Anshad Kareepeedika

msf district vice president alappuzha

11/11/2022

നമ്മുടെ കായംകുളം 🔥

©️ video...

29/06/2022

കായംകുളം ഗവ:താലൂക് ആശുപത്രിയിൽ OP ദിവസങ്ങൾ

12/03/2022

അതിജീവനത്തിന്റെ രാഷ്ട്രീയ സംഘടന....

13/02/2022
31/01/2022

മാദ്ധ്യമസ്വാതന്ത്ര്യം ജനാധിപത്യമാണ്. അതിനുവേണ്ടി നിലകൊള്ളുന്നു.

31/01/2022

ഫെബ്രുവരി -1

E-അഹമ്മദ് സാഹിബിന്റെ
ഓർമ്മ ദിനം....

26/01/2022
19/12/2021

കൊലപാതകരാഷ്ട്രീയം....
നമ്മുക്ക് വേണ്ട.....

11/12/2021

നാടാകെ സി.പി.എം ജില്ലാ സമ്മേളനങ്ങൾ നടക്കുന്നു. കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് സ്വമേധയാ കേസില്ല. നൂറുകണക്കിനാളുകളെ പങ്കെടുപ്പിച്ച് ബി.ജെ.പി കെ.ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാനദിനം ആചരിച്ചത് ഈ മാസം ഒന്നാം തിയ്യതിയാണ്. എവിടെയും കേസില്ല. തലശ്ശേരിയിൽ നിരോധനാജ്ഞ ലംഘിച്ച് മുസ്‌ലിം വിരുദ്ധ മുദ്രാവാക്യങ്ങളോടെ പ്രകടനം നടത്തിയ ആർ.എസ്.എസ്സുകാർക്കെതിരെ കേസെടുക്കാൻ പരാതി കിട്ടുന്നത് വരെ കാത്തിരുന്നു. മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലി വൻ വിജയമായതോടെ സ്ഥലകാലഭ്രമം ബാധിച്ച സി.പി.എമ്മും ആഭ്യന്തര വകുപ്പും വഖഫ് നിയമനങ്ങളിലെന്ന പോലെ കേസെടുക്കുന്ന കാര്യത്തിലും വിവേചനം കാണിക്കുകയാണ്. ആരും പരാതിപ്പെടാതെ, സ്വമേധയാ കേസ്.
കേന്ദ്രം ന്യൂനപക്ഷ വേട്ടയുടെ ഭാഗമായി എന്തെല്ലാം ചെയ്യുന്നുണ്ടോ, അതിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പിയാണ് കേരളത്തിലും സി.പി.എം നടപ്പാക്കുന്നത്.
വഖഫ് സംരക്ഷണ റാലിയിൽ പങ്കെടുത്തവർക്കെതിരെ അന്യായമായി കേസെടുത്ത സർക്കാർ നടപടിയിൽ പ്രതിഷേധിക്കുക.

25/08/2021

സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയവരാണ്....
ധീരൻമാരാണ്....
" മലബാർ സമര പോരാളികൾ "

©️video

23/08/2021

"സ്വാതന്ത്ര്യ സമരപോരാട്ടത്തിന്റെ വീര്യമാണ്
മലബാർ രക്തസാക്ഷികൾ "

02/07/2021

" സൂക്ഷിക്കുക അപകടം മുന്നിലുണ്ട് "

കോടികൾ മുടക്കി നിർമ്മിച്ച കായംകുളം മണ്ഡലത്തിലെ PWD റോഡായ ഷാഹിദർ പള്ളി മുതൽ ടെസ്‌മോ ജംഗ്ഷൻ വരെയുള്ള വളരെ തിരക്കേറിയ ഒരു റോഡാണ് ഇത്...
T.A മദർ ലാന്റ് സ്കൂൾ, നിൽക്കുന്നതിന്റെ മുന്നിലെ കലുങ്ക് പുനർനിർമ്മാണം എന്ന പേരിൽ കഴിഞ്ഞ രണ്ടുവർഷക്കാലം ഈ പ്രദേശത്തും ഷാഹിദർ പള്ളിയുടെ മുമ്പിലും റോഡ് പൊളിച്ചിട്ടു കൊണ്ട് ബാക്കി മുഴുവൻ പ്രദേശങ്ങളും ടാർ ചെയ്തിരിക്കുകയാണ്.
ഓരോ ദിവസം കഴിയുമ്പോഴും വലിയ വലിയ ഗർത്തങ്ങൾ ഈ പ്രദേശത്ത് രൂപപ്പെടുകയാണ്
രാവിലെയും രാത്രികാലങ്ങളിലും ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്ക് വലിയതും ചെറിയതുമായ അപകടങ്ങളിൽ പെടുകയാണ്.

