Sheeba Durom
11th division ward Thopoumpady councilor
Happy moment ❤❤❤
കുമ്പളങ്ങി സെന്റ് പീറ്റേഴ്സ് എച്ച്.എസ്.എസ് ലെ എൻ.എസ്.എസ് യൂണിറ്റും ബാക്ക് ടു എർത്ത് പെർമകൾച്ചർ ടീമും ചേർന്ന് തോപ്പുംപടി ബി.ഒ.റ്റി പാലത്തിന്റെ അപ്രോച്ച് റോഡിന്റെ മീഡിയനിൽ സ്ഥാപിച്ച ബട്ടർഫ്ലൈ ഗാർഡന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ സെന്റ് പീറ്റേഴ്സ് പ്രിൻസിപ്പൽ ശ്രീ വിൻസന്റ്. പി.എൽ, പ്രോഗ്രാം കൊ-ഓർഡിനേറ്റർ റിനു ജോർജ് , പെർമകൾച്ചറിസ്റ്റ് നിഖിൽ ബോസ്, രാഖേഷ് ആർ.ജി എന്നിവർ പ്രസംഗിച്ചു. ഗാർഡന്റെ പരിപാലനം ബി.ഒ.റ്റി യിലെ ഓട്ടോ ഡ്രൈവേഴ്സാണ് നിർവ്വഹിക്കുന്നത്🙏🙏🙏
HAPPY NEW YEAR
Bridal shower of my daughter Aline.❤️❤️❤️
I thank God for all the blessings.🙏🙏
ഡി വിഷനിലെ വയോജനങ്ങൾക്കുളളക്രിസ്ത്മസ് പുതുവത്സരാഘോഷ പരിപാടി വിജയിപ്പിച്ച ഏവർക്കും ഹൃദ്യമായ നന്ദി🙏🙏🙏🙏🇮🇳🙏🙏🙏🙏🌹❤️
ഏവർക്കും സ്വാഗതം🙏🙏🙏🙏🇮🇳🙏🙏🙏
പീസ് വാലിയിലെ സഹോദരങ്ങൾക്കൊപ്പം ഒരു ദിനം🙏🙏🙏
കൊച്ചി കൾച്ചറൽ സൊസൈറ്റിയുടെ ്് ആ ഭി മുഖ്യത്തിൽ സാമൂഹ്യ പരിസ്ഥിതി പ്രവർത്തകൻ V D മജീന്ദ്രനെ ആദരിച്ചു👍🇮🇳👍
Happy children's day ❤️
കാരുണ്യ സംഘ വേദി എല്ലാ മാസവും നടത്തിവരാറുളള ഭക്ഷ്യകിറ്റ്/ ഡയാലിസറിന്റെ വിതരണവും ടൗൺ പ്ലാനിംഗ് കമ്മറ്റി ചെയർമാൻജെ സനൽ മോൻ ഉത്ഘാടനം ചെയ്തു🙏🙏🙏
കൊച്ചിയുടെ അഭിമാനം അശ്വിൻ ഷെട്ടി 80 കിലോ വിഭാഗത്തിൽ ലോക ചാമ്പ്യൻ👍 അഭിനന്ദനങ്ങൾ👍👍🇮🇳👍👍
ഓൾ കേരള ഫോട്ടോഗ്രാഫി അസോസിയേഷൻ കൊച്ചി മേഖല സമ്മേളനത്തിൽ പങ്കെടുത്തു👍👍👍📸📹
ആഗ്ലോ ഇന്ത്യൻ അസോസിയേഷൻ വെസ്റ്റ് സോണിന്റെ മേഖല സമ്മേളനത്തിൽ പങ്കെടുത്തു👏👏👏🌹🌹🌹
സെഹിയോൻ പ്രേഷിത സംഘം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ തെരുവിൽ അലഞ്ഞുതിരിയുന്നവർക്കായി പള്ളുരുത്തി പോലീസ് സ്റ്റേഷനു സമീപം ഊട്ടുശാല ആരംഭിച്ചു👍👍👍🙏🙏🙏
കാരുണ്യ സംഘ വേദിയുടെ ഗാന്ധി ജയന്തി അനുസ്മരണവും സ്വന്തമായി ഒരു ഓഫീസ് എന്ന സ്വപ്ന സാക്ഷാൽക്കാരത്തിന്റെ വാർഷിക ആഘോഷ പരുപാടിയിലും പങ്കെടുത്തു👍👍👍👍🙏🙏🙏❤️❤️❤️🌹🌹🌹
കൊച്ചി ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വയോജന ദിന പരുപാടിയിൽ പങ്കെടുത്തു❤️🙏🌹🌹🌹🌹
ഗാന്ധി ജയന്തി ദിനത്തിൽ ഇൻഡ്യൻ കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ കണ്ണമാലി പുത്തൻ തോട് ബീച്ച് ക്ലീൻ ചെയ്തു👍👍👍👍
