്രീ. കെ. രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കുന്നു. ബഹു കായംകുളം എംഎൽഎ അഡ്വക്കേറ്റ് യു പ്രതിഭ അധ്യക്ഷത വഹിക്കും ബഹു ആലപ്പുഴ എംപി അഡ്വക്കേറ്റ് മുഖ്യാതിഥിയായും പങ്കെടുക്കും.
കായംകുളം നഗരസഭ അതിർത്തിയിലെ വയോജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തനമാരംഭിക്കുന്ന പകൽ വീടിൻറെ ഉദ്ഘാടന ചടങ്ങിൽ എല്ലാ സുഹൃത്തുക്കൾക്കയുടേയും സഹായസഹകരണ, സാന്നിധ്യവും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

പി. ശശികല
നഗരസഭ ചെയർപേഴ്സൺ

14/10/2023

പങ്കെടുക്കുക.
വിജയിപ്പിക്കുക

Photos from P Sasikala's post 13/10/2023

കായംകുളം കൃഷ്ണപുരം സാംസ്കാരിക നിലയത്തിലെ തോപ്പിൽ ഭാസിസ്മാരക ഓഡിറ്റോറിയത്തിന്റെ നിർമ്മാണോദ്ഘാടനം ബഹു. ഫിഷറീസ് - സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാൻ നിർവ്വഹിച്ചു.

Photos from P Sasikala's post 13/10/2023

കായംകുളം കൃഷ്ണപുരം സാംസ്കാരിക നിലയത്തിലെ തോപ്പിൽ ഭാസിസ്മാരക ഓഡിറ്റോറിയത്തിന്റെ നിർമ്മാണോദ്ഘാടന ചടങ്ങിൽ സ്വാഗതം ആശംസിച്ചു.

Photos from P Sasikala's post 12/10/2023

കേരള സർക്കാർ
ആയുഷ് ഹോമിയോപ്പതി വകുപ്പിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വനിതകൾക്കായുള്ള ഹെൽത്ത് ക്യാമ്പയിനും ബോധവൽക്കരണ ക്ലാസിന്റെയും കായംകുളം മണ്ഡലതലത്തിൽ നടത്തിയ പരിപാടിയുടെ അധ്യക്ഷത വഹിച്ചു.

Photos from P Sasikala's post 10/10/2023

കായംകുളം താലൂക്ക് ആശുപത്രി ബഹു.ആരോഗ്യ വകുപ്പുമന്ത്രി ശ്രീമതി. വീണ ജോർജ് സന്ദർശിച്ചപ്പോൾ.

05/10/2023

ആദരാഞ്ജലികൾ🌹

Photos from P Sasikala's post 03/10/2023

ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തോട് അനുബന്ധിച്ച് കായംകുളം സെന്റ്. മേരീസ് സ്കൂളിലെ 5-ാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയും ദേവികുളങ്ങര പഞ്ചായത്തിൽ പുന്നശ്ശേരി വീട്ടിൽ ബിനു, ഗ്രീഷ്മ ദമ്പതികളുടെ മകളായ ശ്രീബാല പൊതു ഇടങ്ങളും, പൊതു സ്ഥാപനങ്ങളും ശുചീകരികണ പ്രവർത്തനം നടത്തി. കഴിഞ്ഞ ഒക്ടോബർ 02 ന് ഓച്ചിറയിൽ ആണ് ശ്രീബാല ശുചീകരണ പ്രവർത്തനം നടത്തിയത്. ഈ കൊച്ച് മിടുക്കിക്ക് എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു.

Photos from P Sasikala's post 02/10/2023

CDS കുടുംബശ്രീ പ്രവർത്തകരുടെ "തിരികെ സ്കൂളിലേക്ക് 2023" പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

02/10/2023

സ്വച്ഛ് ഭാരത് മിഷൻ "സ്വച്ഛത ഹി സേവാ"
ക്യാമ്പിന്റെ ഭാഗമായി നഗരസഭ കണ്ടീജന്റെ ജീവനക്കാർ പൊതുജന ബോധവൽക്കരണത്തിനായി നടത്തിയ തെരുവ് നാടകം.

Want your public figure to be the top-listed Public Figure in Kayamkulam?
Click here to claim your Sponsored Listing.

Category

Telephone

Website

Address

Kayamkulam
Kayamkulam
690502
Other Politicians in Kayamkulam (show all)
Badusha Basheer Badusha Basheer
Kayamkulam

msf കായംകുളം മണ്ഡലം പ്രസിഡന്റ്‌

Leena Raju Leena Raju
ദേവികുങ്ങര(Devikulangara)
Kayamkulam

ദേവികുളങ്ങര പഞ്ചായത്ത് നാലാം വാർഡ് മെമ്പർ.

Lenin sanyal Lenin sanyal
Kayamkulam

സഖാവ്

Shaji Kavil Shaji Kavil
South Kochumuri
Kayamkulam

ഒരേ ഒരിന്ത്യ , ഒരൊറ്റ ജനത !

Anshad Kareepeedika Anshad Kareepeedika
Kayamkulam
Kayamkulam

msf district vice president alappuzha

Faisal nizam Faisal nizam
Kayamkulam
Kayamkulam, 690502

Aritha Babu Aritha Babu
Kayamkulam

Am Aritha Babu from kayamkulam

Biju Kavunkal Biju Kavunkal
Kavunkal
Kayamkulam, 690502

Biju Kavunkal

Adv. U. Prathibha Adv. U. Prathibha
MLA OFFICE KAYAMKULAM
Kayamkulam

MEMBER OF KERALA LEGISLATIVE ASSEMBLY FOR KAYAMKULAM CONSTITUENCY

Sajan Chempazha Sajan Chempazha
Kayamkulam

𝕾𝖚𝖈𝖈𝖊𝖘𝖘 𝖎𝖘 𝖙𝖍𝖊 𝖇𝖊𝖘𝖙 𝖗𝖊𝖛𝖊𝖓𝖌𝖊

Jithin Kallooran Jithin Kallooran
Kayamkulam, KAYAMKULAM

𝒍 𝒍𝒐𝒗𝒆 𝑩𝒆𝒊𝒏𝒈 𝒂 𝑺𝒐𝒄𝒊𝒂𝒍 𝒘𝒐𝒓𝒌𝒆𝒓...👍✨👍✨👍