നിരവധി സ്കൂൾ കുട്ടികളും , മാർക്കറ്റുമായി ബന്ധപ്പെട്ടുള്ള യാത്രക്കാരും ഈ റോഡിൽ കൂടിയാണ് യാത്ര ചെയ്യുന്നത്ത് .. അടിയന്തരമായി ഈ വിഷയത്തിൽ ഉത്തരവാദിത്വപ്പെട്ട അധികൃതർ ഇടപെടൽ നടത്തണം.

22/06/2021

📜ന്യൂനപക്ഷം രാഷ്ട്രീയത്തിന്റെ ചരിത്രം ....!!


അവതരണം

17/06/2021

സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ

07/06/2021

ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ്
ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിൻ്റെ പ്രഥമ പ്രസിഡണ്ട്....

സ്വതന്ത്ര ഇന്ത്യയിൽ ആത്മാഭിമാനത്തിൻ്റെ പതാക ഉയർത്തിയ പ്രിയ നേതാവിൻ്റെ സ്മരണകളിൽ ..
പ്രാർത്ഥനകളോടെ...

24/05/2021

"TP യുടെ ശബ്ദം നിയമസഭയിൽ "

24/05/2021

ജനപക്ഷം പ്രതിപക്ഷം...
V D Satheesan

22/05/2021

തിരഞ്ഞെടുപ്പുകളിൽ ജയിക്കുക
എന്നതല്ല മുഖ്യ പരിഗണന വർഗീയതയെ
കുഴിച്ച് മൂടുക എന്നതാണ് യുഡിഎഫിൻ്റെ മുഖ്യ പരിഗണയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീഷൻ
V D Satheesan

15/05/2021

" E. അഹമ്മദ് സാഹിബ്‌ "എന്ന
പ്രിയപ്പെട്ട നേതാവ്.....

11/05/2021

"സയണിസ്റ്റ് ഭീകരതയ്ക്കെതിരെ
പൊരുതുന്ന ഫലസ്തീൻ ജനതയിക്ക്"
മുസ്‌ലിം യൂത്ത് ലീഗ്
[ ഐക്യദാർഢ്യ മുറ്റം]

09/05/2021

നിരന്തര പീഡനങ്ങൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കും അധിനി വേഷങ്ങൾക്കും ഇരയായി കൊണ്ടിരിക്കുന്ന
🇪🇭ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം

09/05/2021

നീതിക്കായി പൊരുതും ജനതക്ക്
#ഐക്യദാർഢ്യം

Photos from Anshad Kareepeedika's post 08/05/2021

#കാരുണ്യം 2021
ഈ പുണ്യ റമളാൻ മാസത്തിന്റെ അവസാന ഘട്ടത്തിൽ കോവിഡിന്റെ ഭീതിയിൽ കഷ്ടത അനുഭവിക്കുന്ന പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് വേണ്ടി ശിഹാബ് തങ്ങൾ റിലീഫ് സെലിന്റെ നേതൃത്വത്തിൽ കായംകുളം ലീഗ് ഓഫീസിൽ
മണ്ഡലത്തിലെ വിവിധ മേഖലകളിൽ നൽകാൻ തയ്യാറാക്കിയ ഭക്ഷ്യധാന്യ കിറ്റുകൾ....

05/05/2021

"പ്രിയപ്പെട്ട മക്കളെ...
ഈ പതാക കൊടുങ്കാറ്റുകൾ ക്കെതിരെ..... വെള്ളപ്പൊക്കങ്ങൾ ക്കെതിരെ......
പേമാരി കൾക്കെതിരെ..........
തട്ടാതെ
മുട്ടാതെ
അക്കരെ എത്തിച്ച ഈ പച്ച പതാക"

CH, ന്റെ ദീർഘവീക്ഷണമുള്ള പ്രഭാഷണം

04/05/2021

"പ്രിയപ്പെട്ട തങ്ങളുടെ വാക്കുകൾ"

04/05/2021

എട്ടിൽ നിന്നുമായിരുന്നു തൂടക്കമെന്നത് മറക്കരുത്. CPM, BJP, RSS, SDPI, സിമി, ജമാഅത്ത് ഇസ്ലാമി, NDF, പോപ്പുലർ ഫ്രണ്ട്, PDP, INL, പല കോലത്തിലും പല രൂപത്തിൽ ലീഗിനെ തകർക്കാൻ വന്നിട്ട് പാറപോലെ ഉറച്ചുനിന്ന പ്രസ്ഥാനമാണ്....