ലോക വയോജന ദിനത്തോടനുബന്ധിച്ച് സായാഹ്ന കൂട്ടത്തിന്റെ നേതൃത്വത്തിൽ വയോജനങ്ങൾക്കായി സംഘടിപ്പിച്ച പരുപാടിയിൽ പങ്കെടുത്തു❤️🌹🌹🌹🙏🙏🙏 സ്നേഹവിരുന്നും കലാ വിരുന്നും ഉൾപ്പെടെഒരു മുഴുവൻ ദിന പ്രോഗ്രാം ആയിരുന്നു🙏😊
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻഫോർട്ട് കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തിലെ ഓണാഘോഷവും സാംസ്കാരിക കൂട്ടായ്മയും നടത്തി🙏 ഓണാഘോഷ പരിപാടി കൗൺസിലർ രഘുറാം പൈ ഉം സാംസ്കാരിക കൂട്ടായ്മ ഞാനും ഉത്ഘാടനം ചെയ്തു അഭിനന്ദനങ്ങൾ ആനി ടീച്ചർ & ഹാഷിം ഭായ്👍👍👍🙏🌹🌹🌹❤️
ഇന്റർനാഷണൽ കോസ്റ്റൽ ക്ലീനപ്പ് ഡേയുടെ ഭാഗമായി ഇൻഡ്യൻ കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ ചെല്ലാനം പഞ്ചായത്തിലെ പ്രസിഡന്റ് വൈസ് പ്രസിഡന്റ് പഞ്ചായത്ത് മെമ്പർ മാർഅഡീഷണൽ സെക്രട്ടറി വി ഇ ഒ സി ഡി എസ് ഭാരവാഹികൾ ഹരിത കർമ്മസേനാ അംഗങ്ങൾ എന്നിവരുമായി സഹകരിച്ച് ചെല്ലാനം പഞ്ചായത്തിലെ പുത്തൻ തോട് ബീച്ച് ക്ലീൻ ചെയ്തു എല്ലാവർക്കും കോസ്റ്റ് ഗാർഡ് ലഫ്റ്റനന്റ് കമാൻഡർ അങ്കിത്ത് സർ സർട്ടിഫിക്കറ്റുകൾ നല്കി ആദരിച്ചു അഭിനന്ദനങ്ങൾ ലഫ്റ്റനന്റ് കമൻഡർ ഉജ്ജ്യൽ ആന്റ് റൻസൺ ആന്റ് ടീം👏👏👏👍👍👍🌹🌹🌹
നിഷ്ക്കളങ്കമായ ബാല്യത്തിന്റെ ഓണാഘോഷം 🙏🌹ഔവർ ലേഡീസ് പ്രൈമറി സ്കൂളിലെ ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തു🙏 പൂക്കളവുംതിരുവാതിരയുംPTA യുടെ ഓണപ്പാട്ടും കുട്ടികളുടെ മലയാളി മങ്കമത്സരവും എല്ലാ കൊണ്ടും വളരെ വർണ്ണാഭവും ഹൃദ്യവുമായ ഓണാഘോഷം അഭിനന്ദനങ്ങൾ HM റവ സിസ്റ്റർ ബീന ആന്റ് ടീം👏👏👏👍👍👍🌹🌹🌹
ജനപ്രിയ നേതാവിന് വിട🙏🌹
പൊതുപ്രവർത്തകയായസുബൈബത് നസീറിന് എല്ലാ ആയുരാരോഗ്യവും പ്രാർത്ഥനാശംസകളും നേരുന്നു❣️
ഫിഷറീസ് വകുപ്പ് എറണാകുളം ജില്ലയുടെ നേതൃത്വത്തിൽ മത്സ്യ കർഷക ദിനാചരണവും മത്സ്യ കർഷകരെ ആദരിക്കലും മത്സ്യ കർഷകർക്കുള വിജ്ഞാനപ്രദമായ ക്ലാസ്സും നടത്തി👍👍👍👍🐟🐟🐟👍👍👍
തോപ്പുംപടി My G ഫ്യൂച്ചർ ന്റെ ഉത്ഘാടനം ബഹുഡെപ്യൂട്ടിമേയർ KA അൻസിയ നിർവ്വഹിച്ചു👍👍👍👍
ഔർ ലേഡിസ് ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിട്യൂഷനിൽ ലഹരിവിരുദ്ധ ദിനാചരണവും ഫ്ലാഷ്മോബും നടത്തി
തോപ്പുംപടി : ഔർ ലേഡിസ് ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിട്യൂഷൻ പ്രിൻസിപ്പൽ റവറന്റ് സിസ്റ്റർ ഫിലമിൻ മാത്യുവിന്റെ നേതൃത്വത്തിൽ അദ്ധ്യാപകവിദ്യാർത്ഥികൾ ജൂൺ 26 ലഹരിവിരുദ്ധ ദിനാചരണവും തോപ്പുംപടി ജംഗ്ഷനിൽ ഫ്ലാഷ്മോബും നടത്തുകയുണ്ടായി.
കേരളീയ സമൂഹത്തിൽ പ്രത്യേകിച്ചും യുവാക്കൾക്കിടയിലെ മദ്യപാനവും ലഹരി ഉപയോഗവും നമ്മുടെ ഭാവി തലമുറയെ ആശങ്കയിൽ ആഴ്ത്തിയിരിക്കുന്ന ഭീതിജനകമായ ഈ കാലഘട്ടത്തിൽ ലഹരിവിരുദ്ധ മനോഭാവം വളർത്തിയെടുക്കാൻ പ്രചോദനമാം വിധം ഔർ ലേഡിസ് ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിട്യൂട്ടിലെ അദ്ധ്യാപകവിദ്യാർത്ഥികൾ പൊതുസമൂഹത്തിലേയ്ക്ക് ഇറങ്ങിച്ചെന്നു കൊണ്ട് അവതരിപ്പിച്ച ഫ്ലാഷ് മോബ് ശ്രദ്ദേയമായി അഭിനന്ദനങ്ങൾ റവ സിസ്റ്റർ ഫിലമിൻ മാത്യു & ടീം👍👍👍👍🌹🌹🌹
ദേശീയ വായനാ ദിനത്തോടനുബന്ധിച്ച് തോപ്പുംപടി സെന്റ് സെബാസ്റ്റാർസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന വായനാ ദിനാചരണവും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉത്ഘാടനചടങ്ങിലും പങ്കെടുത്തു👍👍👍👍🌹🌹🌹
ബഹു സിലിസി ചക്കാലക്കലിന്റെ നേതൃത്വത്തിൽ175 മത് ഭവനത്തിന്റെ താക്കോൽ..
ബഹു. ജല വിഭവശേഷി വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ അവർകൾ നിർവ്വഹിച്ചു ചാവറ മാട്രിമോണി എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺസൺ സി. എബ്രാഹമും ഭാര്യ മേഘയുമാണ് ഈ ഭവന നിർമാണത്തിന് സഹായം നൽകിയത്👍👍👍👍🌹🌹🌹🌹
Click here to claim your Sponsored Listing.
Videos (show all)
Category
Contact the public figure
Telephone
Website
Address
Kochi
682005
Kochi
I'm MT Rahman, Politician Based in Thrikkakara, An active politician of Indian National Congress.
Kochi
Only the true politics. Anyone can post any political news and videos and trolls
Puthiya Road
Kochi, 682017
Political Thinkers Thinking about Cashless Assetless Corruptionless Politics
Kochi
Dr. M P Antony will be competing in the upcoming 17th Ward Panchayat Election on the 17th of May 2022 with the support of LDF.
Cheranellor
Kochi, 682034
Shimmy Francis Is An Indian Politician Of The Indian National Congress & Member Of Cheranellor Grama