04/05/2021

തോൽവിയിൽ നിന്നും ഉയർന്നു വന്നവരാണ്...

30/04/2021

#ഒരു #നിമിഷം #ശ്രദ്ധിക്കുക

നമ്മളിൽ പലരിലും കണ്ട് വരുന്ന ഒരു വിചാരം നമ്മുക്ക് covid വന്ന് പോയിട്ടുണ്ട് ഇനി വന്നാലും അതുപോലെ അങ്ങ് പോകും എന്നാണ് പക്ഷെ നമ്മളെ പോലെ അല്ല ബാക്കിയുള്ളവർ നമ്മളെ പോലെ അല്ല അവരുടെ പ്രതിരോധശേഷി നമ്മുക്ക് വന്നിട്ട് ഉണ്ടാകാം വന്ന് പോയിട്ടുണ്ടാകാം ഒരു കാര്യം നമ്മൾ മനസിലാക്കണം നമ്മുടെ വീട്ടിൽ പ്രായമായ ഉമ്മാമാർ, വാപ്പമാർ
ഉണ്ടാവാം പിഞ്ചു കുഞ്ഞുങ്ങൾ ഉണ്ടാവാം, ഹൃദയസംബന്ധമായ രോഗികൾ ഉണ്ടാവാം അവർക്ക് നമ്മളെ പോലെ പ്രതിരോധശേഷി ഉണ്ടായി എന്നു വരുത്തില്ല.
നമ്മൾ അവരോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരത ആയിരിക്കും നമ്മുടെ ഒരു ചെറിയ തെറ്റിൽ നിന്നും ഉണ്ടാവുന്നത്.... !

"പ്രതിരോധമാണ് ഏറ്റവും വലിയ മാർഗം
ആരോഗ്യവകുപ്പും, പോലീസ് ഉദ്യോഗസ്ഥരും നമുക്കു നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക നാളെ നമ്മുടെ വീട്ടിലെ വെളിച്ചമായവർ നമ്മളിൽ നിന്നും മാഞ്ഞു പോകാതിരിക്കാൻ..... "

13/04/2021

🔥PK Firos സാഹിബ്

Want your public figure to be the top-listed Public Figure in Kayamkulam?
Click here to claim your Sponsored Listing.

Videos (show all)

നമ്മുടെ കായംകുളം 🔥©️ video...

Category

Website

Address

Kayamkulam
Kayamkulam

Other Politicians in Kayamkulam (show all)
P Sasikala P Sasikala
Kayamkulam
Kayamkulam, 690502

Chairperson Kayamkulam Municipality

Badusha Basheer Badusha Basheer
Kayamkulam

msf കായംകുളം മണ്ഡലം പ്രസിഡന്റ്‌

Leena Raju Leena Raju
ദേവികുങ്ങര(Devikulangara)
Kayamkulam

ദേവികുളങ്ങര പഞ്ചായത്ത് നാലാം വാർഡ് മെമ്പർ.

Lenin sanyal Lenin sanyal
Kayamkulam

സഖാവ്

Shaji Kavil Shaji Kavil
South Kochumuri
Kayamkulam

ഒരേ ഒരിന്ത്യ , ഒരൊറ്റ ജനത !

Faisal nizam Faisal nizam
Kayamkulam
Kayamkulam, 690502

Aritha Babu Aritha Babu
Kayamkulam

Am Aritha Babu from kayamkulam

Biju Kavunkal Biju Kavunkal
Kavunkal
Kayamkulam, 690502

Biju Kavunkal

Adv. U. Prathibha Adv. U. Prathibha
MLA OFFICE KAYAMKULAM
Kayamkulam

MEMBER OF KERALA LEGISLATIVE ASSEMBLY FOR KAYAMKULAM CONSTITUENCY

Sajan Chempazha Sajan Chempazha
Kayamkulam

𝕾𝖚𝖈𝖈𝖊𝖘𝖘 𝖎𝖘 𝖙𝖍𝖊 𝖇𝖊𝖘𝖙 𝖗𝖊𝖛𝖊𝖓𝖌𝖊

Jithin Kallooran Jithin Kallooran
Kayamkulam, KAYAMKULAM

𝒍 𝒍𝒐𝒗𝒆 𝑩𝒆𝒊𝒏𝒈 𝒂 𝑺𝒐𝒄𝒊𝒂𝒍 𝒘𝒐𝒓𝒌𝒆𝒓...👍✨👍✨👍